എനിക്കായ് – 1 Like

“അയ്യടാ അപ്പോൾ പണ്ടേ മുതൽ അതും നോക്കി നടക്കാനല്ലേ.”
“അതൊന്നുമില്ലെടി എല്ലാരേം പോലെ ഞാനും വായ്‌നോക്കും. പക്ഷെ ഇപ്പോൾ ഇങ്ങനെ കൂർത്തു തുളുമ്പി കുലുങ്ങുന്നു. നല്ല രസം.”

“എനിക്ക് പക്ഷെ അത്ര രസോന്നുമില്ല. അത് ബ്രാ ഇടാത്തോണ്ടാ. സ്ഥിരം യൂസ് ചെയ്തു ഇപ്പോൾ ഇല്ലാത്തപ്പോ ഒരു സുഖവുമില്ല. പാഡ് ബ്രാ യൂസ് ചെയ്താ അതിന്റെ ഷേപ്പിൽ തന്നെ നില്കുംട പൊട്ടാ ”

“പൊട്ടൻ നിന്റെ മറ്റവൻ.”

“അതൊരു നഗ്ന സത്യം. അത് പോട്ടെ. എന്റെ ഗ്ലാസ് തന്നേൻ.”

“ഞാൻ ഗ്ലാസ് കൊടുത്തുകൊണ്ട് പറഞ്ഞു. ഇതോടെ നിറുത്തിക്കൊ. നീ ഇപ്പോൾ തന്നെ ഓവറാ.”

അവൾ ഗ്ലാസ് കാലിയാക്കി പതിയെ എന്റെ നെഞ്ചിലേക്ക് ചാരി. എന്റെ കൈ അവളുടെ ചാരി ഇരിപ്പിനു തടസ്സമായപ്പോൾ അവൾ എന്റെ കൈ എടുത്തു അവളെ ചുറ്റി വച്ചു. ഇപ്പോൾ എന്റെ കൈ അവളുടെ മുലയുടെ തൊട്ടു താഴെക്കൂടെ അവളുടെ വയറിനു മുകളിൽ ആണ്. ഞാൻ മാക്സിമം അഡ്ജസ്റ്റ് ചെയ്തു അവളുടെ മുലയിൽ സ്പർശിക്കാതെ ഇരുന്നു.

അവൾ പതിയെ എന്നെ വിളിച്ചു.
“ഡാ.”

“എന്തെടി. ”

“ഡാ താങ്ക്സ് എ ലോട്ട് ”

“എന്തിന്. ”

“ഈ ദിവസത്തിനു.”

“ഓ പിന്നേ.”

“ശരിക്കും. ഇങ്ങോട്ട് വരുമ്പോൾ നല്ല ടെൻഷൻ ആയിരുന്നു. ഇപ്പോ ടെൻഷൻ ഇല്ലെന്ന് മാത്രമല്ല വേറെ എവിടെയും ഇത്ര എന്ജോയ്മെന്റ് കിട്ടില്ല എന്നുറപ്പാ ഒരു സ്വപ്നം പോലെ തോന്നുന്നു. ”

“എന്ത് സ്വപ്നം എന്റെ കൂടെ കള്ള് കുടിക്കുന്നതോ. ”

“അല്ലേടാ പൊട്ടാ. ജോലി ഒക്കെ കഴിഞ്ഞ് വന്നു ഞാനും ഹസ്സും മാത്രം ഇങ്ങനെ പാട്ടൊക്കെ കേട്ട് ഹസ്സിന്റെ നെഞ്ചിൽ ചാരി കിടക്കുന്നത് ഭയങ്കര ഇഷ്ടാരുന്നു.”

“അത് നീ നിന്റെ കെട്ടിയോന്റെ ഒപ്പം കിടക്കെടി. നാളെ കഴിഞ്ഞിട്ടു കിടക്കാലോ പിന്നേ എന്നും.”

“പിന്നേ എന്റെ കല്യാണം കഴിഞ്ഞിട്ട് എട്ടു മാസമായി. ഇതുവരെ നടന്നില്ല എന്നിട്ടാണ് ഇനി. ഡാ ഐആം ഗോയിങ് ടു ഡൈവോഴ്സ് ദാറ്റ്‌ ബാസ്റ്റാർഡ്‌.”

“ഓ പിന്നേ നീ കള്ളിന്റെ പുറത്തു ഡയലോഗ് അടിക്കല്ലേ പെണ്ണെ.”

അപ്പോളേക്കും അവളുടെ തല ഇഴുകി എന്റെ മടിയിൽ എത്തിയിരുന്നു.
അവിടെ കിടന്നു. എന്റെ ഒരു കൈ അവളുടെ വയറിനു മുകളിൽ തന്നെ ഉണ്ടായിരുന്നു. എന്റെ മറ്റേ കൈ അവളുടെ കൈയിൽ എടുത്തുകൊണ്ട് അവൾ എന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു.
“ഡാ നിനക്ക് തോന്നുന്നുണ്ടോ ഞാൻ പറ്റായത് കൊണ്ട് പറയുന്നതാണെന്നു.”

അവളുടെ ആ നോട്ടം കണ്ടപ്പോൾ അവൾ സീരിയസ് ആയി പറയുന്നതാണെന്നു എനിക്ക് മനസിലായി.

“എന്ത കാര്യം ”

“അതൊക്കെ നീണ്ട കഥയാണ് മോനെ. എന്റെ വിയർപ്പ് വരെ പ്രശ്നമാണ്. ഭയങ്കര വിയര്പ്പാ എനിക്ക്. നോക്ക് ഈ ഏസിയിൽ പോലും എന്റെ കൈ വിയർത്തത്.”

അവൾ പറഞ്ഞത് ശരിയായിരുന്നു. എന്റെ കൈ പിടിച്ചിരുന്ന അവളുടെ വിരലുകൾ പോലും വിയർത്തു നനഞ്ഞിരുന്നു.

“വിയർക്കുന്നതിനും ഡൈവോഴ്‌സോ? അതെന്തോ ആകട്ടെ. നിങ്ങളുടെ പേഴ്സണൽ ലൈഫ്. നിനക്ക് മറ്റൊരാളോട് ഷെയർ ചെയ്യണമെന്ന് എന്നെങ്കിലും തോന്നിയാൽ നീ പറഞ്ഞോ. അല്ലാതെ ഞാൻ അത് ചികയുന്നില്ല. ”

“എനിക്കൊരു ഗ്ളാസൂടെ തരുമോ ”

“ഇനി വേണ്ട തരൂല.”

അവൾ അവളുടെ രണ്ട് കയും എന്റെ കഴുത്തിലൂടെ ചുറ്റി എന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു എന്റെ കണ്ണിൽ നോക്കി ചോദിച്ചു.

“എന്റെ മുത്തല്ലേ ഒരു വട്ടം കൂടി ഇനി ചോദിക്കില്ല. പ്ളീസ് ”

അവൾക്ക് ചെറുതൊന്നുകൂടി ഒഴിച്ച് കൊടുത്തു. അത് കുടിക്കാൻ എന്റെ മടിയിൽ നിന്ന് എനിക്കുമ്പോൾ അവൾ ചെറുതായി ആടുന്നുണ്ടായിരുന്നു. അവൾ ആണ് ഗ്ലാസ് പകുതി കുടിച്ചപ്പോളേക്കും ബാക്കി അവളുടെയും എന്റെയും ശരീരത്തെ നനച്ചു താഴേക്കൊഴുകിയിരുന്നു.

“ഹി ഈസ്‌ എ ഗേ.”

അല്പസമയം നിശബ്ദമായിരുന്ന ശേഷം എന്റെ നെഞ്ചിൽ ചാരി ഇരുന്നു അവൾ പറഞ്ഞു.

“വാട്ട്‌?”

“അതേടോ എന്റെ കല്യാണം മുതൽ തുടങ്ങിയ ട്രാജഡിയാ എന്റെ.”

ഒരു നിമിഷം ചിന്തിച്ച ശേഷം അവൾ തുടർന്നു.

“അറിയാലോ ഞങ്ങൾക്ക് ജാതകം എന്നു പറഞ്ഞാൽ വലിയൊരു കടമ്പ ആണ്. അങ്ങനെ ഒത്തുവന്ന ജാതകം ആണ് ശ്രീദേവിന്റെ. നല്ല ബിസിനസ് ദുബൈയിൽ. അച്ഛനും ഇവിടെ ഉള്ളതോണ്ട് അന്വേഷിച്ചു. നല്ല അഭിപ്രായം . അങ്ങനെ അത് നടന്നു. ”

Leave a Reply

Your email address will not be published. Required fields are marked *