തലേന്നു കഴിച്ചതിന്റെ ഡീഹൈഡ്രേഷൻ കാരണം ഞാൻ പിറ്റേന്നു രാവിലെ ആറു മണിക്കേ എണിറ്റു.
ഒരു പൂച്ചക്കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി ആര്യ കിടപ്പുണ്ട് എന്റെ ബെഡിൽ തന്നെ എന്നോട് ചേർന്ന്. ഞാൻ എത്ര ആലോചിച്ചിട്ടും അവൾ എപ്പോ വന്നു കിടന്നെന്നു ഒരു ഓർമയും കിട്ടിയില്ല. ഞാൻ അവളെ അറിയിക്കാതെ എഴുനേറ്റു കിച്ചണിൽ പോയി ലെമൺ ജ്യുസ് ഉണ്ടാക്കി കുറച്ചു കുടിച്ച് ബാക്കി ഫ്രിഡ്ജിൽ വച്ചു വീണ്ടും കട്ടിലിൽ പോയി കിടന്നു. ഞാൻ പതുകെ അവളോട് ചേർന്ന് കിടന്നപ്പോൾ ഉറക്കത്തിൽ തന്നെ അവളുടെ ഒരു കൈ എന്റെ വയറിനു ചുറ്റും പിടിച്ചു. അങ്ങനെ ഞാൻ വീണ്ടും ഉറങ്ങിപ്പോയി.
അല്പസമയം കഴിഞ്ഞു ചെറിയ തട്ടലും മുട്ടലും കേട്ടാണ് ഞാൻ ഉണർന്നത്.
എന്റെ ബെഡ്‌റൂം അടിച്ചു വാരുന്ന ആര്യയെ ആണ് ഞാൻ കണ്ടത്.
“എന്താടി ഇവിടെ വീട്ടുകാരി ആയി കഴിയാനാണോ പ്ലാൻ. ”
“ഞാനൊന്നുമില്ല മോനെ. എന്താ ഈ റൂമിന്റെ അവസ്ഥ. കണ്ടാ സഹിക്കില്ല. അതൊക്കെ പോട്ടെ, എന്താ പരിപാടി. ഇത്ര വയസ്സായിട്ടും ഇങ്ങനെ ബാച്ലര് ആയിട്ട് നടക്കുന്നു.”
“ഓ തൽക്കാലം നമ്മളിങ്ങനെ ഒക്കെ പോട്ടെ.”
അവൾ എന്റെ അടുത്ത് വന്നു എന്റെ നേരെ കുനിഞ്ഞു എന്റെ മുഖത്ത് നോക്കി ചോദിച്ചു.
“എന്തെങ്കിലും പ്രണയം? ”
അവൾ കുനിഞ്ഞു നിന്നപ്പോൾ ബ്രാ ഇടാത്ത ടീഷർട്ടിലൂടെ അവളുടെ മുലകൾ തൂങ്ങി നിൽക്കുന്ന ദൃശ്യം അവളുടെ ചോദ്യത്തിൽ എന്റെ ശ്രദ്ധ നൽകിയില്ല. അത് മനസിലായപ്പോൾ അവൾ നേരെ നിന്ന് ടീഷർട് വലിച്ചിട്ടു.
“നല്ല കണി. വിഷു ആയോ കണി കാണിക്കാൻ.”
“ചെക്കന്റെ നോട്ടം ശരിയല്ല. ”
“അതിനു നീ ഇപ്പോളും ഇങ്ങനെ മൂടുപടം ഇല്ലാതെ നടന്നാ ഞാൻ എന്താ ചെയാ”
“അതിനു ഇന്നല്ലേ അത് വാഷിംഗ് മെഷിനിൽ നിന്നെടുത്തു ഉണങ്ങാനിട്ടെ.”
അപ്പോളാണ് ഞാൻ എന്റെ ഡ്രസ്സ് വാഷ് ചെയ്യുന്നതാലോചിച്ചത്. യൂസ്ഡ് ഡ്രസ്സ് ഇടുന്ന ബക്കറ്റു കാലി.
“ഡീ ഇതിലെ ഡ്രെസ്സൊക്കെ? ”
“അത് ഞാൻ വാഷിംഗ് മെഷിനിൽ ഇട്ടു.”
അതാലോചിച്ചിരിക്കുമ്പോളേക്കും അവൾ കോഫി കൊണ്ടുവന്നു.
“ഡീ നീ ഇങ്ങനെ എന്നും കോഫി ഒക്കെ ഉണ്ടാക്കും കണി കാണിക്കും ചെയ്യുമെങ്കിൽ ഇവിടെ തന്നെ താമസിച്ചോ.”
“കണി നിന്റെ മറ്റവളോട് പറയ് മോനെ. അതൊക്കെ പോട്ടെ, എന്താ ഫുഡിനു ചെയ്യാ. ”
“ബ്രേക്ഫാസ്റ് വേണേൽ പുട്ടുപൊടി ഉണ്ട്. ഉച്ചക്ക് ഫുഡ് ഓർഡർ ചെയ്യാം.”
ഞങ്ങൾ ഒരുമിച്ചു പുട്ട് ഉണ്ടാക്കി പഴവും കൂട്ടി കഴിച്ചു. അപ്പോഴേക്കും എന്റെ ഡ്രസ്സ് വാഷിംഗ് കഴിഞ്ഞിരുന്നു. അതെടുത്തു ഡ്രയിങ് സ്റ്റാൻഡിൽ കൊണ്ടിട്ടപ്പോൾ അവളുടെ ഡ്രസ്സ് അതിൽ കിടപ്പുണ്ട്. ഗ്രെ ചുരിദാറും പിങ്ക് ബ്രായും പാന്റിയും. തിക്ക് ആയിട്ടുള്ള പാഡഡ് ബ്രാ ആണ് യൂസ് ചെയ്യുന്നത്. പാന്റി നെറ്റ് പോലുള്ളതും. ഞാൻ ചെല്ലാൻ ലേറ്റ് ആയപ്പോൾ ആര്യയും അവിടേക്ക് വന്നു . പെട്ടെന്ന് ഞാൻ എന്റെ ഡ്രസ്സ് ഇടാൻ തുടങ്ങി.
“എന്താ ഇവിടെ പരിപാടി മോനെ. ”
അവൾ നേർത്ത പുഞ്ചിരിയോടെ ആണ് ചോദിക്കുന്നത്.
“എന്ത് കട്ടിയാടി ഇതിനു വെടിയുണ്ടപോലും കടക്കില്ലല്ലോ. ”
അവളുടെ ബ്രാ പൊക്കിപിടിച്ചുകൊണ്ട് ചോദിച്ചു. ഇത്ര സമയം കൊണ്ട് തന്നെ ഇങ്ങനെയുള്ള സംസാരമൊന്നും അവൾക്ക് പ്രശ്നമല്ലാതായിരുന്നു. അവൾക്ക് എന്നെ വിശ്വാസമാണ് എന്നതാണിരുന്നു അതിന്റെ കാതൽ. അതൊരിക്കലും നശിപ്പിക്കാൻ ഞാൻ തയ്യാറുമല്ലായിരുന്നു.
“നിന്നോടാരാ അതെടുക്കാൻ പറഞ്ഞെ. ”
“നീ ആരോട് ചോദിച്ചിട്ടാ എന്റെ ഡ്രസ്സ് മുഴുവൻ വാഷിംഗ് മെഷീനിൽ ഇട്ടത്. അപ്പോൾ എനിക്കും എടുക്കാം.”
“അറ്റ്ലീസ്റ്റ് ഒന്ന് താഴ്ത്തി പിടിക്ക് മനുഷ്യാ അപ്പുറത്തെ ഫ്ളാറ്റിലെ താമസക്കാരോക്കെ കാണും.”
“അപ്പോൾ അവരൊക്കെ കണ്ടാലേ പ്രശ്നോള്ളു അല്ലെ”
“പോടാ തെണ്ടി. ഞാൻ ഒരു പെഗ് അടിക്കാൻ പോവാ. നീ അതും തിന്ന് അവിടിരുന്നോ ”
ഞാൻ വേഗം ഡ്രസ്സ് ഇട്ടു അകത്തേക്കു ചെന്നു.
“എവിടെ എനിക്കും ഒഴിച്ചോ. ”
