എന്റെ അനൂട്ടി – 3 13

എന്റെ അനൂട്ടി 3

Ente Anootty Part 3 | Author : Zoro

[ Previous Part ] [ www.kambi.pw ]


 

Hi. സുഹൃത്തുക്കളെ ഇതൊരു ലൊക്കൽ സ്റ്റോറിയാണ് , ദയവ് ചെയ്തു ആരും ഇതിനെയങ് വല്യ ആശ കൊടുത്തെന്നും വായിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു…..…..

ഞാനൊരു എഴുത്തുക്കാരനല്ല,,,, ഒരു പച്ചയായ സത്യം…. ചുമ്മാ ഒരു രസത്തിന് എന്തെങ്കിലും കുത്തി കുറിക്കുന്നു എന്നു മാത്രം….

As usual പോരായ്മകൾ എന്തായാലും ഉണ്ടാകും I’m extremely sorry for that…. എഴുതാൻ വൈകാനുള്ള കാരണമെന്തെന്നാൽ ഞാനൊരു ജോലിക്ക് വേണ്ടിയുള്ള തിരക്കം പാചലിലാണ് അതും ഇങ്ങ് ഗൾഫിൽ not the point…. 45° മുതൽ 50° ചൂടുള്ള കാലാവസ്ഥയാണിവിടിപ്പോൾ…..

ഇപ്പോ നിങ്ങള് ചോദിക്കും എന്തിനാ ഇത്ര കഷ്ടപ്പെട്ട് അവിടെ ജീവിക്കുന്നത് എന്ന്… the answer is Cash… ഇൻ്റർവ്യൂ പോകുന്നതും അവിടുന്ന് നിരാശയോടെ മടങ്ങുന്നതും പലപ്പോഴും പതിവാണ്… പഠിച്ച ജോലി കിട്ടാത്തതിലും…. കെട്ട് പ്രയാമായിട്ടും സ്വന്തം കാലിൽ നിൽക്കാൻ പറ്റാത്തതിലുമുള്ള വിഷമം ഒരു ശരാശരി മലയാളി യുവാക്കളെ പോലെ എന്നെയും അലട്ടുന്നുണ്ട്…….

ഇവിടെ ഞാനെൻ്റെ പ്രാരാബ്ധം പറഞത് സിംപതി വാങ്ങിക്കാനല്ല മറിച്ച് ട്രൈ to understand My situation.

എന്നെക്കൊണ്ട് പറ്റുന്ന പോലെ സമയം കൂടൂതൽ എടുത്തിടെങ്കിലും ഇത് പൂർത്തിയാകാൻ ശ്രമിക്കാം. ####എങ്ങനെ ശ്രമിക്കാാാം!!!!!!!! എന്ന്.

ഇനി എന്നാ നോക്കി നിക്കുവാ എല്ലാരും അടിച്ച് കേറി വാ……Zoro 🧡.


 

ചെറി പറഞ്ഞതനുസരിച്ച് താലികെട്ട് ഏതോ അമ്പലത്തിൽ വച്ചാണ് നടക്കുന്നത്….. ആദ്യം അതെവിടയാണെന്നു കണ്ടുപിടിക്കണം…. അതിന് ഇപ്പോഴുള്ള ഏക വഴി വല്യച്ഛൻ്റെ വിട്ടിൽ പോവുക മാത്രമാണ്….. അവിടെയാവുമ്പോ അമ്പലത്തിൽ പോകുന്ന ആരെയും കിട്ടാതിരിക്കില്ല…..

ഞാൻ വണ്ടിയുമായി നേരെ കല്യാണ വീട്ടിലോട്ടു വിട്ടു…. പകുതി ദൂരം വരെ വണ്ടിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല…. പിന്നങ്ങോട്ട് മിസിംഗങ്ങോക്കെ വരാൻ തുടങ്ങി…..

എവിടെങ്കിലും പോകുമ്പോ അപ്പൊ പണി തരുന്ന ഒരു ബല്ലാത്ത ജാതി വണ്ടിയാണ് സനുകുട്ടൻറെ വണ്ടി…. ഒരു മൈര് പരുപാടി തന്നെ…..

മെയിൻ റോഡിൽ നിന്ന് അല്പം തണലുള്ള ഒരു മരച്ചുവട്ടിൽ വണ്ടി സൈഡാക്കി നിർത്തി…….. വണ്ടി മൊത്തമായി ഞാനൊന്നു നോക്കി…. ഇതിനെ പറ്റി വല്യ എബിസിഡിയെന്നുമറിയില്ലെങ്കിലും ഒരു കൈ നോക്കാമെന്ന് ഞാനും കരുതി….. ചുമ്മാ ഒരു പട്ടി ഷോ.

പല വയറും മറ്റും തിരിച്ചും മറിച്ചും നോക്കി… എൻ്റെ കാഴ്ച പാടിൽ വണ്ടിക്ക് പ്രത്യക്ഷത്തിൽ ഒരു കംപ്ലൈൻ്റുമില്ല ….. പരോക്ഷമായി ചിന്തിച്ചപ്പോ എന്നിക്കുത്തരം കിട്ടാനധികം കലാതമാംസമെന്നും വേണ്ടി വന്നില്ല…..

പോക്കറ്റിൽ നിന്നും ഫോണെടുത്ത്. സനുവിനെ വിളിച്ചു……

എന്താടാ വിളിച്ചേ……. നീ അവരുമായി വീണ്ടൂം എന്തെങ്കിലും പ്രശനമുണ്ടാക്കിയോ….”””. എന്നെപ്പറ്റി നല്ലത് പോലെ അറിയാവുന്നത് കൊണ്ടവൻ ഒരു മുഖവരയെന്നും കൂടാതെ ലെവൻ ഡിയറക്ട് പോയിൻ്റിൽ കേറി പിടിച്ചു….

അവൻ്റെ വർത്താനം കേട്ടപ്പോൾ എനിക്കങ് പൊളിഞ്ഞു വന്നതാ പിന്നെ നടു റോഡായത് കൊണ്ടും അവൻ മുന്നിലില്ലാതത് കൊണ്ടും ഞാനൊരല്പം മയത്തിൽ ചൂടായി…. വെറും മയത്തിലാണെന്നെ നിങളെന്നെ വിശ്വവസിക്ക്

പ്ഫാ……. പുന്നാരമോനെ……….. അതൊന്നുമല്ല കാര്യം മലരേ…….. നീ നിൻ്റെ മൊണഞ്ഞ നാക്കു വെച്ചെന്നും കാറാതെ…”””

പിന്നെന്നാ കോണക്കാനാണ് നീയിപ്പോ വിളിച്ചെ….””” ഓൻ്റി സ്‌പോർട്ടിൽ മറുപടി കിട്ടി…

നീ വണ്ടിയിൽ എണ്ണ അടിച്ചീനോ…..”””” അധികം ലാഗടിപ്പികാതെ ഞാൻ ഉൽഘുണസംഗിതനായി….

കഴിഞ്ഞ ചൊവാഴ്ച അറുപത്തിന് അടിച്ചതാണല്ലോ… ചിലപ്പോ തീർന്നുക്കാണും നീയൊരു കാര്യേചെയ്യ് അൻപത്തിനടിച്ചേക്ക്…..”””. ഒരുല്ലുപ്പുമില്ലാതെയാ കാവേറി മോൻ എന്നോട് പറഞ്ഞു…

ഈ ചൊവ്വ എന്നു പറയുമ്പോ കഴിഞ്ഞാഴിച്ച അടിച്ച കാര്യമാണീ വതൂരി പറയുന്നത്…. അതിനു കഴിഞ്ഞിട്ടിപ്പൊ ദിവസഞ്ചായി.. പൊങ്ങൻ തെണ്ടി…..

അതിന് നിൻ്റെ തന്ത കൊണ്ടുവച്ചിനോ അൻപത്….. എൻ്റെയിൽ നുള്ളി പെറുക്കിയാൽ ഒരു മുപ്പത് കാണും…. മിനിമം നാൽപ്പത് ഇല്ലെ എണ്ണ കിട്ടില്ലല്ലോ കോപ്പേ….”””

പിന്നെ കയ്യിൽ ക്യാഷില്യാണ്ട് നീയെന്ത് കിലുത്താനാണ് അങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചേ…..”””.

പ്പാ….. മലരേ……. നിൻ്റെ തള്ള എന്നെ ഉന്തി തള്ളി വിട്ടത് നീയും കണ്ടതല്ലേ…”””

ശ്ശെ….. ഞാനതോർത്തില്ല…. നീ ഒരുകാര്യം ചെയ്യ് വണ്ടീടെ സീറ്റ് പൊക്കി നോക്കിയാൽ അഞ്ചോ പത്തോ കിട്ടും… തൽക്കാലം അതുവെച്ചജസ്റ്റ് ചെയ്യ്….””” അതോടെ ഫോണവൻ വച്ചു…

ഫോൺ തിരികെ പോക്കറ്റിൽ തിരുകി കയറ്റി ഞാൻ സീറ്റ് പൊക്കി നോക്കി…. സനു പറഞ്ഞ പോലെ അഞ്ചിൻ്റെ മോട്ടയും ബാക്കി ചില്ലറയും ഒരു കവറിൽ നിന്നും കിട്ടി… കാശ് തികനപ്പോ വണ്ടി ഓൺ ചെയ്തു ശേഷം….

ഞാൻ വണ്ടി അൽപനേരം ചെറിച്ച് വെച്ചു…. പമ്പ് വരെ എത്താനുള്ള ഒരു തറ ടെക്നിക്കാണ്…. ഇങ്ങനെ ചെരിച്ച് വക്കുമ്പോ ഇവിടെങ്കിലും തങ്ങി നിന്ന രണ്ട് തുള്ളിയും കിട്ടുമല്ലോ, നമുക്കതെക്കോ തന്നെ ധാരാളം……

കിക്കർ അടിച്ച് വണ്ടി സ്റ്റാർട്ട് ആയപ്പോ പിന്നെയൊന്നും നോക്കാന്നിന്നില്ല നേരെ നീട്ടി പിടിചു പമ്പിലേക്ക്…. എൻ്റെ ഭാഗ്യം കൊണ്ടാണേ എന്തോ പമ്പിൻ്റെ ഓണറുടെ ഭാഗ്യം കൊണ്ടാന്നറിയില്ല പമ്പിൻ്റെ തൊട്ട് മുന്നിൽ നിന്നും ആശാൻ ഓഫായി………..

രാവിലെ ആയൊണ്ടാണ് തോന്നി പമ്പിലങ്ങനെ അധിക വണ്ടികളുമൊന്നുമില്ല….

ഞാനോഫായിഡം മുതൽ വണ്ടി തള്ളി പമ്പിൻറെ ഉള്ളിലോട്ട് കയറ്റി…… സ്ഥിരം കുറ്റിയായത് കൊണ്ട് പമ്പിലെ ചേച്ചിക്ക് നമ്മളൊക്കെ അറിയാം…. കാണാൻ വല്യ മെനയെന്നുമില്ലന്നെ..

എന്നിരുന്നാലും നമ്മള്ളോടെക്കെ ആകെ മിണ്ടുന്നത് തന്നെ കസ്റ്റമർ കെയറിലെ ചേച്ചിയും പിന്നെ ഇവരെപോലുള്ള അന്നെന്നുള്ളത് കൊണ്ട് അന്നം കഴിക്കുന്ന സാധാരണക്കരുമാണ്…..

എന്നാലും ഞാൻ ഹാപ്പിയാണട്ടോ…. എൻ്റെ തന്തപ്പടിയെ പോലെ പൊങ്ങച്ചം കാട്ടി നാട്ടുകാരെ കാണിക്കുന്നവരെക്കാളും, ഇവരെ പോലുള്ളവരുടെ കൂട്ടാണെനിക്കിഷ്ടം……

എടാ മോനെ!!!!!! (നായിൻ്റെ മോനെ) രംഗണ്ണൻ സ്റ്റൈലിൽ പമ്പിലെ ചേച്ചി ഒരു ചിരിയോടെ എന്നെ കൈ കാട്ടി വിളിച്ചു… ഞങൾ തമ്മിൽ പരിചയമുണ്ടെ……

എന്താടാ വണ്ടിക്ക് പറ്റിയത്…”””” എന്നെ കണ്ടതെ തുടങ്ങി പെണ്ണുമ്പിള്ളയുടെ കുശലന്വേഷണം…

എന്താന്നിറിയത്തില്ല ചേച്ചി രാവിലെ മുതൽ എൻ്റെ വണ്ടിക്ക് ഛർദിയും തലകറക്കവും… ഒന്ന് നോക്കിയേ ഇവനെ…”””

എൻ്റെ ആക്കലിൽ പുള്ളിക്കാരി ചിരിച്ചെങ്കിക്കും…. ഒട്ടും ഗൗരവം വിടാതെ പുള്ളിക്കാരി തുടർന്നു….

നോക്കാനൊന്നുമില്ലഡൈ ഇതത് തന്നെ ഗർഭം…. കോൺഗ്രാജുലേഷൻസ് നീയൊരച്ചനാവാൻ പോകുന്നു….””” പെണ്ണുമ്പിള്ള എൻ്റെ നേരെ നോക്കി ഇളിച്ചു….

Leave a Reply

Your email address will not be published. Required fields are marked *