എന്റെ അനൂട്ടി – 3 23

അതിന് നിൻ്റെ തന്ത കൊണ്ടുവച്ചിനോ അൻപത്….. എൻ്റെയിൽ നുള്ളി പെറുക്കിയാൽ ഒരു മുപ്പത് കാണും…. മിനിമം നാൽപ്പത് ഇല്ലെ എണ്ണ കിട്ടില്ലല്ലോ കോപ്പേ….”””

പിന്നെ കയ്യിൽ ക്യാഷില്യാണ്ട് നീയെന്ത് കിലുത്താനാണ് അങ്ങോട്ട് കെട്ടിയെഴുന്നള്ളിച്ചേ…..”””.

പ്പാ….. മലരേ……. നിൻ്റെ തള്ള എന്നെ ഉന്തി തള്ളി വിട്ടത് നീയും കണ്ടതല്ലേ…”””

ശ്ശെ….. ഞാനതോർത്തില്ല…. നീ ഒരുകാര്യം ചെയ്യ് വണ്ടീടെ സീറ്റ് പൊക്കി നോക്കിയാൽ അഞ്ചോ പത്തോ കിട്ടും… തൽക്കാലം അതുവെച്ചജസ്റ്റ് ചെയ്യ്….””” അതോടെ ഫോണവൻ വച്ചു…

ഫോൺ തിരികെ പോക്കറ്റിൽ തിരുകി കയറ്റി ഞാൻ സീറ്റ് പൊക്കി നോക്കി…. സനു പറഞ്ഞ പോലെ അഞ്ചിൻ്റെ മോട്ടയും ബാക്കി ചില്ലറയും ഒരു കവറിൽ നിന്നും കിട്ടി… കാശ് തികനപ്പോ വണ്ടി ഓൺ ചെയ്തു ശേഷം….

ഞാൻ വണ്ടി അൽപനേരം ചെറിച്ച് വെച്ചു…. പമ്പ് വരെ എത്താനുള്ള ഒരു തറ ടെക്നിക്കാണ്…. ഇങ്ങനെ ചെരിച്ച് വക്കുമ്പോ ഇവിടെങ്കിലും തങ്ങി നിന്ന രണ്ട് തുള്ളിയും കിട്ടുമല്ലോ, നമുക്കതെക്കോ തന്നെ ധാരാളം……

കിക്കർ അടിച്ച് വണ്ടി സ്റ്റാർട്ട് ആയപ്പോ പിന്നെയൊന്നും നോക്കാന്നിന്നില്ല നേരെ നീട്ടി പിടിചു പമ്പിലേക്ക്…. എൻ്റെ ഭാഗ്യം കൊണ്ടാണേ എന്തോ പമ്പിൻ്റെ ഓണറുടെ ഭാഗ്യം കൊണ്ടാന്നറിയില്ല പമ്പിൻ്റെ തൊട്ട് മുന്നിൽ നിന്നും ആശാൻ ഓഫായി………..

രാവിലെ ആയൊണ്ടാണ് തോന്നി പമ്പിലങ്ങനെ അധിക വണ്ടികളുമൊന്നുമില്ല….

ഞാനോഫായിഡം മുതൽ വണ്ടി തള്ളി പമ്പിൻറെ ഉള്ളിലോട്ട് കയറ്റി…… സ്ഥിരം കുറ്റിയായത് കൊണ്ട് പമ്പിലെ ചേച്ചിക്ക് നമ്മളൊക്കെ അറിയാം…. കാണാൻ വല്യ മെനയെന്നുമില്ലന്നെ..

എന്നിരുന്നാലും നമ്മള്ളോടെക്കെ ആകെ മിണ്ടുന്നത് തന്നെ കസ്റ്റമർ കെയറിലെ ചേച്ചിയും പിന്നെ ഇവരെപോലുള്ള അന്നെന്നുള്ളത് കൊണ്ട് അന്നം കഴിക്കുന്ന സാധാരണക്കരുമാണ്…..

എന്നാലും ഞാൻ ഹാപ്പിയാണട്ടോ…. എൻ്റെ തന്തപ്പടിയെ പോലെ പൊങ്ങച്ചം കാട്ടി നാട്ടുകാരെ കാണിക്കുന്നവരെക്കാളും, ഇവരെ പോലുള്ളവരുടെ കൂട്ടാണെനിക്കിഷ്ടം……

എടാ മോനെ!!!!!! (നായിൻ്റെ മോനെ) രംഗണ്ണൻ സ്റ്റൈലിൽ പമ്പിലെ ചേച്ചി ഒരു ചിരിയോടെ എന്നെ കൈ കാട്ടി വിളിച്ചു… ഞങൾ തമ്മിൽ പരിചയമുണ്ടെ……

എന്താടാ വണ്ടിക്ക് പറ്റിയത്…”””” എന്നെ കണ്ടതെ തുടങ്ങി പെണ്ണുമ്പിള്ളയുടെ കുശലന്വേഷണം…

എന്താന്നിറിയത്തില്ല ചേച്ചി രാവിലെ മുതൽ എൻ്റെ വണ്ടിക്ക് ഛർദിയും തലകറക്കവും… ഒന്ന് നോക്കിയേ ഇവനെ…”””

എൻ്റെ ആക്കലിൽ പുള്ളിക്കാരി ചിരിച്ചെങ്കിക്കും…. ഒട്ടും ഗൗരവം വിടാതെ പുള്ളിക്കാരി തുടർന്നു….

നോക്കാനൊന്നുമില്ലഡൈ ഇതത് തന്നെ ഗർഭം…. കോൺഗ്രാജുലേഷൻസ് നീയൊരച്ചനാവാൻ പോകുന്നു….””” പെണ്ണുമ്പിള്ള എൻ്റെ നേരെ നോക്കി ഇളിച്ചു….

ഈശ്വരാ രാവിലെ ഞാൻ കണികണ്ടതാരെയാണോ ആവോ…. ഇറങ്ങിയത് മുതൽ ശഗുനമാനല്ലോ….

ദേ തള്ളേ എന്നെക്കൊണ്ട് പുളിച്ച തെറി പറയിപ്പികണ്ടെങ്കിൽ വന്നു പണി നോക്ക്….. അല്ലെ ഞാൻ നിങ്ങളുടെ മാനേജർക്ക് കംപ്ലൈൻ്റ് കൊടുത്ത് നിങ്ങളുടെ ജോലിയങ്ങ് കളയും നോക്കിക്കോ….”””

ഒരുളുപ്പുമില്ലാതെ ഞാനവരുടെ അന്നം മുട്ടികുമ്മെന്നു ഭീഷണി ഉയർത്തി….. ഉഫ് ഞാനൊരു മെസ്സ് തന്നെ…..

നിനക്കിപ്പോ എന്താ വേണ്ടേ….””””

നിങ്ങളുടെ മോളെ കിട്ടുമോ????… “””” എടുത്തടിച്ച പോലെ എൻ്റെ ചോദ്യം അവരെ ആകുലത്താകി…

ഡാ…. ഡാ….പോട്ടെ പൊട്ടെന്ന് വെക്കുമ്പോ തലേക്കേറി നിരങ്ങുന്നോ???….”””

പിന്നെ പമ്പിൽ വണ്ടിയുമൊത്ത് വന്നാൽ എണ്ണയെല്ലാതെ പരിപ്പ് വടയും സർവ്വതും കൊടുക്കുമോ തള്ളേ…. ചുമ്മാ രാവിലെ തന്നെ ചൊറിയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും…ഹും.. ””””

നീയൊന്നും ഒരുകാലത്തും നന്നാവില്ല…. നാറി…. “””

ഹൊ… സന്തോഷം….”””” രാവിലെത്തന്നെ പ്രാക്ക് കിട്ടിയല്ലോ ഇനി സെൽപം തണുക്കാൻ നോക്കാം… എന്നെ ഞാൻ തന്നെ സമാധാനിപ്പിച്ചു….

എത്രയ്ക്കാ…””” ചേച്ചി കലിപ്പ് മൂഡിൽ തന്നെ ചോദിച്ചു…

ഒന്നും നോക്കണ്ട ഒരു നാല്പത്തി രണ്ടിന് ഫുൾ അടിച്ചോ….””””

Leave a Reply

Your email address will not be published. Required fields are marked *