എന്റെ ഉമ്മ സൗറ – 1

അന്ന് സ്കൂളിൽ എത്തിയശേഷം എന്റെ ചിന്ത മൊത്തം ഇന്നലെ നടന്ന കാര്യങ്ങളെ കുറിച്ചായിരുന്നു,  എങ്ങനെയെങ്കിലും ഒന്ന് വായിക്കിട്ടായാൽ മതിയായിരുന്നു, എത്രയും പെട്ടെന്നു വീട്ടിൽ എത്തണം, നടന്ന കാര്യങ്ങൾ അറിയണം ഈ ഒരൊറ്റ ചിന്ത മാത്രം, അങ്ങനെ കാത്തിരുന്നു കാത്തിരുന്നു അവസാനം 4 മണിയുടെ ബെൽ അടിച്ചു, കേട്ടപാതി കേൾക്കാത്തപാതി ഞാന് ഇറങ്ങി ഓടി, അങ്ങനെ സ്കൂൾ വാൻ വീടിന്റെ മുന്നിൽലെത്തി ഞാൻ ചാടിയിറങ്ങി വീട്ടിലേക്ക് ഓടി,  വീടിന്റെ അകത്തു കയറിയപ്പോൾ അവിടെ കുറെപേർ ഇരിക്കുന്നു, ആരാണെന്നറിയാൻ ഞാൻ എലാവരുടെയും മുഖത്തിൽകൂടി കണോടിച്ചു അതെ, എലാവരെയും എനിക്കറിയാം,

ഉമൂമ (ഉമ്മയുടെ ഉമ്മ ), ഉപ്പൂപ്പാ (ഉമ്മയുടെ ഉപ്പ ), ഇച്ഛാപൂ, 2 എളാമമാർ, പിന്നെ അയൽവക്കത്തുള്ള വീട്ടിലെ 2 കാരണവന്മാരും,  പിന്നെ ഉമ്മയും. എന്നെക്കണ്ടതും “ആഷി, പോയി കുളിച്ചിട്ട് വാ, അപ്പോഴ്കും ഞാൻ ചായ എടുക്കാം ” ചെറിയ ഇളേമയുടെ വക ആയിരുന്നു ആ ഡയലോഗ്, ഞാൻ കുളിക്കാൻ പോയി അവരൊക്കെ എന്തൊക്കെയോ സംസാരിക്കുന്നത് കേൾക്കാം, കുളിക്കഴിഞ്  വന്നപ്പോളേക്കും ചായ റെഡി, ചായയും കൊണ്ട് ഞാൻ റൂമിലേക്കു നടന്നു,

റൂമിന്റെ കതക് ആരൊക്കെയോ എടുത്തു വച്ചിട്ടുണ്ട് അടക്കാനും തുറക്കാനും പറ്റുമോന്നറിയാൻ ഞാൻ കൈകൊണ്ട് തള്ളി നോക്കി, ഇപ്പോ കുഴപമൊന്നും ഇല്ല, ചെറിയൊരു ശംബ്ദം കേൾക്കാം അതോഴിചാൽ ഡോർ റെഡി. അകത്തു കയറിയ ഞാൻ പകുതി അടച്ച കതകിലൂടെ അവർ എന്താണ് പറയുന്നതെന്നറിയാൻ കാതോർത്തു.

ഒരു 10 നിമിഷത്തെ അവരുടെ സംസാരത്തിൽ എനിക്ക് മനസിലായി, ഇന്നലെ രാത്രി ഇവിടെ അരങ്ങേറിയ നാടകം എന്റെ ഉമ്മയുടെ അവിഹീതം വീട്ടുകാർ കൈയോടെ പിടിച്ചതാണ്.

എനിക്ക് എന്നെത്തന്നെ വിശ്വസിക്കാൻ ആയില്ല, ഇടിവെട്ടേറ്റവനെ പോലെ ഞാൻ നിന്നു, എന്നാലും എന്റെ ഉമ്മ, ഉപ്പയെ ചതിച്ചെന്നോ? പുറത്തിറങ്ങുമ്പോൾ പർദ്ദ അല്ലാതെ വേറൊരു വേഷത്തിൽ ഞാൻ ഉമ്മയെ കണ്ടിട്ടില്ല, മറ്റുപുരുഷന്മാരോട് കൊഞ്ചി കുഴഞ്ഞുള്ള വർത്തമാനം ഇല്ല, എന്തിന് അധികം, വീടിന് പുറത്തിറങ്ങുന്നത് തന്നെ കുറവാണ്, അങ്ങനെയുള്ള എന്റെ ഉമ്മ ഏതോ ഒരുതന്നെ വിളിച്ച വീട്ടിൽ കയറ്റിയെന്നോ?? അതും,

ഞാനും എന്റെ അനിയത്തിയും അതേ റൂമിൽ കിടന്നുറങ്ങുമ്പോൾ? ഞാൻ ആകെ താളം തെറ്റി നിന്നു , കുറച്ചുകൂടി ഉള്ള അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസിലായി ഉപ്പ ഒക്കെ അറിഞ്ഞിട്ടുണ്ട്, നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന്. ഇത്രയും പറഞ് കഴിഞ്ഞപോ േഴകും സമയം ഏകദേശം 6 ഓട് അടുക്കുന്നു, പുറത്തു ഗേറ്റിൽ നോക്കിയപ്പോൾ അനിയത്തിയുടെ ഓട്ടോ വന്നത് ഞാൻ കണ്ടു, സ്കൂൾ വിട്ട ശേഷം അവൾ ട്യൂഷൻ ക്ലാസ്സിൽ പോവുന്നത്കൊണ്ട് അവൾ വരാൻ ലേറ്റ് ആവും. അപ്പോ േഴക്കും, ഉമ്മയോടുള്ള ഉപദേശമൊക്കെ കഴിഞ്ഞു എലാവരും പോവാനുള്ള ഒരുക്കത്തിലായിരുന്നു.

അവരുടെ സംസാരത്തിൽ നിന്നും,  ഇന്നലെ രാത്രി അവെരെലാവരും കൂടി ഉമ്മയെയും അയാളെയും കൊണ്ട് നേരെ ഉപ്പുപ്പയുടെ വീട്ടിലേക്കായിരുന്നു പോയതെന്നും, അവിടെവെച്ചു അയാളെ അടിച്ചവശനാക്കിയശേഷം പോലീസിൽ വിളിച്ചു മോഷ്ടിക്കാൻ വന്നതാണെന്നും, കള്ളനാണെന്നും പറഞ്ഞു അയാളെ പിടിപ്പിക്കുകയും ചെയ്‌തെന്ന് എനിക് മനസിലായി.

അനിയത്തി കുളിക്കാൻ കയറിയ സമയംനോക്കി ഞാൻ വീണ്ടും ഉമ്മയോട് അതുതന്നെ ചോദിച്ചു.

ഞാൻ : ഉമ്മ, ഇന്നലെ രാത്രി നിങ്ങളിലാവരുംകൂടി എങ്ങടാ പോയേ?

ഇന്നലെ രാത്രി എനിക്ക് വായതായിട്ട് എലാവരും കൂടെ എന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയതാണ് ” എന്ന ഒന്നാംതരം പച്ച കള്ളവും ഉമ്മയുടെ മറുപടി ആയി വന്നു.

ഇതിൽ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഇതിലും വലിയ കള്ളങ്ങൾ കേൾക്കേണ്ടി വരും എന്നുറപ്പുള്ളതുകൊണ്ട് ഞാൻ കൂടുതലൊന്നും ചോദിച്ചില്ല, ഒക്കെ വിശ്വശിച്ചത് പോലെത്തന്നെ അങ് നടിച്ചു.

പിറ്റെദിവസവും പതിവ് പോലെ സ്കൂളിലൊക്കെ പോയി തിരിച്ചുവന്ന് ഉമ്മറത്തു ചായയും കുടിച്ചുകൊണ്ടിരിക്കുമ്പോൾ ഗേറ്റിന്റെ പുറത്തൊരു വണ്ടി വന്നു നിന്നു, മറ്റാരുമല്ല ഉപ്പ തന്നെ, വണ്ടിയിൽനിന്നിറങ്ങിയശേഷം ഉപ്പ ഗേറ്റ് തുറന്നു വീടിനെ ലക്ഷ്യമാക്കി നടന്നു പുറകെ ഡ്രൈവർ സാധനങ്ങളുമായി വന്നു, ലഗേജ് ഒക്കെ വീട്ടിൽ വെച്ച ശേഷം ഇപ്പോ വരാമെന്ന് പറഞ്ഞു ഉപ്പ ആ വണ്ടിയിൽത്തന്നെ പോയി, ഉപ്പ പോയ ഉടനെ തന്നെ ഞാൻ പോയി അടുക്കളയിൽ തുണി അലകുകയായിരുന്ന ഉമ്മയുടെ അടുത്തപോയ് “ഉമ്മ, ഉപ്പ വന്നിട്ടുണ്ടെ”ന്ന് പറഞ്ഞു, അത് കേട്ടപ്പോൾ ഉമ്മയുടെ ചെറുവിരൽ മുതൽ തല വരെ ഒരു മിന്നൽ പോയത് ഞാൻ കണ്ടു, ഉമ്മ വിളറി വെളുത്തു, കാർമേഖം പോലെ മുഖത് ഭയം തളംകെട്ടി.

ഉമ്മ പെട്ടെന്ന് തന്നെ അകത്തേക്കു വന്നു, ഉമ്മയുടെ കണ്ണുകൾ ഉപ്പയെ തിരയുന്നുണ്ടായിരുന്നു അത് കണ്ടപ്പോൾ ഞാൻ പറഞ്ഞു “ഉപ്പ ഇപ്പോ വരാന്ന് പറഞ്ഞിട്ട് ആ വണ്ടിയിൽത്തന്നെ എങ്ട്ടോ പോയി”ന്ന്. അങ്ങനെ ഞങ്ങൾ മൂന്നുംപേരുംകൂടി വീണ്ടും വണ്ടിയുടെ വരവും കാത്തിരുന്നു,  അരമണിക്കൂറിന് ശേഷം ഗേറ്റിന്റെ പുറത്തു വണ്ടി വന്ന ശബ്ദം കേട്ടു, ആഗാംശയോടും ഭയത്തോടും കൂടി ഞങ്ങൾ ഗേറ്റിലേക് നോക്കി, വാണ്ടയിൽനിന്ന് ഉപ്പ ഇറങ്ങി,

കൂടെ ഉമൂമ്മയും ഉണ്ട് 2 പേരും ഇറങ്ങിയ ശേഷം ഡ്രൈവർ സലാം പറഞ് വണ്ടിയുംകൊണ്ട് പോയി. വാർദ്ധക്യത്തിന്റെ കൈകൾ പിടിച്ചിരുനെങ്കിലും പതിയെ പതിയെ ഉമൂമാ നടന്ന് വീടിന്റെ അകത്തേക്ക് കയറി കൂടെ ഉപ്പയും, ഉപ്പയുടെ മുഖത് ദുഃഖം ചാലിട്ടൊഴ്കുന്നത്  ഞാൻ കണ്ടു, ഉപ്പയോടും ഉമ്മയോടും ഉമൂമ എന്തൊക്കെയോ പറയുന്നുണ്ട്, അതൊക്കെ കേട്ടുകൊണ്ട്തന്നെ ഉമ്മ അടുക്കളയിൽപോയി ഞങ്ങൾക് ചായ ഇടാൻ തുടങ്ങി,  പുറകെ ഉപ്പയും ഉമൂമ്മയും അടുക്കളയിൽ എത്തി അവിടെവെച്ചും അവർ എന്തൊക്കെയോ സംസാരിച്ചു, ഉമ്മ ഒന്നും മിണ്ടാതെ എലാം കേട്ടുനിന്നു. കുറച്ച കഴ്ഞ ശേഷം ഇച്ഛാപൂ ഒരു കാറുമായി വന്നു, വീട്ടിൽ കയറി ഉപ്പയോടൊക്കെ സംസാരിച്ചശേഷം ഉമ്മൂമയു കൂട്ടി തിരിച്ചു പോയി.

വീട്ടിൽ ഇപ്പോൾ ഞങ്ങൾ 4 പേരും മാത്രമായ്, ഉപ്പ എനോടും അനിയത്തിയോടും വിശേഷങ്ങളൊക്കെ ചോദിച്ചു, കുറച്ച സംസാരിച്ചിരുന്നപ്പഴ്ക്കും സമയം വായിക്കിട്ട് 8 ഓട് അടുത്തു, ഉപ്പ കുളിക്കാൻ പോയി, ഉമ്മ ഞങ്ങൾക്കുള്ള ഡിന്നർ ഒക്കെ റെഡി ആക്കി, ഉപ്പ കുളി കഴ്ഞ്ഞു വന്ന ശേഷം ഞങ്ങൾ ഭക്ഷണമൊക്കെ കഴ്ചു പക്ഷെ അപ്പോളും ഉമ്മയും, ഉപ്പയും ഒന്നും സംസാരിച്ചിരുന്നില്ല.

അങ്ങനെ 10 മണി ആയപ്പഴ്ക്കും ഞങ്ങൾ ഉറങ്ങാൻ കിടന്നു, ഒരുവശത് ഞാനും മറുവശത്തു അനിയത്തിയും നടുവിലായി ഉപ്പയും അതായിരുന്നു ഞങ്ങൾ കിടന്ന രീതി, ഉപ്പയോട് ഗൾഫിലെ വിശേഷങ്ങളൊക്കെ ചോദിച്ചു ചോദിച്ചു ഇടക്കെപഴാ ഉറങ്ങിയതറിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *