എന്റെ കാമകേളികൾ – 1

എന്റെ കാമകേളികൾ – 1

Ente kamakelikal | Author : Anish

 


 

ഹായ് ഫ്രണ്ട്സ്, ഞാൻ ഹരീഷ്.26 വയസ്സ് .എറണാകുളത്ത് മെഡിസിന്റെ ഹോൾസെയിൽ ഡിസ്ട്രിബ്യൂട്ടർ ആണ്.ഈ സൈറ്റിലെ കഥകൾ വായിച്ചപ്പോൾ മൂന്നു വർഷങ്ങൾക്കു മുമ്പ് എൻറെ ഇരുപത്തിമൂന്നാം വയസ്സിൽ എനിക്കുണ്ടായ ഒരു അനുഭവം നിങ്ങൾക്കു മുമ്പിൽ പറയണം എന്ന് തോന്നി.ഇത് എൻറെ ആദ്യത്തെ കഥ ആണ്. തെറ്റുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു.

എറണാകുളത്ത് സാമാന്യം തരക്കേടില്ലാത്ത ഒരു കുടുംബത്തിലാണ് എൻറെ ജനനം.അച്ഛൻ വർഷങ്ങളായി മെഡിസിന്റെ ഹോൾസെയിൽ ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു.അമ്മ ഹൗസ് വൈഫ്.മൂത്തത് സഹോദരി.അവൾ വിവാഹം കഴിഞ്ഞ് ഭർത്താവിനോടൊപ്പം യുകെയിൽ ആണ്.പിജിയുടെ എക്സാം കഴിഞ്ഞ് പതിവ് കൈപ്പണിയും വായിൽ നോട്ടവും ഒക്കെയായി കഴിയുമ്പോഴാണ് അച്ഛന് സ്ട്രോക്ക് വരുന്നതും ഒരു വശം തളർന്ന് കിടപ്പിലാവുന്നതും.

അച്ഛൻ കിടപ്പിലായതോടെ എനിക്ക് ഓഫീസിന്റെ കാര്യങ്ങൾ നോക്കേണ്ടതായി വന്നു.അച്ഛൻറെ അവസ്ഥയും 13 സ്റ്റാഫുകൾ ഉള്ള ഓഫീസിന്റെ ഭരണവും എല്ലാം പഞ്ചാരക്കുട്ടൻ ആയിരുന്നു എന്നെ അല്പം മുരടൻ ആക്കി തുടങ്ങി.പാക്കിങ്ങിലും ഫീൽഡിലും എല്ലാം പുരുഷന്മാരായിരുന്നു.ഓഫീസിൽ ആകെ മൂന്ന് സ്ത്രീകളാണ് ഉള്ളത്.വത്സ ചേച്ചി 55 അടുത്ത പ്രായം ക്ലീനിങ്ങിലാണ്.എന്നെ മകനെ പോലെയാണ് കാണുന്നത്.വർഷങ്ങളായി ഇവിടെ വർക്ക് ചെയ്യുന്നു.അടുത്ത ആൾ ഡയാന അക്കൗണ്ട്സിലാണ് എൻറെ പ്രായം തന്നെ.വെളുത്ത് മെലിഞ്ഞ സുന്ദരി .

രണ്ടുവർഷമായി ഇവിടെ വർക്ക് ചെയ്യുന്നു.മുലകൾ വലിയ വലുപ്പമുള്ളതല്ല എന്നാലും തെറ്റ് പറയാൻ ആവില്ല .കുണ്ടിയും തെറ്റില്ല.ഷേപ്പ് കൊണ്ടും ആളുടെ സ്വഭാവം കൊണ്ടും ആരും കൈ വച്ചിട്ടില്ല എന്ന് തോന്നുന്നു.നല്ല പെരുമാറ്റമാണ്.അക്കൗണ്ട്സിൽ വർഷങ്ങളായുള്ള മാത്യുസ് അങ്കിളിന്റെ കസിൻ സിസ്റ്ററിന്റെ മകളാണ്.അങ്കിൾ ആണെങ്കിൽ അച്ഛൻറെ പഴയ സുഹൃത്താണ് .ഈ കുട്ടി ബികോം ഫസ്റ്റ് ക്ലാസിൽ പാസായതാണ് സാമ്പത്തിക പരാധീനത കാരണം പിന്നെ പഠിച്ചില്ല.അങ്കിൾ പറഞ്ഞു ഇവിടെ ജോലിക്ക് വന്നതാണ്.

മാത്യൂസ് അങ്കിളിന്റെ ക്യാബിനിൽ തന്നെയാണ് ഈ കുട്ടിയും ഇരിക്കുന്നത്.അങ്കിളിന്റെ ബന്ധുവായതിനാലും ഒരേ ക്യാബിനിൽ ഇരിക്കുന്നതുകൊണ്ടും എനിക്ക് നല്ലവണ്ണം ഒന്ന് വിലയിരുത്താൻ പറ്റിയിട്ടില്ല.പിന്നെ ബില്ലിങ്ങിൽ ഉള്ളത് സുസ്മിത 28 വയസ്സ് .ബീ ഫാം കഴിഞ്ഞതാണ് വിവാഹിത.ഭർത്താവ് ഒരു കോൺട്രാക്ടറുടെ കൂടെ സൂപ്പർവൈസർ ആയി ജോലി ചെയ്യുന്നു.നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്.ഞാൻ ചേച്ചി എന്നാണ് വിളിച്ചിരുന്നത്.കാരണം ഞാൻ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഇവിടെ വരുന്ന സമയത്ത് ഇവരെല്ലാവരും ആയും നല്ല കമ്പനി ആയിരുന്നു.ഇവിടെയുള്ള എല്ലാവരും തന്നെ എന്നെക്കാൾ പ്രായം കൂടിയവരും ആണ് .

പെട്ടെന്ന് ഈ ചെറു പ്രായത്തിൽ ഇവരുടെ മുതലാളിയായി വരേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചതും അല്ല .സുസ്മിത ചേച്ചിയുടെ വിവാഹം പതിനെട്ടാം വയസ്സിൽ കഴിഞ്ഞതാണ്.ചേച്ചി ഇടുക്കി ജില്ലക്കാരിയാണ്.എറണാകുളത്തുനിന്ന് ഒരു ആലോചന വന്നപ്പോൾ മറ്റൊന്നും നോക്കിയില്ല.വിവാഹം കഴിച്ച് അയച്ചു.വിവാഹശേഷമാണ് ബീഫാമിന് ചേരുന്നത്.കോഴ്സ് കഴിഞ്ഞപ്പോൾ ഇവിടെ ജോലിക്ക് കയറി.വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ കുട്ടിയായി.പിന്നെ ഒരു വർഷം കഴിഞ്ഞാണ് വീണ്ടും വന്നു തുടങ്ങിയത്.

അച്ഛൻറെ പേരിലായിരുന്നു ഫാർമസി ലൈസൻസ് .ചേച്ചി രണ്ടാമത് വന്നു തുടങ്ങിയപ്പോൾ അച്ഛൻ ചേച്ചിയുടെ പേര് കൂടി ലൈസൻസിൽ ആഡ് ചെയ്തു.അത് എന്തായാലും നന്നായി അല്ലെങ്കിൽ അച്ഛന് വരാൻ പറ്റാത്തപ്പോൾ ബിസിനസ് ആകെ താറുമാറായേനെ .കാരണം രജിസ്റ്റേഡ് ഫാർമസിസ്റ്റ് ന്റെ സാധനങ്ങൾ ബില്ല് ചെയ്തു കൊടുക്കാനാവില്ല.അങ്ങനെ ചേച്ചി ഞങ്ങളുടെ ഫാർമസിസ്റ്റ് ആയും ബില്ലിങ്ങും കൈകാര്യം ചെയ്യുന്നു.

ചേച്ചി ഇരുനിറമാണ്.അല്പം തടിയുണ്ട്.എന്നാൽ ഓവർ അല്ല .നല്ല ഷേപ്പ് ഉള്ള മുലകൾ ആണ് .ടോപ്പും ലഗിൻസും ആണ് സാധാരണ വേഷം.ഷേപ്പ് ചെയ്ത ടോപ്പിനുള്ളിൽ മുറുകിയിരിക്കുന്ന മുലകളും തുടകളെ പറ്റി കിടക്കുന്ന ലെഗിൻസ്ലൂടെ കാണുന്ന ചേച്ചിയുടെ കുണ്ടികളും ഏതൊരു പുരുഷന്റെയും വികാരങ്ങളെ ഉണർത്തുവാൻ പര്യാപ്തമായിരുന്നു.ചേച്ചിയുടെ ഭർത്താവ് എല്ലാ ശനിയാഴ്ചയും വരും തിങ്കളാഴ്ച രാവിലെ പോകും.

ആള് ഒരു ശുദ്ധ പാവമാണ് 38 വയസ്സ് പ്രായമുണ്ട് കണ്ടാൽ അതിൽ കൂടുതൽ തോന്നും.ചേച്ചിക്ക് ചേട്ടനെ കൊണ്ട് കാര്യങ്ങൾ ഒന്നും നടക്കാൻ സാധ്യത ഇല്ല എന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്.മിക്കവാറും ദിവസങ്ങളിലെ വൈകുന്നേരം ഉള്ള എൻറെ പാലഭിഷേകം ചേച്ചിക്കാണ് ഞാൻ ഡെഡിക്കേറ്റ് ചെയ്യാറുള്ളത്.ഒരു ദിവസം ഏറ്റവും കൂടുതൽ സമയം ഞാൻ ചെലവഴിക്കുന്നത് ഓഫീസിലാണ്.പുറത്ത് കറങ്ങാൻ ഉള്ള സമയം ഇപ്പോൾ ലഭിക്കാറില്ല.ഓഫീസിലെ ഈ രണ്ടു പെണ്ണുങ്ങൾ മാത്രമായി എന്റെ ലോകം ചുരുങ്ങി വന്നു.

അച്ഛൻ റൂം ഫർണീഷ് ചെയ്തിരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഗുണപ്രദമായ രീതിയിൽ ആയിരുന്നു.ഏറ്റവും അറ്റത്താണ് എൻറെ കാബിൻ.ബാത്റൂം അറ്റാച്ച്ഡ് ആണ് .അതിൻറെ തൊട്ടുചേർന്ന് ബില്ലിങ്ങും അതിന് അപ്പുറത്ത് അക്കൗണ്ട്സുo.ആ രണ്ട് ക്യാബിനുകളും ഗ്ലാസ് ആണ് ഫിലിം ഒട്ടിച്ചിട്ടുമില്ല.എന്നാൽ എന്റേത് ശരിക്കും ഒരു റൂം തന്നെ ആയിരുന്നു.എസി റൂം ആയതുകൊണ്ട് എപ്പോഴും ഡോർ അടഞ്ഞാണ് കിടക്കാറ്.

ആരും മുട്ടിയിട്ടേ അകത്തു വരൂ .ഞാൻ ഇരിക്കുന്നതിന്റെ അവിടെയുള്ള ഭിത്തിയിൽ മൂന്നടി നീളത്തിലും ഒന്നര അടി വീതിയിലും ഒരു ഗ്ലാസ് ഉണ്ട് .അതിൽ കൂളിംഗ് ഫിലിം ഒട്ടിച്ചിരിക്കുകയാണ്.ഓഫീസിൽ പ്രത്യേകിച്ച് അടുത്തുള്ള ക്യാബിനിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം എനിക്ക് വ്യക്തമായി കാണാം.ക്യാമറ വച്ചിരിക്കുന്നതിനാൽ ഈ ഗ്ലാസിന്റെ ആവശ്യമില്ല.ക്യാമറ ഇല്ലാതിരുന്ന സമയത്ത് ഫർണീഷ് ചെയ്തതിനാൽ വച്ചതാണ് ഈ ഗ്ലാസ്.

ഫ്രീ ആകുന്ന സമയത്ത് ഈ ഗ്ലാസിലൂടെ സുസ്മിത ചേച്ചിയുടെ കുണ്ടിയും മുലയും ആസ്വദിച്ച് കുട്ടനെ തലോടുന്നതാണ് എൻറെ പ്രധാന ഹോബി.പിന്നെ ഒരു ദിവസം പലതവണ സ്വസ്മിത ചേച്ചിക്ക് എൻറെ ക്യാബിനിൽ വരേണ്ടി വരും.ബില്ല് അടിച്ച് സൈൻ ചെയ്തതിനുശേഷം ഞാനും ചെക്ക് ചെയ്ത് ശേഷമാണ് സാധനങ്ങൾ പാഴ്സൽ അയക്കുന്നത്.എൻറെ ക്യാബിനിൽ വരുമ്പോൾ എന്തെങ്കിലും സംശയമുണ്ടാക്കി ചോദിച്ച് അത് പറയാനായി ചേച്ചിയെ ഒന്ന് കുനിയിപ്പിച്ച് ഞാൻ മുലകൾ ആസ്വദിക്കും.ഞാൻ നോക്കുന്നത് പലപ്പോഴും ചേച്ചിയും കാണാറുണ്ട്,

നല്ല കൂട്ടായതുകൊണ്ട് ചിരിച്ചുകൊണ്ട് തല്ലു കൊള്ളും എന്ന് പറയാറുമുണ്ട്.പിന്നെ ചേച്ചി നാക്കിന് എല്ലില്ലാത്ത രീതിയിൽ പറയുന്ന ആളാണ്.തിങ്കളാഴ്ച രാവിലെ ക്യാബിനിൽ വരുമ്പോൾ എന്താ ഒരു ഉറക്കക്ഷീണം എന്ന് ഞാൻ കളിയാക്കി ചോദിക്കും.ഉറക്ക ക്ഷീണത്തിനുള്ള കാരണം ഒന്നും ഇല്ലടാ ചെറുക്കാ വന്നാലും വന്നില്ലേലും എനിക്ക് ഒരുപോലെ തന്നെയാണ് എന്ന് ഒരിക്കൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *