എന്റെ ഡാൻസ് മാസ്റ്റർ – 1

തികച്ചും യാദ്രിശ്ചികമായാണ് ഞാൻ ഇവിടെയെത്തുന്നത് . സമയം കളയുവാൻ എന്നപോലെ അല്ലെങ്കിൽ ഒരു സ്വകാര്യത സൂക്ഷിക്കാനെന്നപോലെ ഞാനും വന്നെത്തിയതാണ് ഇവിടെ .ഇവിടെ എന്നുപറഞ്ഞാൽ ഈ കമ്പികുട്ടന്.നെറ്റ് എന്ന സൈറ്റ് തന്നെ … ഇവിടെ വന്നപ്പോൾ പല കഥകളും മനസ്സിൽ പിന്തുടരുന്നുണ്ടെങ്കിലും പകുതിക്ക്നിർത്തിപ്പോയ ഒരു കഥ എന്നെ എത്രത്തോളം കാത്തിരിപ്പിച്ചു എന്നനിക്കറിയില്ല . ഞാൻ ഇടക്ക് വരുമ്പോൾ ആദ്യം നോക്കുന്നത് ഈ കഥയുടെ അടുത്ത പാർട്ട് വന്നോ എന്നായിരുന്നു .പക്ഷെ എന്നെ കാത്തിരിപ്പിച്ചു കൊന്നു എന്നുപറയുന്നപോലെയാണ് ഇപ്പോൾ എനിക്ക് തോന്നുന്നത് . പിന്നെ ഈ കഥയെ ഞാൻ എൻ്റെ ചിന്തകളിലേക്ക് കൊണ്ടുവരാൻ നോക്കി അപ്പോൾ ആ ചിന്തകൾ നിങ്ങളിലുംകൂടെ പങ്കുവെക്കാൻ ഒരു ആഗ്രഹം അതുകൊണ്ടുമാത്രമാണ് ഞാൻ ഇതിന് മുതിരുന്നത് . പഴയ എഴുത്തുക്കാരി നിങ്ങൾ പകുതിക്കുവെച്ചു പോയതിനാൽ മാത്രമാണ് ഞാൻ ഇതിന് ശ്രമിച്ചത് .ദയവായി ക്ഷമിക്കണം .

ഞാൻ എൻ്റെ ചിന്തകളിലൂടെ കഥപറയുമ്പോൾ ചെറിയ മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ടാകും ,ഇഷ്ടപെട്ടാൽ അഭിപ്രായം പങ്കുവെക്കണം . എനിക്ക് ആ മാറ്റങ്ങൾ വേണമെന്ന് തോന്നിയതിനാൽമാത്രമാണ് ഞാൻ അത് ചെയ്യുന്നത് . പക്ഷെ നിങ്ങൾക്ക് അത് എങ്ങിനെ ആയിത്തീരുമെന്ന് എനിക്കറിയില്ല . കഥാപാത്രത്തിൻ്റെ പേരും മാറും … എങ്കിലും കഥ… ആ പഴയ കഥയുമായി ബന്ധപ്പെട്ടുതന്നെയാകും . എൻ്റെ എഴുതുന്നരീതികണ്ട്‌ പഴയതു വായിച്ചവർക്ക് എന്നെ തെറിവിളിക്കാൻ ഒരുപക്ഷെ തോന്നുമായിരിക്കാം … അതുകൊണ്ടുതന്നെ ആദ്യമേ പറയട്ടെ ഇവിടത്തെ എഴുത്തുക്കാരെപോലെ അത്ര കഴിവുള്ളവളല്ല ആദ്യത്തെ എൻ്റെ ചെറിയ ശ്രമമാണ് … പിന്നെ ഒരുവിതത്തിൽ പറഞ്ഞാൽ ചെറിയ മുൻക്കൂർജാമ്യം …

എൻ്റെ പേര് വിനിത ,വിവാഹ ശേഷം 6 വർഷത്തോളം ഞാനും ഹസ്സും ഉം ഒരുമിച്ചാണ് US ൽ നിന്നിരുന്നത് , അങ്ങിനെ മക്കളുടെ പഠനകാര്യത്തിനായി ഞാൻ നാട്ടിൽ നിൽക്കേണ്ടി വന്നു , എനിക്ക് 2 പെണ്മക്കളാണുള്ളത് .ഇപ്പോ ഒരാൾക്ക് 8 ഉം ചെറിയാൾക്ക് 6 ഉം വയസ്സാണ് . വളരെ രസകരമായിരുന്നു ഞങ്ങളുടെ ജീവിതം.ഹബ്ബി ഒരു മാനേജ്മെൻറ് പ്രാക്ടീസ് നടത്തുന്ന കാരണം ഞങൾ നല്ല ഫിനാൻഷ്യലി വലിയ നിലവാരത്തിൽ അല്ലെക്കിലും ,അത്യാവശ്യം കഴിഞ്ഞുപോകാവുന്ന ചുറ്റുപാടുണ്ടായിരുന്നു

അങ്ങിനെ ഞങ്ങൾ ഞങ്ങളുടെ രണ്ടു മക്കളെയും അടുത്തുള്ള നല്ല സ്കൂളിൽത്തന്നെ ചേർത്തു . ഇപ്പോൾ ഞാനും മക്കളും മാത്രമാണ് ആ വലിയ വീട്ടിലുള്ളത് . ഭർത്താവിൻ്റെ അനിയനുണ്ട് ഞങ്ങളുടെ വീടിന് കുറച്ചകലെ അവനുമൊപ്പമാണ് ചേട്ടായിയുടെ അച്ഛനും അമ്മയും .

എല്ലാ അമ്മമാരെപോലെ ഞാനും മക്കളെ പാട്ടും ഡാൻസും പഠിപ്പിക്കാൻ ആഗ്രഹിച്ചു . ഞാൻ മകളെ ഒരു ഡാൻസിനോടൊപ്പം പാട്ടുപടിപ്പിക്കുന്നതിനായി ഒരു കലാകേന്ദ്രത്തിൽ കൊണ്ടുപോയി. അവിടെ ചോദിച്ചപ്പോൾ മാസത്തിൽ 4 തവണയാണ് ക്ലാസ്സുള്ളത് പിന്നെ ഫീ കൂടുതലും . അങ്ങിനെ എന്തുചെയ്യും എന്നാലോചിച്ചിരിക്കുമ്പോളാണ് എൻ്റെ ഫ്രണ്ട്മുഖേന ഒരു സാറിനെ കുറിച്ചറിയുന്നത് .

അയാളെ ഒരു പെണ്ണുകേസിൽ പിടിച്ചപ്പോഴാണ് അയാൾ പഠിപ്പിക്കിന്നിടത്തുനിന്നും അയാളെ പുറത്താക്കി അവിടെ നാട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ അവിടെനിന്നും മാറി ഇപ്പോൾ ഞങ്ങളുടെ അടുത്താണ് താമസമെന്ന് അവൾ പറഞ്ഞു ,അവൾ തന്നെയാണ് പറഞ്ഞത് അയാളാണെകിൽ ചെറിയ ഫീസും മതി നമ്മുടെ സൗകര്യത്തിന് വന്നു പഠിപ്പിക്കും

ഡീ അയാൾ ആ തരത്തിലുള്ള മനുഷ്യനാണെങ്കിൽ ഞാൻ എന്ത് വിശ്വസിച്ചു അയാളുടെ അടുത്തേക്ക് മക്കളെ വിടും .

മക്കളുടെ കാര്യം ആലോചിച്ചു നീ പേടിക്കേണ്ട ഞാനും മക്കളെ അയാളുടെ അടുത്തുതന്നെയാ വിട്ടിരുന്നത്. ആ വിഷയം നാട്ടിൽ പാട്ടായപ്പോൾ എല്ലാം നിന്നതാണ് . മക്കളെ സ്വന്തം മക്കളെപ്പോലെ അയാൾ നോക്കും . അവരുടെ അമ്മയെ അങ്ങിനെ സ്വന്തം ഭാര്യയെപോലെ നോക്കാനായി നിന്നുകൊടുക്കാതിരുന്നാൽമതി .അയാൾ എന്തായാലും കേറി പീഡനവീരൻ ഒന്നും ആകില്ല അതുറപ്പാണ്.

അവൾ പറഞ്ഞതിനനുസരിച്ചു ഞാൻ അയാളെ വിളിച്ചു . അപ്പോൾ അവിടെ കുറച്ചു കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നുണ്ട് . നിങ്ങളുടെ സമയമനുസരിച്ചു വരാൻ പറഞ്ഞു മകളുടെ ഫ്രീ ടൈം അനുസരിച്ച് ഞാനും അവിടെ പോയി കൊണ്ടിരുന്നു ,കാര്യം എന്തുതന്നെ ആയാലും ഡാൻസിനോടൊപ്പം ഓരോ സ്വരങ്ങളും മക്കളെ പഠിപ്പിക്കുമ്പോൾ അവൾ പറഞ്ഞപ്പോലെ നല്ല കഴിവുള്ള മനുഷ്യനാണ് എന്നെനിക്ക് മനസ്സിലായി . പക്ഷെ എന്തുപറയാൻ കയ്യിലിരിപ്പ് ഇതായിപ്പോയല്ലോ അയാളുടെ….

മകൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ എന്നോട് ചോദിച്ചു നിങ്ങൾ എന്ത് ധൈര്യത്തിലാണ് ഇവിടെവന്നു മക്കളെ പഠിപ്പിക്കുന്നത് . ഭാക്കിയുള്ളവർ എൻ്റെ ചരിത്രം അറിഞ്ഞിട്ടല്ല പഠിപ്പിക്കുന്നത് . പക്ഷെ നിങ്ങൾ അതറിഞ്ഞിട്ടും വരുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു അതിനുമാത്രം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല പിന്നെ പെണ്ണുകേസാണ് നാണക്കേടുകൊണ്ടു നാട്ടിൽ നിക്കാൻപറ്റാത്ത അവസ്ഥയാണെന്ന് മാത്രമേ അവൾ പറഞ്ഞുള്ളു . പക്ഷെ ധൈര്യമായി പോകാം എന്ന് അവൾ പറഞ്ഞു അത് അവൾക്ക് മാത്രമേ പറയാനാവൂ അതെന്താ ? അതിലെ സ്ത്രീ കഥാപാത്രം അവൾ തന്നെയാണ് അതുകൊണ്ടുതന്നെ … ആര് ദിവ്യയോ ? അവൾതന്നെ പക്ഷെ അവൾക്കും അറിയാത്തത് പലതുമുണ്ട് അത് പിന്നെ പറഞ്ഞുതരാം പിന്നേക്ക് വെക്കല്ലേ പറയു.
അവൾ പറഞ്ഞതുപ്രകാരം ഞാൻ അവളെ കാണാൻതന്നെയാണ് രാത്രിയിൽ ….ആ നേരത്തെ ഒരു ചിന്തയിൽ എടുത്തുചാടിപ്പോയത് . പക്ഷെ വിധി എന്നെ എത്തിച്ചത് വേറെ ഒരുതരത്തിലും ആരും കാണാതെ ഞാൻ പോകുമ്പോൾ … അന്നാണ് ആ ഭാഗത്തു ആരോ രാഷ്ട്രീയപാർട്ടിയുടെ കൊടി കത്തിച്ചു… അവർ കരുതിയത് ആ ഭാഗത്തിലൂടെ ഒന്നും അറിയാതെ പോയ ഞാനെന്നാണ് . അവിടത്തെ സമാധാനം നഷ്ടപ്പെടുത്താൻ ഞാൻ വന്ന് ഒപ്പിച്ചതാണെന്ന് പറഞ്ഞു എന്നെ അടിക്കാൻ തുടങ്ങിയപ്പോൾ ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ മുഖം മറച്ചതിനാൽ അവർക്കെന്നെ മനസ്സിലായില്ല ആത്മരക്ഷാർത്ഥം എൻ്റെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയത് അതിനേക്കാൾ വലിയ മടയിൽ അവിടത്തെ പേരുകേട്ട ചേച്ചിയുടെ വീട്ടിൽ അവിടെനിന്നു നാട്ടുക്കാർ നേരിട്ടുപോക്കി സത്യത്തിൽ ഒന്നും നടന്നിട്ടില്ലെന്ന എനിക്കും പിന്നെ കുറച്ചു ആ ചേച്ചിക്കും അറിയാം .

അയാളുടെ അവസ്ഥ ആലോചിച്ചപ്പോൾ ചിരിക്കണോ വിഷമിക്കണോ എനിക്കറിയില്ല …

ദിവസങ്ങൾ കഴിയുംമ്പോൾ അയാളുമായി കൂടുതൽ ഞാൻ അടുക്കാൻ തുടങ്ങി . അങ്ങിനെ എന്നോട് അയാൾ ചോദിച്ചു എന്തായാലും മക്കൾക്കുവേണ്ടി നിങ്ങൾ ഇവിടെ വരുന്നുണ്ട് താല്പര്യം ഉണ്ടെങ്കിൽ നിങ്ങൾക്കും പഠിച്ചുകൂടെ .

എന്ത് ഞാനോ എന്തെ നിങ്ങൾക്ക് ഡാൻസ് പഠിച്ചാൽ എന്തെക്കിലും പ്രശ്നമുണ്ടോ ? എനിക്ക് 28 വയസായി ഇനിയാണോ … 50 കഴിഞ്ഞവരും ഡാൻസ് പഠിക്കുന്നുണ്ട് എന്നിട്ടാണോ ഈ 28 വയസ്സു അങ്ങിനെ ഞാൻ ആശാന് ദക്ഷിണവെച്ചു ഡാൻസ് പഠിക്കാനായി ചെന്നു . ചുരിദാർ അണിഞ്ഞ് ഞാൻ ഞാൻ ചുവടുകൾ വെക്കുമ്പോൾ അയാളുടെ കണ്ണുകൾ എൻ്റെ മാറിലും അരമണ്ഡലത്തിൽ ഇരിക്കുമ്പോൾ അയാളുടെ കണ്ണുകൾ എൻ്റെ അരക്കെട്ടിലും ആണെന്നാലോചിക്കുമ്പോൾ എനിക്ക് ഒരേ സമയം നാണവും ഒപ്പം ദേഷ്യവും വന്നു …

Leave a Reply

Your email address will not be published. Required fields are marked *