എന്റെ ഡോക്ടറൂട്ടി -10 15അടിപൊളി 

എന്റെയുംഅവൾടെയും അച്ഛന്മാരുടെവാക്കിലെയുറപ്പും കീത്തുവിന്റെ വാശിയുമെല്ലാംകൂടിയായപ്പോൾ ഇനിയുള്ളെന്റെജീവിതമാ മറ്റവൾടെ കാലിന്റടിയിലാണെന്ന് ഏകദേശമുറപ്പായി കഴിഞ്ഞു…

അതാലോചിച്ചപ്പോൾതന്നെ ശരീരമാസകലം തളരുന്ന പോലെയാണെനിയ്ക്കു തോന്നീത്…

“”…എടാ… ഈ കല്യാണമ്മുടക്കാനൊരു വഴിപറഞ്ഞുതാടാ… ഇല്ലേല് ഞാനേതേലും കെണറ്റിപ്പോയിചാടും..!!”””

“”…വോ… ചാടീലേല് അവളെടുത്തിട്ടോളും..!!”””_ എന്റെ നിസ്സഹായവസ്ഥയുൾക്കൊള്ളാതവൻ നിസാരമായിപറഞ്ഞതും എനിയ്ക്കങ്ങട് പൊളിഞ്ഞുവന്നു;

“”…പ്ഫ.! പുണ്ടേ… കോത്തിൽ തീ പിടിച്ചിരിയ്ക്കുമ്പൊ
മറ്റേടത്തെ വാർത്താമ്പറഞ്ഞാലുണ്ടല്ലോ… ഇവടെ മനുഷ്യന് ശ്വാസമ്മിടാമ്പറ്റാണ്ട് നടക്കാന്തുടങ്ങീട്ടു നേരങ്കുറേയായി… ഇതിവടെവരെ കൊണ്ടോന്നെത്തിച്ചത് നീയാ… അപ്പൊ നീ തന്നെ ഇതീന്നൂരാനുള്ള വഴീമ്പറഞ്ഞു തരണം… ഇല്ലേല് നീയാണെന്നെക്കൊണ്ടോയി പെടുത്തീതെന്നു ഞാനുമ്പറഞ്ഞുകൊടുക്കും..!!”””_ എന്റെസ്വരം ഭീഷണിയിലേയ്ക്കുമാറിയതും അവനെന്നെ രൂക്ഷമായൊന്നുനോക്കി;

“”…ഓഹോ.! അങ്ങനാണോ..?? എന്നാ നീ പോയൊണ്ടാക്ക്… എടാ കോപ്പേ… എവടന്നോ കേറിവന്നൊരു പെണ്ണുപറേണേങ്കേട്ട് നിന്നനിപ്പിപ്പോയി കല്യാണമുറപ്പിച്ച നിന്റെതന്തയോട് ഇതൊക്കെ ഞാനാണ് നിന്നെക്കൊണ്ടു ചെയ്യിച്ചേന്നുപറഞ്ഞാൽ അയാള് വിശ്വസിയ്ക്കോന്നു തോന്നുന്നുണ്ടോ..?? ഇനിയെന്തെന്നൊക്കെ പറഞ്ഞാലും നിന്റെതന്ത അവളെയെടുത്തു പിടിച്ചേക്കുവാ… അയാളെന്തായാലുമാ കടിവിടോന്നു തോന്നുന്നില്ല… അതോണ്ടു പൊന്നുമോനേ നീപെട്ട്..!!”””

“”…അത്… അതു ഞാമ്പറഞ്ഞ്… ഞാമ്പറഞ്ഞു വിശ്വസിപ്പിയ്ക്കും..!!’”””_ സ്വയം വിശ്വസിപ്പിക്കാണെന്നോണം ഞാനൊരുന്യായം പറഞ്ഞുനോക്കി…

“”…നീ ഊമ്പും.! അത്രയ്ക്കു ചങ്കൂറ്റമൊണ്ടെങ്കിലൊന്നു മൊടക്കിക്കാണിക്കെടാ നീ… എന്നാ നീ ആണാണെന്നുപറയാം ഞാൻ..!!”””_ അവൻപറഞ്ഞതിലും കാര്യമുണ്ടെന്നുതോന്നിയതു കൊണ്ടാവണം പിന്നെ ഞാനൊന്നുംമിണ്ടീല…

“”…ഡാ… ഞാനൊരു കാര്യഞ്ചോയിയ്ക്കട്ടേ…??”””_ കുറച്ചു നേരമങ്ങനെയിരുന്നശേഷം ശ്രീവീണ്ടുമെന്നോടു ചോദിച്ചു…

ഞാനതിനു മറുപടിപറയാതെ വെറുതെയൊന്നു നോക്കിയപ്പോൾ അവൻതുടർന്നു;

“”…എടാ… ഇത്രേക്കെയായ സ്ഥിതിയ്ക്ക്… നെനക്ക്… നെനക്കവളെയങ്ങു കെട്ടിയ്ക്കൂടേ..??”””

“”…പ്ഫ.! കുണ്ണേ… മറ്റേടത്തെ വർത്താനോമ്പറഞ്ഞെന്റടുക്കെ വന്നാലുണ്ടല്ലും… അവൻവന്നേക്കുവാ അവന്റച്ഛന്റെ സമ്മന്തോങ്കൊണ്ട്… എങ്ങനെതോന്നീടാ നിനക്കെന്റെ മൊഖത്തുനോക്കിയീ വർത്താനമ്പറയാൻ..??”””

“”…ഡാ… ഞാനതുകൊണ്ട് പറഞ്ഞതല്ല… നീയൊന്നാലോയിച്ചു നോക്കിയേ, ഇനി നമ്മളെന്തൊക്കെപറഞ്ഞാലും നിന്റെതന്തേം കീർത്തൂം ഈ കല്യാണത്തീന്നു മാറാമ്പോണില്ല… കേട്ടല്ലോ എങ്ങാനുംമൊടക്കിയാ ചത്തുകളയൂന്നാ കീത്തൂന്റെഭീക്ഷണി… അവൾടെ വീട്ടിലെകാര്യോം മറിച്ചല്ല… അപ്പൊപിന്നെ…”””_ അവനിടയ്ക്കൊന്നു നിർത്തിയശേഷമെന്റെ മുഖത്തേയ്ക്കുനോക്കി… പിന്നെതുടർന്നു;

“”…എടാ… ഒന്നൂല്ലേലും അവൾക്കെന്താടാ ഒരുകൊഴപ്പം..?? കാണാൻനല്ലതല്ലേ..??
പോരാത്തേന് ഡോക്ടറ്… അവൾടച്ഛന്റെ കയ്യിലാണേൽ പൂത്തകാശും… സത്യമ്പറയാലോ വെടിച്ചിലൊരു ലോട്ടറിയാടാ ആസാധനം… വെറുതെ വെള്ളത്തിൽകളയണോ..?? ഞാനൊക്കെയായ്രുന്നേൽ കണ്ണുംപൂട്ടിയങ്ങു കെട്ടിയേനെ..!!”””

“”…എന്നാപ്പോയി കെട്ടടാ… ആരുപറഞ്ഞു വേണ്ടാന്ന്… അവനവന്റമ്മായമ്മേടെ ലോട്ട്രിയായ്ട്ട് വന്നേക്കുന്നു..!!”””_ ഞാൻ കലിപ്പിൽ കട്ടിലിൽനിന്നുമെഴുന്നേറ്റതും അവൻവീണ്ടുമെന്നെ പിടിച്ചടുത്തിരുത്തി…

“”…എടാ ഞാങ്കാര്യായ്ട്ടു പറഞ്ഞതാ… നീയൊന്നലായിച്ചു നോക്ക്യേ… നിന്റെയീ സ്വഭാവത്തിനീ കേരളത്തീന്നല്ല തീവ്രവാദികൾടെ കൂട്ടത്തീന്നുപോലും നെനക്കൊരു പെണ്ണിനെ കിട്ടോന്നെനിയ്ക്കു തോന്നുന്നില്ല… അപ്പൊപ്പിന്നെ നീയതിനെതന്നങ്ങ് കെട്ടടാ… ഒന്നൂല്ലേലുമ്പറയാലോ ഭാര്യ ഡോക്ടറാണെന്ന്..!!”””

“”…പറയോക്കെ ചെയ്യാം… പക്ഷേ, അതിനു ജീവമ്പാക്കിവേണം… ഡാ മൈരേ… അവള് നേരത്തേവന്നെന്നെ തല്ലിക്കൂട്ടിയ നീ കണ്ടില്ലല്ലോ… കന്നാലിയെപ്പോലുമിങ്ങനെ തല്ലൂലടാ..!!”””

””…അതുചെലപ്പോ ചെറുപ്പത്തിൽ നിന്നെ തല്ല്യോർമ്മവന്നിട്ടാവും… വിട്ടേക്ക്… എടാ… അല്ലേലും അവളെയിങ്ങോട്ടു കൊണ്ടുവന്നാൽ കൊല്ലാൻനടക്കുവല്ലേ കീത്തു… അപ്പോപ്പിന്നെ നിനക്കെന്താപ്രശ്നം..?? അവൾടെശല്യം കീത്തൂ നോക്കിക്കോളൂലേ..??”””

“”…മതി നിർത്ത്.! എനിയ്ക്കു കൂടുതല് വർത്താനമ്പറയാമ്മയ്യ.! അവക്കേ… അവക്കു രണ്ടുപ്രാവശ്യംതെകച്ച് ചെറുപ്പമോർമ്മവന്നാ തീരാനുള്ള ആയുസ്സേ എന്റേലുള്ളൂ… ഞാനിതുങ്കൊണ്ടേതേലും ഗുദാമിപ്പോയി പെഴച്ചോളാം… ശല്യഞ്ചെയ്യാണ്ടിരുന്നാ മതി..!!”””_ ഞാൻ കൈകൂപ്പിക്കൊണ്ടവന്റെ നേരേതിരിഞ്ഞതും അവന്റെമുഖത്തൊരു ചിരി മിന്നിമറഞ്ഞു…

“”…അക്കാര്യത്തിൽ നീയും മോശല്ലല്ലോ… നീയും കൊടുത്തോടാ ആവശ്യത്തിന്… നീയെന്തിനാ പേടിയ്ക്കുന്നേ..?? ഒന്നുംനടന്നില്ലെങ്കിൽ പിടിച്ചൂക്കിയങ്ങു വിടണം..!!”””

“”…നീ നിന്റെ തന്തേ വിളിച്ചോണ്ടുവന്ന് ഊക്കിയ്ക്കെടാ…
ആ പൂറീടെ മുഖങ്കണ്ടാലേ എനിയ്ക്കോക്കാനം വരും… അപ്പഴാണവൾടെ പൂറ്റിലോട്ടു കേറ്റാമ്പോണെ..!!””””

“”…അതിന് ചെല്ലുന്നതേ ഷഡിയൂരിയാ മൊഖത്തേയ്ക്കിട്ടു കൊടുത്താൽ മതി… അപ്പോപ്പിന്നെ മൊഖം കാണേണ്ടി വരൂല..!!”””_ പറയുന്നതിനൊപ്പം അവനൊന്നമർത്തി ചിരിയ്ക്കുകകൂടി ചെയ്തപ്പോൾ എനിയ്ക്കു പിന്നേംപൊളിഞ്ഞു;

“”…ഊമ്പുന്ന കാര്യമ്പറയുമ്പോ ഊക്കുന്നകാര്യം പറയാതെടാ തായോളീ… കൂതീല് നീറു കടിച്ചപോലെയാ ഞാനിവിടെ നിയ്ക്കുന്നേ… അപ്പോളാ അവന്റെ… നീ… അവളെയൂക്കാനുള്ള വഴിപറയാതെ ഇതീന്നൊന്നൂരാനുള്ള വഴിപറ മൈരേ..!!”””

“”…അതിനു നീകെടന്നു ചാവാതെ… നമുക്കു വഴിയുണ്ടാക്കാം..!!”””_ സർവ്വപിടീംവിട്ടതുപോലുള്ള എന്റെ സംസാരംകേട്ടതും അവനുംപെട്ടെന്നു കളിവിട്ടുസീര്യയസായി…

പിന്നങ്ങോട്ട് ഇലയ്ക്കുംമുള്ളിനും കേടില്ലാതെ കല്യാണംമുടക്കാനുള്ള വഴികളെക്കുറിച്ചുമാത്രമായി ചർച്ച…

പെട്ടെന്നു കല്യാണംമുടക്കിയാൽ ഒറ്റബുദ്ധിയുള്ള സ്വഭാവംവെച്ച് കീത്തു വല്ലകടുംകൈയും കാണിച്ചാലോന്ന പേടിയുണ്ടായ്രുന്നതിനാൽ പറഞ്ഞുവന്ന പലപ്ലാനുകളും പാതിവഴിയിൽ നിന്നു…

അങ്ങനെ കടുത്ത പ്ലാനിങ്ങുമായ്രിയ്ക്കുമ്പോഴാണ് ശ്രീയ്ക്ക് ഫോൺവരുന്നത്…

ഫോണിന്റെ ഡിസ്പ്ലേനോക്കി കാർത്തിയാടാന്നു പറഞ്ഞശേഷമവൻ കോൾഅറ്റൻഡ്ചെയ്തു….

അന്നേരമത്രയും ഞാൻ കട്ടിലിൽ അവനെയും നോക്കിയിരിയ്ക്കുവായ്രുന്നു…

“”…ഡാ… അവന്മാര് ജംഗ്ഷനിലുണ്ടെന്ന്… വാ ഒന്നങ്ങോട്ടിറങ്ങി വരാം… ഇതു മുടക്കാനായ്ട്ടെന്തേലും ഐഡിയേമാലോചിയ്ക്കാലോ… വാ..!!”””_ അവനെന്നെ പിടിച്ചുവലിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാനും മറ്റൊന്നുമാലോചിച്ചില്ല…

Leave a Reply

Your email address will not be published. Required fields are marked *