എന്റെ ഡോക്ടറൂട്ടി – 11 16അടിപൊളി 

“”…എടാ നീയിങ്ങനെ ഡിപ്രെസ്സാവാതെ… നീയൊന്നാലാചിച്ചു നോക്കിയ്ക്കേ ഇപ്പൊവന്നിട്ട്…”””_ അവനെന്തോ പറയാനായിതുടങ്ങിയതും ഞാനവനെതടഞ്ഞു;

“”…പുതിയെന്തേലുമൈഡിയേണോ..?? പ്ളീസ്… ഉപദ്രവിയ്ക്കരുത്… അവൾടെ കീറുകൊണ്ടിട്ടാണേലും
ഞാമ്പെഴച്ചുപൊയ്ക്കോളാം… അല്ലാണ്ട് നിന്റൈഡിയേങ്കേട്ട് ആയിസ്സറാണ്ടു തീരാൻവയ്യ..!!”””

“”…എടാ… ഇതതൊന്നുമല്ല… നീയൊന്നാലോയ്ച്ചു നോക്കിയേ, ഇപ്പൊ മീനാക്ഷി നിന്റെവീട്ടിലാ… അതായത്, നെനക്കു ഫ്രണ്ട്പിച്ചായി കിട്ടിയബോള്… നെനക്കതു
ടൈമിങ്ങനുസരിച്ചെങ്ങോട്ടുവേണേ കളിയ്ക്കാം… ചോദിയ്ക്കാനോ പറയാനോ ഒരവന്മാരുംവരില്ല… നിന്റെ വീട്ടിലുമവളെ താല്പര്യമില്ലാത്തസ്ഥിതിയ്ക്ക് നിനക്കെന്തോവേണേലുഞ്ചെയ്യാം… കൂട്ടത്തില് കീത്തൂങ്കൂടി പണിയുവാണേലവളു
കാറിക്കൊണ്ടോടും..!!”””

“”…എന്നുവെച്ചാല്..??”””

“”…എടാ നീയവളെ തല്ലിക്കൊന്നാലുമൊരുത്തനും ചോദിക്കാമ്മരൂല്ലാന്ന്..!!”””

“”…ഇതൊക്കെ നടക്കോടേ..?? എനിയ്ക്കിനീം കോമഡിപീസാവാൻ വയ്യാത്തോണ്ടു
ചോദിയ്ക്കുവാ..!!”””

“”…നടത്തുന്നേക്കെ നിന്റെ കഴിവുപോലിരിയ്ക്കും… പക്ഷേ ഒരുകാര്യം,
ഇത്രേമൊതുക്കത്തിലവളെ കിട്ടീട്ടും പേടിച്ചുതൂറിയോടാനാണു നിന്റെപരിപാടിയെങ്കി
ലോകപോഴൻ നീയാരിയ്ക്കും… നിന്നെക്കൊണ്ടൊക്കോങ്കിലൊരു കളീങ്കളിച്ചവൾടെ കൊറേസ്വത്തും സ്വന്തംപേരിലാക്കിയങ്ങു മൊഴിചൊല്ലിയേക്ക്..!!”””

“”…അതൊക്കെ തെണ്ടിത്തരം… എനിയ്ക്കതിലൊന്നും താല്പര്യോല്ല… അവളുചെയ്തേനൊക്കെ അവളുനിന്നുകരേണം… പിന്നെ ഞാനുമവളും തമ്മിലൊന്നുല്ലായ്രുന്നെന്ന്
അവളെന്റെ വീട്ടുകാരെപറഞ്ഞു വിശ്വസിപ്പിയ്ക്കണം… എനിയ്ക്കത്രേയുള്ളൂ..!!”””

“”…അതു നിന്റിഷ്ടം.! പക്ഷേയൊരിയ്ക്കലുമിത്രേം നല്ലൊരുവഴി നെനക്കു
കിട്ടാമ്പോണില്ല… അതല്ലേ ഞാനുമിത് നടക്കട്ടേന്നുകരുതിയേ… അല്ലാണ്ടുപോയാലീ
ജന്മത്തു നിന്റെ നിരപരാധിത്വന്തെളിയിയ്ക്കാമ്പറ്റൂല്ല… അതോണ്ടു മിന്നിച്ചേക്കണേടാ
മോനേ..!!”””_ അവനെന്റെ കൈ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞപ്പോൾ എനിയ്ക്കുമെന്തൊക്കെയോ
ചെയ്യണോന്നുള്ള ത്വരവന്നു…

“”…അതൊക്കെ ഞാനേറ്റു… നീ നോക്കിയ്‌ക്കോടാ, ഞാനൊന്നു വീട്ടിലേയ്ക്കു ചെന്നോട്ടേ…
ഇത്രേന്നാളവളുകണ്ട സിത്തുവല്ല ഞാനെന്നവളെ കാണിച്ചു കൊടുക്കുന്നുണ്ട്…
അവളെയിട്ട് ക്ഷ.. ത്ര.. ജ്ഞ.. മ്മ.. വരപ്പിച്ചില്ലേലെന്റെപേര് നീ നിന്റെ പട്ടിയ്ക്കിട്ടോ..!!”””

“”…മ്മ്മ്.! എന്നിട്ടുവേണം അതിനു പേ പിടിയ്ക്കാൻ… നീയൊന്നു പോയേ… ഈ ഡയലോഗൊക്കെ
കണ്ടാമതി..!!”””_ അവനെന്നെ നൈസിനൊന്നുകൂടി തളത്തിയശേഷം എഴുന്നേറ്റതും ഞാനുംകൂടെയെഴീച്ചു…

…നീയെന്നെ താറ്റിയ്‌ക്കോടാ, ഇതിനൊക്കെയുള്ളമറുപടി ഞാൻപറയുന്ന ദിവസംവരും..!!_ എന്നു മനസ്സിൽപറഞ്ഞുകൊണ്ട് നേരമിരുട്ടുന്നവരെ അവനോടൊപ്പം
തെണ്ടിത്തിരിഞ്ഞ ഞാൻ വീട്ടിലേയ്ക്കുചെന്നു…

“”…ഹോ.! കല്യാണച്ചെക്കൻ വന്നുകേറുന്ന സമയന്നോക്കിയേ… എവനൊക്കെ..!!”””_
അകത്തേയ്ക്കുകേറിയതും അമ്മായീടെ വകയൊരാക്കിയ ഡയലോഗുവന്നു…

“”…നിങ്ങളു പോ തള്ളേ.! എന്റെ വീട്ടിലെനിയ്ക്കിഷ്ടോള്ളപ്പോ വരും… അതിനു നിങ്ങക്കെന്ത്‌..??”””_ മീനാക്ഷിയോടുള്ള കലിപ്പിലവരോടു ചോദിച്ചുകൊണ്ട് ഞാൻ
മുകളിലേയ്ക്കുകേറി…

റൂമിലേയ്ക്കുചെന്നതും കാണുന്നത് കുളിച്ചിറങ്ങിനിന്നു തലതുവർത്തുന്ന
മീനാക്ഷിയെയാണ്…

ഓറഞ്ച്നിറത്തിലുള്ള ചുരിദാറുമിട്ട് കണ്ണാടിയ്ക്കു മുന്നിൽനിന്നയവളെ ചുഴിഞ്ഞുനോക്കി കട്ടിലിലേയ്ക്കുകയറിയതും അവളും തിരിഞ്ഞെന്നെനോക്കി…

“”…ഇപ്പെന്നെന്തുവേണേലുഞ്ചെയ്യാം, ആരുഞ്ചോദിയ്ക്കാമ്മരൂല എന്നൊക്കെവല്ല
വിചാരോമുണ്ടേല് മനസ്സിലിരിയ്ക്കത്തേയുള്ളൂ… മീനാക്ഷിയാരാന്ന് മോനിനിയാണ്
കാണാമ്പോണേ..!!”””_ എന്നെക്കണ്ടപാടെ വിരലുകൊണ്ടു മുടിചീകുന്നതിനിടയിൽ വല്ലാത്തൊരു
ഭാവത്തോടവൾ പറഞ്ഞതും ഞാനൊന്നുഞെട്ടി…

ഞാൻ മനസ്സിൽ കരുതിയിരുന്ന
കാര്യമിവളെങ്ങനറിഞ്ഞെന്ന ഭാവത്തിലവളെ നോക്കി നിൽക്കുമ്പോളവളു തുടർന്നു;

Leave a Reply

Your email address will not be published. Required fields are marked *