എന്റെ പാലൂട്ടൽ – 2

കൈകൾ പുറകിൽ കെട്ടിയ അവൾ അലമാരയിൽ ചാരി നിന്നു. ഞാൻ ഇനി എന്താണ് അടുത്ത് ചെയ്യാൻ പോകുന്നതെന്നുള്ള ഒരു ആകാംഷയും അവളുടെ കണ്ണുകളിൽ എനിക്ക് കാണാം. അവളുടെ ബ്രാ ഞാൻ വീണ്ടും വലിച്ചു താഴ്ത്തി മുലകളെ രണ്ടും പുറത്തേക്കെടുത്തു. ബ്ലൗസ് വളരെ ടൈറ്റ് ആയതുകൊണ്ടു തന്നെ ഞാൻ അതിൻ്റെ ഹൂക് മുഴുവനും ഊരി തുറന്നു പിടിച്ചു. എന്നിട്ടു അത് തോളിൽ നിന്നും താഴേക്കു വലിച്ചു പിടിച്ചു.

അങ്ങനെ നിന്ന അവളുടെ മുന്നിൽ അതൊട്ടടുത്തു നിന്നു കൊണ്ട് തന്നെ ഞാൻ എൻ്റെ ഷർട്ട് ഊരി മാറ്റി. ബ്രായും അതിൻ്റെ പുറകെ തന്നെ ഊരി നിലത്തിട്ടു. നഗ്നമായ എൻ്റെ മുലകളിൽ തന്നെ അവൾ നോക്കി നിൽക്കുവായിരുന്നു. ഞാൻ അല്പം കൂടി എൻ്റെ ഇടത്തെ മുല അവളുടെ അടുക്കലേക്കു കൊണ്ട് ചെന്നു. അല്പം ഒന്ന് ഉയർന്നു മുലഞ്ഞെട്ടു അവളുടെ വായ്ക്ക് സമാനമായി കൊണ്ട് ചെന്നു. അപ്പോഴേക്കും അവൾ മുഖം തിരിച്ചു പിടിച്ചു. അവൾക്കു എന്നെ കൊണ്ട് ബലപ്രയോഗം ചെയ്യിക്കണം എന്ന് തന്നെ അവൾ പറയുന്ന പോലെയായിരുന്നു ആ പെരുമാറ്റം.

അവളുടെ മുഖം എൻ്റെ നേരെ പിടിച്ചു തിരിച്ചിട്ടു അവളുടെ വലത്തേ ചെകിട്ടത് മെല്ലെ ഒരു തല്ലു കൊടുത്തു. ഇടത്തെ തള്ളവിരൽ അവളുടെ വായിലേക്ക് കടത്തി വായ് തുറന്നു പിടിച്ചു. അപ്പോഴേക്കും അവൾ എൻ്റെ തള്ളവിരലുകൾ വലിച്ചു ചപ്പാൻ തുടങ്ങി. വീണ്ടും അവളുടെ ചെകിടത്തു ഒരു കുഞ്ഞു തല്ലു കൂടി കൊടുത്തു. വീണ്ടും ഒരു മൂളൽ മാത്രം. അവളുടെ താടിയിൽ പിടിച്ചു കൊണ്ട് വായി തുറന്നു പിടിച്ചു വലത്തേ കൈ കൊണ്ട് മുലഞ്ഞെട്ടു അവളുടെ വായിൽ തിരുകി വച്ചു.

“കുടിക്ക്…” അത്രയും മാത്രം ശബ്ദമില്ലാതെ പറഞ്ഞു… അല്പം ചപ്പിയിട്ടു അവൾ വീണ്ടും നാവു കൊണ്ട് എൻ്റെ മുല പുറത്തു തള്ളിക്കളയാൻ തുടങ്ങി. അപ്പോഴേക്കും ഞാൻ അവളുടെ മുടിയിൽ പിടിത്തമിട്ടു. വലിച്ചു ഞാൻ അവളെ എൻ്റെ വലത്തേ മുലയിലേക്ക് മുഖം ചേർത്ത് പിടിപ്പിച്ചു. നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു.

എന്നിലേക്ക്‌ കാമഭ്രാന്ത് തിളച്ചു കയറുന്നുണ്ടായിരുന്നു. അതോടൊപ്പം ഒരു വല്ലാത്ത വാത്സല്യവും. അവളെ മാറോടു നിർബന്ധിച്ചു ചേർത്ത് പിടിച്ചിട്ടു മുല വായ് തുറന്നു തള്ളി പിടിപ്പിച്ചു. “കുടിക്ക് പെണ്ണെ..” അതോടൊപ്പം അവളുടെ മുലഞ്ഞെട്ടു ഞാൻ ഞെരടാൻ തുടങ്ങി.

ആ വേദനയിൽ അവൾ വലിച്ചു കുടിക്കാൻ തുടങ്ങി. അല്പം കൂടി വേഗതയിൽ ചപ്പിക്കുടിച്ചു. എൻ്റെ മുലയിൽ ചെറിയ കടികളും തന്നു കൊണ്ടേ ഇരുന്നു. അതൊക്കെ എന്നിൽ സുഖം കൂട്ടിയതേ ഉള്ളു.

രണ്ടു മുലകളും ആവശ്യത്തിന് കുടിച്ചതിനു ശേഷം ഞാൻ അവളുടെ പാവാടയുടെ ഹൂക് അഴിച്ചു. ഒരു കടും പച്ച നിറമുള്ള പാന്റീസ് ആയിരുന്നു അവൾ ഇട്ടിരുന്നത്. ഒട്ടും ഭംഗിയില്ലാത്തതിനാൽ ഉടൻ തന്നെ അതും ഊരി കളഞ്ഞു. തുറന്നു പിടിച്ച ബ്ലൗസ്ഉം പൊക്കി വച്ചേക്കുന്ന ബ്രായും… നൂൽബന്ധമില്ലാതെ ഇടുപ്പിനു താഴോട്ടും… അതൊരു വശ്യമായ കാഴ്ച തന്നെയായിരുന്നു…

അവളെ അങ്ങനെ തന്നെ നിർത്തിക്കൊണ്ട് ഞാൻ അവളുടെ മുന്നിൽ ഒരു കസേരയിൽ ഇരുന്നു. എൻ്റെ മുലകളിൽ നിന്നും അല്പം പാൽ ഒലിച്ചിറങ്ങിയിട്ടുണ്ടായിരുന്നു. അവളുടെ മുന്നിൽ കസേരയിൽ ഇരുന്നു അവളുടെ നഗ്നത ആസ്വദിച്ചുകൊണ്ട് തന്നെ ഞാൻ എൻ്റെ മുലകളെ തഴുകാൻ തുടങ്ങി. അതവൾ ഒട്ടും പ്രതീക്ഷിച്ചില്ല. അവളുടെ കണ്ണുകളിൽ കൗതുകം നിറഞ്ഞു നിൽക്കുന്നത് എനിക്ക് കാണാമായിരുന്നു. അതോടൊപ്പം കാമ ദാഹവും.

അവളെ വീണ്ടും കാമ പരവശയാകാൻ തീരുമാനിച്ചുകൊണ്ടു ഞാൻ എൻ്റെ കാലുകൾ അല്പം അകത്തി പിടിച്ചുകൊണ്ടു മുലകളെ തലോടാനും മുലഞെട്ടുകൾ മെല്ലെ ഞെരടാനും തുടങ്ങി. ഇടയ്ക്കു മുലഞെട്ടുകൾ പിഴിഞ്ഞ് പാല് ഞെക്കി ചീറ്റി കളയുന്നും ഉണ്ടായിരുന്നു. ഇടത്തെ കൈ കൊണ്ട് മുലകളെ രസിപ്പിച്ചുകൊണ്ടിരുന്നപ്പോൾ വലത്തേ കൈ ഞാൻ പാവാടയ്ക്കടിയിലൂടെ എൻ്റെ തേൻകുടത്തിലേക്കു കൊണ്ട് ചെന്നു.

നനഞ്ഞു കുതിർന്നിരുന്ന പാന്റീസ് കൈകൾക്കു ഒരു വഴുവഴുപ്പൽ നൽകി. പാന്റീസ് വകച്ചു മാറ്റാതെ തന്നെ അതിനെ മേലേക്കൂടെ ഞാൻ തേൻകുടത്തിൻ്റെ മൊട്ടിനെ തലോടി തുടങ്ങി. അവൾ എന്നെ നോക്കി കൊണ്ട് ഇരിക്കുന്നത് കാണുമ്പോൾ വീണ്ടും വീണ്ടും കാലുകൾ അകത്തി പിടിച്ചു കൊടുക്കാൻ തോന്നി. മറ്റൊരു വ്യക്തിക്ക് മുന്നിൽ ഇന്നുവരെ ഇങ്ങനെ സ്വയംഭോഗം ചെയ്തിട്ടില്ല. മറ്റാർക്കും എൻ്റെ സ്വകാര്യതയിൽ ഇടം നൽകിയിട്ടില്ല ഇതുവരെ. ഇന്നിപ്പോൾ ഈ പെണ്ണിന് മുന്നിൽ ഉടുതുണി ഉരിഞ്ഞു കാമലീലെ ആടിയതും പോരാഞ്ഞിട്ട് ഇപ്പോൾ ഇതാ ഞാൻ ഒട്ടും തന്നെ നാണമില്ലാതെ അവളെ കൊതിപ്പിക്കാനായി വിരലിട്ടു രസിക്കുന്നു.

എന്നിൽ ഇങ്ങനത്തെ കാമഭ്രാന്തൊക്കെ ഉണ്ടായിരുന്നോ എന്ന് അതിശയിച്ചു ഒരു നിമിഷം ഞാൻ. പക്ഷെ ഈ ചെയ്യുന്നത് ഞാൻ ഒരുപാട് ആസ്വദിക്കുന്നും ഉണ്ടെന്നതാണ് സത്യം.

അവൾ എൻ്റെ തുടകൾക്കിടയിലേക്കു കയറിയ കൈകളിലേക്ക് തന്നെ നോക്കി വായ് തുറന്നു നിൽക്കുന്നു. അവളെ ഞാൻ അടുത്തേക്ക് വരാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അത് കണ്ടതും അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. എൻ്റെ അടുത്തേക്ക് വന്നു കാലുകളുടെ നടുവിലായി തന്നെ നിന്നു. എൻ്റെ പാവാട പൊക്കി പിടിച്ചിട്ടു അവൾക്കു ഞാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു എൻ്റെ തേൻകുടത്തിലേക്കു.

അത് മനസിലാക്കിയെന്നോണം അവൾ അവിടെ മുട്ടുകുത്തിയിരുന്നുകൊണ്ടു അവളുടെ മുഖം എൻ്റെ തുടയിടുക്കിലേക്കടുപ്പിച്ചു. കാലുകൾ അല്പം കൂടി അകത്തിപിടിച്ചുകൊണ്ടു ഞാൻ അവളെ സ്വാഗതം ചെയ്തു. ഒന്നും മിണ്ടാതെ തന്നെ അവൾ എൻ്റെ പാന്റീസ്നു പുറത്തു കൂടി അവിടുത്തെ നനവ് നക്കി എടുത്തു. അങ്ങനെ നക്കി അത് വീണ്ടും നനഞ്ഞതു കാരണം, ഞാൻ അത് ഇടതു വശത്തേക്ക് വലിച്ചു നീക്കി എൻ്റെ തേൻകുടം അവൾക്കു കാണുന്നവിധം വച്ചു കൊടുത്തു. അവളുടെ കണ്ണുകൾ വിടർന്നു വരുന്നത് എനിക്ക് കാണാം. ഐസ് ക്രീം കഴിക്കുന്ന ഒരു കുട്ടിയെപ്പോലെ അവൾ അവളുടെ നാവുകൊണ്ട് എൻ്റെ നനവെല്ലാം നക്കി കുടിക്കാൻ തുടങ്ങി. അവൾ കുടിക്കുന്നത് ശരിക്കും ആസ്വദിക്കുന്നുണ്ടെന്നതാണ് എന്നെ കൂടുതൽ കാമ ലഹരിയിൽ എത്തിക്കുന്നത്.

അവൾ അത് ചപ്പി കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ അല്പം മുന്നോട്ടാഞ്ഞു അവളുടെ പുറകിൽ ബ്രായുടെ ഹുകും അഴിച്ചു വച്ചു… എന്നിട്ടു ബ്രായും ബ്ലൗസിനൊപ്പം പൊക്കി പിടിച്ചു…. അവൾ മുട്ടുകുത്തി നിന്നു എൻ്റെ തേൻ ചപ്പിക്കുടിക്കുമ്പോൾ മുഴുവൻ സ്വാതന്ത്ര്യത്തോടും അവളുടെ ആ കുഞ്ഞു മുലകൾ തൂങ്ങി കിടക്കുന്നതു കാണാൻ നല്ല അഴകായിരുന്നു.

അധികം വേണ്ടി വന്നില്ല എന്നിലേക്ക്‌ രതിമൂര്ച്ഛയുടെ ചൂട് ഇരച്ചു കയറാൻ. ഞാൻ മുലകളെ ഇറുക്കെ ഞെരടിക്കൊണ്ടു അവളുടെ മുടിയിൽ പിടിച്ചു എൻ്റെ തുടയിടുക്കിലേക്കു വീണ്ടും ബലമായി പിടിച്ചു വച്ചു… എൻ്റെ ആഴങ്ങളിൽ നിന്നും ഒരു മിന്നൽ വെട്ടിയത് പോലെ ശക്തമായി ഞാൻ ഒന്ന് പുളഞ്ഞു. എൻ്റെ മാറിടം മുന്നോട്ടു തള്ളി, തല പിന്നിലോട്ടു വലിഞ്ഞു… തുടകൾ കൊണ്ട് അവളുടെ തല ഇറുക്കെ ഞെക്കി പിടിച്ചു… എൻ്റെ ഇടുപ്പ് വീണ്ടും ഒന്നുയർന്നു… ഒരു വെട്ടലോടെയായിരുന്നു ഞാൻ രതിമൂർച്ഛയിൽ എത്തിയത്. ഒപ്പം ഒരു നിലവിളിക്കു സമാനമായ അമർച്ചയും.

Leave a Reply

Your email address will not be published. Required fields are marked *