എനിക്ക് എന്ത് പറയണം എന്നറിയില്ല. സന്തോഷം ആണോ സങ്കടം ആണോ എന്നൊന്നും. കാരണം ഇനി ഇവിടെ വരുമ്പോ ആരെയും പേടിക്കണ്ട. അന്ന് ചേച്ചിക്ക് അത്യാവശ്യമായി ചേച്ചിയുടെ മകളുമായി പുറത്ത് പോണം. ചേച്ചിയുടെ മകൾ എന്ന് പറയുന്നത് എൻ്റെ ജൂനിയർ ആയി പഠിക്കുന്ന കുട്ടി ആണ് നിഷ എന്ന പേര്. ആള് കാണാൻ അത്ര കുഴപ്പമില്ല. ഞാൻ അങ്ങനെ സംസാരിക്കാൻ ഒന്നും പോകാറില്ല. അവൾക്ക് വേറെ ലൈൻ ഒക്കെ ഉണ്ട് എന്നാണ് എൻ്റെ വിശ്വാസം. അവൾ ആരോടും അങ്ങനെ കൂട്ട് കൂടുന്നത് കാണാറില്ല ആളെ കണ്ടാൽ അൻസിബ ഹസ്സൻ പോലെ ഒക്കെ ഇരിക്കും.
അടുത്ത ദിവസം കോളേജിൽ പോകണ്ട അവധി ആയിരുന്നു. ഞാൻ നേരെ അവൻ്റെ വീട്ടിലേക്ക് പോയി. അവൻ ഉണരാൻ സമയം ആയിട്ടില്ല. ബെൽ അടിച്ചപ്പോ മാറിയ ചേച്ചി ആണ് വാതിൽ തുറന്നത്. എന്നെ കണ്ടപ്പോ നല്ല ഒരു ചിരി തന്നു അകത്തു വാ എന്ന് പറഞ്ഞു. ഞാൻ ഉള്ളിൽ പോയി ചേച്ചിയോട് എന്തെങ്കിലും കഴിക്കാൻ തരാൻ പറഞ്ഞു.
ചേച്ചി: അതിനു മുന്നേ നീ ഈ സാരീ ഉടുത്ത് വാ. നിന്നോട് ഇന്നലെ ഒന്നും സംസാരിക്കാൻ പറ്റിയില്ല.
എന്നും പറഞ്ഞു ഒരു കവർ എനിക്ക് തന്നു. പക്ഷേ എനിക്ക് സാരീ ഉടുക്കാൻ അറിയില്ലല്ലോ.
ഞാൻ: ചേച്ചി എനിക്ക് സാരീ ഉടുക്കാൻ ആഗ്രഹമുണ്ട് പക്ഷേ അറിയില്ല.
ചേച്ചി: അത്രേ ഉള്ളോ അതൊക്കെ പഠിക്കാൻ വലിയ പാടില്ല. നോക്കട്ടെ നീ ഡ്രസ്സ് ഒക്കെ ഊരിയെ.
എനിക്ക് ഭയങ്കര നാണം വന്നു എന്ത് പറയാൻ ഇന്നലെ ചേച്ചി എല്ലാം കണ്ടതല്ലേ ഇനി നാണിച്ചിട്ട് കാര്യമില്ല. ഞാൻ എൻ്റെ ഡ്രസ്സ് എല്ലാം അഴിച്ചു. പക്ഷേ ഉള്ളിൽ അമ്മയുടെ പാൻ്റീസ് ആണ് ഇട്ടത്. പാൻ്റീസ് ഊരാൻ പോയപ്പോ ചേച്ചി തടഞ്ഞു.
ചേച്ചി: ഇത് എവിടന്നാ കിട്ടിയത്.
ഞാൻ: ഇത് അമ്മയുടെ ആണ്. വൈകുന്നേരം ആകുന്നതിന് മുമ്പ് ഇത് തിരിച്ചിടണം.
ചേച്ചി: എന്ന അതിട്ടോ അമ്മക്ക് അറിയാമോ
ഞാൻ: ഇല്ല അറിയില്ല.
എന്നിട്ട് ചേച്ചി എനിക്ക് ഒരു കറുത്ത പാവാട ചുവന്ന ബ്രാ ഒരു വെള്ള സീ ത്രൂ ആയ കൈ ഇറക്കം തീരെ കുറഞ്ഞ ഒരു ബ്ലൗസ് ഒക്കെ തന്നു. ബ്ലൗസിൻ്റെ ബാക് നന്നായി താഴ്ത്തി വെട്ടി ഇറക്കിയത് ആണ്. ഞാൻ ഇട്ടു കഴിഞ്ഞ് ചേച്ചി സാരീ ഉടുപ്പിക്കൻ തുടങ്ങി. പ്ലിറ്റ് എടുത്തു തുടങ്ങിയപ്പോ ചേച്ചി എന്നെ നോക്കി. കാരണം ചേച്ചിക്ക് മുട്ട് വേദന കാരണം കാൽ മടക്കാൻ പറ്റില്ല.
ചേച്ചി: എടി നിഷ ഇങ്ങുവന്നണ്.
ഞാൻ ആകെ കൺഫ്യൂഷൻ ആയി ചേച്ചിയുടെ മോൾ ഇവിടെ ഉണ്ടോ? അവൾക്ക് എല്ലാം അറിയാമോ? അവള് ഇനി ആരോടെങ്കിലും പറയുമോ? എൻ്റെ പേടി കണ്ടിട്ട് ചേച്ചി പറഞ്ഞു:
മറിയ: നീ ഇങ്ങനെ പേടിക്കണ്ട അവള് ആരോടും പറയില്ല.
അപ്പോഴത്തേക്കും അവള് അവിടെ എത്തി. ആദ്യം അവള് ഒന്ന് നന്നായി ചിരിച്ചു പിന്നെ എൻ്റെ അടുത്ത് വന്നു.
നിഷ: കൊള്ളാം നല്ല ഭംഗി ഉണ്ട് നിന്നെ ഇങ്ങനെ കാണാൻ.
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ച് നാണം കെട്ടു നിന്ന്. നിഷ എൻ്റെ തല ഉയർത്തി എൻ്റെ കണ്ണിൽ നോക്കി പറഞ്ഞു
നിഷ: പേടിക്കണ്ട ഈ രഹസ്യം ഞാൻ ആരോടും പറയില്ല.
എന്നിട്ട് അവള് തന്നെ ബാക്കി എല്ലാം ചെയ്തു സഹായിച്ചു ഒരു അര മണിക്കൂർ കൊണ്ട് സാരീ ഉടുത്ത് കഴിഞ്ഞ്. പിന്നെ കുറച്ചു മേക്കപ്പു ചെയ്തു.
നിഷ: നീ വിഗ് ഇപ്പൊ വക്കണ്ട. ഇങ്ങനെ കാണാൻ കൊള്ളാം.
എനിക്ക് സന്തോഷം സഹിക്കാൻ പറ്റുന്നില്ല ഞാൻ അവളെ കെട്ടി പിടിച്ചു അവളോട് എനിക്ക് ഭയങ്കര സ്നേഹം തോന്നി. അവളും എന്നെ കെട്ടിപിടിച്ചു. അവള് എന്നെ വിട്ടിട്ട് പറഞ്ഞു
നിഷ: എന്നും പറഞ്ഞു എനിക്ക് നിന്നോട് ലൈൻ ഒന്നും ഇല്ല. ഞാൻ ഒരു ലെസ്ബിയൻ ആണ്. അത് അമ്മക്ക് അറിയാം. പക്ഷേ നീ സാരീ ഉടുത്ത് എനിക്ക് ഞാൻ പറയുന്നതെന്തും ചെയ്യണം, ഞാൻ പറയുമ്പോ എല്ലാം. പിന്നെ എൻ്റെ കാര്യം നീ ആരോടും പറയണ്ട. അത് കൊണ്ട് നിൻ്റെ ഫീലിങ്സ് എനിക്ക് മനസ്സിലാകും നമ്മൾ എന്നും ഫ്രണ്ട്സ് ആയിരിക്കും.
