എന്റെ മാത്രം മാലാഖ 1

അച്ചു : അമ്മേ ഫുഡ്‌ എന്താ ഇവിടെ

വീട്ടിൽ ആണേ ബാജി ആണ് എന്നിക്കു ഇഷ്ടം അല്ല

അമ്മ : ഹാ മോൾ ഇരിക്ക് ഇവിടെ അപ്പവും മുട്ടയും ആണ്

അച്ചു : ഹായ് എന്റെ ഫേവറിന്റെ താങ്ക് യു അമ്മേ

ഞാൻ : എന്തു ആക്രാന്ദം ആടി

അച്ചു : നീ പോടാ ഗീത അമ്മക്ക് എന്നോട് എന്തു സ്നേഹം ആണ് എന്ന് കണ്ടോ നിനക്ക് അസൂയ അല്ലെ

ഞാൻ : ഹയ്യ ഒന്ന് പോയെടി എന്നിക്കു ശോഭ അമ്മ ഉണ്ട്

അമ്മ : നിന്നെ ആർക്കു വേണം എടാ എന്നിക്കു എന്റെ അച്ചു മോൾ ഇല്ലേ

ഞാൻ അവരെ മൈൻഡ് ആകാതെ പാത്രം സിങ്കിൽ ഇട്ടു

ഞാൻ : അച്ഛൻ കടയിലേക്ക് പോയോ

അമ്മ : ആട പോയി

ഞാൻ : ഹാ എന്ന ഞാൻ പോട്ടെ

അച്ചു : എഡാ ഞാൻ ഇന്ന് നിന്റെ കൂടെ വരട്ടെ

ഞാൻ : നിന്റെ സ്കൂട്ടിക്ക് എന്തു പറ്റി

അച്ചു : ഒന്നും പറ്റിയില്ല എന്നാലും

ഞാൻ : മോൾ തത്കാലം സ്ക്യൂട്ടിയിൽ വാ

അച്ചു : പോടാ പട്ടി

ഞാൻ : നീ പോടീ പട്ടി

ഞാൻ വേഗം ബൈക്ക് എടുത്തു അർജുന്റെ വീട്ടിലേക്കു വിട്ടു അവിടെ ചെന്നപ്പോ നാറി ഇറങ്ങുന്നേ ഉള്ളു

ഞാൻ : കേറട നാറി

അർജുൻ : ഹി ഹി അളിയാ നീ  ചുടാവല്ലേ

ഞാൻ : പിന്നെ ഫസ്റ്റ് ദിവസം തന്നെ നീ ലേറ്റ് ആകുവാലോ

അർജുൻ : അളിയൻ വണ്ടി എടുക്കു

അങ്ങനെ ഞങ്ങൾ കോളേജിലേക്കു വണ്ടി വിട്ടു ഒരു 30 മിനിറ്റ് കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി

ബൈക്ക് പുറത്തു വെച്ചു ഞങ്ങൾ കോളേജിന്റെ ഉള്ളിലേക്കു കേറി

ഹാ അടിപൊളി കോളേജ് തന്നെ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പാൻ തുടങ്ങി ഞങ്ങൾ രണ്ടാളും ba ഇക്കണോമിക്സ് ആണ് എടുത്തത്

അർജുൻ : എടടാ എന്ധോരം പെൺകുട്ടികൾ ആട

ഞാൻ : കോഴി എണിട്ടു അല്ലോ

അർജുൻ : നീ പോടാ മൈരേ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പുമ്പോൾ ഒരു ക്ലാസ്സിന്റെ മുൻപിൽ നിന്നു അച്ചുവും അവളുടെ ഫ്രണ്ട്സും സംസാരിക്കുന്നു

അവൾ എന്നെ കണ്ടു എന്ന് ഉറപ്പാ ഞാൻ നോക്കിയപ്പോ എന്നെ കൈ കൊണ്ട് അങ്ങോട്ട്‌ വിളിക്കുന്നു

അച്ചു : ഏതാടാ നിനക്ക് വരാൻ ഒരു  മടി

അർജുൻ : എഡാ അവള് നമ്മളെ റാഗ് ചെയ്യാൻ ഉള്ളു പോറപ്പാട് ആണ്

ഞാൻ : നീ വെയിറ്റ് ചെയ് കുട്ടാ

ഞാൻ : എന്താ ചേച്ചി വിളിച്ചേ

അപ്പൊ അവളുടെ ഫ്രണ്ട് : എന്താടാ നിനക്ക് ബഹുമാനം ഉഴുകുവാണലോ ഇത്ര വേണ്ട

അവളുടെ ഫ്രണ്ട് : എഡാ നിനക്ക് പാട്ട് പാടാൻ അറിയാവോ

ഞാൻ : അറിയാലോ ഏതു പാട്ട് ആണ് വേണ്ടേ ചേച്ചി ഹിന്ദി വേണോ തമിഴ് വേണോ മലയാളം വേണോ ഏതാ വേണ്ടേ

അച്ചു : ഡി അമൃതെ മതി ഇതു ആണ് ഞാൻ പറയാറ് ഉള്ള സൂര്യ ഇതു ഇവന്റെ ഫ്രണ്ട് ആണ് അർജുൻ

അമൃത : ഹി അർജുൻ ഞാൻ കരുതി ഇവള് നിന്നെ റാഗ് ചെയ്യാൻ വിളിച്ചത് ആണ് എന്ന്

ഞാൻ : അതു കൊഴപ്പം ഇല്ല

അമൃത : എന്റെ പേര് അമൃത

ഞാൻ : ഹാ

അങ്ങനെ ബാക്കി ഉള്ളവരെ ഒക്കെ പരിചയ പെട്ടു

അങ്ങനെ ഞാൻ അവിടെ നിന്നു പോകാൻ തുടങ്ങി അർജുൻ ഇപ്പളും ഭയങ്കര പരിചയ പെടൽ ആണ് അജ്ജാതി കോഴി അല്ലെ

ഞാൻ : എന്ന ശെരി ചേച്ചി ഞാൻ പോകുവാ ക്ലാസ്സ്‌ തപ്പട്ടെ

അമൃത : നിങ്ങൾ ഇക്കണോമിക്സ് അല്ലെ സെക്കന്റ്‌ ഫ്ലോറിൽ ആണ് സ്റ്റൈർ കേറീട്ടു ഫസ്റ്റ് ക്ലാസ്സ്‌

ഞാൻ : താങ്ക് യു അമൃത.വാടാ അർജുൻ ബാക്കി നമ്മക്ക് പിന്നെ മിണ്ടാം

ഞാൻ അർജുനെയും കുട്ടി പോകുമ്പോ അച്ചുന്റെ മുഖത്തു ഒന്ന് നോക്കിയാരുന്നു ചുവന്നു തുടുത്തു നികുന്നുണ്ട് ചേച്ചി എന്ന് വിളിച്ചത് ഇഷ്ടം ആയില്ല എന്ന് തോനുന്നു

എന്തായാലും അച്ചു ഇവിടെ കുറച്ചു പാവം ആണ് വീട്ടിൽ ആണേ എന്നെ മാന്തി പറിക്കാൻ വരുന്ന പെണ്ണ് ആണ്

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു അവിടെ എല്ലാരും ഒന്ന് എത്തിയിട്ടില്ല ഞങ്ങൾ രണ്ടാളും നടുക്കു ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു

ഒരു 10 മിനിറ്റ് കൂടെ കഴിഞ്ഞപ്പോ എല്ലാരും തന്നെ എത്തി ഞങ്ങൾ ഇരുന്നു ബെഞ്ചിൽ വെറ മൂൺ പേരും കൂടെ വന്നു ഇരുന്നു

1) അശ്വിൻ ആൾ ഇവിടെ ഹോസ്റ്റലിൽ ആണ് പാലക്കാട് ആണ് സ്വദേശം

2) അമൽ ആൾ ഇവിടെ അടുത്ത് തന്നെ ആണ്

3) അഭിനവ് ആൾ ഹൈദ്രബാദ്കാരൻ ആണ് ഇപ്പൊ ഇവിടെ ആന്റിയുടെ വീട്ടിൽ നിന്നു ആണ് പഠിത്തം കണ്ട തന്നെ അറിയാം ഒരു നിഷ്കു ആണ് എന്ന്

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ടീച്ചർ വന്നു

ടീച്ചർ : അപ്പൊ ഗുഡ്മോർണിംഗ്. ഞാൻ ആണ് നിങ്ങടെ ക്ലാസ്സ്‌ ടീച്ചർ എന്റെ പേര് ആര്യ

Leave a Reply

Your email address will not be published. Required fields are marked *