എന്റെ മാവും പൂക്കുമ്പോൾ -17അടിപൊളി 

ഞാൻ : ഓ… അങ്ങനെ, മം.. അപ്പൊ നാളെ അവധിയാ?

മയൂഷ : ഏയ്‌… ഷോപ്പ് തുറക്കും പൂജയൊക്കെ ഉണ്ട്, വൈകി പോയാൽ മതി

ഞാൻ : പിന്നെ എന്തിനാ പോണേ ലീവ് എടുത്തൂടെ

മയൂഷ : പോടാ കഴിഞ്ഞയാഴ്ച്ചയല്ലേ മൂന്നു ലീവ് എടുത്തത്

ഞാൻ : ആ… എന്നാ പൊക്കോ, അല്ല കൊച്ചിന് എങ്ങനുണ്ട്?

മയൂഷ : ഇപ്പൊ കുഴപ്പമൊന്നുമില്ല

ഞാൻ : മം… അവളെ പിന്നെ കണ്ടിരുന്നോ?

മയൂഷ : കാണാതെ പിന്നെ തൊട്ടടുത്തല്ലേ വീട്

ഞാൻ : മം… വല്ലതും ചോദിച്ചോ?

മയൂഷ : ഇതുവരെ ഒന്നും ചോദിച്ചട്ടില്ല

ഞാൻ : ഹമ്…നീ എന്നാ ഫ്രീയാവുന്നത്?

മയൂഷ : എന്തിനാ?

ഞാൻ : ഒന്ന് കാണാൻ

മയൂഷ : മം… നീ എന്നാ വരുന്നേ?

ഞാൻ : നാളെ

മയൂഷ : ബുക്ക്‌ വെച്ചില്ലേ?

ഞാൻ : ആ ഇവിടുത്തെ അമ്പലത്തിൽ വെച്ചു

മയൂഷ : മം… എന്നാ വരുമ്പോ വിളിക്ക്

ഞാൻ : വിളിച്ചിട്ട്?

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : കാണാം

ഞാൻ : എവിടെ കാണും?

മയൂഷ : നീ പറഞ്ഞാൽ മതി

ഞാൻ : ആഹാ എവിടെ വിളിച്ചാലും വരോ?

മയൂഷ : മ്മ്…

ഞാൻ : വരോ…?

മയൂഷ : ആ… വരാം…

ഞാൻ : അങ്ങനെ മൂളാതെ പറയ്‌

മയൂഷ : പോടാ…

ഞാൻ : പോട്ടെ എന്നാ?

മയൂഷ : ആ പൊക്കോ സ്റ്റോപ്പ്‌ എത്താറായി

ഞാൻ : മ്മ്… എന്നാ പോണ്

മയൂഷ : മ്മ്…

കോള് കട്ടാക്കി കണ്ണടച്ച് കിടക്കും നേരം സുരഭി മുറിയിലേക്ക് കയറിവന്ന് വാതിൽ ചാരിവെച്ച് നൈറ്റി പൊക്കി തലവഴി ഊരുന്നത് കണ്ട്

ഞാൻ : അമ്മായി ഇവിടെ ആള് കിടപ്പുണ്ട്

ശബ്ദം കേട്ട് നെട്ടി നൈറ്റി താഴ്ത്തി കട്ടിലിൽ കിടക്കുന്ന എന്നെ കണ്ട്, നെഞ്ചിൽ കൈവെച്ച്

സുരഭി : പേടിപ്പിച്ചു കളഞ്ഞല്ലോടാ പട്ടി

ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എന്ത് ചെയ്തു

നൈറ്റി പൊക്കി തലവഴി ഊരി

സുരഭി : എനിക്കറിയോ നീ ഇതിനകത്തുണ്ടാകുമെന്ന്

ഫോൺ എടുത്ത് ബ്ലൂ ബ്രായും പാന്റീയും ഇട്ട് നിൽക്കുന്ന സുരഭിയുടെ ഫോട്ടോ എടുത്ത്

ഞാൻ : കണ്ണ് കണ്ടൂടെ

ബ്ലാക്ക് നൈറ്റി എടുത്തുടുത്ത് എന്റെ അടുത്തേക്ക് വന്ന്

സുരഭി : ഹമ്…നോക്കട്ടെടാ

ഞാൻ : എന്ത്?

സുരഭി : കുന്തം

എന്ന് പറഞ്ഞ് ഫോൺ എന്റെ കൈയിൽ നിന്നും വാങ്ങി ഫോട്ടോ നോക്കി

സുരഭി : കൊള്ളാലോ…

ഞാൻ : കുഞ്ഞമ്മാവൻ വരുമ്പോ കാണിച്ച് കൊടുക്കാം

സുരഭി : പോടാ ഒന്ന്

ഞാൻ : എന്നാ വേണ്ട

സുരഭി : നീ വെച്ചോ ഞാൻ ഫോൺ മേടിക്കുമ്പോ തന്നാൽ മതി

ഞാൻ : മം കുറേയായി പറയുന്നു ഇനി എപ്പൊ മേടിക്കാൻ

സുരഭി : മേടിക്കോടാ…

ഞാൻ : മം… ഡ്രസ്സ്‌ എന്താ മാറ്റിയത്?

സുരഭി : പാത്രം കഴുകിയപ്പോൾ അഴുക്കായി

ഞാൻ : മം എന്നിട്ട് കഴുകി കഴിഞ്ഞോ?

സുരഭി : കഴിഞ്ഞു കഴിഞ്ഞു

ഞാൻ : ഇനിയെന്താ പരിപാടി?

സുരഭി : നീ എഴുന്നേൽക്ക് ഞാൻ കുറച്ചുനേരം കിടക്കട്ടെ, നടുവേദനിച്ചിട്ട് പാടില്ല

ചിരിച്ചു കൊണ്ട്

ഞാൻ : ഏ… രാവിലെ എന്നെയല്ലേ നടുവളച്ച് കിടത്തിയത്, എന്നിട്ട് അമ്മായിക്ക് വേദനയോ

സുരഭി : പോടാ… ഉള്ള പണി മുഴുവൻ എടുത്ത് മനുഷ്യന്റെ നടുവൊടിഞ്ഞു

ഞാൻ : വേറെയാരും സഹായിച്ചില്ലേ

സുരഭി : ഓ ആര് ഒരാള് എപ്പൊ നോക്കിയാലും കൊച്ചിനേയും കൊണ്ട് മുറിയിലടച്ചിരിപ്പാണ്

ഞാൻ : വലിയമ്മായിയോ?

സുരഭി : ആ വരും ഓർഡർ തരാൻ

ഞാൻ : ആശയെ വിളിച്ചൂടെ

സുരഭി : അതിലും നല്ലത് ഞാൻ ഒറ്റക്ക് തന്നെ ചെയ്യുന്നതാ

ഞാൻ : ഓഹോ… എന്നാ കിടന്നോ, ഞാൻ നീങ്ങി കിടന്നോളാം

സുരഭി : എന്നിട്ട് വേണം അഞ്ജു വന്നത് പോലെ ആരെങ്കിലും വന്ന് കാണാൻ

ഞാൻ : വാതില് അടഞ്ഞല്ലേ കിടക്കുന്നത് പിന്നെയെന്താ, ആ മുറിയിൽ കട്ടിൽ ഇല്ലാത്തത് കൊണ്ടല്ലേ

സുരഭി : വലിയമ്മായി ചോദിച്ചപ്പോ അങ്ങനെയല്ലല്ലോ നീ പറഞ്ഞത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അത് ചുമ്മാ പറഞ്ഞതല്ലേ

എന്റെ കൈയിൽ പിടിച്ചു വലിച്ച് ചെറിയ ദേഷ്യത്തിൽ

സുരഭി : ആ എന്നാ എഴുന്നേൽക്കാൻ നോക്ക്

ഞാൻ : വിട് അമ്മായി, കൈ വേദനിക്കുന്നു

കൈയിലെ പിടിവിട്ട്

സുരഭി : എന്നാ എഴുന്നേൽക്ക്

ഫോൺ എടുത്ത് കട്ടിലിൽ എഴുന്നേറ്റിരുന്ന

ഞാൻ : അല്ലെങ്കിലും ആവിശ്യം കാണുന്നത് വരെയുള്ളു ഈ സ്നേഹമൊക്കെ, ഞാൻ പോണ്

എന്ന് പറഞ്ഞ് എഴുന്നേറ്റ് പോവാൻ നേരം കൈയിൽ പിടിച്ച്

സുരഭി : അയ്യടാ അപ്പോഴേക്കും വഴക്കിട്ടോ

ഞാൻ : വിട് ഞാൻ പോണ്

കട്ടിലിൽ ഇരുന്ന് എന്നെ വലിച്ച് അടുത്തിരുത്തി

സുരഭി : ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ

ഞാൻ : പിന്നെ ഒരു തമാശ, കാര്യമായിട്ടാ പറഞ്ഞത് എനിക്കറിയാം

എന്റെ നെറ്റിയിൽ ഉമ്മവെച്ച്

സുരഭി : സത്യമായിട്ടും നിന്നെ കളിപ്പിക്കാൻ പറഞ്ഞതാടാ

ഞാൻ : മ്മ്…

പെട്ടെന്ന് വാതിൽ തള്ളി തുറന്ന് കാർത്തികയും മിഥുനും മുറിയിലേക്ക് വരുന്നത് കണ്ട്

സുരഭി : ഞാൻ പറഞ്ഞത് എങ്ങനുണ്ട് ഇപ്പൊ

ഞാൻ : ആഹാ അപ്പൊ കാര്യമായിട്ട് തന്നെയാ പറഞ്ഞതല്ലേ

സുരഭി : ഡാ അല്ല

അപ്പോഴേക്കും എന്റെ അടുത്തേക്ക് വന്ന്

മിഥുൻ : അജുവേട്ട ഗെയിം കളിക്കാൻ ഫോൺ തരോ?

ഞാൻ : ആ ഞാനും വരുന്നുണ്ട് കളിക്കാൻ

കട്ടിലിൽ നിന്നും എഴുന്നേറ്റ്

ഞാൻ : അമ്മായി ഇനി വിസ്‌തരിച്ചു കിടന്നോ

എന്ന് പറഞ്ഞ് ഞാൻ അവരുടെ കൂടെപ്പോയി, വൈകുന്നേരം ചായ കുടിക്കും നേരം സുരഭി മുട്ടിയിരുമിയൊക്കെ നടന്ന് എന്റെ പിണക്കം മാറ്റാൻ ശ്രെമിച്ചു അതൊന്നും മൈൻഡ് ചെയ്യാതെ ഞാൻ കുളിയൊക്കെ കഴിഞ്ഞ് മുരളിയുടെ വൈറ്റ് മുണ്ടും എന്റെ ഷർട്ടും ഇട്ട് അമ്പലത്തിലേക്ക് പോവാൻ റെഡിയായി, ആറു മണിയോടെ ഞാനും മുരളിയും കൂടി ബൈക്കിൽ അമ്പലത്തിലേക്ക് പോയി, ചാറ്റൽ മഴ നനഞ്ഞു പോവുന്നേരം ചെറിയൊരു കൈക്കോട്ടും പിടിച്ച് പുറകിൽ ഇരുന്ന്

മുരളി : കുടയെടുക്കാമായിരുന്നു

ഞാൻ : ചെറിയ മഴയല്ലേ അമ്മാവാ

മുരളി : നല്ല മഴക്കാറ് വെക്കുന്നുണ്ട് അജു

ഞാൻ : അത് സാരമില്ല കുറേ നാളായി ഒരു മഴയൊക്കെ നനഞ്ഞിട്ട്

മുരളി : ആ… അതും ശരിയാ നന്നായിട്ട് പെയ്യട്ടെ ഇത്തവണ മഴ കുറവാണ് പാടത്തൊന്നും വെള്ളമില്ല

ഞാൻ : മം…

അമ്പലത്തിൽ എത്തി ബൈക്കും കൈക്കോട്ടുമൊക്കെ പൂജക്ക്‌ വെച്ച് കഴിഞ്ഞപ്പോൾ സമയം ഏഴ് കഴിഞ്ഞു, തകർത്തു പെയ്യുന്ന മഴയിൽ ഇരുട്ടും കൂടിവന്നു, എന്റെ അടുത്തോട്ട് വന്ന

മുരളി : എന്നാ പോയാലോ അജു

ഞാൻ : മൊബൈല് കൈയിലുണ്ട് അമ്മാവാ, ആ കാര്യം മറന്നു

മുരളി : ആണോ, എന്നാ മഴ കുറഞ്ഞിട്ട് പോവാം

ഞാൻ : ആ…

കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവന്റെ ഒരു കൂട്ടുകാരൻ കുടയുമായി വന്ന് വീട്ടിലേക്ക് ആക്കി തരാമെന്ന് പറഞ്ഞ് മുരളിയെ വിളിച്ചു, ഞാൻ കൂടെയുണ്ടെന്ന് പറഞ്ഞ് ഒഴിവാവാൻ മുരളി ശ്രെമിക്കും നേരം ക്രീം കളർ ബ്ലൗസും സെറ്റ് സാരിയും ചുറ്റി കുടയും ചൂടി അഞ്ജു പോവുന്നത് കണ്ട്

ഞാൻ : അമ്മാവൻ പൊക്കോ ഇനിയും നിന്നാൽ താമസിക്കും

മുരളി : നീ എങ്ങനെ വരും?

ഞാൻ : ഞാൻ വന്നോളാം

എന്ന് പറഞ്ഞ് നിർബന്ധിച്ച് ഞാൻ മുരളിയെ കൂട്ടുകാരന്റെ കൂടെ പറഞ്ഞു വിട്ട് അഞ്ജുവിനെ അന്വേഷിച്ചു നടന്നു, അമ്പലത്തിന്റെ സൈഡിലുള്ള എണ്ണ കൗണ്ടറിൽ നിന്നും എണ്ണ വാങ്ങി വരുന്ന അഞ്ജുവിനെ കണ്ട്

Leave a Reply

Your email address will not be published. Required fields are marked *