എന്റെ മാവും പൂക്കുമ്പോൾ -17അടിപൊളി 

ഇന്ദു : മം…

അഞ്ജു : എന്നാ വാ വല്ലതും കഴിക്കാൻ നോക്കാം

എന്ന് പറഞ്ഞു അഞ്ജു എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു, വീട്ടിൽ എത്തിയ ഞാൻ ഭക്ഷണം കഴിച്ച് ആശ അവരേയും കൊണ്ട് വരുന്നതും കാത്ത് മുറ്റത്ത്‌ നിൽക്കും നേരം ഒറ്റക്ക് വരുന്ന ആശയുടെ അടുത്തേക്ക് ചെന്ന്

ഞാൻ : അവരെവിടേടി?

ആശ : അവര് വരില്ല അജുവേട്ടാ

ഞാൻ : അതെന്താ?

ആശ : അവരുടെ ബന്ധുക്കാരൊക്കെ വീട്ടിൽ വന്നട്ടുണ്ട്

ഞാൻ : ശ്ശെ… വല്ലാത്ത കഷ്ട്ടമായി പോയല്ലോടി

‘ അജുവേട്ടനെ അങ്ങനെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല ‘ എന്ന് മനസ്സിൽ പറഞ്ഞ്

ആശ : മം… ഇനി വരുമ്പോ വിളിക്കാം

ഞാൻ : ഇനി എപ്പോഴാ ഇങ്ങോട്ട് വരുന്നത്, ആ പോട്ട് പുല്ല്

എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞ് വീട്ടിലേക്ക് നടന്നു, എന്റെ പുറകിൽ നടന്ന്, പുഞ്ചിരിച്ചു കൊണ്ട്

ആശ : ഇനി എന്തെങ്കിലും അവധി കിട്ടുമ്പോൾ വരാലോ

ഞാൻ : ആ നോക്കട്ടെ

വിരല് കടിച്ച്

ആശ : ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട്‌ വരാം

ഒന്ന് തിരിഞ്ഞു നോക്കി

ഞാൻ : നീയോ എന്തിന്?

നാണത്തോടെ

ആശ : വെറുതെ അജുവേട്ടനെ കാണാൻ

ചിരിച്ചു കൊണ്ട്

ഞാൻ : അയ്യടി മോളെ നിനക്ക് കിട്ടിയത് മതിയായില്ലേ

ആശ : മ്മ്… ഇല്ല

ഞാൻ : എടി ഭയങ്കരി നീ നിന്റെ അമ്മയെപ്പോലെ തന്നെയാണല്ലോ

ആശ : ഏ.. എന്താ?

ഞാൻ : ഏയ്‌ ഒന്നുല്ല നീ നടക്കാൻ നോക്ക്, വീട്ടിൽ വരുന്ന കാര്യമൊക്കെ നമുക്ക് പിന്നെ ആലോചിക്കാം

ആശ : മം…

വീട്ടിൽ ചെന്ന് ഉച്ചകഴിഞ്ഞ് ബാഗൊക്കെ എടുത്ത് റെഡിയായി എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് ഇറങ്ങി, ചെറിയ ചാറ്റൽ മഴ നനഞ്ഞ് റോഡിൽ എത്തിയ ഞാൻ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു, കോൾ എടുത്ത്

അഞ്ജു : അവള് പോയ്‌ അജു

ഞാൻ : ഏ.. എപ്പോ..?

അഞ്ജു : മഴ വരുന്നുണ്ടെന്ന് പറഞ്ഞ് അജു പോയ പുറകേ ഇറങ്ങി

ഞാൻ : ഓ…എന്നാ ശരി ചേച്ചി ഞാനും പോവാണ്

അഞ്ജു : ആ… ശരി അജു

‘ നീ മുങ്ങിയാൽ എവിടെവരെ പോകുമെടി പുല്ലേ ‘ എന്ന് മനസ്സിൽ പറഞ്ഞ് കോള് കട്ടാക്കി മഴയും നനഞ്ഞ് ഞാൻ വീട്ടിലേക്ക് വണ്ടി വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *