എന്റെ മാവും പൂത്തെ – 2 1

“വേറെ ആരുമില്ലേ?”

“എന്താ കാര്യം?”..

“ഞാൻ അപ്പുറത്തെ വീട്ടിലെയാ,വല്യച്ഛന്റെ വീടാ,.. വല്യമ്മ കുളിമുറിയിൽ സ്ലിപ് ആയി വീണു, ഹോസ്പിറ്റലിൽ കൊണ്ടുപോകണം ”

“ഞാൻ മമ്മിയെ വിളിക്കാം ”

അവൾ അകത്തേക്ക് പോയി, ഉടനെ തന്നെ അവിടുത്തെ ആന്റി വന്നു,

“വീണിട്ട് നന്നായി പറ്റിയോ?”

“കയ്യിനും കാലിനും നല്ല വേദന ഉണ്ടെന്ന പറഞ്ഞത് ”

“ഒരു മിനിറ്റ്, ഞാൻ ഇപ്പൊ റെഡി ആയി വരാം,..നീ അവരെ പുറത്തേക്ക് ഇറക്ക്, ഞാൻ കാർ എടുത്തു വരാം, അവിടെ ദിവ്യ ഇല്ലേ?”

“ഇല്ല, കോളേജിൽ പോയി ”

“ഡീ നീതു, അവന്റെ കൂടെ പോയി അവരെ പുറത്തേക്ക് കൊണ്ടുവരാൻ സഹായിക്ക് ”

(നീതു, നല്ല പേര്,.. ഇവരെയൊക്കെ ആദ്യമേ പരിചയപ്പെടേണ്ടതായിരുന്നു )

അവൾ വേഗം വന്നു, ഞങ്ങൾ വീട്ടിൽ പോയി കട്ടിലിൽ ചാരി ഇരിക്കുന്ന വല്യമ്മയെ താങ്ങി പിടിച്ചു പുറത്തേക്കിറക്കി, അപ്പോഴേക്കും കാർ മുറ്റത്തെത്തി, ആന്റി ഇത്ര പെട്ടെന്ന് ഡ്രസ്സ്‌ മാറി കാറുമായി വന്നോ എന്ന് ഞാൻ വിചാരിച്ചു. ആന്റിയെ മെല്ലെ കാറിൽ കയറ്റി, ഒപ്പം ഞാനും കയറി, ആന്റി അല്പം വേഗത്തിലാണ് പോകുന്നത്, വല്യമ്മക്ക് നല്ല വേദനയുണ്ട്, പക്ഷെ ഇപ്പോൾ വല്ലാതെ കരയുന്നില്ല, അങ്ങനെ ഹോസ്പിറ്റലിൽ എത്തി,ഡോക്ടറിനെ കാണിച്ചു, സ്കാനിങ് ഒക്കെ എടുത്തു. അതിനിടക്ക് ഞാൻ അച്ഛനെ വിളിച്ചു, അച്ഛൻ ഉടനെ വരാം എന്നും പറഞ്ഞു, എനിക്ക് കുറച്ചു ക്യാഷും ജി പേ ചെയ്തു.വല്യമ്മയുടെ കയ്യിന് പൊട്ടുണ്ട്, കയ്യും കുത്തി വീണത് കൊണ്ടാണ്,. കാലിന്റെ ആങ്കിളിൽ ഉളുക്കും .രണ്ടും കെട്ടിയിട്ടുണ്ട്. ചെറിയ നടുവ് വേദനയും ഉണ്ട്, വീഴ്ചയുടെ ആഘാതം കൊണ്ടാണ്. അപ്പോഴേക്കും അച്ഛനും വന്നു.എല്ലാം സെറ്റ് ആക്കി വല്യമ്മയെ അച്ഛന്റെ കാറിൽ കയറ്റി ഞാനും അതിൽ കയറി. ആന്റി ഞങ്ങളുടെ പിറകിൽ കാറിൽ വന്നു.

വീട്ടിലെത്തി, വല്യമ്മയെ റൂമിൽ കൊണ്ടുചെന്ന് കിടത്തി. ആന്റിയും അങ്ങോട്ട് വന്നു.

“കുളിക്കാൻ കയറുമ്പോൾ ഒക്കെ ശ്രദ്ദിക്കണം, സോപ്പ് ഒക്കെ അങ്ങനെ വെച്ചാലോ, തലയൊന്നും ഇടിക്കാഞ്ഞത് ഭാഗ്യം ” അച്ഛൻ ഓരോന്ന് പറയാൻ തുടങ്ങി, വല്യമ്മയാണെങ്കിൽ താല്പര്യമില്ലാത്ത മട്ടിൽ കിടക്കുന്നു.

“ഞാൻ പോകുവാണേ “ആന്റി പറഞ്ഞു.

“ശെരി ആന്റി, താങ്ക്സ് “ഞാൻ പറഞ്ഞു

ആന്റി ഒന്ന് ചിരിച്ചിട്ട് വീട്ടിലേക്ക് പോയി.

“ഞാൻ ഏതായാലും ഏട്ടനെ വിളിച്ചു പറയാം ”

അച്ഛൻ വല്യച്ഛന്റെ വിളിച്ചു കാര്യം പറഞ്ഞു, വല്യമ്മയും സംസാരിച്ചു,വല്യച്ഛനും കുറെ കുറ്റപ്പെടുത്തി ഫോൺ വെച്ചു.

“ഗീതക്ക് (എന്റെ അമ്മ, നഴ്‌സ്‌ ആണ് ) നാളെയും ഡ്യൂട്ടി ഉണ്ട്.ഞായർ ഞാൻ അവളോട് ഇങ്ങോട്ട് വരാൻ പറയാം, ഏതായാലും ഒന്നും പറ്റാഞ്ഞത് വലിയ ഭാഗ്യം “അച്ഛൻ പറഞ്ഞു.

“ഞാൻ ഇല്ലെങ്കിൽ കാണായിരുന്നു, അവിടെ കിടക്കുകയായിരുന്നു, ആ കിടത്തം കാണേണ്ടതായിരുന്നു…..” എന്ന് പറഞ്ഞതും

“ഡാ ” എന്ന് ആന്റി വിളിച്ചു.

ഞാൻ ഡ്രസ്സ്‌ ഒന്നും ഇല്ലാതെയാ കിടന്നിരുന്നേ എന്ന് അച്ഛനോട് പറയും എന്ന് വിചാരിച്ചായിരിക്കും, എന്നെ തടഞ്ഞുകൊണ്ട് അങ്ങനെ വിളിച്ചത്, എനിക്ക് ചിരി വന്നു.

“ശെരിയാ, ഭാഗ്യം ഉണ്ട് ” അച്ഛൻ പറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞ് അച്ഛൻ പോകുവാണെന്ന് പറഞ്ഞു, എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിക്കണം, ഞായറാഴ്ച അമ്മയെ ഇങ്ങോട്ട് വിടാം എന്നും പറഞ്ഞു അച്ഛൻ പോയി. ഞാൻ തിരിച്ച് വല്യമ്മയുടെ അടുത്തേക്ക് പോയി.

“ഇപ്പൊ എങ്ങനെയുണ്ട് ”

“വേദനയാടാ, എത്ര ദിവസം കിടക്കണോ ആവോ ”

“കാല് പെട്ടെന്ന് അഴിക്കാം, കയ്യിന്റെ 2 മാസം ഇടണം ”

“ഏത് നേരത്താണോ എന്തോ ”

എനിക്ക് ചിരി വന്നു…

“എന്തിനാ ഓടി കയറിയത്, സൂക്ഷിച്ചൊക്കെ കയറണ്ടേ ”

“ഇനി നീയും പറ, അത് കൂടെ ഒള്ളു ”

“ഞാൻ ഉള്ളത് കൊണ്ട് വേഗം ഹോസ്പിറ്റലിൽ ആക്കി, അല്ലെങ്കിൽ ഡ്രസ്സ്‌ ഇല്ലാതെ വൈകുന്നേരം വരെ കിടന്നേനെ 😂,

എന്തിനാ ഡ്രസ്സ്‌ ഒക്കെ ഊരി ഇട്ട് കയറിയത്?”

“പിന്നെ കുളിക്കുമ്പോൾ ഡ്രസ്സ്‌ ഇട്ടാണോ കുളിക്കുന്നെ “

“അത് കയറിയിട്ട് അഴിച്ചാൽ പോരായിരുന്നോ?”

“അങ്ങനെ പറ്റി, ഇനി പറഞ്ഞിട്ടെന്താ?”

Leave a Reply

Your email address will not be published. Required fields are marked *