എന്റെ മുതലാളിയുടെ ഭാര്യമാർ – 1അടിപൊളി  

ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടി ഞാനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിലും ലാസ്റ്റ് ബെഞ്ചിൽ ഒറ്റക്കായിരുന്നു എൻ്റെ സ്ഥാനം. കാരണം ഏറ്റവും പൊക്കവും വണ്ണവും കൂടിയ ആളായിരുന്നു ഞാൻ. അമ്മയുടെ വാത്സല്യവും അച്ഛൻ്റെ ശിക്ഷണവും ചേർന്ന് 18 വയസ്സിൽ തന്നെ ഒരു ഒത്ത പുരുഷനായി മാറി. പക്ഷെ ലൈംഗിക കാര്യത്തിലുള്ള എൻ്റെ അറിവ് വട്ടപ്പൂജ്യം ആയിരുന്നു.

മാസമൊന്നു കടന്നു പോയി അച്ഛൻ വീണ്ടുമൊരു വിവാഹം കഴിച്ചു. 12 വയസുള്ള ഒരു പെൺകുട്ടിയുള്ള നാദിറ എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു. അച്ഛൻ്റെ സുഹൃത്തിൻ്റെ പെങ്ങൾ. ഇവരുടെ പേരിൽ വീട്ടിൽ നിത്യവും വഴക്കുണ്ടാകുമായിരുന്നു.

രണ്ട് ദിവസം കുഴപ്പമില്ലാതെ കടന്നു പോയി. മൂന്നാം ദിവസം അവരെൻ്റെ അമ്മയുടെ സാരിയെടുത്ത് ഉടുത്തു. എനിക്കതു ഇഷ്ടപ്പെട്ടില്ല. ചോദ്യം ചെയ്ത എന്നെ അവർ ചീത്ത വിളിച്ചു.

“ഡാ ചെറുക്കാ, ഇവിടുള്ളതെല്ലാം ഇനി എൻ്റെയാ. നീ വേണമെങ്കിൽ അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം. അല്ലേൽ അമ്മയെ കൊന്ന പോലെ നിന്നെയും കൊല്ലിക്കും ഞാൻ.”

എന്റമ്മയെ കൊന്നതാണ് എന്നോ പലരും പലയിടത്തും വെച്ചു അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു. പക്ഷെ വിശ്വസിച്ചില്ല. ഇപ്പോ ദാ ഇവർ പറഞ്ഞു കൊല്ലിച്ചതാണ് എന്ന്. ഒരു നിമിഷം ഞാൻ സർവ്വതും മറന്നു കൈ വീശി ഒറ്റയടി. ഞാൻ പുറത്തേക്കിറങ്ങി. അച്ഛൻ ഇങ്ങു വരട്ടെ, ഇവർ പറഞ്ഞത് സത്യമാണോ എന്നറിയണം. രാത്രി 10 മണിയോടെ അച്ഛൻ വന്നു. ഞാൻ ഉറങ്ങിപോയിരുന്നു.

“ഡാ…….” ഒരലർച്ച കേട്ട് ഞെട്ടിയാണ് ഞാൻ എഴുന്നേൽക്കുന്നത്. “നീയെന്താടാ ഇവളെ ചെയ്തത്? ചോദ്യവും അടിയും ഒരുമിച്ചായിരുന്നു. “അച്ഛാ ഞാൻ………” എനിക്ക് വാ തുറക്കാൻ അവസരം കിട്ടിയില്ല പൊതിരെ തല്ലി എന്നെ മുറ്റത്തിറക്കി. “ഇനി മേലിൽ ഇവിടെ കണ്ടു പോകരുത്. പൊക്കോണം എങ്ങോട്ടെങ്കിലും.” ഞാൻ കരഞ്ഞു പറഞ്ഞതൊന്നും അച്ഛൻ കേട്ടില്ല. വിജയ ഗർവ്വിൻ്റെ ചിരിയുമായി അവർ വാതിൽ കൊട്ടിയടച്ചു.

എങ്ങോട്ട് പോവും, കൂട്ടുകാർ എന്ന് പറയാൻ ആരുമില്ല. അടുത്ത് സ്വന്തക്കാരുമില്ല. എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു. മെയിൻ റോഡിൽ എത്തിയപ്പോൾ ഒരു ലോറി നിർത്തിയിട്ടിയിരിക്കുന്നു. കാബിനുള്ളിൽ നോക്കി, ആരുമില്ല. ഫുൾ ലോഡ് പടുത ഇട്ടു കെട്ടിയേക്കുന്നു. വലിഞ്ഞു മുകളിൽ കയറി, ഡ്രൈവർ കാബിനു മുകളിലെ ചതുര കളത്തിൽ ചുരുണ്ടു കൂടി കിടന്നു. എവിടെയോ പോയിരുന്ന ഡ്രൈവർ തിരിച്ചു വന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. വണ്ടി ഓടിതുടങ്ങി. എപ്പോഴോ അറിയാതെ ഞാൻ ഉറക്കത്തിലേക്കു വീണു.

നല്ല ചൂട് ആരുടെയൊക്കെയോ കലപില ശബ്‌ദങ്ങൾ കേൾക്കുന്നു. കണ്ണു തുറന്നു നോക്കി. ഞാനിതെവിടെയാണ്? ശരീരം മുഴുവൻ വേദനിക്കുന്നു. പെട്ടന്ന് തലേ ദിവസത്തെ സംഭവങ്ങൾ ഓർമ്മ വന്നു. ലോറിയിൽ നിന്ന് ആരും കാണാതെ ഊർന്നിറങ്ങി. എവിടെയോ ഷർട്ട് ഉടക്കി കീറിപ്പോയി. ലോറിയിൽ ഒരു മുഷിഞ്ഞ കാക്കി ഷർട്ട്‌ കിടക്കുന്നു. അതെടുത്തിട്ട് പുറത്തേക്കു നടന്നു. തമിഴ്നാട്ടിലെ ഒരു മാർക്കറ്റ് ആണെന്ന് മനസിലായി. നേരെ റോഡ് മുറിച്ചു കടന്നു മുൻപോട്ടു നടന്നു. നല്ല വിശപ്പ്. ആദ്യം കണ്ട ഹോട്ടലിലേക്ക് കയറി. “എന്ന വേണം ശാർ?” കറുത്തു തടിച്ചൊരു പാണ്ടി ചോദിച്ചു.

കണ്ടിട്ടുള്ള തമിഴ് പടങ്ങളിലെ അറിവ് വെച്ചു ഞാൻ തിരിച്ചു ചോദിച്ചു, “സാപ്പിടരുതുക്കു എന്നായിരുക്ക്?” “ഇഡ്ഡലി, വടേ പൊങ്കൽ, പൂരി, ദോസ” അയാൾ പറഞ്ഞു. “ഇഡ്ഡലി കൊടുങ്കോ.” 4 ഇഡ്ഡലിയും വടയും കൊണ്ട് വന്നു. അയാൾ അടുത്ത ഓർഡർ എടുത്തു തീരും മുൻപേ ഞാൻ വിളിച്ചു, “അണ്ണാ ഇഡ്ഡലി.” 16 ഇഡ്ഡലി 4 വട ഒരു ജഗ്ഗ്‌ വെള്ളവും കുടിച്ചപ്പോ ചെറിയൊരു ആശ്വാസം. “ശാർ 135 രൂപ” ഒരു ചെറിയ പേപ്പർ തുണ്ട് കയ്യിൽ കൊണ്ട് തന്നു. അപ്പോഴാണ് ആലോചിച്ചതു, കയ്യിൽ 10 രൂപ പോലുമില്ല. ഇനിയെന്ത് ചെയ്യും? എന്തും വരട്ടെ നേരെ കൌണ്ടറിലേക്ക് നടന്നു. തലയിൽ വട്ടതൊപ്പി വെച്ച സുന്ദരനായ ഒരാളിരിക്കുന്നു. പേപ്പർ തുണ്ട് കൊടുത്തു. “തമ്പി, 135 രൂപ.”

“അയ്യാ, എങ്കിട്ടെ പണമില്ലെ.” “നീ മലയാളത്താനാ?” “ആമാ അയ്യാ.” “എന്നാടാ തിരുട്ടു റാസ്കൽ, കാലയിലെ നിറയാ സാപ്പിട്ട് ഏമാത്ത പാക്കിറായ നീ” സുന്ദരമുഖം പെട്ടെന്ന് വില്ലൻ മുഖമായി മാറി. കൗണ്ടറിൽ നിന്ന് എഴുനേറ്റ് വന്നു കഴുത്തിൽ പിടിച്ചൊരു തള്ള്. ഞാൻ പുറകോട്ട് വേച്ചു വീണു. ആദ്യം കണ്ട തടിയൻ എൻ്റെ കോളറിൽ തൂക്കി ഉയർത്തി.

“ഇന്ത തിരുട്ടു നായെ അന്ത വിറകു മുട്ടിയെ ഉടക്ക വിട്” വട്ടതൊപ്പിക്കാരൻ്റെ കല്പന. ആ തടിയൻ എന്നെ പിടിച്ചു വലിച്ചു അടുക്കളയുടെ പുറകിലേക്ക് കൊണ്ട് പോയി. ഒരു മല പോലെ വിറകു മുട്ടികൾ കൂട്ടിയിട്ടിരിക്കുന്നു. ഒരു കോടാലി എടുത്തു കയ്യിൽ തന്നു. കഴുത്തിൽ പിടിച്ചൊരു തള്ള്. ആ കോടാലിക്കു ആദ്യം അവനെ വെട്ടികീറാനാ തോന്നിയത്. കോടീശ്വരനായി ജീവിക്കേണ്ട എന്നെ ഈ ഗതിയിലാക്കിയ നാദിറയെന്ന കൂത്തച്ചിയെ മനസ്സിൽ പ്രാകികൊണ്ട്‌ വിറകു വെട്ടനാരംഭിച്ചു. അവരോടുള്ള കലി ഞാനാ വിറകു മുട്ടികളിൽ തീർത്തു. ഉച്ച കഴിയും വരെ നിർത്താതെ പണി.

രണ്ട് പേര് ഒരു ദിവസം മുഴുവൻ നിന്ന് വെട്ടുന്ന അത്രയും മുട്ടികൾ ഞാൻ പൊട്ടിച്ചു തീർത്തു. നല്ല ദാഹം. അടുക്കളയിൽ പണിതു കൊണ്ടിരുന്ന ഒരു അണ്ണാച്ചിയോട് ചെന്ന് കുടിക്കാൻ കുറച്ചു തണ്ണി വേണം ന്നു പറഞ്ഞു. “തണ്ണി കിണ്ണിയൊന്നുമില്ലേ, പോയ്‌ വേലൈ പാർടാ മുണ്ടം.” ആദ്യത്തെ തടിയനാണ്. ഷർട്ടും ഊരി ഒരു മുണ്ട് മാത്രം ഉടുത്തു ശരീരം നിറയെ മസിലുമായി നിൽക്കുന്ന ഞാൻ അവനെ തറപ്പിച്ചൊന്നു നോക്കി. ഒന്നും മിണ്ടാതെ അവൻ അകത്തു പോയി ഒരു ജഗ്ഗ്‌ നിറയെ വെള്ളം കൊണ്ടുവന്നു തന്നു. എങ്ങനെയെങ്കിലും ഇവിടെ പിടിച്ചു നിൽക്കണം. കുറച്ചു പൈസയുണ്ടാക്കിയിട്ട് അടുത്ത വഴി നോക്കാം ഞാൻ തീരുമാനിച്ചു. കുറച്ചു കഴിഞ്ഞു തൊപ്പിക്കാരൻ വന്നു പൊട്ടിച്ചിട്ട വിറകു കണ്ടപ്പോൾ വില്ലൻ മുഖം പഴയ പോലെ സുന്ദരമുഖമായി മാറി.

“തമ്പി സാപ്പിട്ടച്ചാ?” “ഇല്ലായ്യാ.” “വാ, വന്ത് സാപ്പിട്.” കടയിൽ തിരക്ക് കുറഞ്ഞിരിക്കുന്നു. ഒരു മൂലയിൽ പോയി ഞാൻ ഇരുന്നു. ഒരു വലിയ പാത്രം ചോറും കുറച്ചു കറികളും കുറച്ചു ചിക്കൻ കറിയുടെ ചാറും രണ്ട് കഴുത്തു കഷണവും. അച്ഛൻ വാങ്ങി വരുന്ന ആറു പീസ് ചിക്കൻ ലെഗിൽ അമ്മ തരുന്ന മൂന്നും അച്ഛൻ്റെ വീതം ഒന്നും ചേർത്ത് നാല് വറുത്ത കോഴിക്കാൽ കഴിച്ചിരുന്ന ഞാനാ ഇപ്പൊ ഈ ഭിക്ഷ ചോറുണ്ണന്നത് എന്നോർത്തപ്പോ കണ്ണു നിറഞ്ഞു.

“ഉൻ പേരെന്നപ്പ?” തൊപ്പിക്കാരൻ്റെ ചോദ്യമാണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത്. “അനസ്” ഞാൻ കള്ളം പറഞ്ഞു. “അപ്പാ പേര്??” “അബ്ദുള്ള” അടുത്ത കള്ളം. “ഉരെങ്കെ???” “കൊല്ലം.” “എന്നാ വീട്ടിൽ ശണ്ട പൊട്ടു വന്തിയാ???” ഞാൻ ഒന്നും മിണ്ടിയില്ല. “സറി സാപ്പിട്.” അയാൾ പോയി. നന്നായി അധ്വാനിച്ച കൊണ്ട് നല്ല വിശപ്പായിരുന്നു. തന്ന ചോറും കറികളും മുഴുവൻ കഴിച്ചു തീർത്തു. ഇലയെടുത്ത് വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ചോറും കറികളും തന്ന പാത്രം കഴുകി അടുക്കളയിൽ കൊണ്ട് പോയി വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *