എന്റെ വെടിവെപ്പുകൾ – 5 39

 

ചേച്ചി ക്ഷീണം ഉണ്ടോ ഞാൻ ചോദിച്ചു..

ചേച്ചി മ്മ് എന്ന് മൂളി ശവറിന് താഴെ എന്റെ നെഞ്ചത് ചാരി നിന്നു..

 

തണുത്ത വെള്ളം ദേഹത്തൂടെ ഒലിച്ചിറങ്യപ്പോൾ എന്റെ മുതുകിൽ ചെറിയ നീറ്റൽ. ചേച്ചിയുടെ നഖം കൊണ്ടതാകാം. ചേച്ചി പെട്ടെന്നു കൈ കൊണ്ട് പൂവ് തപ്പി പിടിച്ചു അവിടെ നീറുന്നു എന്ന് പറഞ്ഞു.. ഒരുപാട് നാളിന് ശേഷം അല്ലെ അതാ എന്ന് ഞാൻ പറഞ്ഞു

ചേച്ചി : ഒരുപാട് നാളോ.. ഇങ്ങനെ ഒക്കെ ഞാൻ ആദ്യമായിട്ട്ടാ… നി എന്നെ പീഡിപ്പിച്ചല്ലോടാ ദുഷ്ട

 

ഞാൻ : സ്നേഹം കൊണ്ടല്ലെടി ഭാര്യേ

 

അങ്ങനെ ഓരോന്ന് പറഞ്ഞു കുളിച്ചു റെഡി ആയി വന്നു.. ഞാൻ പറഞ്ഞപോലെ തന്നെ ഷാൾ ഉള്ള ചുരിദാർ തന്നെ ചേച്ചി ഇട്ടു.. ഒരു നീല കളർ, ഞാനും അതിനു മാച്ചിങ് തന്നെ ഇട്ടു.. പരസ്പരം ഒന്ന് കെട്ടി പുണർന്നു.. ചേച്ചി കുങ്കുമം പെട്ടി കൈയിൽ വെച്ചു എന്റെ നേരെ നീട്ടി ഇട്ടു തരുന്നില്ലേ ഉണ്ണി ഏട്ടാ.. ഞാൻ അത് വാങ്ങി സിന്ദൂരം അണിയിച്ചു.. ഇറങ്ങാൻ നേരം ചുണ്ടോട് ചേർത്ത ഒരു നീണ്ട ചുംബനം കൊടുത്ത ശേഷം ആണ് ഇറങ്ങ്യത്തു.. ഒരു ഓട്ടോ വിളിച്ചു നേരെ കടയിലേക്ക് പോയി. ഞാൻ ഇറങ്ങി കടയിൽ കയറി ജിനി ചേച്ച്യേ താക്കോൽ ഏൽപ്പിച്ചു

 

ജിനി : എന്താ കൊച്ചു മുതലാളി ഇന്ന് ബിസി ആയിരുന്നോ

 

ഞാൻ : ആടോ എക്സാം ഉണ്ടായിരുന്നു

 

ജിനി : മ്മ് തോന്നി ഞാൻ മെസ്സേജ് അയച്ചിട്ട് കാണാത്തപ്പോൾ തോന്നി

 

ഞാൻ : കഴിഞ്ഞു വന്നു റെഡി ആയി.. ഇറങ്ങി.. ചേച്ചിയും ഉണ്ട് കൂടെ.. ങ്കിൽ പോയി വരാമേ.. ബൈ

 

ജിനി : ഓക്കേ ബൈ

 

ജിനി ഓട്ടോയിലേക്ക് ഒന്ന് കുനിഞ്ഞു ചേച്ച്യേ നോക്കി അവർ പരസ്പരം ഒന്ന് ചിരിച്ചു… ഞാൻ തിരിച്ചു ഓട്ടോയിൽ കയറി നേരെ ബസ് സ്റ്റാൻഡിലേക്ക് പോയി..

 

അവിടെ നിന്നും ഡയറക്റ്റ് ചേർത്തലയ്ക്ക് ബസ് ഉണ്ട് എങ്കിലും ഞാൻ കായംകുളം ബസിലെ കേറി.. വലിയ തിരക്ക് ഒന്നുമില്ല. ഞാനും ചേച്ചിയും ഒരുമിച്ച് തന്നെ ആണ് ഇരുന്നത്..

ഞാൻ : ചേച്ചി ഇപ്പോഴും ക്ഷീണം ഉണ്ടോ?

 

ചേച്ചി : ചെറുതായിട്ട് ഉണ്ട്.. കാലിനും കൈക്കും ഒക്കെ ചെറിയ വേദന ഉണ്ട്

 

ഞാൻ : സോറി

 

ചേച്ചി : എന്തിന്? ക്ഷീണം നോക്കി നിന്നായിരുന്നേൽ കാര്യം നടക്കുമാരുന്നോ?

 

ഇത് പറഞ്ഞു ചേച്ചി എന്റെ കൈയിൽ ഒന്ന് പിച്ചി

ഞങ്ങൾ രണ്ടും ചിരിച്ചു

 

ബസിൽ ഒട്ടും തിരക്കില്ലാരുന്നു.. അവിടെ ഇവിടെ ആയി കുറച്ചു പേര് ഇരിക്കുന്നു അത്രെ ഉള്ളു.. ടിക്കറ്റ് എടുത്ത ശേഷം ഞാൻ ചേച്ചിയുടെ പുറകുവശത്തൂടെ എന്റെ കൈ ഇട്ടു ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് ചേർത്ത്.. ചേച്ചി എന്റെ തോളിലേക്ക് ചാരി കിടന്നു..

 

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടി ഇല്ല.

ഞാൻ കഴിഞ്ഞു പോയ കാര്യങ്ങൾ ആലോചിച്ചു ഇങ്ങനെ ഇരുന്നു. ഇടയ്ക്ക് ഞാൻ ചേച്ച്യേ നോക്കി ചേച്ചി അങ്ങനെ തന്നെ ഇരുന്ന് ഇടയ്ക്ക് ചിരിക്കുന്നുണ്ട്..

 

ഞാൻ : ടി ഉമേ

 

ചേച്ചി : എന്തോ?

ഞാൻ : എന്തെ ഒറ്റക്കിരുന്നു ചിരിക്കുന്നത്?

 

ചേച്ചി : ഒന്നുമില്ലടാ അല്ല സോറി ഒന്നുമില്ല ഏട്ടാ

 

ഞാൻ : നേരുത്തതെ കാര്യങ്ങൾ ആലോചിച്ചിരുന്നതാ അല്ലെ

 

ചേച്ചി : മ്മ്

 

ഞാൻ : ഞാനും

 

ചേച്ചി ഒരു കൈ കൊണ്ട് എന്റെ കൈയിൽ മുറുകി പിടിച്ചിരുന്നു.. ഇപ്പോൾ ആരേലും കണ്ടാൽ ഞങ്ങൾ കമിതാക്കൾ ആണെന്നോ അല്ലേൽ ഭാര്യ ഭർത്താവ് ആണെന്നെ പറയു.. അത്രയ്ക്ക് ഇഴുകി ചേർന്ന് ആണ് ഞങ്ങൾ ഇരിക്കുന്നത്

 

അങ്ങനെ ഞങ്ങൾ കായംകുളം എത്തി.. അവിടെ ഇറങ്ങി ഞാൻ അമ്മയെ വിളിച്ചു

കായംകുളം എത്തി, ഫുഡ്‌ കഴിച്ചിട്ട് അടുത്ത ബസിലെ കേറും, ചേർത്തല എത്തുന്നേനു മുന്നേ വിളിക്കാം അണ്ണനെ പറഞ്ഞു വിടണേ എന്നൊക്കെ ഞാൻ പറഞ്ഞു..

അവളെന്ത്യേ? രണ്ടുംകൂടി ഒന്നിച്ചിരിക്കണേ കിടന്ന് അടി കൂടല്ലേ എന്നൊരു ഉപദേശവും..

ഓക്കേ എന്ന് പറഞ്ഞു ഫോൺ വെച്ചു

 

ഞങ്ങൾ ഫുഡ്‌ കഴിച്ചു ഇറങ്ങി.. നെക്സ്റ്റ് എനിക്ക് ഡ്രസ്സ്‌ എടുക്കണം.. അതിനു അത്യാവശ്യം വലിയ ഒരു ടെക്സ്റ്റയിൽ ഷോപ്പിൽ കേറി..

Leave a Reply

Your email address will not be published. Required fields are marked *