എനിക്ക് ഡ്രൈവിംഗ് ഭയങ്കര ഇഷ്ടം ആണ്.. ചേച്ചി ഉണ്ടായൊണ്ട് ഡ്രൈവിംഗ് സീറ്റ് അണ്ണന് കൈമാറി ഞാനും ചേച്ചിയും ഏറ്റവും ബാക്കിൽ.. അമ്മയും വല്യമാച്ചയും നടുക്ക്.. അച്ഛനും അണ്ണനും ഫ്രന്റിൽ..
ഇടയ്ക്ക് അവിടെയും ഇവിടെയുമൊക്കെ പിടിച്ചു സുഗിച്ചെങ്കിലും എല്ലാരും അടുത്തുണ്ടായെന്റെ പേടി കാരണം ഞങ്ങൾ അടങ്ങി ഒതുങ്ങി ഇരുന്നു.. വീട്ടിൽ എത്തി.. അന്നവിടെ കിടന്നു.. പിറ്റേന്ന് രാവിലേ ചേച്ചിയും വല്യമ്ച്ചിയും അവരുടെ വീട്ടിലേക്ക് പോയി.. ഞങ്ങൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു… പോയപ്പോൾ ബട്ട് ഇനിയും സമയവും സാഹചര്യവും ഒത്തു വരുമല്ലോ…
കല്യാണത്തിന്റെ ക്ഷീണം കാരണം ഞാൻ അന്ന് ലീവ് എടുത്തു..
ചേച്ചിക്ക് മെസ്സേജോക്കെ അയച്ചു njan ഞങ്ങൾ ഒരുമിച്ചു കിടന്ന ആ ദിവാൻ കോട്ടിൽ ഞാൻ കിടന്നു.. ഓരോന്ന് ആലോചിച്ചു.. ഉമ ചേച്ചിയോട് എനിക്ക് പ്രേണയമാണ്.. ഒരു വല്ലാത്ത തരം സ്നേഹം, അവരെ വേറെ ആരും നോക്കുന്നത് പോലും എനിക്ക് ഇഷ്ടപ്പെടുന്നില്ല, ബട്ട് എനിക്ക് ഗീത ചേച്ചിയോടും ജിനി ചേച്ചിയോടും ഒക്കെ അങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാനും തോന്നും.. ഞാൻ ചേച്ച്യേ ചതിക്കുമാണോ എന്നൊക്കെ ഉള്ള ഭയങ്കരമായ ഒരു ടെൻഷൻ..
..
ഇനി വേറെ ആരും വേണ്ട ഉമ ചേച്ചി മാത്രം മതി എന്നൊരു തീരുമാനത്തിൽ എത്തി..
അന്നും ചേച്ചിയുമായി കുറെ നേരം ഫോണിൽ സംസാരിച്ചാണ് രാത്രിയിൽ ഉറങ്ങിയത്..
പിറ്റേന്ന് ആയി പതിവുപോലെ എല്ലാവർക്കും ഗുഡ് മോർണിംഗ് മെസ്സേജ് അയച്ചു ഇപ്പോൾ ജിനി ചേച്ചി എനിക്ക് മെസ്സേജ് അയക്കും. ഗുഡ് മോർണിംഗ് ഗുഡ് നെറ്റും മാത്രം.
( ശ്രീയെ ഞാൻ എന്നും വിളിക്കാനും മെസാജ് അയക്കാറും ഒക്കെ ഉണ്ടേ, അവളുമായി പ്രതേക സംഭവ വികസങ്ങൾ ഒന്നും ഇല്ലാത്തോണ്ട് അത് ഞാൻ എപ്പോഴും പറഞ്ഞു നിങ്ങളെ ബോർ പഠിപ്പിക്കുന്നില്ല എന്നെ ഉള്ളു, ശ്രീലക്ഷ്മി എന്നൊരാൾ ഉള്ള കാര്യം ആരും മറന്നു പോകരുതേ )
ചേച്ചിയുമായുള്ള ഫോൺ വിളിയും മെസ്സേജ് അയ്യപ്പും തട്ടലും മുട്ടലും ഒക്കെ ആയി 3 4 ദിവസം കടന്നു പോയി. വേറെ കാര്യങ്ങൾക്കൊന്നും ഒരവസരം കിട്ടി ഇല്ല..ഈ ദിവസങ്ങളിൽ ഞാൻ നേരുത്തേ കോളേജിൽ പോകും ലേറ്റ് ആയിട്ട് വരൂ, ഗീത ചേച്ചിയുമായി ഒരു കൂടി കാഴ്ച ഒഴിവാക്കാൻ വേണ്ടി ആയിരുന്നു ഇത്..
അങ്ങനെ ഇരിക്കെ ഒരു ദിവസം രാവിലെ പതിവിലും നേരുത്തേ ചേച്ചിയുടെ ഗുഡ് മോർണിംഗ് മെസ്സേജ് വന്നു കിടക്കുന്നു..
ഗുഡ് മോർണിംഗ് എന്ത് പറ്റി ഇന്ന് രാവിലെ.. എന്ന് ഞാൻ മെസ്സേജ് അയച്ചു..
കുറച്ചു കഴിഞ്ഞു… പ്രേതേകിച് ഒന്നൂല്ല രാവിലെ എണീറ്റു കുളിച്ചു അത് കഴിഞ്ഞു മെസ്സേജ് അയച്ചു അത്രെ ഉള്ളു… ചേച്ചി റിപ്ലൈ അയച്ചു..
ഞാൻ : രാവിലെ കുളിച്ചൊരുങ്ങി എങ്ങോട്ട് പോണു
ചേച്ചി : എവിടേം പോണില്ല
ഞാൻ : പിന്നെ കുളിച്ചൊരുങ്ങി എങ്ങോട്ടാ..
ചേച്ചി : എങ്ങും പോണില്ലടാ പൊട്ടാ.. എനിക്ക് ജോലി ഉണ്ട്
ഇതും പറഞ്ഞു ചേച്ചി ഓഫ് ലൈൻ ആയി..
പിന്നെ ഹലോ കൂയ് എന്നൊക്കെ ഞാൻ അയച്ചു നോ റിപ്ലൈ..
ജോലി കാണും എന്ന് കരുതി ഞാൻ പിന്നെ ശല്യപെടുത്താൻ പോയില്ല..
ഇടയ്ക്ക് ചേച്ചിയെ കാണാൻ പോകുന്നതുകൊണ്ട് ഞാൻ ഇപ്പോൾ ബൈക്കിൽ ആണ് കോളേജിൽ പോകാർ.
അങ്ങനെ കോളേജിൽ എത്തി അപ്പോളും ചേച്ചി ഓഫ് ലൈൻ തന്നെ.. ഞാൻ കോളേജിൽ എത്തി പിന്നെ വിളിക്കാം എന്നൊരു മെസ്സേജ് അയച്ചു കോളേജിൽ കേറി..
ഉച്ചയ്ക്ക് ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ വല്യമ്മച്ചി വിളിച്ചേക്കുന്നു അമ്മ വിളിച്ചേക്കുന്നെ.. അമ്മേടെ മെസ്സേജും.. ഡാ ഉമ ഒറ്റയ്‌ക്കെ ഉള്ളു അങ്ങോട്ടൊന്നും ചെന്ന് നോക്കണേ അവൾക്ക് വയ്യ എന്ന് പറഞ്ഞു …
ഞാൻ വല്യമ്ച്ചിയെ വിളിച്ചു..
ഇതു തന്നെ വല്ല്യമാച്ചിയും പറഞ്ഞു..
വല്യമ്ച്ചി അവിടെ ഇല്ല ഉമ ചേച്ചി ഒറ്റയ്ക്കാണ് എന്നൊക്കെ കേട്ടപ്പോൾ ഞാൻ എന്തോ ഒരുപാട് ആഗ്രഹിച്ചു.. വേഗം തന്നെ അങ്ങോട്ടേക്ക് പോയി..
