എന്‍റെ കഥ ജെസ്സി – 1

ഭർത്താവ് പോയി കഴിഞ്ഞും അവസാന ദിവസങ്ങളിൽ ഞങ്ങൾ അനുഭവിച്ച കാമസുഖത്തിൻറെ ലഹരി ഒരാഴ്ചയോളം എന്നിൽ ഉണ്ടായിരുന്നു. കുളിക്കുന്ന സമയത്തും രാത്രി ഉറങ്ങുന്നതിനു മുൻപും വിരൽ പ്രയോഗം നടത്തി ഒരു ആശ്വാസം കണ്ടെത്തി. ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ പിന്നെ ഒന്നിനും സമയം കിട്ടാതെ ആയി. വീണ്ടും വീടു പണിയുടെ ടെൻഷൻ തുടങ്ങി. എന്നും ഹസ്ബൻഡ് വിളിക്കുമ്പോൾ ചോദിക്കുന്നത് ഡോക്യുമെന്റ് ഓക്കേ ആയോ? വക്കീൽ ഓഫീസിൽ പോയോ? എന്നൊക്കെയാണ്. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല.

7 മാർച്ച്‌ ബുധനാഴ്ച ഉച്ചക്ക് ഓഫീസിൽ ഉള്ള ഒരു ചേട്ടനെ കൊണ്ട് വക്കീൽ ഓഫീസിൽ വിളിപ്പിച്ചു. ജൂനിയർ ആണ് ഫോൺ എടുത്തത്. കാര്യങ്ങൾ ഒക്കെ ഞാൻ പറഞ്ഞ പോലെ ചേട്ടൻ ജൂനിയർനു വിശദീകരിച്ചു കൊടുത്തു. എൻറെ കൈയിൽ അവരുടെ ഓഫീസ് ലാൻഡ് ഫോൺ നമ്പർ ആണുണ്ടായിരുന്നത്. കാൾ അവസാനിപ്പിക്കുന്നതിന് അവസാനിപ്പിക്കുന്നതിന് മുൻപായി ജൂനിയർ വക്കീൽ അഡ്വക്കേറ്റ് ആസിഫ് സാറിൻറെ പേർസണൽ നമ്പർ തന്നു.

9 താം തീയതി സാർ എത്തും. അന്നുച്ചക്ക് പുള്ളിയെ ഒന്ന് കോൺടാക്ട് ചെയ്യൂ…

ഫോൺ കട്ട്‌ ചെയ്തു. ഞാൻ എൻറെ ഓഫീസിലെ ചേട്ടന് നന്ദി പറഞ്ഞു.

ഇതിനൊക്കെ എന്ത് താങ്ക്സ് പറയാനാ ജെസ്സി. വീട് പണി ഒക്കെ കഴിഞ്ഞു നല്ലൊരു പാർട്ടി തന്നാൽ മതി.

ഞാൻ ആസിഫ് സാറിൻറെ നമ്പർ എൻറെ മൊബൈലിൽ സേവ് ചെയ്തു.

ഏതായാലും രണ്ടു ദിവസം കൂടി കഴിഞ്ഞാൽ എല്ലാം ശരിയാകുമല്ലോ എന്ന ആശ്വാസവും.
വൈകുന്നേരം ഭർത്താവ് വിളിച്ചപ്പോൾ കാര്യങ്ങൾ പറഞ്ഞു.

നീ അതിൻറെ കാര്യങ്ങൾ വേണ്ടപോലെ ചെയ്‌താൽ മതി. വക്കീലിൻറെ നമ്പർ എനിക്ക് കൂടി അയച്ചേക്കു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിച്ചോളാം.

ഞാൻ നമ്പർ ഭർത്താവിന് കൊടുത്തു.

രണ്ടു ദിവസം കഴിഞ്ഞു. ശനിയാഴ്ച ഒരു 11 മണി ആയപ്പോൾ ഞാൻ ആസിഫ് സാറിൻറെ മൊബൈലിൽ വിളിച്ചു.

ഹലോ… സാർ… ജെസ്സി ആണ്. ഹൗസ്സിങ് ലോണിൻറെ പവർ ഓഫ് അറ്റോണി അറ്റെസ്ട് ചെയ്യാൻ ഒരാഴ്ചയായി സാറിനെ വെയിറ്റ് ചെയുന്നു.

മറുതലക്കൽ പൗരുഷമാർന്ന ശബ്ദം.

ഓക്കേ ജെസ്സി… ഞാൻ ഒരു സെമിനാറിന് ഡൽഹിയിൽ ആയിരുന്നു. ഇന്ന് ഞാൻ എത്തിയതേ ഉള്ളൂ. ഒരു കാര്യം ചെയ്തോളൂ നാളെ എപ്പോളാണ് ജെസ്സിക്ക് വരാൻ പറ്റുന്നത്?

സാർ ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയുന്നുണ്ട്. 5 മണി വരെ ആണ് എൻറെ ഓഫീസ്. അത്‌ കഴിഞ്ഞ് വന്നാൽ ലേറ്റ് ആവുകയും ചെയ്യും. 3 ദിവസം ലീവ് കഴിഞ്ഞ ആഴ്ച എടുത്തത് കൊണ്ട് ലീവ് കിട്ടില്ല.

എൻറെ ഓഫീസ് 4:30 വരെ ഉള്ളൂ. ഒരു കാര്യം ചെയ്യൂ. എൻറെ വീട് ഞാൻ പറഞ്ഞു തരാം. അവിടെ ചെറിയ ഒരു ഓഫീസ് ഉണ്ട്. വരുമ്പോൾ ഡോക്യൂമെന്റസ് കൊണ്ടു വന്നോളൂ. ഹസ്ബൻഡ് sign ചെയേണ്ടത് എല്ലാം ചെയ്തിട്ടുണ്ടല്ലോ അല്ലേ?

ഉണ്ട് സാർ…

അങ്ങനെയെങ്കിൽ നാളെ വൈകുന്നേരം വന്നോളൂ. ഉച്ചക്ക് ഒന്ന് വിളിക്കണം. വേറെ എന്തെങ്കിലും പ്രോഗ്രാം ഇടയിൽ വന്നാൽ… അല്ലെങ്കിൽ വേണ്ട. ഞാൻ ജെസ്സിയെ വിളിച്ചോളാം.

ശരി സാർ…

ഫോൺ കട്ടാക്കി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *