എന്‍റെ കഥ ജെസ്സി – 1 Like

രണ്ടു ദിവസം കഴിഞ്ഞു. ശനിയാഴ്ച ഒരു 11 മണി ആയപ്പോൾ ഞാൻ ആസിഫ് സാറിൻറെ മൊബൈലിൽ വിളിച്ചു.

ഹലോ… സാർ… ജെസ്സി ആണ്. ഹൗസ്സിങ് ലോണിൻറെ പവർ ഓഫ് അറ്റോണി അറ്റെസ്ട് ചെയ്യാൻ ഒരാഴ്ചയായി സാറിനെ വെയിറ്റ് ചെയുന്നു.

മറുതലക്കൽ പൗരുഷമാർന്ന ശബ്ദം.

ഓക്കേ ജെസ്സി… ഞാൻ ഒരു സെമിനാറിന് ഡൽഹിയിൽ ആയിരുന്നു. ഇന്ന് ഞാൻ എത്തിയതേ ഉള്ളൂ. ഒരു കാര്യം ചെയ്തോളൂ നാളെ എപ്പോളാണ് ജെസ്സിക്ക് വരാൻ പറ്റുന്നത്?

സാർ ഞാൻ ഒരു സ്ഥാപനത്തിൽ ജോലി ചെയുന്നുണ്ട്. 5 മണി വരെ ആണ് എൻറെ ഓഫീസ്. അത്‌ കഴിഞ്ഞ് വന്നാൽ ലേറ്റ് ആവുകയും ചെയ്യും. 3 ദിവസം ലീവ് കഴിഞ്ഞ ആഴ്ച എടുത്തത് കൊണ്ട് ലീവ് കിട്ടില്ല.

എൻറെ ഓഫീസ് 4:30 വരെ ഉള്ളൂ. ഒരു കാര്യം ചെയ്യൂ. എൻറെ വീട് ഞാൻ പറഞ്ഞു തരാം. അവിടെ ചെറിയ ഒരു ഓഫീസ് ഉണ്ട്. വരുമ്പോൾ ഡോക്യൂമെന്റസ് കൊണ്ടു വന്നോളൂ. ഹസ്ബൻഡ് sign ചെയേണ്ടത് എല്ലാം ചെയ്തിട്ടുണ്ടല്ലോ അല്ലേ?

ഉണ്ട് സാർ…

അങ്ങനെയെങ്കിൽ നാളെ വൈകുന്നേരം വന്നോളൂ. ഉച്ചക്ക് ഒന്ന് വിളിക്കണം. വേറെ എന്തെങ്കിലും പ്രോഗ്രാം ഇടയിൽ വന്നാൽ… അല്ലെങ്കിൽ വേണ്ട. ഞാൻ ജെസ്സിയെ വിളിച്ചോളാം.

ശരി സാർ…

ഫോൺ കട്ടാക്കി.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *