എന്‍റെ ജ്യോതിയും നിഖിലും – 5

Related Posts


കുറച്ചു സമയത്തിനു ശേഷം നിഘില്‍ എണീറ്റു. എന്‍റെ മുഖത്ത് നോക്കാതെ ബാത്രൂമിലെക്ക് നടന്നു….

ഞാന്‍ പതുക്കെ എണീറ്റ്‌ കട്ടിലില്‍ പോയി ഇരുന്നു.. ജ്യോതി കണ്ണ് തുറന്നു.. എന്‍റെ മുഖത്തേക്ക് നോക്കി.. പിന്നെ പൊട്ടിക്കരഞ്ഞു..

എനിക്ക് സഹതാപമല്ല, കടുത്ത മമാണ്‌ തോന്നിയത്.. ഏറെക്കാലമായി സ്വപ്നം കണ്ടിരുന്ന ഒരു ഡാര്‍ക്ക് ഫാന്‍റസി, സ്ലോപ്പി സെക്കണ്ട്സ്… മറ്റൊരു ആണിന്‍റെ രേതസ്സു നിറഞ്ഞ യോനിയില്‍ കളിക്കുക.

ഞാന്‍ അവളുടെ വിയര്‍പ്പില്‍ കുതിര്‍ന്ന മുലയില്‍ പിടിച്ചു.. ജ്യോതി എന്‍റെ കൈ തട്ടി മാറ്റി എഴുനേല്‍ക്കാന്‍ ശ്രമിച്ചു.. ഞാന്‍ അവളെ ബലമായി പിടിച്ച് കിടത്തി.. മുഖം അടുപ്പിച്ചു പറഞ്ഞു.. “അയാം ഗോയിംഗ് ടു ഫക് യൂ നവ്”

അവള്‍ നോ എന്ന് പറഞ്ഞ് എതിര്‍ത്തു..

ഞാന്‍ ബലമായി അവളെ പിടിച്ചു പതുക്കെ ഉറച്ച സ്വരത്തില്‍ പറഞ്ഞു..

“ഐ വാണ്ട്‌ യു നൌ… ഇങ്ങനെ തന്നേ വേണം”

അവള്‍ എന്നേ തള്ളി മാറ്റിക്കൊണ്ട് ചാടി എഴുന്നേറ്റു… വല്ലാത്ത കരുത്തായിരുന്നു അവള്‍ക്ക്..

“ഞാന്‍ സമ്മതിക്കാം.. ഇതേ രീതിയില്‍ നിനക്ക് കിടന്നു തരാം… പക്ഷെ ഇപ്പോളല്ല.”

ഞാന്‍ അമ്പരന്നു… എന്താണ് ഇവള്‍ ഉദ്ദേശിക്കുന്നത്??

ജ്യോതി തുടര്‍ന്നു.. “നിന്‍റെ ആഗ്രഹം പോലെയല്ലേ ഇന്നു ഞാന്‍ ചെയ്തതെല്ലാം??”

ഞാന്‍ പറഞ്ഞു “അതേ? അതിന്?”

“ദാസും ലീനയും (നിഖിലിന്‍റെ പേരന്‍റ്സ്) വ്യാഴാഴ്ചയല്ലേ വരുന്നത്?”

“അതേ?” ഞാന്‍ സംശയത്തോടെ അവളേ നോക്കി..

“എന്നാല്‍ അന്നു വരെ എനിക്കിതു തുടരണം!!! എനിക്ക് മതിയാവും വരെ.. സമ്മതിക്കുമോ??”

എന്‍റെ കണ്ണു തള്ളി!!! “എന്ത്?!”

“നിന്‍റെ ഇഷ്ടങ്ങള്‍ സാധിച്ചില്ലേ? ഇനിയുള്ള നാലു ദിവസം എനിക്ക് എന്‍റെ ഇഷ്ടങ്ങള്‍ സാധിക്കണം.. ?”

ബാത്ത്റൂമില്‍ നിന്നും ഇറങ്ങി വന്ന നിഖില്‍ അന്തം വിട്ടു നില്‍ക്കുന്നുണ്ടായിരുന്നു. ജ്യോതിയുടെ പുതിയ മുഖം കണ്ട ഞാനും ഏതാണ്ട് അതേ അവസ്ഥയില്‍ ആയിരുന്നു.
അവള്‍ തുടര്‍ന്നു.. “ ബുധനാഴ്ച രാത്രി, അവസാനത്തെ തവണയ്ക്കു ശേഷം, ഇതേപോലെ ഞാന്‍ നിനക്കു കിടന്നുതരും. അതുവരെ ഞാന്‍ നിഖിലിന്‍റെ മാത്രം പെണ്ണായിരിക്കും… സമ്മതിച്ചോ?”

എനിക്ക് സമ്മതിച്ചെന്നു പറയേണ്ടി വന്നു.

അവള്‍ നിലത്തു കിടന്ന വസ്ത്രങ്ങള്‍ വാരിയെടുത്ത് ബാത്രൂമിലേക്ക് പോയി. പോകുന്ന വഴിയില്‍ നിന്ന നിഖിലിന്‍റെ അടുത്ത് അവള്‍ ഒന്നു നിന്നു. തിരിഞ്ഞെന്നെ നോക്കിയിട്ട് അവന്‍റെ ചുണ്ടില്‍ ഒരു നീണ്ട മുത്തം നല്‍കി. എന്നിട്ടു പറഞ്ഞു,

“രണ്ടാളും ഇന്ന് അപ്പുറത്തെ മുറിയില്‍ കിടന്ന് ഉറങ്ങിയാല്‍ മതി. ഡോര്‍ വലിച്ചടച്ചിട്ടു പൊയ്ക്കോളൂ.. ഞാന്‍ ലോക്ക് ചെയ്തോളാം. നാളെ കഴിയുന്നത്ര നേരത്തേ വീട്ടില്‍ പോകണം. കുറച്ചു കാര്യങ്ങള്‍ ചെയ്യാനുണ്ട്.. ഗുഡ് നൈറ്റ്””

എന്നിട്ടു ബാത്ത്റൂമില്‍ കയറി കതകടച്ചു.. ഞാനും നിഖിലും സ്തബ്ദരായി നിന്നു. പിന്നെ താക്കോലും എടുത്ത് മറ്റേ മുറിയിലേക്ക് പോയി…

…………………………….

രാവിലെ അലാറം വെച്ചതുകൊണ്ട് നേരത്തേ എണീറ്റു. ഹോട്ടല്‍ റിസെപ്ഷനില്‍ വിളിച്ചു ബില്‍ എടുപ്പിച്ചു സെറ്റില്‍ ചെയ്തു. കൃത്യം ആറുമണി ആയപ്പോള്‍ റൂം വെക്കേറ്റ് ചെയ്ത് ഞങ്ങള്‍ ഇറങ്ങി. ഡ്രസ്സ്‌ ഒന്നും കൊണ്ടുവരാത്തത് കൊണ്ട് എല്ലാരും തലേന്നത്തെ ഡ്രെസ്സില്‍ ആയിരുന്നു.

കാറില്‍ കയറിയപ്പോള്‍തന്നേ ജ്യോതി എനിക്ക് ആദ്യത്തെ സര്‍പ്രൈസ് തന്നു. അവള്‍ ബാക്ക് സീറ്റില്‍ നിഖിലിന്റെ അടുത്താണ് ഇരുന്നത്!!.

ഞാനും നിഖിലും ഷോക്ക് ആയി. ഞാന്‍ ഒന്നും മിണ്ടാതെ ഡ്രൈവര്‍ ആയി കാറോടിച്ചു. റിയര്‍വ്യൂ മിററില്‍ ഞാന്‍ ജ്യോതിയുടെ മുഖം നോക്കി. ഒരു ഭാവഭേദവും ഇല്ലാതെ പുറത്തു നോക്കി ഇരിക്കുകയാണ് അവള്‍.

ഏഴു മണിക്ക് മുന്‍പ് തന്നേ വീട്ടില്‍ എത്തി ഞങ്ങള്‍. വാതില്‍ തുറന്ന് നിഖില്‍ അകത്തേക്ക് പോയപ്പോള്‍ ജ്യോതി അവനോടു പറഞ്ഞു.” നിഖില്‍, വേഗം പോയി കുളിച്ചു റെഡിയായി വരൂ. ഒരു കാര്യമുണ്ട്”

“ശരി ആന്റീ” നിഖില്‍ അകത്തേക്കുപോയി .

ജ്യോതി എന്‍റെ കയ്യില്‍ പിടിച്ച് നിര്‍ത്തി. ഞാന്‍ എന്തേ? എന്ന് ചോദിച്ചു.

അവള്‍ എന്‍റെ കണ്ണില്‍ നോക്കാതെ പറഞ്ഞു.. “നീ എന്‍റെ താലി ഊരി എടുക്കണം. അതവിടെ കിടക്കുമ്പോള്‍ എനിക്ക് പൂര്‍ണ്ണമായും അവന്‍റെയാവാന്‍ കഴിയില്ല.”

“അപ്പോള്‍ ഇന്നലേ ചെയ്തതോ?” ഞാന്‍ കുസൃതിയോടെ ചോദിച്ചു..

“അത് നിന്‍റെ ഇഷ്ടത്തിനു നിനക്കുവേണ്ടി ചെയ്തതല്ലേ? ഇനി അങ്ങനെയല്ല”

ഇവള്‍ കൊള്ളാമല്ലോ? ഞാന്‍ പ്രതീക്ഷിച്ചതിനും അപ്പുറത്താണ് കാര്യങ്ങള്‍. എനിക്കെന്തോ ഒരേസമയം നീറ്റലും, കാമവും തോന്നി. ഞാന്‍ അവളുടെ താലിമാല അഴിച്ചെടുത്തു.

“ഒന്ന് വേഗം റെഡിയാകൂ. നമുക്ക് അമ്പലം വരെ പോണം. ഭക്ഷണം പുറത്തൂന്നു കഴിക്കാം”
“എന്ത്?” ഞാന്‍ അമ്പരന്നു…

“എല്ലാം ചിട്ടപ്പടി തന്നേ ആയിക്കോട്ടെ” അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്കുപോയി .

ഒന്‍പതു മണിയായപ്പോഴേക്കും ഞങ്ങള്‍ റെഡിയായി ഇറങ്ങി. അവള്‍ ഒരു കേരളാ സാരിയായിരുന്നു ഉടുത്തിരുന്നത്. കഴുത്തില്‍ ഒരു ചെറിയ ഗോള്‍ഡ്‌ ചെയിന്‍. സീമന്തരേഖയില്‍ സിന്ദൂരം അവള്‍ ധരിച്ചിരുന്നില്ല. കാറില്‍ കയറിയപ്പോള്‍ ഇന്നും അവള്‍ പുറകില്‍ നിഖിലിന്‍റെ അടുത്താണ് ഇരുന്നത്. അമ്പലത്തില്‍ എത്തുന്നതുവരെ ആരും ഒന്നും സംസാരിച്ചില്ല.

പോകുന്ന വഴിയില്‍ കടകള്‍ കണ്ടപ്പോള്‍ ജ്യോതി കാര്‍ നിര്‍ത്താന്‍ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഒരു സാധനം വാങ്ങാന്‍ ഉണ്ടെന്നു പറഞ്ഞു. വല്ല പാഡോ വല്ലോം ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്‌. കടയില്‍ പോയ ജ്യോതി തിരിച്ചു വന്നശേഷം ഞങ്ങള്‍ അമ്പലത്തിലേക്ക് പോയി.

ജ്യോതി അടുത്തുള്ള പൂജാസാധനങ്ങള്‍ വില്‍ക്കുന്ന ചെറിയൊരു കടയില്‍ കയറി പൂക്കളും മറ്റും വാങ്ങി. തൊഴാന്‍ കയറി. ഞാനും നിഖിലും തൊഴുതിട്ടു വേഗം ഇറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ ഇറങ്ങി വന്നു. ഞങ്ങള്‍ ഒരു ചെറിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ നേരേ വീട്ടിലെത്തി. നിഖില്‍ അടുത്തുള്ള ഗ്രൌണ്ട്ല്‍ ഫുട്ബാള്‍ കളിക്കാന്‍ പോയി. ഞങ്ങള്‍ ബെഡ് റൂമിലേക്കും പോയി.

റൂമില്‍ കയറിയ ജ്യോതി എന്നോട് ചോദിച്ചു “സങ്കടമുണ്ടോ?”

ഞാന്‍ പറഞ്ഞു.. “ഇല്ല, എല്ലാം നിന്‍റെ ഇഷ്ടം പോലെ” പക്ഷെ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു എന്‍റെ സ്വരത്തില്‍.

അവള്‍ ഒന്നു ചിരിച്ചു. നാണം കുണുങ്ങിക്കൊണ്ട് ചോദിച്ചു. “അങ്ങനെയാണെങ്കില്‍ ഈ മുറി തരുമോ? എനിക്കും നിഖിലിനും? ഒരാഴ്ച അജിത്‌ ആ ചെറിയ മുറിയിലേക്ക് മാറൂ”

കിടുങ്ങിപ്പോയി ഞാന്‍. എന്‍റെ ദൈവമേ!!! ഇവള്‍ ഒരുങ്ങിത്തന്നെ ആണല്ലോ?

Leave a Reply

Your email address will not be published. Required fields are marked *