എന്‍റെ പെണ്മക്കള്‍ – 5

നേരം പുലര്‍ന്നു പെണ്ണുകാണല്‍ ചടങ്ങിനു ഡേറ്റ് തീരുമാനിക്കാന്‍ ബ്രോക്കെര്‍ വസന്തന്‍ ദൂതുമായി രാവിലെ 9 മണിക്കേ വന്നു ….

തലേന്നത്തെ കലിപ്പന്‍ കളിയുടെ ക്ഷീണം ഉണ്ടങ്കിലും ഹാജിക്ക കൃത്യസമയത്ത് തന്നെ ഉണരുന്ന ആളാണ് ….പത്രം വായിച്ചിരുന്ന അയാള്‍ വസന്തനെ കണ്ടതും അകത്തേക്ക് ആനയിച്ചു ….
“വസന്താ എന്തായി കാര്യങ്ങള്‍ …?” ചെറു പുഞ്ചിരിയോടെ വസന്തനോട് തിരക്കി

“ഇക്ക അത് പറയാനല്ലേ വന്നത് ഞാന്‍ ….അവര്‍ക്ക് വിദേശത്തൊക്കെ സ്വന്തക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ പെണ്ണുകാണല്‍ ചടങ്ങ് വലിയ ആര്‍ഭാടം ഇല്ലാതെ നടത്തിയാല്‍ മതിയെന്ന പറഞ്ഞത് ….”

“അതിനെന്താ വസന്ത അങ്ങനെ ആയിക്കോട്ടെ ജസ്റ്റ്‌ ഒരു ചെറിയ വളയിടല്‍ അല്ലെ അതിനു ആര്‍ഭാടം എന്തിനാ കല്യാണം നമ്മള്‍ക്ക് ഗംഭീരം ആക്കണം “

അത് കേട്ട വസന്തന്‍ സമ്മതഭാവത്തില്‍ തലകുലുക്കി ….

“ഡാ വസന്താ എന്നാ അവര്‍ക്ക് സൗകര്യം ?….”

“അത് ഹാജിക്ക ഈ വരുന്ന പതിനെട്ടാം തീയതി ഞായര്‍ അല്ലെ അന്ന് നടത്തം എന്നാ അവര്‍ പറയുന്നേ പിന്നെ ഹജിക്കക്ക് സൗകര്യം ഇല്ല എങ്കില്‍ അതിനടുത്ത ഞായര്‍ നടത്തം എന്നും പറഞ്ഞു “

“ഹ ഹ ഹ എനിക്കെന്ത് സൌകര്യക്കേട്‌ വസന്ത എന്റെ കൊച്ചിന്റെ കാര്യം എത്രയും പെട്ടന്ന് നടത്താന്‍ അല്ലെ ഞാന്‍ ജീവിക്കുന്നത് തന്നെ “

അത് പറഞ്ഞതും അകത്തെ വാതിലിനു മറവില്‍ പഴയ പോലെ റുഖി രണ്ടു കപ്പ്‌ ചായയും ആയി വന്നു നില്‍ക്കുന കിലുക്കം ഹാജിക്ക കേട്ടു വസന്താനോടായി

“ഒരു മിനിറ്റേ വസന്താ ….”

എന്ന് പറഞ്ഞു അകത്തു നിന്ന് രുഖിയുടെ കയ്യില്‍ നിന്ന് ചായ വാങ്ങി ഒന്ന് വസന്തന് കുടിക്കാന്‍ കൊടുത്തു …!
നല്ല ചൂട് ചായ മൊത്തി കുടിക്കുന്നതിനിടയില്‍ വസന്തന്‍ തല ഉയര്‍ത്തി ഹജിക്കയെ നോക്കി പറഞ്ഞു നല്ല ചായ …

” ഹ ഹ ഹ ….ഓള് നല്ല കൈപുണ്യം ആണ് വസന്താ …കൈപുണ്യം അല്ല എന്റെ പുണ്യം ….” എന്ന് പറഞ്ഞു ഹാജിക്ക അഭിമാനത്തോടെ ചായ കുടിച്ചു …

വസന്തന്‍ ചായയും കുടിച്ചു അവിടെന്നു കയ്യില്‍ ഇരുന്ന കുട നിവര്‍ത്തി ഇറങ്ങുമ്പോള്‍ ഹാജിക്ക വസന്തനോട് പറഞ്ഞു

“ഈ വരുന്ന ഞായര്‍ പറഞ്ഞപോലെ ….”

“ഒഹ്ഹ ….” വസന്തന്‍ മുറ്റം എത്തിയതും …ഹാജിക്ക പിറകില്‍നിന്നു …

“വസന്താ ….ഒന്ന് നിന്നെ …ഞാന്‍ ഒരു കാര്യം ചോദിയ്ക്കാന്‍ വിട്ടുപോയി ….”

വസന്തന്‍ കുട മടക്കി കോളറില്‍ തൂക്കി ഹജിക്കയുടെ അടുത്തേക് വന്നു ….

” വസന്താ ….അവര്‍ എത്ര പേര്‍ കാണും ?……….”

“ഹാജിക്ക ഒരു രണ്ടു കാറില്‍ കൊള്ളുന്നവര്‍ കാണും …..പെണ്ണുകാണല്‍ ചടങ്ങിനു നാട്ടില്‍ ഉള്ള അവന്റെ കാരണവരിന്റെ ഭാര്യയും മക്കളും പിന്നെ ഒരു കല്യാണം കഴിക്കാത്ത അവന്റെ ഇളയ ഒരു കാരണവരുമേ കാണൂ ….”
“അപ്പൊ അവന്റെ ബാപ്പാ വീട്ടിന്നു ആരും വരില്ലേ ? അതായതു വസന്ത എന്റെ ഷുക്കൂറിന്റെ ബന്ധുക്കാര്‍ ….”

“അവരൊക്കെ കല്യാണത്തിന് കാണുമായിരിക്കും …എല്ലാം തേങ്ങപട്ടണം പിന്നെ മദ്രാസ് ഒക്കെ settled അല്ലെ അതുകൊണ്ടാ അല്ലേല്‍ നിശ്ചയം നടക്കുന്നതിന്റെ അന്ന് കാണുമായിരിക്കും ഇത് ചെറിയ ചടങ്ങ് ആയതു കൊണ്ടാ ഹാജിക്ക അവര്‍ വരാത്തത് ….”

“എന്തോ …. എന്നാലും ….വസന്താ …..”

“ഹാജിക്ക ബേജാര്‍ ആകാതെ ഇരിക്ക് …..എല്ലാം ശരിയാകും ഞാന്‍ അല്ലേ പറയുന്നത് …..”

“മ്മ്മ്മം ഹാജിക്ക അര്‍ത്ഥ ഗംഭീരമായി മൂളി ….”

“എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ ….” വസന്തന്‍ അത് പറഞ്ഞു കുട എടുക്കാന്‍ എന്ന വ്യാജേന പിറകില്‍ കയ്യിട്ടു തല ചൊറിഞ്ഞു

ബ്രോക്കാറമ്മാരുടെ തലചൊറി കണ്ടു ശീലിച്ച ഹാജിക്ക പോക്കറ്റില്‍ കയ്യിട്ടു കുറച്ചു നോട്ടെടുത്ത് വസന്തന് നേരെ നീട്ടി !!!

“വേണ്ടായിരുന്നു …” എന്ന് പറഞ്ഞോണ്ട് വസന്തന്‍ കൈ നീട്ടി നോട്ടുകല്‍ വാങ്ങി എത്രയെന്നു നോക്കാതെ പോക്കറ്റില്‍ ഇട്ടു …..

“വഴിച്ചിലവിനു ഇരിക്കട്ടെ വസന്താ എല്ലാം അപ്പോള്‍ പറഞ്ഞപോലെ ….”

“ഒഹ്ഹ……..” വളരെ ഭവ്യതയോടെ വസന്തന്‍ മൊഴിഞ്ഞു മുറ്റത്തേക്ക് ഇറങ്ങി നടന്നു മറഞ്ഞു ….

അയാള്‍ പോയതും ….ഡി …റുഖി …..എവിടെ പോയി കിടക്കുന്നു ഹിമാറെ ഡി ഒന്നിങ്ങു വന്നെ

ലവന്‍ വന്നു സംസാരിച്ചത് വല്ലോം കേട്ടോ ഹിമാറെ………..

“എന്തരിക്ക പറയുന്നത് ……….” അവിടേക്ക് വന്നു ഹജിക്കയുടെ സഹധര്‍മ്മിണി ആശ്ചര്യത്തോടെ ചോദിച്ചു …….!!!

നീ ഒന്നും കേട്ടില്ലേ …….?

നിങ്ങള് പറയാതെ ഞാന്‍ കേക്കില്ല എന്നറിയാമല്ലോ ഇപ്പൊ എന്ത് ഇങ്ങനെ ചോയിക്കാനക്കൊണ്ട് ?……..ങേ ……….

എടി ഈ ഞായര്‍ അവര്‍ വരും മോളെ ക്കാണാന്‍ നീ അവളോട്‌ പറയു ……..എന്തേലും ചമയാനോ മറ്റോ ഉണ്ടേല്‍ വാങ്ങി വയ്ക്കാന്‍ പറ ………

വോ ഞമ്പരായം ഇക്ക …….പഷെങ്കി അവരെത്ര പേര് വരണണ്ട് ……തോനേം ആള്‍ക്കാര് വരുമാ?

രണ്ടു കാര്‍ നിറയെ കാണും അതൊക്കെ ഞാന്‍ നോക്കോളം നീ അവളെ ഒരുക്കാനുള്ള വല്ലോം വേടിക്കാന്‍ ഉണ്ടേല്‍ മേടിക്ക് അല്ലേല്‍ അവള നിര്‍ബധത്ത്തിനു അവള് ഈ ചടങ്ങ് മാറ്റി വപ്പിക്കും അതില്ല ഇതില്ല എന്ന് പറഞ്ഞു ………..

ഹാജിക്ക പാചക വിദക്തന്‍ മോയ്തുക്കോയ മൂപ്പര വീട്ടിലേക്ക് പോകാന്‍ ഇറങ്ങി ………..

മോയ്തുകോയ യെ കണ്ടു …….
വെറ്റില മുറുക്കി ചുവപ്പിച്ചു പച്ച വീതിയുള്ള ബെല്‍റ്റും വെള്ള ബനിയനും വെള്ളയില്‍ ഇളം നീല കളറില്‍ വരയുള്ള ലുങ്കി ഉടുത് അതിന്റെ ഒരറ്റം പിറകില്‍ കൈ കെട്ടി തിരുകി പിടിച്ചു തലയില്‍ തോപ്പിവച്ച ഒരു അസ്സല് കാക്ക ആണ് ഈ കോയ ………..മലപ്പുറം തങ്ങളങ്ങാടി സ്വദേശി ബാപ്പുട്ടി ഹാജ്ജിയുടെ മകന്‍

വകയില്‍ ഈ ഹജിക്കക്കും വടക്കോട്ട്‌ വേരുകള്‍ ഉണ്ട് പാരമ്പര്യം പറഞും കുടുംബമഹിമ പറയാനും പലപ്പോഴും ഹജിക്കയെ ചെറുതാക്കാനും പുത്തന്പണക്കാരന്‍ എന്ന് വിളിച്ചക്ഷേപിക്കാനും കോയ തന്നെ മുന്‍പന്തിയില്‍ പക്ഷെ അതൊന്നും ഹാജിക്ക കാര്യമായി എടുക്കാറില്ല …………

കാരണം അയാള്‍ ഇപ്പോഴും അപ്പോഴും എല്ലാം തോല്‍ക്കുന്നവരെ ഭാഗത്തെ നിലക്ക് കയുള്ളൂ …………..

ഇവിടെ അവര്‍ മത്സരം കൂടിയിട്ടില്ല ജയിക്കാനും തോല്‍ക്കാനും …..എന്നാലും ഹജിക്ക്യുടെ ചിന്ത സമ്പത്തില്‍ അവന്‍ എന്നേക്കാള്‍ മികച്ചതായാല്‍ അവന പുലയാട്ടു വിളിക്കും എന്നാ ചിന്ത അത് അസൂയ അല്ല ………..

ഇല്ലാത്തവന് ദൈവം കൊടുക്കാത്തത് എന്ന് വിശ്വസിച്ചു ആ ഇല്ലാത്തവന് തന്നാല്‍ ആകും വിധം ഹെല്പ് ചെയ്യണം എന്നാ മനോഭാവത്തില്‍ കോയയെ വിളിക്കാന്‍ ചെന്നത ഈ മൂപ്പര്‍ …………

ഉമ്മറപ്പടിയില്‍ കാല് കവച്ചിരുന്നു തീന്‍സൗ നമ്പറിന്റെ പുകയില ടിന്‍ തുറന്നു ആറും കൂട്ടി മുറുക്കുന്ന കോയയെ നോക്കി ഹാജിക്ക വിളിച്ചു ………കോയാ…………

“മ്മ്മം ……….” അഹന്ത സ്വരത്തില്‍ കോയയുടെ മൂളല്‍ …….
അതും കാര്യമാക്കാതെ ……ഹാജിക്ക തുടര്‍ന്ന് ……..

“കോയ എന്റെ മോള പെണ്ണുകാണല്‍ ചടങ്ങാണ് ……..അതിനു നിന്റെ ലിസ്റ്റ് ചോദിയ്ക്കാന്‍ വന്നതാ ………..നീ തന്നെ കല്യാണം നിചയം റിസപ്ഷന്‍ എല്ലാം ഫുഡ്‌ ശരിയാക്കണം ………എന്ത നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത് …………

Leave a Reply

Your email address will not be published. Required fields are marked *