എന്‍റെ പെണ്മക്കള്‍ – 5 1

പെട്ടന്ന് ….ഡ്രസ്സ്‌ ഒക്കെ ശരിയാക്കി അനിയത്തിയും ഇത്തതായും അവിടെന്നു എല്ലാം പിടിച്ചിട് സ്ഥലം കളിയാക്കി ഈ കഥ പല രൂപത്തില്‍ പല സ്ഥലങ്ങളില്‍ വന്നു കഴിഞ്ഞു ഈ കഥ ആദ്യമായി പ്രസിദ്ധീകരിച്ച സ്ഥലത്ത് തന്നെ ഞാന്‍ ഇതിന്റെ പുതിയ ഭാഗം കൊടുക്കുന്നു പിന്നെ ഈ കഥ ഒരു സൈറ്റില്‍ കൂടി മാത്രമേ ഞാന്‍ കൊടുത്തുള്ളൂ അത് ഒരു ടോപ്‌ സൈറ്റ് ആണ് അല്ലാതെ ഈ കഥ എടുത്തു കൊണ്ട് പോയി ഇട്ടവംമാര്‍ മൊത്തം കോപ്പി പൂച്ചകള്‍ ആണ് അങ്ങനെ ഉള്ള കള്ളമ്മാരെ വായനക്കാര്‍ ഒഴിവാക്കും എന്ന് വിശ്വസിക്കുന്നു …

നേരം പുലര്‍ന്നു പെണ്ണുകാണല്‍ ചടങ്ങിനു ഡേറ്റ് തീരുമാനിക്കാന്‍ ബ്രോക്കെര്‍ വസന്തന്‍ ദൂതുമായി രാവിലെ 9 മണിക്കേ വന്നു ….

തലേന്നത്തെ കലിപ്പന്‍ കളിയുടെ ക്ഷീണം ഉണ്ടങ്കിലും ഹാജിക്ക കൃത്യസമയത്ത് തന്നെ ഉണരുന്ന ആളാണ് ….പത്രം വായിച്ചിരുന്ന അയാള്‍ വസന്തനെ കണ്ടതും അകത്തേക്ക് ആനയിച്ചു ….
“വസന്താ എന്തായി കാര്യങ്ങള്‍ …?” ചെറു പുഞ്ചിരിയോടെ വസന്തനോട് തിരക്കി

“ഇക്ക അത് പറയാനല്ലേ വന്നത് ഞാന്‍ ….അവര്‍ക്ക് വിദേശത്തൊക്കെ സ്വന്തക്കാര്‍ കൂടുതല്‍ ഉള്ളതിനാല്‍ പെണ്ണുകാണല്‍ ചടങ്ങ് വലിയ ആര്‍ഭാടം ഇല്ലാതെ നടത്തിയാല്‍ മതിയെന്ന പറഞ്ഞത് ….”

“അതിനെന്താ വസന്ത അങ്ങനെ ആയിക്കോട്ടെ ജസ്റ്റ്‌ ഒരു ചെറിയ വളയിടല്‍ അല്ലെ അതിനു ആര്‍ഭാടം എന്തിനാ കല്യാണം നമ്മള്‍ക്ക് ഗംഭീരം ആക്കണം “

അത് കേട്ട വസന്തന്‍ സമ്മതഭാവത്തില്‍ തലകുലുക്കി ….

“ഡാ വസന്താ എന്നാ അവര്‍ക്ക് സൗകര്യം ?….”

“അത് ഹാജിക്ക ഈ വരുന്ന പതിനെട്ടാം തീയതി ഞായര്‍ അല്ലെ അന്ന് നടത്തം എന്നാ അവര്‍ പറയുന്നേ പിന്നെ ഹജിക്കക്ക് സൗകര്യം ഇല്ല എങ്കില്‍ അതിനടുത്ത ഞായര്‍ നടത്തം എന്നും പറഞ്ഞു “

“ഹ ഹ ഹ എനിക്കെന്ത് സൌകര്യക്കേട്‌ വസന്ത എന്റെ കൊച്ചിന്റെ കാര്യം എത്രയും പെട്ടന്ന് നടത്താന്‍ അല്ലെ ഞാന്‍ ജീവിക്കുന്നത് തന്നെ “

അത് പറഞ്ഞതും അകത്തെ വാതിലിനു മറവില്‍ പഴയ പോലെ റുഖി രണ്ടു കപ്പ്‌ ചായയും ആയി വന്നു നില്‍ക്കുന കിലുക്കം ഹാജിക്ക കേട്ടു വസന്താനോടായി

“ഒരു മിനിറ്റേ വസന്താ ….”

എന്ന് പറഞ്ഞു അകത്തു നിന്ന് രുഖിയുടെ കയ്യില്‍ നിന്ന് ചായ വാങ്ങി ഒന്ന് വസന്തന് കുടിക്കാന്‍ കൊടുത്തു …!
നല്ല ചൂട് ചായ മൊത്തി കുടിക്കുന്നതിനിടയില്‍ വസന്തന്‍ തല ഉയര്‍ത്തി ഹജിക്കയെ നോക്കി പറഞ്ഞു നല്ല ചായ …

” ഹ ഹ ഹ ….ഓള് നല്ല കൈപുണ്യം ആണ് വസന്താ …കൈപുണ്യം അല്ല എന്റെ പുണ്യം ….” എന്ന് പറഞ്ഞു ഹാജിക്ക അഭിമാനത്തോടെ ചായ കുടിച്ചു …

വസന്തന്‍ ചായയും കുടിച്ചു അവിടെന്നു കയ്യില്‍ ഇരുന്ന കുട നിവര്‍ത്തി ഇറങ്ങുമ്പോള്‍ ഹാജിക്ക വസന്തനോട് പറഞ്ഞു

“ഈ വരുന്ന ഞായര്‍ പറഞ്ഞപോലെ ….”

“ഒഹ്ഹ ….” വസന്തന്‍ മുറ്റം എത്തിയതും …ഹാജിക്ക പിറകില്‍നിന്നു …

“വസന്താ ….ഒന്ന് നിന്നെ …ഞാന്‍ ഒരു കാര്യം ചോദിയ്ക്കാന്‍ വിട്ടുപോയി ….”

വസന്തന്‍ കുട മടക്കി കോളറില്‍ തൂക്കി ഹജിക്കയുടെ അടുത്തേക് വന്നു ….

” വസന്താ ….അവര്‍ എത്ര പേര്‍ കാണും ?……….”

“ഹാജിക്ക ഒരു രണ്ടു കാറില്‍ കൊള്ളുന്നവര്‍ കാണും …..പെണ്ണുകാണല്‍ ചടങ്ങിനു നാട്ടില്‍ ഉള്ള അവന്റെ കാരണവരിന്റെ ഭാര്യയും മക്കളും പിന്നെ ഒരു കല്യാണം കഴിക്കാത്ത അവന്റെ ഇളയ ഒരു കാരണവരുമേ കാണൂ ….”
“അപ്പൊ അവന്റെ ബാപ്പാ വീട്ടിന്നു ആരും വരില്ലേ ? അതായതു വസന്ത എന്റെ ഷുക്കൂറിന്റെ ബന്ധുക്കാര്‍ ….”

“അവരൊക്കെ കല്യാണത്തിന് കാണുമായിരിക്കും …എല്ലാം തേങ്ങപട്ടണം പിന്നെ മദ്രാസ് ഒക്കെ settled അല്ലെ അതുകൊണ്ടാ അല്ലേല്‍ നിശ്ചയം നടക്കുന്നതിന്റെ അന്ന് കാണുമായിരിക്കും ഇത് ചെറിയ ചടങ്ങ് ആയതു കൊണ്ടാ ഹാജിക്ക അവര്‍ വരാത്തത് ….”

“എന്തോ …. എന്നാലും ….വസന്താ …..”

“ഹാജിക്ക ബേജാര്‍ ആകാതെ ഇരിക്ക് …..എല്ലാം ശരിയാകും ഞാന്‍ അല്ലേ പറയുന്നത് …..”

“മ്മ്മ്മം ഹാജിക്ക അര്‍ത്ഥ ഗംഭീരമായി മൂളി ….”

“എന്നാല്‍ ഞാന്‍ അങ്ങോട്ട്‌ ….” വസന്തന്‍ അത് പറഞ്ഞു കുട എടുക്കാന്‍ എന്ന വ്യാജേന പിറകില്‍ കയ്യിട്ടു തല ചൊറിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *