മലയാളം കമ്പികഥ – എന്‍റെ പ്രണയം (മുത്ത്) – 2
വീണ്ടും അവളുടെ കാളുകൾ വന്നു.. സൗഹൃദം പുനരാരംഭിച്ചു.
ഒരു ദിവസം അവൾ പറഞ്ഞു മാഷെ ഞാൻ തിരിച്ചു പോവാട്ടോ.. നാളെ വൈകിട്ട് !!!
ആണോ ഇനി എന്നാ തിരിച്ചു..
ഇതിനു മുന്‍പിലത്തെ പാര്‍ട്ട് കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അവൾ പറഞ്ഞു അടുത്ത വെക്കേഷന് വരും..
ഞാൻ കരുതി ഇനിയിപ്പോ വിളിയൊക്കെ കുറവായിരിക്കും എന്ന്…
പക്ഷെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ചുകൊണ്ട് അടുത്ത കാൾ വന്നു അവിടെ ചെന്നു എന്നും പറഞ്ഞുകൊണ്ട്.
ഞാൻ പറഞ്ഞു “ഈ ഒരു വിളി ഞാൻ പ്രതീക്ഷിച്ചില്ലല്ലോ മുത്തേ”
അവൾ : ഞാനും വിചാരിച്ചില്ല പക്ഷെ എത്തിയപ്പോൾ വിളിച്ചു പറയണം എന്ന് തോന്നി. അത്രേയുള്ളു..
കുറച്ചു സംസാരിച്ചതിന് ശേഷം അവൾ പറഞ്ഞു “ഞാൻ വയ്കുവാന്നെ, മാഷെ, വീട്ടിൽ വിളിച്ചില്ല വിളിച്ചിട്ടു പിന്നെ വിളിക്കാം കേട്ടോ”
അന്ന് എനിക്ക് മനസിലായി ഞാൻ കരുതിയപോലെ എന്റെ മനസ്സിൽ ഉള്ളത് പോലെ ഒരിഷ്ടം അവൾക്കും ഉണ്ടെന്നു..
പിന്നെ വിളികളുടെ ഒരു മഴ ആയിരുന്നു അവൾ എപ്പോഴും വിളിക്കും…
ഇടയ്ക്കു കമ്പി വർത്തമാനങ്ങൾ ഒക്കെ പറയലും ഒക്കെയായി അങ്ങിനെ പോകുമ്പോൾ ഞാൻ ആലോചിച്ചു ഇനി നമുക്കൊന്ന് ചൂണ്ട ഇട്ടു നോക്കാം എന്ന്…
അന്ന് അവൾ വിളിച്ചപ്പോൾ ഞാൻ അധികം സംസാരിച്ചില്ല.. അവൾ പലവട്ടം ചോദിച്ചു എന്ത് പറ്റി ആകെ മൊത്തം മൂഡ് ശരിയല്ലല്ലോ എന്ന്… ഞാൻ ഒരു ചെറിയ വഴക്കുണ്ടാക്കി ഫോൺ വച്ചു…
ഒരു 10 മിനുട് കഴിഞ്ഞപ്പോൾ അവൾ തിരിച്ചു വിളിച്ചു… അവളുടെ സംസാരത്തിൽ നല്ല വിഷമം ആയി എന്ന് എനിക്ക് മനസിലായി…
അവൾ എന്നോട് കുത്തി കുത്തി ചോദിയ്ക്കാൻ തുടങ്ങി…
അവസാനം ഞാൻ പറഞ്ഞു..
എനിക്കൊരു പെണ്ണിനെ ഇഷ്ടമാണെടി.. അവളാണേൽ എന്റെ ഒരു നല്ല ഫ്രണ്ട് ആണ്.. അവളോട് ഇഷ്ടം പറഞ്ഞാൽ ആ ഫ്രണ്ട്ഷിപ് നഷ്ടമാകുമോ എന്ന് പേടിച്ചിട്ടു പറയാനും പറ്റണില്ല.. എന്താ ഇപ്പൊ ചെയ്യാ…
അവൾ : എന്റെ മാഷെ ഇത്രേ ഉള്ളോ കാര്യം.. അവൾ തന്റെ ഫ്രണ്ട് ആണേൽ ഉറപ്പായും പറഞ്ഞോ.. തന്നോട് ഫ്രണ്ട് ആയിട്ടിരിക്കുന്നെങ്കിൽ അവൾക്കു തന്നെ ഇഷ്ടവും ആവും…
ഞാൻ: എന്നാലും അവൾ പിന്നെ മിണ്ടിയില്ലേൽ എനിക്കും അവൾക്കും സങ്കടം ആവില്ലേ മുത്തേ ??
അവൾ : മാഷ് കാര്യം പറയെന്നെ.. എല്ലാം ശരിയാവും.. അല്ല ആരാ ആ പെണ്ണ് ഞാൻ അറിയുന്ന ആളാണോ ???
ഞാൻ : ആ പറഞ്ഞാൽ നീയറിയുമായിരിക്കും… ഞാൻ ഒന്ന് ആലോചിക്കട്ടെ.. എന്നിട്ടു പറയാം..
അവൾ : ശരി റിസൾട്ട് എന്നോട് പറയണേ..
തീർച്ചയായും മുത്തേ… ഞാൻ പറഞ്ഞു..
രണ്ടു ദിവസങ്ങൾ അങ്ങിനെ പോയി.. അവൾ എന്നോട് ചോദിച്ചു ആ പെണ്ണിന്റെ കാര്യം എന്തായി എന്നും.. അവൾ ആരാണ് എന്ന് …
ഞാൻ പറഞ്ഞു അത് ഇത് വരെ പറയാൻ പറ്റിയില്ല.. എന്ത് ചെയ്യാനാണ് ഞാൻ അകെ കൺഫ്യൂഷനിൽ ആണ്..
അവൾ : ആ പെണ്ണിന്റെ നമ്പർ താ ഞാൻ വിളിച്ചു പറയാം ..
ഞാൻ : അത് ശരിയാവില്ല. ഞാൻ പിന്നെ പറഞ്ഞോളാം..
പക്ഷെ അവൾ വിട്ടില്ല അവൾക്കു നിർബന്ധം. അറിഞ്ഞേ പറ്റു എന്ന്.. അവസാനം ഞാൻ പറഞ്ഞു..
മുത്തേ അത് നീയാണ്… ഞാൻ പറയണം എന്ന് ആഗ്രഹിച്ച ആ ആൾ..
പെട്ടന്ന് ഫോൺ കട്ട് ആയി… ഞാൻ ഞെട്ടി…
അവൾക്കു മെസ്സേജ് അയച്ചു “ഇഷ്ടമല്ലെങ്കിൽ അല്ലന്നു പറഞ്ഞേക്കണം എനിക്ക് ഈ സൗഹൃദം നഷ്‌ടപ്പെടുത്താൻ ആവില്ല. ഇഷ്ടമല്ലെങ്കിലും നമ്മൾ ഫ്രണ്ട് ആയി തുടരണം. ഞാൻ അങ്ങിനെ പറഞ്ഞിട്ടേ ഇല്ല എന്ന് കരുതണം.” അങ്ങിനെ പലതും. ഒരു മറുപടിയും ഇല്ല.
രണ്ടു ദിവസം അവൾ ഫോൺ എടുത്തില്ല എന്നെ വിളിച്ചും ഇല്ല. ഞാൻ ഓർത്തു എല്ലാം കഴിഞ്ഞു എന്ന്.
അടുത്ത ദിവസം വീണ്ടും വിളിച്ചു…
അവളുടെ മറുപടി കേട്ടു ഞാൻ അത്ഭുതപ്പെട്ടുപോയി… തകർന്നടിഞ്ഞു എന്ന് കരുതിയ തൂവൽക്കൊട്ടാരം എന്റെയുള്ളിൽ വീണ്ടും ഉയിർത്തെഴുന്നേറ്റു…
അതെ അവൾക്കും എന്നെ ഇഷ്ടമാണ്.. പക്ഷേ…
ജാതി മതം ഒക്കെ ഒരു തടസം ആവില്ലേ എന്നുള്ള പേടി ആണ് അവൾക്കു.
ഞാൻ പറഞ്ഞു നമുക്ക് സ്നേഹിക്കാം മുത്തേ… പോകുന്നിടത്തോളം പോകട്ടെ… വരുന്നിടത്തു വച്ചുകാണാം.. എന്തായാലും ൨ വീട്ടുകാരെയും വേദനിപ്പിച്ചു നിന്നെ ഞാൻ സ്വന്തമാക്കില്ല… എല്ലാവരുടെയും സമ്മതത്തോടെ നടത്താൻ പറ്റുമോ എന്ന് നമുക്കൊന്ന് നോക്കാം…
