എന്‍റെ പ്രണയം (മുത്ത്) – 2

അവൾ : ആരേലും കണ്ടാൽ തീർന്നു…

ഞാൻ : ഒരു ചുക്കും ഇല്ല. ചുമ്മാ മിണ്ടാതിരി പെണ്ണെ…

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. എന്റെ പുറത്തു മുഖം ചേർത്ത് ഇരുന്നു.. അവളുടെ ഉടയാത്ത മുലകൾ എന്റെ പുറത്തു ഞെരിഞ്ഞമർന്നിരിക്കുകയായിരുന്നു .. സത്യം പറയാമല്ലോ.. ആരും കൈവയ്ക്കാത്ത മുലകൾ ഒരു പ്രത്യേക കട്ടിയാണ്.. അത് നമ്മുടെ ദേഹത്ത് അമരുമ്പോൾ ഒരു പ്രത്യേക സുഖമാ..

അതിൽ ഒന്ന് തൊടണം എന്ന് എനിക്ക് ഉള്ളിൽ തോന്നി…

ഞാൻ പുറം ചൊറിയാൻ എന്ന പോലെ കൈ പുറകിലേക്കിട്ടു മുലക്കൊന്നു പിടിച്ചു…

മാഷെ വേണ്ടാട്ടോ.. കള്ളക്കളി പാടില്ല…

ഞാൻ : ഓഹ് ഇല്ലേ…

ഞങ്ങൾ കുമാരകത്തെത്തി.. പാസ് എടുത്തു പക്ഷി സങ്കേതത്തിൽ കയറി…

അവൾ എന്റെ കയ്യിൽ തൂങ്ങി നടക്കുകയായിരുന്നു..

ഞാൻ അവളോട് ചോദിച്ചു… നിന്നോട് ഇന്നലെ ഞാൻ എന്തുവാ പറഞ്ഞെ ??? ഈ ടൈപ്പ് ടോപ് ഇടരുതെന്നു പറഞ്ഞതല്ലേ … ഒന്ന് കുനിഞ്ഞാൽ നാട്ടുകാര് മൊത്തം കാണും… ചുമ്മാ മനുഷ്യന്റെ ടെമ്പർ തെറ്റിക്കാൻ ഓരോന്നിട്ടോളും…

അവൾ പറഞ്ഞു “നാട്ടുകാര് കാണണ്ട എന്റെ മാഷ് വേണേൽ കണ്ടോ…”

കള്ളി അപ്പൊ പിടിച്ചോളാൻ ആണ് പറഞ്ഞെ അല്ലെ…

അവൾ : അല്ല കണ്ടോളാണ് ആണ് പറഞ്ഞെ…

ഞാൻ : മൂഞ്ചി..

അവൾ : ഈ വൃത്തികെട്ട വാക്കു എവിടന്നു കിട്ടി ???
ഞാൻ : ആ… ആർക്കറിയാം…

ഞാൻ അവളുടെ തോളിലൂടെ കയ്യിട്ടു എന്നോട് ചേർത്ത് പിടിച്ചു നടന്നു… ഇടയ്ക്കു അവൾ കുനിഞ്ഞപ്പോൾ നല്ല മാതളനാരങ്ങ മുറിച്ചു വച്ചപോലെ ബ്രായ്ക്കുള്ളിൽ ഉടയാത്ത മുലകളുടെ ദര്ശനവും കിട്ടി…

ആളില്ലാത്ത ഒരു മൂലയിൽ വച്ച് ഞാൻ പതിയെ അവളുടെ ടോപ്പിന്റെ കഴുത്തിനുള്ളിൽ കൂടെ കയ്യിട്ടു മുലകളെ ഒന്നമർത്തി… ഹാവൂ എന്ത് സുഖം.. എത്ര മൃദുലം.. ബ്രായ്ക്കുള്ളിൽ കൈകടത്തി ഞാൻ ഞെട്ടിൽ ഒന്ന് ഞെരടി.. അവൾ തുള്ളിപ്പോയി… എന്റെ കൈ തട്ടി മാറ്റി അവൾ പറഞ്ഞു… വൃത്തികെട്ടവൻ…

ഞാൻ പറഞ്ഞു.. ഞാൻ പണ്ടേ പറഞ്ഞതല്ലേ കൈ ഇടുമെന്നു… ഇപ്പൊ മനസിലായോ…

ഞാൻ പതിയെ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു നിർത്തി നിറുകയിൽ ഒരു മുത്തം കൊടുത്തു…

അവളുടെ കണ്ണുകൾ അടഞ്ഞു… ഞാൻ പതിയെ ടോപിനു മുകളിൽ കൂടെ മുലകളിൽ അമർത്തിക്കൊണ്ടു ചുണ്ടുകൾ വായിലാക്കി നുണഞ്ഞു… അപ്പോളാണ് കലപില കലപില എന്ന് ശബ്ദം ഉണ്ടാക്കിക്കൊണ്ടു കുറെ കുട്ടിപിശാചുക്കൾ അതിലെ വന്നത്…

ഞാൻ അവളെ വിട്ടു… ഞങ്ങൾ വീണ്ടും നടന്നു…

ആദ്യ ചുംബനത്തിന്റെ ലഹരി ഞങ്ങളെ വിട്ടു മാറിയിരുന്നില്ല…

ഒന്നുകൂടെ വേണം എന്ന് ഞങ്ങൾക്ക് രണ്ടു പേർക്കും തോന്നി… അതിനുള്ള വഴിയായിരുന്നു ഞങ്ങൾ പിന്നീട് തിരഞ്ഞത്..
പക്ഷെ കുട്ടി പട്ടാളങ്ങൾ കാരണം ഒന്നും നടക്കുന്നില്ല… അപ്പോളാണ് നടപ്പാതയിൽ നിന്നും കാടിനുള്ളിലേക്ക് ഒരു ചെറിയ വഴി ഞങ്ങൾ കണ്ടത്… അതിലെ കേറിയാലോ എന്നാലോചിച്ചു നിന്നപ്പോൾ.. ഒരു വള്ളക്കാരൻ അടുത്ത് വന്നു ചോദിച്ചു.. വള്ളത്തിൽ കയറുന്നു എന്ന്… 200 രൂപയ്ക്കു 2 മണിക്കൂർ വള്ളത്തിൽ കൊണ്ടുപോകാം എന്നും പറഞ്ഞു അയാൾ പുറകെ കൂടി

ഇല്ല എന്ന് പറഞ്ഞിട്ട് അയാൾ കേട്ടില്ല.. പിന്നെ കടുപ്പിച്ചു പറഞ്ഞപ്പോൾ അയാൾ പോയി…

ഞാൻ ആ വഴിയിലൂടെ ഉള്ളിലേക്ക് പതിയെ നടന്നു.. ഇടയ്ക്കു ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കികൊണ്ടായിരുന്നു നടന്നത്… ഒതുങ്ങിയ ഒരു സ്ഥലത്തു അവളെ മരത്തിലേക്ക് ചേർത്ത് നിർത്തി ഞാൻ ചുണ്ടുകൾ വായിലാക്കി നുണഞ്ഞ്.

പെട്ടന്ന് ഒരു സെക്യൂരിറ്റി അവിടെ പ്രത്യക്ഷ പെട്ട് പറഞ്ഞു.. മോനെ ഇവിടെന്താ പരിപാടി…

ഞാൻ : ഒന്നുമില്ല ചേട്ടാ ഇങ്ങനെ ഒരു വഴി കണ്ടപ്പോൾ ചുമ്മാ ഒന്ന് നടന്നു നോക്കിയതാ ..

സെക്യൂരിറ്റി : എന്ന വേഗം വിട്ടോ… ഇവിടെ അങ്ങിനെ കയറാൻ പറ്റില്ല…

ഞങ്ങൾ നാണം കെട്ടുപോയി.. പെട്ടന്ന് ഇറങ്ങി വരുമ്പോ വള്ളക്കാരൻ ഞങ്ങളെ നോക്കി ചിരിക്കുന്നു…
ഞങ്ങൾക്ക് മനസിലായി സെക്യൂരിറ്റിയെ വിളിച്ചത് അയാൾ ആണെന്ന്…

മുഴുവനാക്കാൻ പറ്റാത്ത സങ്കടത്തോടെ ഞങ്ങൾ തിരിച്ചു പോന്നു..

അവൾ ബാംഗ്ലൂർക്കു തിരിച്ചു പോയി…

പഞ്ചാരയടി കൂടി വീണ്ടും കാണാൻ കൊതിയായപ്പോൾ…

ഞാൻ അവളെ വിളിച്ചു ഒന്ന് വരൻ പറഞ്ഞു…

അവൾ ലീവ് എടുത്തു വന്നു… ഞങ്ങൾ വീണ്ടും ഒരു ട്രിപ്പ് പ്ലാൻ ചെയ്തു..

ഇത്തവണ വാഗമൺ ആണ് പ്ലാൻ ചെയ്തത്… ഞങ്ങൾ ശരിക്കും ആഘോഷിക്കാൻ വേണ്ടി ആണ് അങ്ങിനെ പ്ലാൻ ചെയ്തത്
വാഗമൺ… ഒരു മറക്കാൻ ആവാത്ത സ്ഥലം.. അത് അടുത്ത ഭാഗത്തിൽ…

Leave a Reply

Your email address will not be published. Required fields are marked *