“ഓ..പയ്യന്സ്..”മരിയ വിളിച്ചുകൂവി. എന്നിട്ട് ചിരിയും നാണവും പിന്നെ മറ്റെന്തെല്ലാമോ
വികാരങ്ങളും കലര്ന്ന മുഖത്തോടെ കിടപ്പറയിലേക്കു പോയി
ഞാന് തിരിഞ്ഞ് എന്റെ ബെഡ്ഡില്ച്ചെന്നു വീണു. ദേഹം മെത്തയില് തൊട്ടതും നിദ്രാദേവിയെ ഭോഗിച്ചുതുടങ്ങി. ശാന്തമായും തീവ്രമായും ഉറങ്ങി. കണ്ട സ്വപ്നങ്ങളെല്ലാം നല്ലതായിരിക്കണം. കാരണം രാവിലെ എഴുന്നേറ്റപ്പോള് നല്ല മൂഡു തോന്നി. പ്രഭാതം സുന്ദരമായും.
നേരെ പോയി കുളിച്ചു. ചൂടുവെള്ളം ഉള്ള ടാപ്പുതുറന്ന് നന്നായി ഷേവുചെയ്തു. ആഫ്റ്റര്ഷേവു പുരട്ടി..നീറുന്ന കവിളുകളില് ആരെങ്കിലും ഒരു മുത്തം തന്നിരുന്നെങ്കില് എന്നാശിച്ചു. വെളിയില് വന്ന് ഒരു നരച്ച ജീന്സും കടും ചാരനിറത്തിലുള്ള കോട്ടൺ ഷര്ട്ടുമണിഞ്ഞു. സ്നീക്കറില് കാലുകള് കടത്തി വെളിയിലേക്കിറങ്ങി.
“പയ്യൻസ്..ഇതാ ചായ. നിനക്കു വേണമെങ്കില് ബെഡ് കോഫി തരാം..”
“വേണ്ട മരിയ. വേണമെങ്കില് ഞാനുണ്ടാക്കിക്കോളാം. നിന്റെ സൗന്ദര്യനിദ്രയ്ക്കു ഭംഗം
വരുത്തേണ്ട. “അവര് ചിരിച്ചു. നുണക്കുഴികള് തെളിയുന്നത് ഞാൽ എന്തുകൊണ്ട്
നേരത്തേ ശ്രദ്ധിച്ചില്ല? ആഞ്ഞൊരുമ്മ കൊടുക്കാൻ തോന്നി. എടേ പയ്യൻസ്..പതുക്കെ..നീ എടുത്തുചാട്ടക്കാരനാവരുത്. സ്വയം ശാസിച്ചു..ഗുണദോഷിച്ചു.
രാവിലേ നല്ല ചപ്പാത്തിയും മട്ടണ് മിന്സ് കറിയും..നല്ല എരിവ്..ഉഗ്രോഗ്രൻ..ശരിക്കും വെട്ടി.
“ഇവിടെ എന്തുകൊണ്ടു പുഷ്പങ്ങള് വെച്ചിട്ടില്ല എന്നെനിക്കിപ്പോള് മനസ്സിലായി.” ഞാന് അവസാനത്തെ മിന്സും ചപ്പാത്തികൊണ്ടു വടിച്ചെടുത്തിട്ട് പറഞ്ഞു.
“ഓ..പയ്യന്സ് ഞാനതു മറന്നുപോയി.”
“മരിയ..നീയുള്ളപ്പോള് അതിന്റെയാവശ്യമില്ല..പ്രഭാതത്തില് വിടര്ന്നു നില്ക്കുന്ന റോസാ
പുഷ്പങ്ങള് പോലെയുണ്ടു നീ.”
“ഓ..പയ്യന്സ്..യൂ റോഗ്..”അവര് പൂത്തുലഞ്ഞു. പൂമാനത്തിനെ നോക്കി ചിരിച്ചിട്ട് ഞാന് പടിയിറങ്ങി. ഫിലിപ്പിന്റെ പഴയ സൈക്കിള് ഷെഡ്ഡിലുണ്ടായിരുന്നു. ശകടം തെറ്റില്ലാത്ത കണ്ടീഷനില്..അവന്സില് പറന്നിരുന്ന് അലസമായി ചവുട്ടി ലോബോസാറിന്റെ സാമ്രാജ്യത്തിലേക്കു പോയി.
എന്തിന്റെയോ ഒരപാകത അനുഭവപ്പെട്ടു. തലപുകഞ്ഞു ചിന്തിച്ചപ്പോള് പുകയെടുക്കാത്തതാണു കാരണം എന്നു തെളിഞ്ഞു. വേറൊരു വഴിക്ക് പ്രശ്നം വെച്ചും നോക്കിയിരുന്നു. പ്രശ്നാല് കണ്ടത് ലഹരിയുടെ അധിപനായ നീലകണ്ഠനെ, നടരാജനെ, വടക്കുന്നാഥനെ പ്രീതിപ്പെടുത്തിയില്ലെങ്കില് അങ്ങേരുടെ മോന് പയ്യന്സ് ഗണപതി വിഘ്നങ്ങള് ഉണ്ടാക്കുമെന്നായിരുന്നു. സൈക്കിള് ബീച്ചിലേക്കു വിട്ടു. ഒരു തെങ്ങിന്റെയോരത്തു കാല് കുത്തി നിന്നു. ഒരു ബീഡിയെടുത്ത് പെട്ടെന്നു ഫില്ലു ചെയ്ത് ആഞ്ഞുവലിച്ചു. പെട്ടെന്നു ചൂടു കുറഞ്ഞു. സുഖശീതളമായ വഴിയിലൂടെ പതുക്കെ ചവിട്ടി. എതിരേ ഒരു കൂട്ടം സായ്വന്മാര് മദാമ്മിണികളോടൊത്ത് വരുന്നു. മൈരന്മാരെയും മൈരത്തികളേയും വിഷ് ചെയ്തു. കുട പിടിച്ച് രണ്ടാന്റിമാര് പരദൂഷണവും പറഞ്ഞു നീങ്ങുന്നു. എവിടെയും ആന്റിമാര് വളര്ത്തുന്ന ഒരു കുടില് വ്യവസായമാണല്ലോ പരദൂഷണം.
ഫാകറ്ററിയില് കേറി സെക്യൂരിറ്റിയോടു പേരു പറഞ്ഞു. അവന്സിന്റെ കൈയില് നിന്നും വിടുതല് കിട്ടിയപ്പോള് നേരെ ശ്രീമാൻ ലോബോയുടെ സന്നിധിയില് മുഖം കാണിച്ചു.
“വാ പയ്യന്സ്..നിന്റെ ഗോവയിലെ ആദ്യദിവസം മനോഹരമായിരിന്നു എന്നു കരുതുന്നു. തേയില കഴിക്ക്..”
പഴയ കൈയിലെ എല്ലൊടിക്കലും പുറത്തുള്ള ആഞ്ഞടിയും.. ചായ മൊത്തിക്കുടിച്ചു. എന്നിട്ട് ലോബോയുടെ കൂടെ പാക്കിങ്ങിലേക്കു പോയി.
സ്റ്റൂളുകളില് ഇരുന്നു മെഷീനുകള് പ്രവര്ത്തിപ്പിക്കുന്ന സ്ത്രീ തൊഴിലാളികളുടെ സ്കര്ട്ടിനുള്ളില് നിന്നും എത്തിനോക്കുന്ന തുടകളുടെ കീഴ്ഭാഗം കണ്ണുകളെ വലിച്ചു. ഇവിടെ ഞാന് പ്രോജക്റ്റു ചെയ്താല് മുഴുമിപ്പിക്കാനുള്ള സാധ്യത തീരെയില്ല.
ഇന്നലെക്കണ്ട മധ്യവയസ്കകള്ക്കു പുറമേ ഇന്നൊരു പുതിയ അവതാരം. സ്റ്റെല്ല. ഒരു ഇരുപത്തിയെട്ടു വയസ്സ് വരും… എല്ലാവരുടേയും സൂപ്ര വൈസറാകുന്നു ഈ പനിനീർ പുഷ്പം. എന്തൊരു ഉയരം. ആറടിക്കാരൻ പയ്യൻപോലും കുഞ്ഞായതുപോലെ. ഉഗ്രനൊരു നെടുവിരിയൻ സാധനം. മുലകള് പോരിനു വിളിക്കുന്നു. ഒരു മുപ്പത്തിയാറു വരും. അര ഒതുങ്ങിയത്. സ്കര്ട്ടില് ഒതുങ്ങാത്ത തുടകളും ശക്തമായ നിതംബവും. നിതംബത്തിന്റെ ശക്തി പ്രദര്ശിപ്പിച്ചുകൊണ്ട് സ്റ്റെല്ല നടന്നു. ഞങ്ങളെ പാക്കിങ് ഏരിയ ചുറ്റിക്കാണിച്ചു.
