എന്‍റെ മണിയറകള്‍

ട്രെയിനിലെ ചായ വാങ്ങിക്കുടിച്ചു. ഈ അളിഞ്ഞ ടേസ്റ്റ് മാറ്റാന്‍ പ്രയാസമാ എന്തൊരു ചുവയാ ഇതിന്‌…പറ്റുകയില്ല ടേസ്റ്റില്ലാതെയാക്കാൻ….റെയിൽവേക്കാരന്റെ ജീനിയസ്സിനതും വളരെയെളുപ്പം!
മാംഗ്ളൂരില് വണ്ടി ആടിയുലഞ് ഒരു മദാലസയെപ്പോലെ എത്തി…അക്കൻ നിര്‍ന്നിമേഷം നോക്കിനിന്നു…ആരും കാണാതെ നെറ്റിയിലൊരുമ്മ തന്നു…കണവന്‍ നെത്തോലിയേം വലിച്ചോണ്ടു പോയി…ഒന്നു കൂടെ നോക്കി എന്റെ സരസു പുറത്തേക്ക് ഇറങ്ങിപ്പോയി.
എന്തൊരു സാധനം…അവര്‍ക്ക് കൂടെവരാന്‍ താല്പ്പര്യമുള്ളതു പോലെ…കള്ളി..എന്തൊരു ചന്തി. എന്തൊരു ടേസ്റ്റി പൂള…ഓര്‍ത്തപ്പോഴേ..ഒറ്റക്കണ്ണന്‍ റോക്കറ്റ്…റെഡി…ഞാനവനെ തലോടി കിടന്നുറങ്ങി. സരസുവിന് വിട സരസു ഇവിടെ തീരുന്നു..

ഇടയ്ക്കെഴുന്നേറ്റ് ഒരു ബീഡി ഞരടി വലിച്ചു.
ദുഖങ്ങള്ക്കിന്നു ഞാന് അവധി കൊടുത്തൂ..
സ്വര്ഗ്ഗത്തില് ഞാനൊരു മുറിയെടുത്തു..
നീട്ടിപ്പാടി….ഒരു പുതുമയില്ല..ന്യൂ ജനറേഷന്‍ ഒരു കീച്ച് കീച്ചിയാലോ….
ആക്ഷന്‍ ഹീറോ ബിജുവിലെ..
മുത്തേ..പൊന്നേ..പിണങ്ങല്ലേ…
എന്തേ..കുറ്റം ചെയ്തു ഞാന്‍….. നീട്ടിയടിച്ചു……കൈവിരല്‍ കൊണ്ട് താളമിട്ടു..ആകെ അര്‍മാദിക്കുന്നു…..സുഖം തന്നെ..സുഖം…
അക്കൻ തന്ന മധുരം തികട്ടി വരുന്നു …..
ആള്‍ക്കാരുടെ ഇടയില്‍ പ്ലാറ്റ്ഫോമില്‍…. ഇടയില് കിടന്നു നീന്തി..പിന്നെ ഓളങ്ങളില് കിടന്നു മയങ്ങി.

മഡഗാവിലെത്തി..വണ്ടി ചൂളം വിളിച്ചു..സ്റ്റേഷനിലെത്തി വണ്ടി ഏന്തിവലിഞ്ഞ് നിന്നു…ക്ലൈമാക്സ് ശരിയായില്ല വണ്ടി…എന്നാലും നിനക്ക് വിട…ഒരക്കനെ തന്നതിന്‌…വണ്ടിയെ ഉമ്മ വച്ചു…അടുത്തുനിന്ന ഹിന്ദിക്കാരന്‍ തായോളി നോക്കുന്നു… “പാഗല്‍… “
നിന്റെ തന്തയ്കാടാ തായോളീ പ്രാന്ത്…..അവനു മനസ്സിലായി…. അവൻ തിരിഞ്ഞു നിന്നു…
ഞാൻ ബാഗുമെടുത്തു വെളിയിലിറങ്ങി. നമുക്കു യാത്ര പഞ്ജിമിലേക്കാണല്ലോ..എവിടാണോ ഈ പഞ്ജിം..അതോ പനാജിയോ..?

ചുറ്റും രാവിലേ തന്നെ നല്ല പുഴുക്കം..
ഗോവയില് പുഴുങ്ങാന്‍ വന്നതാണോ..എങ്കില്
നാട്ടില്ത്തന്നെ പുഴുങ്ങിയാപ്പോറായിരുന്നോ..
എടാ ജോർജേ..കഴുവേറീ..നിന്നെ പിന്നെ കണ്ടോളാം…നിശ്ശബ്ദം.. വിളിഉറക്കെ…അതുമായി.. മുന്നേറി.

“ഹേ മാൻ…യൂ നീഡ് ടാക്സി?…ഷേയര് ടാക്സി അവൈലബിൾ “
“ഓക്കേ..വൺ മിനിറ്റ് മാൻ..”.ഞാൻ ഒരു വിരലുയര്ത്തിക്കാട്ടി..
നേരെ നാറുന്ന ഒരു പാന്‍ ഷോപ്പ്. ആദ്യം ബീഡി കത്തിച്ചു..പിന്നെ പെടുത്തു…വെളിയില് വന്ന് ഒരു ചായ വാങ്ങി..പേപ്പര്‍ ഗ്ലാസ്സില്..ഉം..ഫുഡ് ടെക്നോളാജി..നമ്മള് അതിന്റെ ഒരു സ്റ്റുഡന്റാണല്ലോ.. ചായ മൊത്തിക്കൊണ്ട് ടാക്സിയില്‍ കേറി…
ടാക്സിയോ.. നാട്ടിലെപ്പോലെ പ്രൈവറ്റു വണ്ടികളൊന്നും ഇല്ലയോ…..ആളെക്കേറ്റാതെ
ഓടുന്ന നമ്മുടെ വണ്ടികള്‍?…എന്താണിഷ്ടാ…എന്താ മൂവ് ആവാത്തത്? ഞാൻ ചോദിച്ചു..
“ഹേ..മാൻ…ദിസ് ഈസ് ഗോവാ…വി വിൽ മൂവ് വെൻ വി ഫീൽ ഫുള്‍ …. “
അതുശരി..എടാ..മൈരേ..എംപ്പോക്കീ..ഐസുകട്ടയില്‍ പെയിന്റടിക്കുന്നോടാ …പുണ്ടച്ചിമോനേ..
“യൂ…സാലേ…യൂ ഗോ ഫക്കിങ് എലോൺ “.ഞാൻ ശാന്തമായി പറഞ്ഞു..എന്നിട്ട്
വെളിയിലിറങ്ങി…
“ഓ..സോറി മാന്‍…രണ്ടു മിനിറ്റ് വെയിറ്റ് ചെയ്യ്… “
അതാദ്യമേ പറഞ്ഞു തുലയ്ക്കാമായിരുന്നില്ലേടാ തായോളീ..എന്നു മനസ്സിലോര്‍ത്ത് ഞാന്‍ സീറ്റിലിരുന്നു. നോക്കിയപ്പോള്‍ ഒരു കിളവനും കിളവിയും വരുന്നു. എന്തോ ഡ്രൈവനോട് (ഡ്രൈവര്‍ ബഹുവചനം.. ഡ്രൈവന്‍ ഏകവചനം) ചോദിച്ചു..അവന്‍സ് ഓക്കെ പറഞ്ഞിരിക്കണം അവര്‍ പിന്നില്‍ കേറി..ഞങ്ങള്‍ നേരെ പനജിയിലേക്കു വിട്ടു.

“ഹല്ലോ ബാബാ..എങ്ങോട്ടുപോകുന്നു?..പഴയ തലമുറയുടെ ജിജ്ഞാസ ‘ എന്നാല്‍
എനിക്കത് രസമായിത്തോന്നി.
പാവം മനുഷ്യന്‍
“ഞാന്‍ രണ്ടുമാസം ഒരു പ്രോജക്ട് ചെയ്യാന്‍ കോളെജില്‍ നിന്നും വന്നതാ..”
“എവിടെയാ പ്രോജക്ട്? “അമ്മച്ചിയുടെ അന്വേഷണം.
“ബ്രിട്ടാനിയയുടെ ഒരു ഔട്ട്‌സോര്‍സിങ് കമ്പനിയില്‍ അതായത് അവര്‍ക്കുവേണ്ടി..”
“എന്റെ ഒരു പരിചയക്കാരി അവിടെയുണ്ട്…”
“ഗോഡ് ബ്ലെസ്സ് യൂ ഡിയര്‍..”
“താങ്ക് യൂ…”
“വെയര്‍ ആര്‍ യൂ സ്‌റ്റേയിങ് ഡിയര്‍?”
“തീരുമാനിച്ചിട്ടില്ല…”
അവര്‍ അന്യോന്യം നോക്കി..എന്നിട്ട് ഒരു കടലാസ്സില്‍ ഒരു നമ്പറെഴുതിത്തന്നു..
“ഷീ ഈസ് മരിയ..മൈ കസിന്‍..നിനക്കു വേണമെങ്കില്‍ അവിടെ പേയിങ്ഗസ്റ്റായി താമസിക്കാം.ഞങ്ങള്‍ പറഞ്ഞോളാം.”
“താങ്ക് യൂ…”
“ഓ യൂ ആര്‍ ബാച്ചിലര്‍?’..”
“യാ.. “

ഏതായാലും നേരെ ഫാക്ടറിയില്‍ ചെല്ലാം എന്നു വിചാരിച്ചു.
പ്രൊഡക്ഷന്‍ മാനേജരെ കൈയ്യിലെടുക്കണം.ഇനി ആറാഴ്ച്ചത്തേക്ക് പുല്ലനാണെന്റെ മാതാ പിതാ ഗുരു ദൈവം..ദുര്‍ഘടം..ജീവിതം..നായയ്ക്കുപോലും നക്കണ്ട എന്നായി..

ബാഗും തൂക്കി ഇറങ്ങി. ഡേവിഡ് ലോബോ..ആണെന്റെ മാനേജര്‍. മടിക്കാതെ
ഭയഭക്തിബഹുമാനത്തോടെ വിഷ് ചെയ്തു. അവന്‍ ഒരു നാല്‍പ്പതുവയസ്സുവരുന്ന ശിങ്കം..ഫ്രഞ്ചുതാടി..മണമുള്ള പൊകല പൈപ്പുവഴി വിഴുങ്ങുന്നു..

“ഹല്ലോ..പയ്യന്‍സ്..”അവന്‍സ് എന്റെ കൈ ഞെക്കിയൊടിച്ചു. ഒടിഞ്ഞ കൈക്കുള്ളില്‍ എല്ല് കൂട്ടിച്ചേർക്കുന്നതിനിടയ്ക്ക് ചായ വന്നു. ഉഗ്രന്‍ ചായ..അവനെ തട്ടിയിട്ട് ഒരു ബീഡി വലിക്കുന്നതായി സങ്കല്‍പ്പിച്ച് മൂഡുവരുത്തി.

“വാ പയ്യന്‍സ് പ്ലാന്റു ഒക്കെ ഒന്നു കാണാം..പുറത്താഞ്ഞൊരടി..ഇവന്‍സിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടുമ്പോഴേക്കും ഒടിയാന്‍ എല്ലൊന്നും ബാക്കി കാണുമോടാ ഊവേ എന്നു മനസ്സില്‍ പറഞ്ഞു.

എന്തു കാണാന്‍, മാവും ദാല്‍ഡയും പഞ്ച്‌സാരയും എല്ലാം കൂടി കൂട്ടിയടിച്ച് യോജിപ്പിക്കുന്നു. അവന്‍സിനെ പരത്തി ഡൈ വെച്ചു കട്ട് ചെയ്ത് ഓവനിലൂടെ ഒരു കണ്‍വേയറില്‍ കൂടി കടത്തിവിടുന്നു. അറ്റത്തെത്തുമ്പോള്‍ ..ബിസ്കറ്റ്..ഹല്ലേലുയ്യാ! ഇവിടെയെല്ലാം നമ്മള്‍.. ആണുങ്ങള്‍..

ഇവിടെ കഴിഞ്ഞാല്‍ പാക്കിംഗ്.., മധ്യവയസ്സില്‍, അറസ്റ്റു ചെയ്യപ്പെട്ടവരുമായ ആനി. മേരി, സ്‌റ്റെല്ല…മുതല്‍പേര്‍…എല്ലാത്തിനും പോന്ന’ ബ്ലൗസും വേഷം.
“എന്ത അപ്പോള്‍ ചെയ്ക? ‘ പ്രോജക്ടവിടയാക്കുന്നതല്ലേ നല്ലത്. ..സ്വയം ചോദിച്ചു, ഉടനേ ഉത്തരവും കണ്ടെത്തി.പിന്നെ കക്ഷത്തുള്ളതും ഉത്തരത്തിലുള്ളതുമെടുക്കാന്‍ ശ്രമം തുടങ്ങി…
ഒരു നമ്പറിട്ടു…”പാക്കിങ്ങില്‍ ഒന്നും ചെയ്യാനില്ലെന്നു തോന്നുന്നു..വേണമെങ്കില്‍ ഈടെ പ്രോജക്ട് തുടങ്ങാം..”
ലോബോസാര്‍ ഉടനെ..”നോ, നോ…ഇവിടെ ധാരാളം ജോലികളുണ്ട്..ഇവിടെ മതി”
ഓക്കെ ബോസ്..താഴ്മ്മയായി പറഞ്ഞു… നമ്മളിതെത്ര കണ്ടിരിക്കുന്നു.. ബോസിനതിഷ്ട്ടപ്പെട്ടു. ഉം..സഖാക്കളുടെ കുതന്ത്രങ്ങള്‍ പഠിച്ചത് ഗുണമുണ്ടായി..
“അപ്പോള്‍ പയ്യന്‍സ് നാളെ തുടങ്ങാം. ഇന്നു നീ വിശ്രമിക്ക്..താമസിക്കാന്‍ സ്ഥലം ഉണ്ടോ..വേണമെങ്കില്‍ മഷിയിട്ടു നോക്കാം…”
ഫോണ്‍ നമ്പറെടുത്തു കൊടുത്തു. ബോസ് ഫോണിലെന്തോ പറഞ്ഞു.. പിന്നെ
എന്നെ നോക്കി വേറെ എന്തെല്ലാമോ വച്ചടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *