ഓ നിന്റെ പൂരം ഇവിടാർക്കും കാണുകേം വേണ്ട . അവളും വിട്ടു തന്നില്ല
ങാ കാണണ്ടേ കാണണ്ട
തുടങ്ങി രണ്ടും കൂടെ എപ്പോ കണ്ടാലും കീരീം പാമ്പുമാ അഞ്ചു നീ പോയി അച്ഛനോട് പറഞ്ഞ് ആ ബാൻഡേജിങ്ങ് എടുത്തോണ്ട് വാ ഇങ്ങനെ വെച്ചുകെട്ടി ചെന്നാൽ ഇവന്റമ്മ എന്നെ ഇവിടെ നിർത്തി പൊറുപ്പിക്കത്തില്ല
എനിക്കൊന്നും വയ്യ ചേച്ചിയെ സഹായിച്ചതല്ലേ ചേച്ചിയോട് പറ എടുത്തോണ്ട് വരാൻ ഇന്നലെ ഞാനൊരു ചിത്രം വരച്ചു തരാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഡിമാന്റ് നിനക്ക് അങ്ങനെ തന്നെ വേണമെടാ കുന്തു എന്നും പറഞ്ഞ് അവൾ അടുക്കളയിലെ സ്റ്റാന്റിന്റെ മൂകളിൽ കേറിയിരുന്നു
ഡീ നിന്നോടാ പറഞ്ഞേ എടുത്തോണ്ട് വരാൻ ആന്റി ഒന്ന് റെയ്സായി
എന്തൊക്കെയോ പിറു പിറുത്തുകൊണ്ട് അവൾ അകത്തേക്ക് പോയി
അണ്ണാറകണ്ണാ വാ പൂവാലാ ചങ്ങാത്തം കൂടാൻ വാ
എന്റെ ഫോൺ പോക്കറ്റിൽ കിടന്നു റിങ്ങ് ചെയ്തു രഞ്ജിത്ത് ആണ്
ഹലോ എന്താടാ ?
നീ എത് കാലിന്റെ ഇടേ പോയി കെടക്കുവാ മൈരേ അവൻ ദേഷ്യത്തോടെ ചോദിച്ചു
ഡാ ഞാൻ ആന്റിടെ വീട്ടിലാ ഒരു അരമണിക്കൂർ ഞാനിതാ എത്തി
വേണ്ട അവിടെ തന്നെ കൂടിക്കോ എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു
ആരാടാ വിളിച്ചത്
അത് രഞ്ജിത്താ ആന്റി എന്നെ അവിടെ കാണാഞ്ഞിട്ട് വിളിച്ചതാ
അപ്പോഴേക്കും ബാന്റേജുമായി അഞ്ചുവെത്തി പിന്നാലെ അങ്കിളും
അറിയണ പണി ചെയ്താ പോരേ മോനെ എന്തിനാ വെറുതേ
അത് അങ്കിളേ ചേച്ചിക്ക് ഒരു സഹായമാവുമല്ലോന്ന് കരുതിയാ
സഹായം എന്നിട്ടിപ്പോ എന്തായി ആ ഇനി പറഞ്ഞിട്ടെന്ത് കാര്യം വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നും പറഞ്ഞ് അങ്കിൾ ഒരു നെടുവീർപ്പിട്ടു
നിങ്ങളീ കിടന്ന് കയറു പോട്ടിക്കാൻ മാത്രമൊന്നുമില്ല മനുഷ്യാ എന്നും പറഞ്ഞ് ആന്റി ആ ബാന്റേജെടുത്ത് വിരലിൽ കെട്ടി തന്നു
ആന്റി ഞാൻ പോട്ടേ ഇനിയും ചെന്നില്ലേൽ അവൻ അവിടെ കിടന്ന് കോമരം തുള്ളും എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി എന്റെ ബാഗുമായി താഴേക്ക് വന്നു
ഡാ ഇത് കൊറച്ച് പൂവൻ പഴമാ പിന്നെ കുറച്ച് കപ്പയും വീട്ടിൽ കൊടുത്തേക്ക് എന്നും പറഞ്ഞ് ആന്റി ഒരു കവർ എന്റെ നേരേ നീട്ടി ഞാൻ അതും വാങ്ങി ശരി പോയിട്ട് വരാം എന്നും പറഞ്ഞ് ചേച്ചിയെ ഒന്ന് ഒളികണ്ണിട്ട് നോക്കി
വാതിൽ പടിയിൽ ചാരി നിൽകുകയാണ് ചേച്ചി വെട്ടിയിറക്കാറയ ആ രണ്ട് ഇളനീരുകൾ കണ്ടപ്പോൾ പോവണ്ട എന്നു മനസ്സ് മന്ത്രിച്ചു . എന്റെ മനസ്സ് വായിച്ചെടുത്തിട്ടോ അതോ ആ നോട്ടം കണ്ടിട്ടോ ചേച്ചി എന്നെ നോക്കി കണ്ണുരുട്ടി
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി ഒന്നു കൂടെ തിരിഞ്ഞു നോക്കിയെങ്കിലും ചേച്ചിയെ അവിടെ കണ്ടില്ല എന്റെ സമനില തെറ്റെണ്ടെന്ന് കരുതി മാറി നിന്നതാവും ചിലപ്പോ
ബൈക്ക് എന്നെയും കൊണ്ട് കുതിച്ചു പാഞ്ഞു കവലയിൽ കുറേ തരുണീ മണികൾ ബസ്സ് കാത്ത് നിൽപ്പുണ്ട് വിദ്യാപീഡത്തിൽ ട്യൂഷൻ കഴിഞ്ഞുള്ള നില്പാണ് കുറേയെണ്ണത്തിനെ എനിക്കറിയാം ഞങ്ങടെ നാട്ടിലുള്ളതാണ് മിണ്ടാപൂച്ചയായ അരുണിമ മുതൽ ഇളക്കകാരിയായ ജാനറ്റ് വരെയുണ്ട് അവരെ കാണിക്കാനെന്ന വണ്ണം ഞാൻ അക്സിലേറ്റർ ഒന്ന് ഞെരണ്ടി . ആ ശബ്ദം കേട്ട് അവളുമാർ നോക്കിയതും ഞാൻ പ്ടോം എന്നും പറഞ്ഞ് വീണതും ഒരുമിച്ചായിരുന്നു . എന്റെ വീഴ്ച്ച കണ്ട് അവളുമാർ കളിയാക്കി ചിരിക്കാൻ തുടങ്ങി . എന്തോ പോയ അണ്ണാനെ പോലെ നിനക്ക് എന്തിന്റെ കേടാടാ എന്ന് എന്നെതന്നെ പ്രാകികൊണ്ട് ബൈക്ക് നേരെയെടുത്തു വച്ചു .
ഡാ നിതിനേ എന്തേലും പറ്റിയോടാ
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി തുഷാര ടീച്ചർ കൂടെ മോനുമുണ്ട്
എന്നെ പ്ലസ്റ്റുവിന് പഠിപ്പിച്ച ടീച്ചറാണ്. എന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ടീച്ചറുടെ വീട് .ചൈതന്യ വിദ്യാലയത്തിലെ കണക്ക് അദ്ധ്യാപികയാണ് കൂടാതെ ഇവിടെ വിദ്യാപീഡത്തിൽ ട്യൂഷനും എടുക്കുന്നുണ്ട് . നാട്ടിലെയും സ്കൂളിലെയും ഞാനടങ്ങുന്ന ആൺപിള്ളേരുടെ ഉറക്കം കെടുത്തുന്ന മദാലസയാണ് ടീച്ചർ .പിള്ളേരു മാത്രമല്ല രാമൻ ചേട്ടന്റെ ചായക്കടയിൽ പരദൂഷണം പറഞ്ഞുകൊണ്ടിക്കണ കിളവന്മാർ വരെ ടീച്ചറെക്കണ്ടാൽ ഫ്ലാറ്റാണ് .
