എന്‍റെ വീരഗാഥകള്‍ – 19

ഡോക്ടര്‍ ആനി : എന്ത് പറ്റിയെടാ, എന്താ ഇങ്ങനെ നോക്കുന്നത്

ഞാന്‍ : ഒന്നുമില്ല, എന്താ ഒരു ലുക്ക്, ഇങ്ങനെ നോക്കി നിന്നു പോകും

ഡോക്ടര്‍ ആനി : ആണോടാ

ഞാന്‍ : അതെ, എന്താ ഒരു ഷേപ്പ്, നല്ലപോലെ വര്‍ക്ക്‌ ഔട്ട്‌ ചെയ്യുന്നുണ്ടല്ലേ

ഡോക്ടര്‍ ആനി : അതേടാ, അത് ശീലം ആയി പോയി. എടാ, ഇങ്ങനെ പിറന്ന പടി നില്‍ക്കാതെ വല്ലതും എടുത്തിടാന്‍ നോക്ക്.

അത് കേട്ട ഞാന്‍ എന്റെ ഷട്ടി എടുത്തിട്ടു. ആ സമയം ആനി അവളുടെ ബ്രാ എടുക്കുക ആയിരുന്നു. അത് കണ്ട ഞാന്‍ അവളുടെ പ്രവൃത്തി നോക്കി കൊണ്ട് നിന്നു. അതികം ഉടയാത്ത നല്ല ഷേപ്പ് ഉള്ള പപ്പായ മുലകള്‍ എത്ര കണ്ടാലും മതി വരില്ല. നല്ല സുന്ദരിയായ അവളെ ആരും ഇങ്ങനെ നോക്കി നിന്നു പോകും. അവള്‍ അവളുടെ ബാഗില്‍ നിന്നും ബ്രാ എടുത്തു. ഒരു കറുത്ത നല്ല ഡിസൈന്‍ ഉള്ള ബ്രാ ആയിരുന്നു അത്. അത് കണ്ടാലേ അറിയാം നല്ല ഏതോ ബ്രാന്‍ഡ്‌ ആണെന്നു. പാഡ് ഉള്ള ഒരു ബ്രാ ആയിരുന്നു അത്. അത് കണ്ട ഞാന്‍

ഞാന്‍ : ആനി പാഡ് ഉള്ള ഉപയോഗിക്കാര്‍ ഉണ്ടോ

ഡോക്ടര്‍ ആനി : ഉണ്ടെടാ, ഇടയ്ക്ക് ഒക്കെ. ഇന്ന് പാഡ് ഉള്ള ബ്രാ ഇട്ടില്ലെങ്കില്‍ ഇന്നലത്തെ നിന്റെ കളി കാരണം മുഴച്ചു നില്‍കുന്ന എന്റെ മുല കണ്ണ് നല്ല പോലെ ഡ്രെസ്സിലൂടെ തെളിഞ്ഞു കാണും. അത് കൊണ്ട് പാഡ് ഉള്ളതാ സേഫ്.

ഞാന്‍ : അതെയോ. ഞാന്‍ കരുതി മുല വലുതാക്കി കാണിക്കാന്‍ ആണെന്നു. ചില പെണ്ണുങ്ങള്‍ മുല വലുതാക്കാന്‍ പാഡ് ഉള്ള ബ്രാ ആണ് ഉപയോഗിക്കാര്‍

ഡോക്ടര്‍ ആനി : അതിനു എന്റെ മുല ചെറുതാണോടാ

ഞാന്‍ : അല്ല, ഞാന്‍ അത് കൊണ്ടാ ഞാന്‍ ചോദിച്ചത്, ഇത്ര വലിയ മുല ഉണ്ടായിട്ടും എന്തിനാ പിന്നെ പാഡ് ഉള്ള ബ്രാ ഇട്ടത് എന്ന്.

ഡോക്ടര്‍ ആനി : എടാ അത് പോലെ മുല കണ്ണ് തടിച്ചു നില്‍ക്കുമ്പോള്‍ പാഡ് ഉള്ള ബ്രാ അല്ലെങ്കില്‍ ഒരു തരം അസ്വസ്ഥത ആണ്. അത് നിനക്ക് പറഞ്ഞാല്‍ മനസിലാവില്ല.

ഞാന്‍ : അല്ല ആനി ഇത്ര വില കൂടിയ നല്ല ഡിസൈന്‍ ഉള്ള ബ്രായും പാന്റിയും ധരിച്ചിട്ടു എന്താ കാര്യം, ഇതൊക്കെ ആരേലും കാണുമോ

അത് കേട്ട ആനി നന്നായി കുണുങ്ങി ചിരിച്ചു. അതിനു ശേഷം

ഡോക്ടര്‍ ആനി : ഇപ്പൊ നീ കണ്ടില്ലേ. എടാ നല്ല വില കൂടിയ അടി വസ്ത്രം ധരിച്ചാല്‍ ഒരു ആത്മ വിശ്വാസം ആണ്. പിന്നെ എങ്ങാനും മരിച്ചു പോയാല്‍ കാണുന്നവര്‍ക്ക് ഒരു മതിപ്പും തോന്നും.

ഞാന്‍ : ശരി ശരി, ആനി തനി കോട്ടയംകാരി തന്നെ

ഡോക്ടര്‍ ആനി : എടാ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നല്ലേ. പിന്നെ ഇങ്ങനെ കുറെ ചിലവാക്കാതെ സമ്പാദിച്ചിട്ട് എന്നാത്തിനാ. ചത്തു കഴിഞ്ഞാല്‍ നീ അങ്ങു കുഴിയിലോട്ടു കൊണ്ട് പോകുമോ. ആകെ ഉള്ള ജീവിതം നല്ല പോലെ ആസ്വദിക്കണം

ഞാന്‍ : ആനിയ്ക്ക് അങ്ങനെ പറയാം. നമ്മള്‍ ഒക്കെ ദുബായില്‍ ഇങ്ങനെ ചിലവ് ചുരുക്കി ജീവിച്ചില്ലേല്‍ കുടുംബം പട്ടിണി ആയി പോകും.

ഡോക്ടര്‍ ആനി : അങ്ങനെ ആണേല്‍ നീ ചുമ്മാ പൈസാ ചിലവാക്കാറില്ലേ

ഞാന്‍ : അതൊക്കെ ഉണ്ട്. ആവശ്യത്തിനു ഒക്കെ ഞാന്‍ നല്ല പോലെ ചിലവാക്കാര്‍ ഉണ്ട്

അപ്പോഴും എന്റെ നോട്ടം മുഴുവന്‍ ആനിയുടെ അര്‍ദ്ധ നഗ്ന മേനിയില്‍ ആയിരുന്നു. അവളുടെ നല്ല വെളുത്തു തുടുത്ത മേനിയില്‍ കറുത്ത ബ്രായും പാന്റിയും അവള്‍ക്ക് വല്ലാത്ത ഒരു അഴകേകി. അവള്‍ക്ക് ആ വേഷത്തില്‍ ഒരു വല്ലാത്ത സെക്സി ലുക്ക് ആയിരുന്നു. കണ്ടാല്‍ ഏതോ അടി വസ്ത്രത്തിന്റെ മോഡല്‍ ആണെന്നെ തോന്നു. പക്ഷെ അവള്‍ക്ക് സാമാന്യം തടി ഉണ്ടായിരുന്നു.

എന്റെ നോട്ടം കണ്ട അവള്‍ രണ്ടു വശത്തേക്കും തിരിഞ്ഞു കൊണ്ട് ഫാഷന്‍ ഷോയിലെ മോഡലിനെ പോലെ അവളുടെ ആകാര ഭംഗി എന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. എന്നിട്ട് കൊള്ളാമോ എന്ന് ആഗ്യ ഭാഷയില്‍ ചോദിച്ചു. അവളുടെ പ്രവൃത്തി കണ്ട ഞാന്‍ ചിരിച്ചു. എന്നിട്ട് കൊള്ളാമെന്നു തലയാട്ടി.

അതിനു ശേഷം അവള്‍ അവളുടെ ബാഗ്‌ തുറന്നു കൊണ്ട് ഒരു കോട്ടന്‍ കുര്‍ത്തയുടെ ടോപ്പും പാന്റും ധരിച്ചു.

അവള്‍ക്ക് അത് നല്ല പോലെ ചെരുന്നുണ്ടായിരുന്നു. കഴുത്ത് അല്‍പ്പം ഇറക്കി വെട്ടിയ കുര്‍ത്തയുടെ ടോപ്പിലൂടെ അവളുടെ മുല ചാല്‍ നല്ല പോലെ കാണാമായിരുന്നു. അത് പോലെ പാഡ് ഉള്ള ബ്രാ ആയതിനാല്‍ അവളുടെ മുലകള്‍ നല്ല പോലെ ബ്രായ്ക്ക് വെളിയിലേക്ക് തള്ളി നിന്നു. അത് കണ്ടാല്‍ തന്നെ ആരും കമ്പി അടിച്ചു നിന്നു പോകും.

കുര്‍ത്ത അവളുടെ ദേഹത്ത് നല്ല പോലെ ചേര്‍ന്ന് നിന്നു. കുര്‍ത്തയില്‍ അവളുടെ ശരീര വടിവ് നല്ല പോലെ എടുത്തു കാണിക്കുണ്ടായിരുന്നു. അത് പോലെ അവളുടെ ആന ചന്തിയും എന്റെ കണ്ണിനു മിഴിവേകി.

ഡോക്ടര്‍ ആനി : എടാ എന്നെ ഇങ്ങനെ നോക്കി നില്‍ക്കാതെ ദേഹത്ത് വല്ലതും എടുത്തിടാന്‍ നോക്ക്. ഈ ചെറുക്കന്റെ ഒരു കാര്യം

അത് കേട്ട ഞാന്‍ ഉടനെ എന്റെ ഡ്രസ്സ്‌ ധരിച്ചു. അത് കണ്ട ആനി

ഡോക്ടര്‍ ആനി : എടാ, ബിനു എഴുന്നേറ്റോ ആവോ, എനിക്ക് അവള്‍ ഫേസ് ചെയ്യാന്‍ ഒരു മടി പോലെ

ഞാന്‍ : എന്തിനാ മടി, ഡോക്ടര്‍ ബിനുവും ഇന്നലെ നല്ല കളി കഴിഞ്ഞിട്ടാവും ഉറങ്ങിയത്

ഡോക്ടര്‍ ആനി : ഇതെങ്ങനെ,

ഞാന്‍ : ഡോക്ടര്‍ കോ റോയല്‍ ഹണി കുടിച്ചിട്ട് ഉണ്ടെങ്കില്‍ ഇന്നലെ അവര്‍ നല്ലൊരു കളി കഴിഞ്ഞാവും ഉറങ്ങിയത്.

ഡോക്ടര്‍ ആനി : ആണോടാ,

ഞാന്‍ : എന്റെ അനുഭവം വച്ച് അങ്ങനെ ആവാന്‍ ആണ് സാധ്യത

ഡോക്ടര്‍ ആനി : എന്നാ ശരി പുറത്ത് പോയി നോക്കാം അല്ലേ

അതും പറഞ്ഞു കൊണ്ട് ഡോക്ടര്‍ ആനി വാതില്‍ തുറന്നു. ആനി ആയിരുന്നു മുന്നില്‍ നടന്നത്. കുര്‍ത്തയില്‍ പൊതിഞ്ഞ അവളുടെ ആന ചന്തി നല്ല പോലെ എന്റെ കണ്ണിനു മിഴിവേകി. അവളുടെ ചന്തിയും ഇളക്കി കൊണ്ടുള്ള നടത്തം എന്റെ കുട്ടനില്‍ ചലനങ്ങള്‍ ഉണ്ടാക്കി. റൂമില്‍ നിന്നും പുറത്ത് കടന്ന ഞങ്ങള്‍ ഹാളില്‍ എത്തി. ഹാളില്‍ ആരും ഇല്ലായിരുന്നു. ഡോക്ടര്‍ ബിനുവിന്റെ വാതില്‍ അപ്പോഴും അടഞ്ഞു കിടന്നിരുന്നു. ഡോക്ടര്‍ ബിനുവിന്റെ റൂമില്‍ ലൈറ്റ് ഓഫ്‌ ആയിരുന്നു. അത് പോലെ അകത്ത് ശബ്ദം ഒന്നും കേട്ടില്ല.

അത് കണ്ട ഞാന്‍ ക്ലോക്കില്‍ സമയം നോക്കി. സമയം 7 മണി കഴിഞ്ഞതെ ഉള്ളു

ഞാന്‍ : കണ്ടോ അവര്‍ ഇത് വരെ എഴുന്നേറ്റിട്ടില്ല. രാത്രി നല്ല കളി കഴിഞ്ഞ ക്ഷീണത്തില്‍ ഉറങ്ങുകയാവും

ഡോക്ടര്‍ ആനി : എന്താ എന്ന് വച്ചാ ആവട്ടെ. എനിക്ക് വിശക്കുന്നു. വല്ലതും കഴിക്കാന്‍ നോക്കാം

ഞാന്‍ : അതിനു ഇവിടെ വല്ലതും കഴിക്കാന്‍ ഉണ്ടോ

ഡോക്ടര്‍ ആനി : എടാ നീ ഓം ലെറ്റ് കഴിക്കില്ലേ.

ഞാന്‍ : ഞാന്‍ എന്തും കഴിക്കും

അങ്ങനെ ഞങ്ങള്‍ കിച്ചണില്‍ കയറി ആനി ഓം ലെറ്റ് ഉണ്ടാക്കി. കോഫി ഇട്ടത് ഞാന്‍ ആയിരുന്നു. കോഫീയും ഓം ലെറ്റും നല്ല മാച്ച് ആയിരുന്നു. ഒരു യുറോപ്യന്‍ ബ്രേക്ക്‌ ഫാസ്റ്റ് പോലെ. അങ്ങനെ ഭക്ഷണം കഴിച്ച ഞങ്ങള്‍ എല്ലാം കഴുകി വച്ച ശേഷം റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *