എന്‍റെ വീരഗാഥകള്‍ – 19 1

പതിയെ ഞങ്ങള്‍ ഞങ്ങളുടെ റൂമിലേക്ക് നടന്നു. അപ്പോഴും ഞങ്ങള്‍ക്ക് നല്ല കളി കഴിഞ്ഞ കാരണം ചെരുതായി ക്ഷീണം ഉണ്ടായിരുന്നു. അതിനാല്‍ ആനി വീണ്ടും ബെഡിലേക്ക് കിടന്നു. അത് കണ്ട ഞാനും ആനിയുടെ അടുത്ത് ആകാശം നോക്കി കിടക്കുന്ന പോലെ കിടന്നു.

ഡോക്ടര്‍ ആനി : അവരെന്താ എഴുന്നേല്‍ക്കാത്തത്

ഞാന്‍ : ഇവിടെ അവധി ദിവസം എല്ലാവരും കുറെ സമയം കിടന്നുറങ്ങും. പിന്നെ ഞാന്‍ പറഞ്ഞ പോലെ നല്ല കളി കഴിഞ്ഞാവും കിടന്നത്. അതിന്റെ ക്ഷീണവും കാണും

ഡോക്ടര്‍ ആനി : അത് നിനക്ക് എങ്ങനെ അറിയാം

ഞാന്‍ : രണ്ടിനെയും എനിക്ക് നല്ല പോലെ അറിയാം. കഴിഞ്ഞ ആഴ്ച്ച ഞാന്‍ ഡോക്ടര്‍ ബിനുവിന്റെ കൂടെ അല്ലായിരുന്നോ. നല്ല കടിയാ ഡോക്ടര്‍ ബിനുവിനു

ഡോക്ടര്‍ ആനി : ആണോടാ, അപ്പൊ എനിക്ക് കടി ഇല്ലേ

ഞാന്‍ : പിന്നെ ഇല്ലാതെ, അത് പോലെ ആനിയ്ക്കും നല്ല കടി ആണ്

ഡോക്ടര്‍ ആനി : അത് നിനക്ക് എങ്ങനെ അറിയാം

ഞാന്‍ : അതോക്കെ ഒരു എക്സ്പീര്യന്‍സ് ആണ്. പിന്നെ കുറച്ചു ഐഡിയ ഒക്കെ വേണം

ഡോക്ടര്‍ ആനി : അത് പറഞ്ഞപ്പഴാ ഓര്‍ത്തത് നീ നിന്റെ നായര്‍ പെണ്ണിനെ അവസാനം കണ്ടത് പറഞ്ഞില്ലല്ലോ.

ഞാന്‍ : അത് വേണോ. ഫുള്‍ അടല്‍സ് ഒണ്‍ലി ആണു. അക്കാര്യം ഞാന്‍ ആരോടും ഇത് വരെ പറഞ്ഞിട്ടില്ല.

ഡോക്ടര്‍ ആനി : അതൊക്കെ ഒരു രസം ആല്ലെടാ. നീ പറ. കേള്‍ക്കാന്‍ ഒരാഗ്രഹം. നീ ഇടയ്ക്ക് വച്ച് നിറുത്തിയതല്ലേ. പിന്നെ ബിനു എഴുന്നേല്‍ക്കുന്നത് വരെ സമയവും ഇല്ലെടാ

ഞാന്‍ : അത് ശരിയാ, എന്നാ പിന്നെ പറയാം ആല്ലേ. കഴിഞ്ഞതൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സിന് ഒരു കുളിര് കിട്ടും.

ഡോക്ടര്‍ ആനി : അതെന്താ ഒരു കുളിര്. നീ പറയടാ. പിന്നെ എന്നോട് ഒന്നും ഒളിക്കരുത്. നടന്നതെല്ലാം അത് പോലെ പറയണം. എനിക്ക് കഥ കേള്‍ക്കാന്‍ വല്യ ഇഷ്ടമാ

ഞാന്‍ : ആനിയോടു ഞാന്‍ എന്തിനു എല്ലാം മറച്ചു വെയ്ക്കണം. എനിക്ക് ഓര്‍മ ഉള്ളതെല്ലാം ഞാന്‍ പറയാം. പിന്നെ അവസാനം ആയി ഞങ്ങള്‍ കൂടിയത് അത്ര പെട്ടെന്ന് എനിക്ക് മറക്കാനാവില്ല. രണ്ടു വര്‍ഷം അവള്‍ എന്റെ സ്വന്തം ആയിരുന്നില്ലേ. ഇപ്പോഴും എന്റെ ഉള്ളിന്റെ ഉള്ളില്‍ അവളോടുള്ള ഇഷ്ടം ഉണ്ട്.

രശ്മി എന്നായിരുന്നു അവളുടെ പേര്. അവളുടെ കെട്ടിയവന്‍ പോയ ശേഷം ഒരു ദിവസം അവള്‍ എന്നെ വിളിച്ചു. കല്യാണത്തിനു വരാത്തതിനു എന്നോട് പിണക്കം ആണെന്നും ഞാന്‍ അവളെ മറന്നു എന്നും പറഞ്ഞു ചെറുതായി കരഞ്ഞു. അവളുടെ കരച്ചില്‍ കേട്ടപ്പോള്‍ എന്റെ ഉള്ളില്‍ അവളോട് ഉണ്ടായിരുന്ന ഇഷ്ടം പുറത്തേക്ക് വന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചു. അവളെ വേറെ ഒരുത്തന്റെ പെണ്ണായി അവളെ കാണാന്‍ വയ്യാത്തത് കൊണ്ടാണു കല്യാണത്തിന് വരാത്തത്‌ എന്ന് പറഞ്ഞപ്പോള്‍ അവള്‍ കരച്ചില്‍ നിറുത്തി.

ഡോക്ടര്‍ ആനി : എടാ നിനക്ക് ശരിക്കും അവളോട്‌ ഇഷ്ടം ആയിരുന്നോ

ഞാന്‍ : അതെ ആനി, എന്തൊക്കെ ആയാലും ആദ്യമായി കൂടെ കിടന്ന എന്റെ പെണ്ണിനെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. അവള്‍ ഒരു തെറ്റ് ചെയ്തു എന്ന് കരുതി അവളെ പൂര്‍ണമായും വെറുക്കാന്‍ എനിക്ക് ആകുമായിരുന്നില്ല.

ഡോക്ടര്‍ ആനി : അത് ശരിയാ, രണ്ടു കൊല്ലം നിങ്ങള്‍ ഒരുമിച്ചായിരുന്നില്ലേ. എന്നിട്ട്

ഞാന്‍ : എനിക്ക് ഇപ്പോഴും അവളെ ഇഷ്ടം ആണെന്നു പറഞ്ഞപ്പോള്‍ അവള്‍ ഫോണിലൂടെ എനിക്ക് ചുംബനം നല്‍കി. അവള്‍ക്ക് എന്നോടുള്ള ഇഷ്ടം കൂടിയിട്ടേ ഉള്ളു എന്നും അവള്‍ക്ക് എന്നെ ഉടനെ കാണണം എന്നും പറഞ്ഞു. പക്ഷെ എനിക്ക് ഡ്യൂട്ടി ഉള്ള കാരണം അവളെ കാണാന്‍ പറ്റില്ലായിരുന്നു. അത് കൊണ്ട് പിന്നീട് കാണാം എന്ന് പറഞ്ഞു ഞാന്‍ അവളെ സമാധാനിപ്പിച്ചു. അതിനു ശേഷം പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.

കുറച്ചു കഴിഞ്ഞു അവള്‍ എന്നെ വിളിച്ചു. എന്നിട്ട് രണ്ടു ദിവസം കഴിഞ്ഞു അവളെ വന്നു കാണണം എന്നും ലീവ് എടുക്കാനും പറഞ്ഞു. ഞാന്‍ കാര്യം തിരക്കിയപ്പോള്‍ അവളുടെ അമ്മായമ്മ എവിടെയോ പോകും എന്നും അവള്‍ തനിച്ചാണ് വീട്ടില്‍ എന്നും അത് കൊണ്ട് എന്നോട് രണ്ടു ദിവസം അവളുടെ കൂടെ നില്‍ക്കണം എന്നും പറഞ്ഞു. ഞാന്‍ ആകെ ഷോക്ക്‌ അടിച്ച പോലെ ആയി.

Leave a Reply

Your email address will not be published. Required fields are marked *