എന്‍റെ വീരഗാഥകള്‍ – 22

രാജമ്മ : എന്നിട്ട്

ഞാന്‍ : അത് കാരണം അവനോടു ഇനി വീട്ടില്‍ വരണ്ട എന്ന് പറ. അതോടെ സാദിക്കും നിഷാദും തമ്മില്‍ തെറ്റും. അതോടെ അവരുടെ ശല്യം തീരും

രാജമ്മ : എടാ നീ എന്റെ കഞ്ഞി കുടി മുട്ടിക്കും അല്ലെ

ഞാന്‍ : കഞ്ഞി എന്തിനാടി ഞാന്‍ നല്ല ശുദ്ധമായ ചൂടുള്ള പാല്‍ തരില്ലേ

രാജമ്മ : എന്നാ അത് പോലെ ചെയ്യാം അല്ലെ

ഞാന്‍ : നിനക്ക് വേണേല്‍ മതി

രാജമ്മ : അത് വേണം. ഇതിപ്പോ നിഷാദിന്റെ അവകാശം പോലെ ആണ്

ഞാന്‍ : ഇടയ്ക്ക് നീ വേണം എങ്കില്‍ സാദിക്കിന്റെ കൂടെ കിടന്നോ

രാജമ്മ : അതെ, ഇടയ്ക്ക് ഒരു ചേഞ്ച്‌ വേണ്ടെടാ
ഞാന്‍ : അതെ. പിന്നെ ഡോക്ടര്‍ കോരയും ഇല്ലേ

അത് കേട്ട അവള്‍ ഞെട്ടി

രാജമ്മ : ഡോക്ടര്‍ കോരയുടെ കാര്യം നിനക്ക് എങ്ങനെ അറിയാം

ഞാന്‍ : എനിക്കെല്ലാം അറിയാം

രാജമ്മ : എടാ ജോലി കിട്ടാന്‍ വേണ്ടി കിടന്നു കൊടുത്തു തുടങ്ങിയതാ. അങ്ങേര്‍ക്ക് എന്നെ ഇഷ്ടം ആയത് കൊണ്ട് ഇടയ്ക്കൊക്കെ എന്നെ വേണം. അങ്ങേരുടെ കൂടെ നല്ല രസം ആണ്. അങ്ങേര്‍ക്ക് പെണ്ണിനെ സുഖിപ്പിക്കാന്‍ അറിയാം

ഞാന്‍ : അത് നല്ലതല്ലേ. അപ്പൊ പറഞ്ഞ പോലെ. നാളെ നിഷാദിനോട് ഇനി മുതല്‍ കാണണ്ട എന്ന് പറ. പിന്നെ സാദിക്ക് ആണ് നിന്റെ കേട്ടിയോനോട് പറഞ്ഞത് എന്നും പറ. ഇനി സാദിക്ക് നിന്നോട് ചോദിച്ചാല്‍ നിഷാദ് നിങ്ങളുടെ കാര്യം നിന്റെ കേട്ടിയോനോട് പറഞ്ഞു എന്ന് പറ. അത് കൊണ്ട് കുറച്ചു കാലത്തേക്ക് ഒന്നും വേണ്ട എന്ന് പറ.

രാജമ്മ : ഐഡിയ കൊള്ളാം. അതോടെ അവന്റെ ശല്യം തീരുമല്ലോ

ഉടനെ ഞങ്ങള്‍ ചായ കുടിച്ചു കൊണ്ട് പിരിഞ്ഞു.

ഞാന്‍ റിസപ്ഷനിലേക്ക് നടന്നു. അവിടെ സുമിന തനിച്ചായിരുന്നു. രോഗികള്‍ ആരും തന്നെ അവിടെ ഇല്ലായിരുന്നു. ഞാന്‍ അവള്‍ക്ക് ചായയും എടുത്തു കൊണ്ടാണു അവിടേക്ക് പോയത്.

എന്നെ കണ്ട സുമിന

സുമിന : എന്താ രാജമ്മയോടു ഒരു കിന്നാരം

ഞാന്‍ : അതെ ഞാന്‍ നിഷാദിന്റെ കാര്യം ചോദിച്ചതാ

സുമിന : എന്നിട്ടവള്‍ എന്ത് പറഞ്ഞു

ഞാന്‍ : അവള്‍ക്ക് അവനെ ഇഷ്ടം അല്ലത്രേ. ഒന്നും ഇല്ലേലും അവന്‍ ഡ്രൈവര്‍ അല്ലെ

സുമിന : അത് ശരി അല്ലെ

ഞാന്‍ : പക്ഷെ അവളുടെ കടി മാറ്റാന്‍ വേറെ ആരും ഇല്ലത്രെ. അത് കൊണ്ടാ സാദിക്കിന് കിടന്നു കൊടുത്തത് അത്രേ

സുമിന : അതിനു അവളുടെ കെട്ടിയോന്‍ ഇല്ലേ

ഞാന്‍ : പ്രസവം കഴിഞ്ഞ കാരണം അങ്ങേര്‍ക്ക് അവളെ വേണ്ടത്രേ. അവളുടെ യോനി ലൂസ് ആണ് പോലും
സുമിന : അത് പിന്നെ പ്രസവം കഴിഞ്ഞാല്‍ യോനി ലൂസ് ആവില്ലേ

ഞാന്‍ : പക്ഷെ അങ്ങേര്‍ക്ക് അവളെ വേണ്ടത്രേ. അങ്ങേര്‍ക്ക് നല്ല വെളുത്ത ഫിലിപ്പിനോ പെണ്ണുങ്ങളെ ആണ് ഇഷ്ടം അത്രേ. കൂടെ ജോലി ചെയ്യുന്ന ഏതോ പെണ്ണിനെ അങ്ങേരു പണ്ണി സുഖിപ്പിച്ചു നടക്കുക ആണത്രേ. കടി കയറിയത് കാരണം വേറെ നിവര്‍ത്തി ഇല്ലാത്തത് കൊണ്ടാണു രാജമ്മ നിഷാദിനും സാദിക്കിനും കിടന്നു കൊടുത്തത് അത്രേ.

സുമിന : പാവം അല്ലെ

ഞാന്‍ : അതെ, ഞാന്‍ അവളെ സഹായിക്കണോ

സുമിന : എടാ അത് വേണ്ടാ

ഞാന്‍ : ഞാന്‍ ചുമ്മാ പറഞ്ഞതാ. പക്ഷെ നിനക്ക് ഒരു കാര്യം അറിയുമോ. നമ്മള്‍ കുറെ പഠിച്ചിട്ടു അല്ലെ നേഴ്സ് ആയത്. എന്നിട്ട് ഇവിടെ നിഷാദ് അല്ലെ വല്യ ആള്‍. അത് ഇല്ലാതാവണം. നമ്മള്‍ വിചാരിച്ചാല്‍ എല്ലാം നടക്കും. ഇവിടെ എല്ലാം നമ്മള്‍ വിചാരിച്ച പോലെ നടക്കും

സുമിന : എങ്ങനെ

ഞാന്‍ : അതിനൊക്കെ വഴി ഉണ്ട്. നീ എന്റെ കൂടെ നില്‍ക്കുമോ

സുമിന : നീ പറഞ്ഞ പോലെ ആണേല്‍ ഞാന്‍ കൂടെ കാണും

ഞാന്‍ : അതിനു രാജമ്മയും നമ്മുടെ കൂടെ വേണം.

സുമിന : അവള്‍ വേണോ

ഞാന്‍ : വേണം. അവള്‍ ഉണ്ടേല്‍ ഒരു ബലം ആണ്

സുമിന : എന്നിട്ട്

ഞാന്‍ : ആദ്യം മാനേജറെ നമ്മുടെ വശത്താക്കണം. അത് നീയും രാജമ്മയും വിചാരിച്ചാല്‍ നടക്കും

സുമിന : ഞാനോ

ഞാന്‍ : അതെടി. എന്താ അങ്ങേരെ നിനക്ക് ഇഷ്ടം അല്ലെ

സുമിന : അയ്യേ പറ്റിയ ഒരു സാധനം

ഞാന്‍ : എടി അതിനു നീ കിടന്നു കൊടുക്കക ഒന്നും വേണ്ട. അങ്ങേരെ ഒന്ന് സുഖിപ്പിച്ചു നടന്നാല്‍ മതി. നല്ല പഞ്ചാര വര്‍ത്തമാനം ഒക്കെ പറഞ്ഞു അങ്ങേരെ വശത്താക്കാണം. അങ്ങനെ ചെയ്‌താല്‍ നിനക്കും ഗുണം കാണും

സുമിന : എങ്ങനെ

ഞാന്‍ : എടി നിനക്ക് സാലറി ഒക്കെ കൂട്ടി കിട്ടും

സുമിന : ആണോടാ

ഞാന്‍ : അതെ പക്ഷേ, നീയും ചില വിട്ടു വീഴ്ചകള്‍ ചെയ്യണം

സുമിന : എങ്ങനെ
ഞാന്‍ : നിനക്ക് അറിയില്ലേ. രാജമ്മ നല്ല കടി കയറിയ പെണ്ണല്ലേ. അത് പോലെ നിനക്ക് എന്നും പണ്ണാന്‍ ഇഷ്ടം അല്ലലോ

സുമിന : അത് കൊണ്ട്

ഞാന്‍ : രാജമ്മ നിഷാദിനെയും സാദിക്കിനെയും ഇനി അവളുടെ കൂടെ കിടത്തില്ല. അത് പോലെ അവള്‍ നമ്മുടെ കൂടെ നില്‍ക്കും. അതിനാല്‍ തിരിച്ചും അവള്‍ക്ക് എന്തേലും ചെയ്ത് കൊടുക്കണം

സുമിന : അയ്യേ ഞാന്‍ അങ്ങനത്തെ പെണ്ണല്ല. പണ്ട് നഴ്സിംഗ് പഠിക്കുന്ന സമയത്ത് ചിലതൊക്കെ ചെയ്തു എന്ന് കരുതി ഞാന്‍ ലെസ്ബിയന്‍ അല്ല.

അത് കേട്ട ഞാന്‍ ഞെട്ടി. സുമിന വിളഞ്ഞ വിത്താനെന്നു ഞാന്‍ ഉറപ്പിച്ചു.

ഞാന്‍ : അയ്യേ, ഞാന്‍ അതല്ല ഉദേശിച്ചത്

സുമിന : ഞാന്‍ കരുതി നീ

ഞാന്‍ : എടി അവള്‍ക്കും ഇല്ലേ കടി ഒക്കെ. അത് കൊണ്ട് ഇടയ്ക്ക് ഞാന്‍ അവളെ പണ്ണി സുഖിപ്പിക്കണം. അല്ലേല്‍ അവളെ വീണ്ടും നിഷാദിനെയും സാദിക്കിനെയും വിളിച്ചു കൂടെ കിടത്തും. അതോടെ നമ്മുടെ പ്ലാന്‍ എല്ലാം കുളം ആകും

അവള്‍ എന്തോ ആലോചിക്കുന്ന പോലെ എനിക്ക് തോന്നി.

സുമിന : അത് വേണോടാ.

ഞാന്‍ : ഞാന്‍ പറഞ്ഞില്ലേ. നമ്മുടെ പ്ലാന്‍ ശരിയാകണം എങ്കില്‍ ഞാന്‍ പറഞ്ഞ പോലെ ചെയ്യണം. നിനക്ക് ദിവസവും പണ്ണുന്നത് ഇഷ്ടം അല്ലല്ലോ.

സുമിന : അതില്ല, ദിവസവും പണ്ണിയാല്‍ അതിന്റെ സുഖം കിട്ടില്ല. എന്നാലും നീ അവളെ

ഞാന്‍ : എടി എന്നും ഞാന്‍ നിന്റെ കൂടെ കാണും. ഇടയ്ക്ക് അവള്‍ക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കും എന്ന് മാത്രം. നിനക്ക് എന്നെ വിശ്വാസം ഇല്ലേ

സുമിന : വിശ്വാസം ഒക്കെ തന്നെയാ. എന്നാലും

ഞാന്‍ : ഒരു എന്നാലും ഇല്ല. എല്ലാം പറഞ്ഞ പോലെ. നീ ഒരു കാര്യം ചെയ്യണം. നിന്നോട് സാദിക്ക് വേണ്ടാത്ത രീതിയില്‍ സംസാരിക്കുന്നു എന്നും കൂടെ കിടക്കാന്‍ പറയുന്നു എന്ന് നീ മാനേജറോട് പറയണം

സുമിന : അത് വേണോ.

ഞാന്‍ : വേണം. അത് പോലെ ഞാന്‍ രാജമ്മയോടു നിഷാദ് അവളെ ശല്യം ചെയ്യുന്നുണ്ട് എന്ന് മാനേജറോട് പറയാന്‍ പറയും. അതോടെ രണ്ടെണ്ണത്തിന്റെയും കാര്യം തീരുമാനം ആകും
സുമിന : ഇതൊക്കെ നടക്കുമോ

ഞാന്‍ : നമ്മള്‍ വിചാരിച്ചാല്‍ എല്ലാം നടക്കും. ഇങ്ങനെ ചെയ്‌താല്‍ ഇനി അവര്‍ ആരോടെങ്കിലും നിങ്ങളെ പറ്റി പറഞ്ഞാല്‍ തന്നെ ആരും വിശ്വസിക്കില്ല

സുമിന : അത് ശരിയാ. നിനക്ക് ബുദ്ധി ഉണ്ട്

ഞാന്‍ : സുമി നീ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. എന്നാല്‍ ഞാന്‍ പോയി രാജമ്മയോടു കാര്യങ്ങള്‍ ഒക്കെ പറയട്ടെ

Leave a Reply

Your email address will not be published. Required fields are marked *