എന്‍റെ വീരഗാഥകള്‍ – 22

കുറച്ചു സമയത്തിന് ശേഷം രണ്ടാളും പുറത്തേക്കിറങ്ങി. രണ്ടാളുടെയും മുഖം വാടിയിരുന്നു. അത് മാത്രം അല്ല രണ്ടിന്റെയും പത്തി താഴ്ന്ന പോലെ എനിക്ക് തോന്നി.

അവരെ കണ്ട സുമിന പുച്ചത്തോടെ അവരെ നോക്കി. രാജമ്മയ്ക്കും ഒരു കൂസലും ഇല്ലായിരുന്നു.

സുമിന പുച്ചത്തോടെ സാദിക്കിനെ നോക്കി കൊണ്ട്

സുമിന : എടാ എന്നോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും. ഇനി നിന്നെ എന്റെ വില്ലയില്‍ കണ്ടു പോകരുത്. വിശ്വസിക്കാന്‍ കൊള്ളാത്ത തെണ്ടി. നീ വെറും ഡ്രൈവര്‍ ആണെടാ, ഞാന്‍ പഠിച്ച നേഴ്സും അത് നീ മറക്കണ്ടാ
സാദിക്ക് ഒന്നും മിണ്ടാതെ തന്നെ നിന്നു. അവന്റെ മുഖത്ത് ദേഷ്യവും ഭയവും നിഴലിച്ചു.

ഉടനെ കലി കയറിയ രാജമ്മ നിഷാദിനെ നോക്കി കൊണ്ട്

രാജമ്മ : ഞാന്‍ ആരുടെ കൂടെ കിടക്കണം എന്റെ വീട്ടില്‍ ആരൊക്കെ വരണം പോകണം എന്ന് ഞാന്‍ തീരുമാനിക്കും. എന്റെ ശരീരത്തിന്റെ അവകാശം ഞാന്‍ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല. ഇനി എന്റെ വില്ലയില്‍ വന്നാല്‍ പിന്നെ നീ എന്റെ മറ്റൊരു മുഖം കാണും.

നിഷാദ് തിരിച്ചൊന്നും പറഞ്ഞില്ല. പക്ഷെ അവന്റെ നോട്ടം കണ്ടാല്‍ അറിയാം അവന്റെ ഉള്ളില്‍ പ്രതികാര ദാഹം ഉണ്ടെന്നു.

ദിവസങ്ങള്‍ കടന്നു പോയി.

അതിനു ശേഷം രണ്ടാളും അവരുടെ ജോലികള്‍ മാത്രം നോക്കി നടന്നു. രണ്ടാളും സുമിനയെയോ രാജമ്മയെയോ നോക്കാതായി. മാത്രവുമല്ല അവരുടെ പെരുമാറ്റത്തില്‍ നല്ല മാറ്റം വന്നു. അവര്‍ നല്ല അനുസരണ ഉള്ളവരായി മാറി.

ഞാന്‍ സുമിനയെയും രാജമ്മയെയും മാറി മാറി പണ്ണി സുഖിപ്പിച്ചു കൊണ്ട് രതി സുഖം കണ്ടെത്തി. ആ ഇടയ്ക്ക് രാജമ്മയുടെ കെട്ടിയവന്റെ ആരോ റ്റ്മരിച്ച കാരണം അങ്ങേര് നാട്ടില്‍ പോയി. അങ്ങേര് വരുന്ന വരെ ഞാന്‍ രാജമ്മയുടെ റൂമില്‍ ആയിരുന്നു താമസം. അത് സുമിനയ്ക്ക് അറിയാമായിരുന്നു. രാത്രികളില്‍ ഞാനും രാജമ്മയും രതിയുടെ അതിര്‍വരമ്പുകള്‍ ഭേതിച്ചു കൊണ്ട് രതിയുടെ സ്വര്‍ഗീയ സുഖം കണ്ടെത്തി. ആ ദിവസങ്ങളില്‍ ഞങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു.

സുമിനയ്ക്ക് ഞാന്‍ രാജമ്മയുടെ കൂടെ കിടക്കുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലായിരുന്നു. ഞാന്‍ സുമിനെയെയും നല്ല പോലെ പണ്ണി സുഖിപ്പിച്ച കാരണം അവള്‍ക്ക് യാതൊരു പരാതിയും ഇല്ലായിരുന്നു. അതിക ദിവസും ഞാന്‍ ഉച്ച സമയത്ത് സുമിനയുടെ കൂടെ ആയിരുന്നു താമസം. പല ദിവസങ്ങളിലും ഞാന്‍ അവളെ പണ്ണി സുഖിപ്പിച്ചു. പക്ഷെ സുമിനയ്ക്ക് ദിവസവും പണ്ണുന്നതില്‍ താല്പര്യം ഇല്ലായിരുന്നു. അത് പോലെ അവളുടെ മൂഡ്‌ ശരി അല്ലേല്‍ അവള്‍ എന്നെ തൊടാന്‍ പോലും സമ്മതിക്കുമായിരുന്നില്ല.
സുമിനയ്ക്ക് ഒറല്‍ സെക്സില്‍ ആയിരുന്നു താല്പര്യം. അത് കാരണം പല ദിവസങ്ങളിലും ഞാന്‍ അവളുടെ യോനിയും മുലകളും നക്കി തോര്‍ത്തി. കഴപ്പിളകിയ അവള്‍ക്ക് നല്ല പോലെ ഒലിക്കുമായിരുന്നു. അവളുടെ കന്തില്‍ തൊട്ടാല്‍ തന്നെ അവള്‍ക്ക് കടി കയറുമായിരുന്നു. സുമിനയ്ക്ക് നല്ല ടൈറ്റ് ഉള്ള യോനി ഉള്ളത് കൊണ്ട് പണ്ണാന്‍ എനിക്ക് അവളെ ആയിരുന്നു കൂടുതല്‍ ഇഷ്ടം. എല്ലാം മെലിഞ്ഞു തൊലിഞ്ഞ കാരണം അവള്‍ക്ക് നന്നേ ചെറിയ മുലകള്‍ ആയിരുന്നു. പക്ഷെ എന്റെ കരലാളനം കാരണം അവളുടെ മുലകള്‍ വലുതാകാന്‍ തുടങ്ങി. അത് പോലെ അവള്‍ എനിക്ക് നല്ല പോലെ ചപ്പി തന്നു. എന്റെ കുട്ടനില്‍ അവള്‍ നാവു കൊണ്ട് പല പരീക്ഷണങ്ങളും നടത്തി.

ചില ദിവസങ്ങളില്‍ ഉച്ച സമയത്ത് ഞാന്‍ രാജമ്മയുടെ കൂടെ ആയിരുന്നു. ഇടയ്ക്ക് ഞാന്‍ രാത്രിയിലും രാജമ്മയുടെ റൂമില്‍ പോയി അവളെ പണ്ണി പതം വരുത്തി. കഴപ്പിന്റെ കാര്യത്തില്‍ രണ്ടു പേരും ഒന്നിനൊന്നു മെച്ചം ആയിരുന്നു. എന്നാലും രാജമ്മയ്ക്ക് ആയിരുന്നു കൂടുതല്‍ കടി. രാജമ്മ സുന്ദരി ആയിരുന്നു. മാത്രവുമല്ല അവളുടെ മാംസളമായ ശരീരം എനിക്ക് നന്നേ ഇഷ്ടമായിരുന്നു. അവളുടെ യോനി ലൂസ് ആയ കാരണം കുറെ സമയം എനിക്കവളെ പണ്ണാനായി.

എനിക്ക് തോന്നുമ്പോള്‍ ഒക്കെ രാജമ്മയെ പണ്ണി സുഖിക്കാന്‍ അവള്‍ എന്നെ അനുവദിച്ചു. ഇത്ര കടി കയറിയ പെണ്ണിനെ ഞാന്‍ കണ്ടിട്ടില്ല. അവള്‍ക്ക് ദിവസവും കളിയ്ക്കാന്‍ താല്പര്യം ആയിരുന്നു. അത് പോലെ എന്റെ യോനി പാനം അവള്‍ക്ക് നന്നേ ഇഷ്ടമായി. അവളുടെ മൂഡ്‌ ശരി അല്ലെങ്കില്‍ കൂടി അവളെ പണ്ണാന്‍ അവള്‍ എന്നെ അനുവദിച്ചു. അവളും എനിക്ക് നല്ല പോലെ ചെയ്തു തന്നു. സെക്സിന്റെ കാര്യത്തില്‍ അവള്‍ ഒരു മാലാഖ തന്നെ ആയിരുന്നു.

കൂട്ടത്തില്‍ രാജമ്മ തന്നെ ആയിരുന്നു നല്ലത്. എന്നാല്‍ സുമിന രഹസ്യങ്ങളുടെ വലിയൊരു കാലവറ ആയിരുന്നു. മാത്രവുമല്ല കാര്യം സാധിക്കാന്‍ അവള്‍ ഇതും ചെയ്യുമായിരുന്നു. അതിനാല്‍ അവളെ വിശ്വസിക്കാന്‍ കൊള്ളില്ലായിരുന്നു. എന്നാല്‍ രാജമ്മയെ വിശ്വസിക്കാന്‍ കൊള്ളാമായിരുന്നു. രാജമ്മയുടെ മനസ്സില്‍ ഉള്ളത് അവളുടെ മുഖം കാണാമായിരുന്നു.

അങ്ങനെ കാര്യങ്ങള്‍ ഒക്കെ എന്റെ നിയന്ത്രണത്തിലായി. മാനേജറും ഞാനും സുമിനയും രാജമ്മയും ആയി നല്ല കൂട്ടായി. ഞങ്ങള്‍ മൂന്നു പേര്‍ക്കും സാലറി കൂട്ടി കിട്ടി. ഞങ്ങള്‍ നല്ല സന്തോഷത്തോടെ ജീവിതം തള്ളി നീക്കി.
രാജമ്മ പലപ്പോഴും മാനേജറെ തൊട്ടി ഉരുമി ആണ് നടന്നിരുന്നത്. പലപ്പോഴും രാജമ്മയുടെ മുലകള്‍ അങ്ങേരുടെ ദേഹത്ത് വച്ച് തടവുന്നത് ഞാന്‍ കണ്ടിരുന്നു. അങ്ങേര്‍ക്കും അത് ഇഷ്ടം ആയ പോലെ എനിക്ക് തോന്നി. സുന്ദരിയായ രാജമ്മയെ മാനേജര്‍ക്ക് വല്യ ഇഷ്ടം ആയിരുന്നു. എന്നാല്‍ അങ്ങേരുടെ ഭാര്യ ഉള്ള കാരണം രാജമ്മയെ അങ്ങേര് കളിച്ചിരുന്നില്ല. രാജമ്മ അങ്ങേരുടെ വിളിക്കായി കാതോര്‍ത്തിരുന്നു. എന്നാല്‍ അവസരം ഒത്തു വരാത്ത കാരണം രാജമ്മയ്ക്ക് മാനേജറുടെ കുട്ടന്റെ കരുത്ത് അറിയാന്‍ സാധിച്ചില്ല.

മാനേജര്‍ക്ക് സുമിനയെ അത്ര വലിയ താല്പര്യം ഇല്ലാത്ത പോലെ എനിക്ക് തോന്നി. എന്നാലും മുല ഒക്കെ കാണിച്ചു അവള്‍ അങ്ങേരെ വശീകരിക്കാന്‍ നോക്കി. അവളുടെ ആയുധമായ വലിയ ചന്തികള്‍ അങ്ങേരുടെ മുന്നില്‍ ഇളക്കി കൊണ്ടാണു അവള്‍ നടന്നിരുന്നത്. ഇടയ്ക്ക് അവളുടെ ചന്തികള്‍ അവള്‍ മാനേജറുടെ ദേഹത്ത് വച്ച് അമര്‍ത്തി. ചുരുക്കി പറഞ്ഞാല്‍ എല്ലാവരും സന്തോഷത്തോടെ ജീവിതം തള്ളി നീക്കി.

മാനേജരുടെ ഭീഷണി കാരണം നിഷാദും സാദിക്കും സുമിനയെയും രാജമ്മയേയും നോക്കാതായി. അത് കാരണം സുമിനയും രാജമ്മയും എന്റെ സ്വന്തമായി. നല്ല പേടി കാരണം അവര്‍ സുമിനയോടും രാജമ്മയോടും അതികം സംസാരിക്കാതെയായി.

ആയിടെ നിഷാദും സാദിക്കും നിശയുടെ വില്ലയിലേക്ക് താമസം മാറി. നല്ല തടിച്ച ശരീരം ഉള്ള വെളുത്ത സുന്ദരിയായ അതികം പൊക്കം ഇല്ലാത്ത നിഷയെ കണ്ടാല്‍ തന്നെ ആരും നോക്കി പോകും. അവളെ കണ്ടു കൊണ്ടാണു അവര്‍ അവളുടെ വില്ലയിലേക്ക് താമസം മാറിയത്. നിശയുടെ മുല കണ്ടാല്‍ ആര്‍ക്കും കണ്ണെടുക്കാനെ തോന്നില്ല. അതിന്റെ റ്റ്അഹങ്കാരം അവള്‍ക്കുണ്ടായിരുന്നു. നല്ല വലിപ്പം ഉള്ള ചാടിയ മുലകള്‍ കണ്ടു ഒരിക്കല്‍ ഞാന്‍ അവളെ തന്നെ നോക്കി നിന്നിരുന്നു. അത് കണ്ട അവളെ എന്നെ നോക്കി ചിരിച്ചു. അവളുടെ മേനി നോക്കി രസിക്കുന്നത് അവള്‍ക്ക് ഇഷ്ടം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *