എന്‍റെ വീരഗാഥകള്‍ – 25

നല്ല പരിചയം ഉള്ളതിനാല്‍ ഞാന്‍ തൊട്ടപ്പോഴേ അവളുടെ യോനി തേന്‍ ഒഴുക്കി തുടങ്ങിയിരുന്നു. അതിനാല്‍ വല്യ പ്രയാസം ഇല്ലാതെ തന്നെ എന്റെ കുട്ടന് അവളുടെ യോനിയില്‍ നീന്തി കളിക്കാനായി. രാജുവിന്റെ വലിയ കുട്ടന്‍ കയറി മേഞ്ഞ സ്ഥലം ആയതിനാല്‍ അവളുടെ യോനി കുറച്ചു ലൂസ് ആയിരുന്നു. അതിനാല്‍ എന്റെ കുട്ടന് നല്ല പോലെ പണ്ണാനായി.

എന്റെ കുട്ടന്‍ അവളുടെ യോനിയില്‍ കയറിയ ഉടനെ അവള്‍ക്ക് കടി കയറി. അതിനാല്‍ അവള്‍ അവളുടെ പൂര്‍ മസില്‍ കൊണ്ട് ഞെക്കി കൊണ്ട് എന്റെ കുട്ടനെ പിഴിഞ്ഞെടുത്തു. എന്നിരുന്നാലും അവള്‍ക്ക് പഴയ പോലെ ഉള്ള താല്പര്യം ഞാന്‍ കണ്ടില്ല.

ആ ദിവസം അവള്‍ എനിക്ക് കാര്യമായി ഒന്നും ചെയ്തു തന്നില്ല. എന്ന് മാത്രം അല്ല അവള്‍ എന്തോ ആലോചിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ഞാന്‍ അവളെ കുനിച്ചു നിറുത്തി കൊണ്ട് പുറകിലൂടെ ആയിരുന്നു അവളെ പണ്ണിയത്. അവള്‍ക്ക് വല്യ താല്പര്യം ഇല്ലാത്തതിനാല്‍ ഞാന്‍ അതികം കഷ്ടപ്പെടാതെ പണ്ണി ഞങ്ങള്‍ രതി സുഖം കണ്ടെത്തി. അവള്‍ക്ക് വല്യ താല്പര്യം ഇല്ലാഞ്ഞിട്ടും അവളുടെ യോനി തേന്‍ ചുരത്തി കൊണ്ടേ ഇരുന്നു.

രാജു പണ്ണി പതം വരുത്തിയ കാരണം അവളുടെ യോനി മുമ്പത്തെക്കാളും ലൂസ് ആയിരുന്നു. എന്നാലും അവളുടേത്‌ നല്ല ലക്ഷണം ഒത്ത യോനി ആയിരുന്നു. അത് കൊണ്ട് തന്നെ എത്ര പണ്ണിയാലും എനിക്ക് അവളെ മടുക്കില്ലായിരുന്നു. അതിനാല്‍ എന്റെ കുട്ടന്‍ നല്ല പോലെ അവളുടെ യോനിയില്‍ കിടന്നു വിളയാടി.

ഒടുവില്‍ അവളെ കുനിച്ചു നിറുത്തി കൊണ്ട് ഞാന്‍ എന്റെ കുട്ടന്റെ പാല്‍ മുഴുവന്‍ അവളുടെ യോനിയില്‍ നിക്ഷേപിച്ചു. കുറെ ദിവസം കൂടി അവളെ പണ്ണിയതിനാല്‍ എന്റെ കുട്ടന്‍ നല്ല പോലെ പാല്‍ ചുരത്തിയിരുന്നു. ഒടുവില്‍ എന്റെ കുട്ടനെ അവളുടെ യോനിയില്‍ നിന്നും പുറത്തേക്കെടുത്തപ്പോള്‍ എന്റെ കുട്ടന്റെ പാല്‍ അവളുടെ യോനിയിലെ നിന്നും പുറത്തേക്ക് ഒഴുകിയിരുന്നു.

അതിനു ശേഷം ഞങ്ങളുടെ പണി സ്ഥലം കഴുകി വൃത്തി ആക്കിയ ശേഷം ഞങ്ങള്‍ കിടന്നു. അവള്‍ നൈറ്റി ഇട്ടു കൊണ്ടാണു കിടന്നത്. അത് പോലെ എന്നില്‍ നിന്നും കുറച്ചു അകന്നാണ് അവള്‍ കിടന്നത്. അവളുടെ പെരുമാറ്റത്തില്‍ എനിക്ക് നല്ല മാറ്റം തോന്നി.
ആ ദിവസം വൈകീട്ട് പതിവില്ലാതെ അവള്‍ ക്ലിനിക്കില്‍ വച്ച് മാനേജറോട് നല്ല പോലെ അടുത്തു പെരുമാറി. അത് പോലെ അങ്ങേരെ വശീകരിക്കുന്ന രൂപത്തില്‍ അവള്‍ പലതും ചെയ്തു. അത് കണ്ടപ്പോള്‍ അവള്‍ മാനേജറെ വളച്ചു കൂടെ കിടത്താനുള്ള പണി തുടങ്ങി എന്നെനിക് തോന്നി.

അതിനു ശേഷം അവള്‍ എന്നോട് അകല്‍ച്ച കാണിക്കുന്ന പോലെ എനിക്ക് തോന്നി. അവള്‍ക്ക് പണ്ടത്തെ പോലെ എന്നോടുള്ള ഇഷ്ടം കുറഞ്ഞ പോലെ എനിക്ക് തോന്നി. അത് പോലെ അവള്‍ക്ക് എന്നെ മടുത്തു തുടങ്ങിയ പോലെ എനിക്ക് തോന്നി. ഒരാണിന്റെ സാധനം മാത്രം കയറിയാല്‍ അവളുടെ കഴപ്പ് തീരില്ലായിരുന്നു. ചില പെണ്ണുങ്ങള്‍ അങ്ങനെ ആണ്.

ദിവസങ്ങള്‍ കടന്നു പോയി. രാജമ്മയില്‍ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങി. സുനിതയോട്‌ പറഞ്ഞു അവള്‍ അവളുടെ ഡ്യൂട്ടി മാറ്റി. സുമിന എതിര്‍പ്പൊന്നും പറഞ്ഞില്ല. ആയിടെ രാജമ്മ മാനേജറും ആയി നല്ല കൂട്ടായി. അവള്‍ യാതൊരു മടിയും കൂടാതെ കുറച്ചു തോന്നിവാസങ്ങള്‍ ഒക്കെ മാനേജറോട് പറയാന്‍ തുടങ്ങി. അങ്ങേര്‍ക്കും പെണ്ണുങ്ങളോട് തോന്നി വാസം പറയുന്ന കാര്യത്തില്‍ നല്ല താല്പര്യം ആയിരുന്നു. അവള്‍ മാനേജറെ തൊട്ടു ഉരുമി നടക്കാന്‍ തുടങ്ങി. അത് പോലെ അവള്‍ അങ്ങേരെ പുകഴ്ത്തി സംസാരിക്കാന്‍ തുടങ്ങി. മണ്ടനായ മാനേജര്‍ അവള്‍ പറയുന്നത് എല്ലാം സത്യം ആണെന്നു വിശ്വസിച്ചു.

ഉച്ച സമയത്ത് ഡ്യൂട്ടി കഴിയുന്ന രാജമ്മയെ മാനേജര്‍ അവളുടെ വീട്ടില്‍ കൊണ്ട് വിടാന്‍ തുടങ്ങി. മാനേജറെ വളയ്ക്കാന്‍ ഉള്ള മരുന്നൊക്കെ രാജമ്മയുടെ കയ്യില്‍ ഉണ്ടായിരുന്നു. പകല്‍ മാന്യനും നല്ലൊരു കോഴിയും ആയ ഞങ്ങളുടെ മാനേജറെ അവള്‍ വളച്ചു. അല്ല കോഴിയായ മാനേജര്‍ക്ക് രാജമ്മയെയും ഒത്തു കിട്ടി എന്ന് പറയുന്നത് ആവും ഭേതം. സുന്ദരിയായ രാജമ്മയെ അങ്ങേര് പല തവണ വായ്‌ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആര് കണ്ടാലും നോക്കി പോകുന്ന സൌന്ദര്യം കാരണം ആരും എളുപ്പം അവളുടെ വലയില്‍ വീഴുമായിരുന്നു. എനിക്കും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു.

അങ്ങനെ രാജമ്മ മാനേജറെ വളച്ചു കൂടെ പണ്ണാന്‍ തുടങ്ങി. രാജമ്മയുടെ കൂടെ പണ്ണിയ മാനേജര്‍ നല്ല സന്തോഷവാന്‍ ആയി കാണപെട്ടു. അവള്‍ കോപ്പര്‍ ടി ഇട്ട കാരണം പണ്ണി ഒടുവില്‍ പാല്‍ അവളുടെ യോനിയില്‍ നിക്ഷേപിക്കാം എന്നതും അവള്‍ ഗര്‍ഭിണി ആകില്ല എന്നതും അങ്ങേര്‍ക്കും വല്ലാത്തൊരു അനുഭൂതി നല്‍കി കാണണം. അത് മാത്രം അല്ല കിടപ്പറയില്‍ ആണിനെ സുഖിപ്പിക്കാന്‍ ഉള്ള വിദ്യ ഒക്കെ രാജമ്മയ്ക്ക് നല്ല വശം ആയിരുന്നു. ഞാന്‍ രാജമ്മയില്‍ കണ്ട നല്ലൊരു ഗുണം ആയിരുന്നു അത്.

സുമിനയെ വിട്ടു കൊണ്ട് അങ്ങേര് രാജമ്മയെ പണ്ണി സുഖിച്ചു കൊണ്ടിരുന്നു. അവരുടെ കളി സാദിക്കും നിഷാദും അറിഞ്ഞു. അല്ലേലും ഈ ഡ്രൈവര്‍മാര്‍ എല്ലാം പെട്ടെന്ന് തന്നെ അറിയും. എന്നാല്‍ പാവം രാജു ഇതൊന്നും അറിഞ്ഞില്ല. രാജമ്മയ്ക്ക് സാലറി കൂട്ടി കിട്ടി. അതറിഞ്ഞ സാദിക്കും നിഷാദും നല്ല കലിപ്പില്‍ ആയിരുന്നു. പക്ഷെ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കാരണം മാനേജറെ ഞങ്ങളുടെ ബോസിന് ഇത്രയ്ക്ക് വിശ്വാസം ആയിരുന്നു.
ആയിടെ സുമി ഗര്‍ഭിണി ആയി. കൂട്ടു കൃഷി ആയ കാരണം വിത്ത് ആരുടെ ആണെന്നു അവള്‍ക്കും അറിയാത്ത പോലെ എനിക്ക് തോന്നി. അവള്‍ ഗര്‍ഭിണി ആയ കാരണം അവള്‍ എന്നെ തൊടീച്ചില്ല. എന്നെ മാത്രം അല്ല രാജുവിനെയും മാനേജറെയും അവള്‍ പണ്ണാന്‍ അനുവധിച്ചില്ല. അതിനാല്‍ എന്റെ കുട്ടന്‍ വീണ്ടും പട്ടിണി ആയി. അത് പോലെ രാജമ്മയെ മാനേജര്‍ പണ്ണി സുഖിപ്പിക്കുന്ന കാരണം അവളെയും എനിക്ക് കിട്ടാതായി. ദിവസവും പണ്ണിയ എന്റെ കുട്ടന്‍ വീണ്ടും മുഴു പട്ടിണി ആയി.

രാജമ്മ ഒരുപാട് മാറി. അവള്‍ മാനേജറുടെ സ്വന്തം ആള്‍ ആയ കാരണം അവള്‍ക്കും സുമിനയെ പോലെ ചെറിയ അഹങ്കാരം ഒക്കെ വന്നു തുടങ്ങി. അവള്‍ എന്നെ കാണാതായി. ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ വീണു എന്ന സ്ഥിതി ആയി. ഞാന്‍ നിഷാദിനോടും സാടിക്കിനോടും ചെയ്ത തെറ്റിനു ഞാന്‍ ശിക്ഷ അനുഭവിച്ചു തുടങ്ങി.

മാനേജറെ കിട്ടിയ കാരണം രാജമ്മ രാജുവില്‍ നിന്നും അകലം പാലിച്ചു. എന്നാല്‍ രതി സുഖം അറിഞ്ഞ രാജുവിന് അത് കിട്ടാതായപ്പോള്‍ ഭ്രാന്ത് പിടിച്ച പോലെ ആയി. ജോലിയില്‍ നിന്നും അവന്റെ ശ്രദ്ധ മാറി.

ആയിടെ കടി കയറിയ രാജു ഒരു ദിവസം രാജമ്മയുടെ വില്ലയില്‍ പോയി. അവിടെ മാനേജര്‍ രാജമ്മയെ പണ്ണി സുഖിപ്പിക്കുക ആയിരുന്നു. അതൊന്നും അറിയാത്ത രാജു അവളുടെ വാതിലില്‍ തട്ടി.

Leave a Reply

Your email address will not be published. Required fields are marked *