എന്‍റെ വീരഗാഥകള്‍ – 25

ഞാന്‍ : എന്നിട്ട്

അവള്‍ തേങ്ങല്‍ അടക്കി കൊണ്ട്

സുനിത : എന്നിട്ടെന്താ, ഞാന്‍ അങ്ങേരുടെ മുഖത്ത് നോക്കി കൊണ്ട് അങ്ങെനെ ഉള്ള ജോലി എനിക്ക് വേണ്ട എന്ന് പറഞ്ഞു

ഞാന്‍ : കഷ്ടം. ഒന്ന് കിടന്നു കൊടുത്തു എന്ന് കരുതി തേഞ്ഞു ഒന്നും പോകില്ലല്ലോ

സുനിത : നിനക്ക് അങ്ങനെ ഒക്കെ പറയാം. അങ്ങനെ പൈസ ഉണ്ടാക്കണം ആയിരുന്നു എങ്കില്‍ എനിക്ക് ഇവിടെ വരേണ്ട ആവശ്യം ഇല്ലായിരുന്നു. എനിക്ക് നാട്ടില്‍ നിന്നു തന്നെ എനിക്ക് കുറെ സമ്പാദിക്കാം ആയിരുന്നു. ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടിയാ ഇങ്ങോട്ട് ജോലിക്ക് വന്നത് തന്നെ. എന്റെ ശരീരം എന്റെ കെട്ടിയവനു മാത്രം അവകാശപെട്ടതാണ്. അതിനാല്‍ മരണം വരെ ഞാന്‍ വേറെ ആര്‍ക്കും കിടന്നു കൊടുക്കില്ല.

അവളുടെ വാക്കുകള്‍ക്ക് നല്ല ശക്തി ഉണ്ടായിരുന്നു. അവളുടെ നിറ കണ്ണുകള്‍ എന്റെ മുന്നില്‍ ജ്വലിച്ചു കൊണ്ടിരുന്നു. ഇങ്ങനെ ഒരു പെണ്ണിനെ ഞാന്‍ ഇത് വരെ കണ്ടിട്ടില്ല. അവളെ എന്റെ കൂടെ കിടത്തി പണ്ണണം എന്ന് നല്ല ആഗ്രഹം ഉള്ള എനിക്ക് പോലും അവളോട്‌ ഒരു തരം മതിപ്പ് തോന്നി. ഇങ്ങനെയും പെണ്ണുങ്ങള്‍ ഉണ്ടോ. ഞാന്‍ കണ്ട പെണ്ണുങ്ങള്‍ എല്ലാം തരം കിട്ടിയാല്‍ മറ്റൊരുത്തന്റെ സാധനം യോനിയില്‍ കയറ്റി രതി സുഖം കണ്ടെത്തുന്നവര്‍ ആയിരുന്നു.

എനിക്ക് അവളോട്‌ തിരിച്ചൊന്നും പറയാന്‍ തോന്നിയില്ല.

ഞാന്‍ : അല്ല അതിനു നീ അങ്ങേര്‍ക്ക് കിടന്നു കൊടുക്കാതെ ഇരുന്നാല്‍ പോരെ

സുനിത : എടാ നീ കണ്ടില്ലേ, കുറച്ചു ദിവസം ആയി അങ്ങേരുടെ സ്വഭാവം. ഞാന്‍ ചെയ്യുന്ന എന്തിനും അങ്ങേര് കുറ്റം കണ്ടെത്തുക ആണ്. എനിക്ക് മടുത്തു തുടങ്ങി.

ഞാന്‍ : അത് ശരിയാണല്ലോ. ഞാന്‍ കരുതി നീ വല്ല തെറ്റും ചെയ്തിട്ട് ആണെന്നു

സുനിത : നീയും എന്റെ കൂടെ ജോലി ചെയ്യുന്നതല്ലേ. ഞാന്‍ ഇത് വരെ വല്ല തെറ്റും ചെയ്യുന്നത് നീ കണ്ടിട്ടുണ്ടോ

ഞാന്‍ : അതില്ല, എന്നാലും

സുനിത : എടാ കഴിഞ്ഞ ദിവസം രാജമ്മ പൈസ വാങ്ങാതെ ഒരു രോഗിയെ പുറത്തേക്ക് വിട്ടു. അത് കണ്ട മാനേജര്‍ അവളെ ഒന്നും പറയാതെ എന്നെ വെറുതെ വഴക്ക് പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് പറഞ്ഞു എല്ലാവരുടെയും മുന്നില്‍ എന്നെ നാണം കെടുത്തി. ഞാന്‍ ആണ് റിസപ്ഷന്‍ ഇന്‍ ചാര്‍ജ് അത്രേ

ഞാന്‍ : അതെപ്പോ
സുനിത : എനിക്കറിയില്ല.

ഞാന്‍ : അല്ലേലും അങ്ങേര് അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പാര്‍ട്ടി ആണ്. തെണ്ടി

സുനിത : എടാ നിനക്കറിയുമോ ഇന്നലെയും ഞാന്‍ ചെയ്യുന്ന ജോലി ഒക്കെ അങ്ങേര് ചെയ്തത് ആണെന്നു പറഞ്ഞു അങ്ങേര് ബോസിന്റെ അടുത്ത് പറഞ്ഞു ആളായി.

ഞാന്‍ : അത് ഇവിടെ എല്ലാവര്ക്കും അറിയുന്ന കാര്യം ആണ്. പറഞ്ഞിട്ട് കാര്യം ഇല്ല. എല്ലാം സഹിക്കാനാ നമ്മുടെ വിധി.

സുനിത : അതേടാ, അങ്ങേരുടെ ബന്ധുവിന്റെ കമ്പനി ആയത് കൊണ്ടാ ഇങ്ങനെ ഒക്കെ. അല്ലേല്‍ പണ്ടേ അങ്ങേരുടെ പണി പോയേനെ

ഞാന്‍ : അത് ശരിയാ.അല്ല നീ കണ്ണ് തുടയ്ക്ക്. ആരേലും കണ്ടാല്‍ ഞാന്‍ നിന്നെ കേറി പിടിച്ചു എന്ന് കരുതും

അത് കേട്ട സുനിത ചിരിച്ചു. അവളുടെ ചിരിയ്ക്ക് നല്ല ഭംഗി ഉണ്ടായിരുന്നു. പ്രായം ഉണ്ടേലും നല്ല സുന്ദരി ആയിരുന്നു അവള്‍.

ഞാന്‍ : അല്ല ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ആരോടെങ്ങിലും പറയുമോ

സുനിത : നീ പറയടാ

ഞാന്‍ : നമ്മുടെ മാനേജര്‍ ഇല്ലേ, അങ്ങേരും രാജമ്മയും തമ്മില്‍ ഇടപാട് ഉണ്ട്

സുനിത : അയ്യോടാ വല്യ കാര്യം, എടാ ഇക്കാര്യം ഇവിടെ എല്ലാവര്ക്കും അറിയാം

ഞാന്‍ : ആണോ

സുനിത : അതേടാ, അവള്‍ മാനേജറെ കാണുമ്പോള്‍ ഉള്ള ഒലിപ്പിക്കല്‍ കണ്ടാലേ അറിഞ്ഞൂടെ അവര്‍ തമ്മില്‍ ഇടപാട് ഉണ്ടെന്നു.

ഞാന്‍ : നിന്നോട് ഇതാരാ പറഞ്ഞത്

സുനിത : അതൊക്കെയുണ്ട്

ഞാന്‍ : എന്നാലും പറയെടോ

സുനിത : എന്നോട് ഡോക്ടര്‍ കോര പറഞ്ഞതാ. പിന്നെ നമ്മുടെ ഡ്രൈവേര്‍സ് എല്ലാവര്ക്കും അറിയാം

ഞാന്‍ : കഷ്ടം അല്ലെ

സുനിത : അയ്യടാ, അവള്‍ നിനക്ക് കിടന്നു തന്ന സമയത്ത് ഇതൊന്നും കേട്ടില്ലല്ലോ

ഞാന്‍ : അതല്ലാ, അങ്ങേരുടെ കൂടെ കിടന്നു കൊടുത്ത ശേഷം അവളുടെ സ്വഭാവം ആകെ മാറി. അതെ ഞാന്‍ ഉദേശിച്ചത്

സുനിത : നീ എന്ത് ഉദ്ദേശിച്ചാലും എനിക്കൊന്നും ഇല്ല. പോയി ജോലി ചെയ്യാന്‍ നോക്ക്
അങ്ങനെ ഞാന്‍ പുറകോട്ടു പോയി. അതിനു ശേഷം ഞങ്ങള്‍ നല്ല കൂട്ടായി. അവളെ എന്റെ നല്ല സുഹൃത്തായി. രാജമ്മയുടെ ദുര്‍ഭരണം ഞങ്ങളുടെ ക്ലിനിക്കില്‍ അരങ്ങേറി.

സുമിന ഗര്‍ഭിണി ആയ കാരണം എനിക്ക് ഉച്ച സമയത്ത് അവളുടെ റൂമില്‍ പോയി കിടക്കാന്‍ പറ്റാതായി. രാജമ്മ മാനേജര്‍ക്ക് കിടന്നു കൊടുത്തു സുഖിക്കുന്ന കാരണം അവളും എന്നെ വീട്ടില്‍ കയറ്റാതായി. അവള്‍ പഠിച്ച കള്ളി ആണെന്നു എനിക്ക് തോന്നി. അതോടെ ഞാന്‍ ചെയ്ത പാപത്തിന്റെ ഫലം ഞാന്‍ തന്നെ അനുഭവിക്കേണ്ടി വന്നു. ഞാന്‍ അത് വരെ അനുഭവിച്ച രതി സുഖം എല്ലാം ഇത്ര പെട്ടെന്ന് ഇല്ലാതാകും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല.

കെട്ടിയവന്റെ പ്രശനം കാരണം എനിക്ക് ഡോക്ടര്‍ ബിനുവിനെയും കാണാനായില്ല. കടി കയറിയ ഡോക്ടര്‍ കോര ഡോക്ടര്‍ ബിനുവിനെ കിട്ടാത്ത കാരണം രാജമ്മയെ വീണ്ടും പണ്ണാന്‍ തുടങ്ങി. ബിരിയാണി കിട്ടിയില്ലേല്‍ കഞ്ഞി എന്നതായിരുന്നു അങ്ങേരുടെ ലൈന്‍.

ആര്‍ക്കും കിടന്നു കൊടുക്കാന്‍ യാതൊരു നാണവും ഇല്ലാത്ത രാജമ്മ ഞങ്ങളുടെ ക്ലിനിക്കിലെ തേവിടിഷി ആയി. മാനേജറും ഡോക്ടര്‍ കോരയും രാജമ്മയെ മാറി മാറി അനുഭവിച്ചു. എന്നാല്‍ എനിക്ക് അത് വരെ ലഭിച്ച സ്ത്രീസുഖം അന്യമായി.

എന്റെ പ്രശ്നങ്ങള്‍ അറിഞ്ഞ സാദിക്കും നിഷാദും ഉച്ച സമയത്ത് അവരുടെ വീട്ടില്‍ തങ്ങാന്‍ വീണ്ടും എനിക്ക് സൗകര്യം നല്‍കി. ആപത്തില്‍ സഹായിക്കുന്നവര്‍ ആണ് യഥാര്‍ത്ഥ സുഹൃത്ത് എന്ന പാഠം ഞാന്‍ പഠിച്ചു. ഉച്ച സമയത്ത് അവരുടെ കൂടെ ഞാന്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ അവരോടു ഞാന്‍ ചെയ്ത തെറ്റിനു മാപ്പ് ചോദിയ്ക്കാന്‍ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല.

കാരണം അവരുടെ മുന്നില്‍ ഞാന്‍ തെറ്റുകാരന്‍ ആയിരുന്നില്ല. എല്ലാം സുമിനയും രാജമ്മയും ചെയ്തതാണെന്നു അവര്‍ വിശ്വസിച്ചു. അത് പോലെ മാനേജര്‍ വന്ന ശേഷം ആണ് ഈ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായത് അത് കൊണ്ട് തന്നെ അവര്‍ക്കും മാനേജറെ ഇഷ്ടം അല്ലായിരുന്നു. മാനേജര്‍ക്കെതിരെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ അവസരം നോക്കി നടന്നു. മാനേജര്‍ കാരണം ഞങ്ങളുടെ എല്ലാവരുടെയും കുട്ടന്‍ പട്ടിണി ആയി.

എന്റെ കുട്ടന്‍ മുഴു പട്ടിണി ആയ കാരണം. ഞാനാകെ തളര്‍ന്നു. എന്റെ മനസ്സിനും ശരീരത്തിനും സമാധാനം ഇല്ലാത്തതിനാല്‍ ആയിടെ ഞാന്‍ അവധിയ്ക്ക് നാട്ടില്‍ പോയി. എന്റെ കുട്ടന്‍ മുഴു പട്ടിണി ആയ കാരണം ആണ് ഞാന്‍ പ്രധാനമായും നാട്ടില്‍ പോയത്. എനിക്ക് ഒരു തരം ഭ്രാന്തു പിടിക്കുന്ന പോലെ എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *