എന്‍റെ വീരഗാഥകള്‍ – 25

രാജു : ചേച്ചി, വാതില്‍ തുറക്ക്….

അവള്‍ വാതില്‍ തുറന്നില്ല.

രാജു : എനിക്ക് സഹിക്കാന്‍ വയ്യ.

അവള്‍ കേട്ട ഭാവം നടിച്ചില്ല

രാജു : ചേച്ചി എനിക്ക് ചേച്ചിയുടെ കൂടെ കിടന്നില്ലങ്കില്‍ ഭ്രാന്ത് പിടിക്കും. എത്ര ദിവസം ആയി ഞാന്‍ പുറകെ നടക്കുന്നു. ചേച്ചി തുറന്നില്ലങ്കില്‍ ഞാന്‍ ചവിട്ടി തുറക്കും

ഒടുവില്‍ വേറെ വഴി ഇല്ലാത്തത് കൊണ്ട് അവള്‍ വാതില്‍ തുറന്നു.

രാജമ്മ : നീ എന്തിനാ ഇങ്ങനെ ശബ്ദം എടുക്കുന്നത്. നിനക്ക് എന്താടാ വേണ്ടത്

രാജു : എനിക്ക് ചേച്ചിയെ വേണം

മാനേജര്‍ ഉള്ള കാരണം രാജമ്മ രാജുവും ആയുള്ള ബന്ധം മാനേജര്‍ അറിയാതിരിക്കാന്‍ ആയി

രാജമ്മ : എടാ ഞാന്‍ അങ്ങനെ ഉള്ള പെണ്ണല്ല. ഞാന്‍ നിന്നോട് പറഞ്ഞതല്ലേ. നീ വേറെ ആരേലും നോക്ക്

രാജു : അപ്പൊ ഇതിനു മുന്നേ എന്നെ കൊണ്ട് ചേച്ചിയെ പണ്ണിച്ചതോ

രാജമ്മ : എടാ തോന്നിവാസം പറയരുത്
രാജു : എന്താ ചേച്ചി ഇപ്പൊ ഇങ്ങനെ

അത് പറഞ്ഞു കൊണ്ട് അകത്തു കയറിയ അവന്‍ കടി കയറിയ കാരണം നൈറ്റി മാത്രം ഇട്ടു നിന്ന രാജമ്മയെ കയറി പിടിച്ചു. അവള്‍ ഒന്നും അറിയാത്ത പോലെ .

രാജമ്മ : എന്നെ വിടെടാ

എന്ന് പറഞ്ഞു കൊണ്ട് ഒച്ച വച്ചു

രാജു : ചേച്ചി എന്താ ഒന്നും അറിയാത്ത പോലെ

രാജമ്മയുടെ പ്രതികരണം കണ്ട രാജു ആകെ ഞെട്ടി.

രാജമ്മ : എടാ എന്നെ വിടാനാ പറഞ്ഞത്. നീ എന്താ എന്നോട് ഇങ്ങനെ ഒക്കെ

അത് കേട്ട ഉടനെ അകത്ത് ഒളിച്ചിരുന്ന മാനേജര്‍ അവളുടെ കിച്ചണില്‍ നിന്നും പുറത്തേക്ക് വന്നു.

മാനേജര്‍ : വിടെടാ അവളെ

രാജു അവളെ കയറി പിടിച്ചത് കണ്ട അങ്ങേര് അവന്റെ കരണത്ത് ഒന്ന് പൊട്ടിച്ചു. അതിനു ശേഷം

മാനേജര്‍ : ഇറങ്ങി പോടാ ഇവിടുന്നു

അതിനു ശേഷം എന്തോ നിസ്സാര കാരണം പറഞ്ഞു രാജുവിനെ ക്ലിനിക്കില്‍ നിന്നും പുറത്താക്കി. എന്തോ കറണ്ട് ബില്‍ അടച്ചില്ല എന്നോ മറ്റോ ഞാന്‍ കേട്ടു. അതെല്ലാം മാനേജറുടെ പ്ലാന്‍ ആയിരുന്നു. കാരണം മാനേജര്‍ ക്ലിനിക്കിലെ പൈസ തിരുമറി നടത്തുന്നുണ്ടായിരുന്നു. അത് പോലെ കള്ള കണക്ക് കാണിച്ചു അങ്ങേര് കുറെ പൈസ അടിച്ചു മാറ്റിയിരുന്നു.

അതെല്ലാം രാജു കണ്ടു പിടിച്ചിരുന്നു. അവന്‍ പോകുന്നതിനു മുന്‍പ് ഇതെല്ലാം എന്നോട് അവന്‍ തുറന്നു പറഞ്ഞതാണ്‌. പക്ഷെ അവന്‍ ഇത് വല്ലതും ബോസിനോട് പറഞ്ഞാല്‍ അവന്റെ ശരീരത്തില്‍ തല കാണില്ല എന്ന് പറഞ്ഞു മാനേജര്‍ അവനെ ഭീഷണിപ്പെടുത്തി. പേടി കാരണം അവന്‍ ഒന്നും മിണ്ടിയില്ല.

മാനേജറെ എതിര്‍ക്കുന്ന അല്ലേല്‍ അങ്ങര്‍ക്ക് ഇഷ്ടം ഇല്ലാത്ത ആരെയും അങ്ങേര് ഞങ്ങളുടെ ക്ലിനിക്കില്‍ വച്ചേക്കില്ല എന്ന സ്ഥിതി ആയി. പേടി കാരണം രാജു എതിര്‍ത്തൊന്നും പറഞ്ഞില്ല. അതിനു ശേഷം സുനിത ആയിരുന്നു ക്ലിനിക്കിലെ പൈസ ഇടപാടുകള്‍ ഒക്കെ നോക്കിയിരുന്നത്. ഒരു ദിവസം സുനിത നല്ല സങ്കടത്തോടെ ഇരിക്കുന്നത് കണ്ടു. അവള്‍ക്ക് എന്തോ പ്രശനം ഉണ്ടെന്നു തോന്നിയ ഞാന്‍

ഞാന്‍ : അല്ല എന്ത് പറ്റിയെടോ. ആകെ മൂഡ്‌ ഓഫ്‌ ആണല്ലോ

സുനിത : ഒന്നും ഇല്ലടാ
ഞാന്‍ : എടൊ എന്നോട് പറ, മനസ്സില്‍ ഉള്ള സങ്കടം ആരോടെങ്കിലും പറഞ്ഞാല്‍ കുറയും എന്നാ

സുനിത : പക്ഷെ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലടാ

ഞാന്‍ : എന്നാലും താന്‍ പറയെടോ

സുനിത : നിനക്ക് പറഞ്ഞാല്‍ അതൊന്നും മനസ്സിലാകില്ല

ഞാന്‍ : അങ്ങനെ ആണേല്‍ നീ ഇംഗ്ലീഷില്‍ പറയാതെ മലയാളത്തില്‍ പറ

സുനിത : പോടാ അവന്റെ ഒരു കോമഡി

ഞാന്‍ : എടൊ താന്‍ ചുമ്മാ പറയെടോ

സുനിത : ഒന്നും ഇല്ലടാ, നിന്റെ മാനേജര്‍ ഇല്ലേ. അങ്ങേരാ പ്രശനം

ഞാന്‍ : മാനേജറോ

സുനിത : അതേടാ

ഞാന്‍ : എന്താ അങ്ങേര് നിന്നെ കൂടെ കിടക്കാന്‍ വിളിച്ചോ

അത് കേട്ട സുനിത ഞെട്ടി തരിച്ചു കൊണ്ട് എന്നെ നോക്കി. അവളുടെ കണ്ണുകളില്‍ നല്ല തിളക്കം തോന്നി എനിക്ക്.

സുനിത : നീ എന്താ പറഞ്ഞത്

ഞാന്‍ : അല്ല നിന്നെ കണ്ടു കടി കയറി അങ്ങേര് നിന്നോട് കളിയ്ക്കാന്‍ തരുമോ എന്ന് ചോദിച്ചോ

സുനിത എന്നെ തുറിച്ചു നോക്കി കൊണ്ട്

സുനിത : എടാ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം

ഞാന്‍ : അതിനു വല്യ ബുദ്ധി ഒന്നും വേണ്ടടോ.

സുനിത : പക്ഷെ ഈ കാര്യം ഞാന്‍ വേറെ ആരോടും പറഞ്ഞിട്ടില്ലല്ലോ. പിന്നെ നീ ഇക്കാര്യം എങ്ങനെ അറിഞ്ഞു

ഞാന്‍ : എടൊ മാഷെ എനിക്ക് മാനേജറുടെ സ്വഭാവം നല്ല പോലെ അറിയാം

സുനിത :അതിനു നീയും മോശം ഒന്നും അല്ലല്ലോ. നിന്റെ കളി ഒക്കെ ഞാന്‍ കണ്ടതല്ലേ

ഞാന്‍ : ഞാന്‍ ഒരു പെണ്ണിനേയും നിര്‍ബന്ധിക്കാര്‍ ഇല്ല. അവര്‍ക്ക് കിട്ടാത്ത രതി സുഖം ഞാന്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുന്നു എന്ന് മാത്രം

സുനിത : അവര്‍ക്ക് വേണ്ടതൊക്കെ അവരുടെ കെട്ടി കൊടുക്കില്ലേ. പിന്നെ നിന്റെ സഹായം എന്തിനാ അവര്‍ക്ക്
ഞാന്‍ : അത് നീ അവളോട്‌ തന്നെ പോയി ചോദിക്ക്

അത് കേട്ട സുനിത ഒന്നും മനസ്സിലാകാത്ത പോലെ എന്നെ നോക്കി കൊണ്ട് നിന്നു.

ഞാന്‍ : മാഷെ ചില പെണ്ണുങ്ങള്‍ക്ക് ഒരാണിന്റെ മാത്രം ചൂട് കിട്ടിയാല്‍ പോര. അവരുടെ കഴപ്പ് മാറണം എങ്കില്‍ പല ആണുങ്ങളുടെ സാധനം അവളുടെ സാധനത്തില്‍ കയറണം. ഞാന്‍ ഇനി പച്ചയ്ക്ക് പറയണോ

സുനിത : വേണ്ടടാ, എനിക്കെല്ലാം മനസ്സിലായി

ഞാന്‍ : അല്ല തടിയന്‍ എന്താ നിന്നോട് പറഞ്ഞത്

(ആയിടെയായി സാദിക്ക് മാനേജര്‍ക്ക് തടിയന്‍ എന്ന് പേര് ഇട്ടിരുന്നു. നല്ല പോലെ ഭക്ഷണം കഴിക്കുന്ന ഞങ്ങളുടെ മാനേജര്‍ക്ക് നല്ല തടി ഉണ്ടായിരുന്നു. അങ്ങേരെ കണ്ടാല്‍ ഒരു പെണ്ണും തിരിഞ്ഞു നോക്കില്ലായിരുന്നു.)

സുനിത : തടിയനോ

ഞാന്‍ : അതെ തടിയന്‍ തന്നെ. നമ്മുടെ സാദിക്ക് മാനേജര്‍ക്ക് ഇട്ട പേരാ തടിയന്‍

സുനിത : ഇപ്പൊ കാര്യം പിടി കിട്ടി

ഞാന്‍ : അല്ല നീ കാര്യം പറഞ്ഞില്ലല്ലോ

സുനിത : എന്ത്

ഞാന്‍ : എടൊ നമ്മുടെ മാനേജറുടെ കാര്യം

സുനിത : എന്നാ പിന്നെ നിന്നോട് പറയാം അല്ലെ. അതെ രാജു പോയ ശേഷം ഒരു ദിവസം അങ്ങേര് എന്നെ റൂമിലേക്ക് വിളിപ്പിച്ചു. ഞാന്‍ അല്ലെ ഇപ്പൊ പൈസ എല്ലാം നോക്കുന്നത്. എന്നോട് കാര്യങ്ങള്‍ ഒക്കെ നല്ല പോലെ ചെയ്യാന്‍ പറഞ്ഞു. എന്നിട്ട് എന്നോട് പറഞ്ഞു വേണേല്‍ രാജുവിന്റെ ജോലി എനിക്ക് തരാം എന്ന്. ഞാന്‍ ബികോം അല്ലെ.

ഞാന്‍ : എന്നിട്ട്

സുനിത : അത് കേട്ടപ്പോള്‍ എനിക്ക് നല്ല സന്തോഷം തോന്നി. പക്ഷെ

ഞാന്‍ : എന്താ ഒരു പക്ഷെ

സുനിത : അതിനു ശേഷം അങ്ങേര് പറയാ രാജുവിന്റെ ജോലി വേണം എങ്കില്‍ ഞാന്‍ ചില വിട്ടു വീഴ്ചകള്‍ ഒക്കെ ചെയ്യണം എന്ന്.

ഞാന്‍ : എന്ത് വിട്ടു വീഴ്ച

ഞാന്‍ അത് ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ ചെറുതായി തേങ്ങി

ഞാന്‍ : അല്ലാ ഇതെന്തു പറ്റി. നീ കരയല്ലേ,

അവള്‍ കണ്ണുകള്‍ തുടച്ചു കൊണ്ട്
സുനിത : എടാ അങ്ങേര് പറയാ ജോലി കിട്ടണം എങ്കില്‍ ഞാന്‍ അങ്ങേരുടെ കൂടെ കിടന്നു കൊടുക്കണം എന്ന്

Leave a Reply

Your email address will not be published. Required fields are marked *