അവള്‍ ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവളുടെ തൊണ്ട ഇടറിയ പോലെ എനിക്ക് തോന്നി. അവള്‍ക്ക് സങ്കടം ആയി.
ഞാന്‍ : അയ്യോ, ഞാന്‍ പറഞ്ഞത് ഇഷ്ടം ആയില്ലേ. എന്നാ വിട്ടേക്ക്. ഞാന്‍ ചുമ്മാ പറഞ്ഞതാ
നാന്‍സി ഒന്നും മിണ്ടിയില്ല. അവള്‍ക്ക് നല്ല സങ്കടം ഉള്ള പോലെ എനിക്ക് തോന്നി.
ഞാന്‍ : അതെന്തു പറ്റി, ഞാന്‍ ചുമ്മാ പറഞ്ഞതാ.
നാന്‍സി : സാരമില്ല, എന്നാല്‍ പോകാം
അവള്‍ ആകെ മൂഡ് ഓഫ് ആയിരുന്നു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അവള്‍ ഒന്നും മിണ്ടാത്ത കാരണം എനിക്ക് വല്ലാത്ത മുഷിപ്പ് തോന്നി
ഞാന്‍ : എടൊ താന്‍ ഇത്ര സീരിയസ് ആണോ, ഞാന്‍ വെറുതെ പറഞ്ഞതല്ലേ. ഇതെല്ലാം എല്ലാവരും ഇടുന്നതല്ലേ. പിന്നെ നിന്റെ മുല കാണാന്‍ നല്ല ഭംഗി അത് കൊണ്ട് പറഞ്ഞതല്ലേ. സത്യമായിട്ടും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി.
നാന്‍സി : അത് സാരമില്ല ചേട്ടാ.
അങ്ങനെ ഞങ്ങള്‍ നടന്നു വീട്ടില്‍ എത്തി. ആന്റി ഉമ്മറത്ത് ഞങ്ങളെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ട ആന്റി
ആന്റി : അല്ല ഇതെന്താ വൈകിയത്.
ഞാന്‍ : കുറെ കാലം കൂടി കുളം കണ്ടതല്ലേ, ഒന്ന് നന്നായി നീന്തി കുളിച്ചു. നല്ല ക്ഷീണം അത് കൊണ്ട് കാര്യമായി തന്നെ വല്ലതും വേണം
നാന്‍സി ഒന്നും മിണ്ടിയില്ല.
ആന്റി : ആണോടി നാന്‍സി
അത് കേട്ട നാന്‍സി ഉം എന്ന് മൂളി
ആന്റി : എന്നാ വാ കപ്പ കഴിക്കാം
നാന്‍സി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. ഞാന്‍ വീടിന്റെ അകത്തേക്ക് നടന്നു.
ആന്റി : അല്ല ഈ പെണ്ണിന് ഇതെന്തു പറ്റി. ഇവള്‍ ഇതെന്തോന്നു ആലോചിച്ചു നടക്കുവാ
നാന്‍സി : ആന്റി ഞാന്‍ വീട്ടില്‍ പോട്ടെ
ആന്റി : അതെന്താ ഇപ്പൊ വീട്ടില്‍ പോയിട്ട്, അവന്‍ കാണില്ലേ
നാന്‍സി : അങ്ങേര് പോയി കാണും.
ആന്റി : എടി കപ്പ കഴിച്ചേച്ചും പോകാം
നാന്‍സി : ഇപ്പൊ വേണ്ട, ഇപ്പൊ എന്നെ കണ്ടില്ലേല്‍ അമ്മച്ചി എന്നെ തിരക്കും
ആന്റി : എന്നാ നീ പോയി നൊക്കിയേച്ചും വാ. ഇരുട്ടും മുന്നെ വരണം കെട്ടോ. നിനക്കുള്ള കപ്പ ഞാന്‍ ഇവിടെ മാറ്റി വച്ചേക്കാം
ഉം എന്ന് മൂളി കൊണ്ട് ഉടനെ അവള്‍ തിരിഞ്ഞു നടന്നു. അവള്‍ക്ക് എന്തോ കാര്യമായി സംഭവിച്ചത് പോലെ എനിക്ക് തോന്നി. അവള്‍ നടന്നകന്ന ശേഷം ആന്റി
ആന്റി : എടാ സത്യം പറ, നീ എന്നാതാടാ അവളെ ചെയതത്
ഞാന്‍ : കര്‍ത്താവാണേ സത്യം ഞാന്‍ ഒന്നും ചെയ്തില്ല.
ആന്റി : പിന്നെ അവള്‍ എന്താ മിണ്ടാത്തത്.
ഞാന്‍ : അതാ ഞാനും ആലോചിച്ചേ
ആന്റി : ഒന്നും ഇല്ലാതെ അവളെന്താ ഇങ്ങനെ, അതും വായാടി ആയ അവള്‍ എന്താ വാ തുറക്കാത്തത്. നീ എന്താണെന്ന് വച്ചാല്‍ എന്നോട് പറയടാ. നീ അവളെ വേണ്ടാത്തത് വല്ലതും ചെയ്തോടാ
ഞാന്‍ : സത്യമായിട്ടും ഞാന്‍ ഒന്നും ചെയ്തില്ല. ഞാന്‍ അവളെ ഇതുവരെ തൊട്ടിട്ടു കൂടി ഇല്ല. അവളുടെ സംസാരം കേട്ടു നീ ആള് കൊള്ളാമല്ലോ കേട്ടുവാണേല്‍ നിന്നെ പോലെ ഒരു പെണ്ണിനെ കെട്ടണം എന്ന് പറഞ്ഞു. അതിനു ശേഷം അവളുടെ മുഖം വടി, പിന്നെ അവള്‍ ഇങ്ങനെയാ
എന്തോ ബ്രായുടെ കാര്യം ആന്റിയോട് പറയാന്‍ എനിക്ക് തോന്നിയില്ല. അത് പറഞ്ഞാല്‍ എനിക്ക് നാന്‍സിയോട് കാമം ആണെന്ന് ആന്റിയ്ക്ക് തോന്നിയാലോ എന്ന് ഞാന്‍ കരുതി. എന്റെ നിഷ്കളങ്കമായ സ്നേഹം ആന്റി തെറ്റിധരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഞാന്‍ അതികം ഒന്നും പറഞ്ഞില്ല. നാന്‍സിയെ പോലെ ഒരു പെണ്ണിനെ തന്നെ കെട്ടണം എന്നെന്റെ മനസ്സ് എന്നോട് മന്ത്രിച്ചു.
അത് കേട്ട ആന്റി തണുത്തു. ദേഷ്യത്തോടെ ഇരുന്ന ആന്റിയുടെ മുഖം മാറി സാധാരണ പോലെ ആയി.
ആന്റി : അതാണോ കാര്യം, എടാ അവളുടെ കാര്യങ്ങള്‍ ഒന്നും നിനക്ക് അറിയാത്തത് കൊണ്ടാ
ഞാന്‍ : എന്ത് കാര്യം
ആന്റി : എടാ, അവള്‍ ഒന്നു കെട്ടിയതാ
അത് കേട്ട ഞാന്‍ ഞെട്ടി തരിച്ചു നിന്നു…….
തുടരും…….
പിന്നെ ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ. ഇവിടെ വരുന്ന കഥ വായിച്ചു ആരേലും വല്ല പെണ്ണിന്റെയും അടുത്ത് പോയാല്‍ അതില്‍ യാതൊരു തെറ്റും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ജീവിതം എന്നാല്‍ ആസ്വതിക്കാന്‍ ഉള്ളതാണ്. പൂര്‍ണ സമ്മതത്തോടെ ഏതൊരു പെണ്ണും ആണും തമ്മില്‍ ഇണ ചേരുന്നതില്‍ യാതൊരു തെറ്റും ഇല്ല.
