എന്‍റെ വീരഗാഥകള്‍ – 26

നാന്‍സി : അല്ല കുറുക്കന്റെ കണ്ണ് ഇപ്പോഴും കോഴിക്കൂട്ടില്‍ ആണല്ല്ലോ

ഞാന്‍ : അത് നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. എത്ര കാലം കൂടിയാ ഞാന്‍ ഇതൊക്കെ ഒന്ന് കാണുന്നത്.
നാന്‍സി : എന്നാലും ചേട്ടന് ഇതൊക്കെ നോക്കാന്‍ നാണം ഇല്ലേ

ഞാന്‍ : ഒന്ന് പോടീ അവിടുന്നു, അല്ല ഇവിടെ ആരെയും കാണാനില്ലല്ലോ

നാന്‍സി : പിന്നെ കുളി കഴിഞ്ഞാല്‍ അവര്‍ പോകില്ലേ

അതിനകം ഞങ്ങള്‍ കൂടുതല്‍ അടുത്ത പോലെ എനിക്ക് തോന്നി. ഞങ്ങളുടെ ഇടയില്‍ ഉള്ള ചമ്മല്‍ ഒക്കെ മാറിയിരുന്നു. കുറച്ചു ഓപ്പണ്‍ ആയി കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.

ഞാന്‍ : എന്നാലും പേരിനു നോക്കാന്‍ ഒരെണ്ണം പോലും ഇല്ലല്ലോ

അത് കേട്ട നാന്‍സി കുളകടവില്‍ എത്തി നോക്കി കൊണ്ട്

നാന്‍സി : ദേ നോക്കിയെ അവിടെ ഒരു ചേച്ചി കുളിക്കുന്നുണ്ട്

ഞാന്‍ : എവിടെ

നാന്‍സി എനിക്ക് കുളിക്കാന്‍ പോകുന്ന ഒരു ചേച്ചിയെ ചൂണ്ടി കാണിച്ചു തന്നു

അത് കേട്ട ഞാന്‍ ചേച്ചിയെ എത്തി നോക്കി. കുള കടവിന്റെ ഒരു വശത്ത് ഒരു ചേച്ചി ബ്രാ അഴിച്ചു കൊണ്ട് തോര്‍ത്ത്‌ മുണ്ട് ദേഹത്ത് കെട്ടുക ആയിരുന്നു. ചേച്ചിയുടെ കറുത്ത വലിയ മുലകള്‍ എന്റെ കണ്ണിനു കുളിര് നല്‍കി. ഉടനെ തന്നെ ചേച്ചി തോര്‍ത്ത്‌ മുണ്ട് കൊണ്ട് ചുറ്റി നഗ്നത മറച്ചു. പക്ഷെ അതിനകം ഞാന്‍ ചേച്ചിയുടെ വലിയ നഗ്നമായ മുലകള്‍ കണ്ടിരുന്നു.

എനിക്ക് ആ സമയം നാന്‍സിയോട് വല്ലാത്ത ഒരിഷ്ടം തോന്നി. എന്റെ ഇഷ്ടത്തിന് അനുസരിച്ച് എന്നെ സഹായിക്കുന്ന അവളോട്‌ എനിക്ക് വല്ലാത്തൊരു മതിപ്പ് തോന്നി. കേട്ടുന്നെങ്കില്‍ ഇവളെ പോലെ ഒരുത്തിയെ തന്നെ കെട്ടണം എന്നെനിക്ക് തോന്നി.

ഞാന്‍ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് കണ്ണുകളില്‍ നോക്കി. അവളുടെ കണ്ണുകളില്‍ ഒരു വല്ലാത്ത ശോഭ എനിക്ക് തോന്നി.

ഞാന്‍ : നീ ആളു കൊള്ളാമല്ലോ. പെണ്ണുങ്ങള്‍ ആയാല്‍ ഇങ്ങനെ വേണം.

നാന്‍സി : അയ്യോ ഞാന്‍ ചുമ്മാ രസത്തിനു കാണിച്ചു തന്നതാ.

ഞാന്‍ : എടി പെണ്ണെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി, കെട്ടുവാണേല്‍ നിന്നെ പോലെ ഒരെണ്ണത്തിനെ തന്നെ കെട്ടണം. ആതാകുമ്പോള്‍ ഒന്നും കെട്ടിയവളുടെ അടുത്തു നിന്നും ഒളിക്കേണ്ട കാര്യം ഇല്ല. പിന്നെ നീ തന്നെ ഇത് പോലെ ഉള്ള കാഴ്ചകള്‍ എനിക്ക് കാണിച്ചു തരില്ലേ. അത് പോലെ എനിക്ക് എല്ലാം നിന്നോട് തുറന്നു പറയാമല്ലോ. എന്നാലും ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങള്‍

അവള്‍ ഒന്നും മിണ്ടിയില്ല.

ഞാന്‍ : എടി നിന്നെ ഞാന്‍ കെട്ടിക്കോട്ടേ. എനിക്ക് നിന്നെ ശരിക്കും ഇഷ്ടം ആയതു കൊണ്ടാ

അവളുടെ മുഖത്ത് പെട്ടെന്നൊരു ഭാവ മാറ്റം ഞാന്‍ കണ്ടു. ആ സമയത്ത് എനിക്ക് അവളോട്‌ വല്ലാത്ത ഒരടുപ്പം തോന്നി. അവള്‍ എന്റെ സ്വന്തം ആണെന്ന പോലെ എനിക്ക് തോന്നി. ഞാന്‍ അവളുടെ കടഞ്ഞെടുത്ത ശരീരം എന്റെ കണ്ണുകള്‍ കൊണ്ട് ഒപ്പിയെടുത്തുകൊണ്ടിരുന്നു.
മെലിഞ്ഞ ശരീരം ആണേലും നല്ല ഷേപ്പ് ഉള്ള മുലയും ചന്തിയും ആയിരുന്നു അവള്‍ക്ക്. അവളെ കണ്ടാല്‍ നമ്മുടെ സ്വന്തം രേഷ്മയെ പോലെ ആയിരുന്നു. അല്പം ഇരു നിറം ആണെന്ന് മാത്രം. അതികം ചാടാത്ത വയറും സില്‍ക്ക് സ്മിതയെ പോലെ ഉള്ള കണ്ണുകളും കാരണം എനിക്ക് അവളോട്‌ വല്ലാത്ത ഒരിഷ്ടം തോന്നി. നിറം അല്പം കുറവാണേലും അവളെ കാണാന്‍ നല്ല ഭംഗി ആയിരുന്നു.

ഞാന്‍ അറിയാതെ അവളുടെ കൂര്‍ത്തു നില്‍ക്കുന്ന മുലകളെ നോക്കി. ഞാന്‍ അവളുടെ മുലകളെ നോക്കിയത് അവള്‍ കണ്ടു. നാണം കാരണം അവള്‍ അവളുടെ മുഖം താഴ്ത്തിയ പോലെ എനിക്ക് തോന്നി. അവളുടെ മുഖം ഒരു ഭാവ വ്യത്യാസം ഞാന്‍ കണ്ടു.

അവളുടെ നൈറ്റിയിലൂടെ അവളുടെ ബ്രാ വള്ളി കാണാമായിരുന്നു. ഒരു കറുത്ത ബ്രാ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. സ്ത്രീകളുടെ ബ്രാ ഞങ്ങള്‍ ആണുങ്ങളുടെ ഒരു വീക്നെസ് പോയിന്റ്‌ ആണ്. ബ്രാ കണ്ടാല്‍ ഏതൊരാണും അത് നോക്കി നിന്ന് പോകും. അവളുടെ ശരീരത്തില്‍ അവളുടെ ബ്രാ കണ്ട എന്റെ കുട്ടന്‍ കമ്പിയായി നിന്നു. അത് കണ്ട എനിക്ക് ഒരു തരം ലഹരി തോന്നി.

ഞാന്‍ അറിയാതെ തന്നെ എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ എന്റെ നാവിലൂടെ പുറത്തേക്ക് വന്നു.

ഞാന്‍ : എടി പെണ്ണെ നിന്റെ ബ്രാ വള്ളി കാണുന്നുണ്ട്. കറുത്ത ബ്രാ ആണല്ലേ ഇത്. കൊള്ളാം നിനക്ക് നല്ല പോലെ ചേരുന്നുണ്ട്. എന്നാ വലിയ മുലയാടി നിനക്ക്.

അവള്‍ ഒന്നും മിണ്ടിയില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അവളുടെ തൊണ്ട ഇടറിയ പോലെ എനിക്ക് തോന്നി. അവള്‍ക്ക് സങ്കടം ആയി.

ഞാന്‍ : അയ്യോ, ഞാന്‍ പറഞ്ഞത് ഇഷ്ടം ആയില്ലേ. എന്നാ വിട്ടേക്ക്. ഞാന്‍ ചുമ്മാ പറഞ്ഞതാ

നാന്‍സി ഒന്നും മിണ്ടിയില്ല. അവള്‍ക്ക് നല്ല സങ്കടം ഉള്ള പോലെ എനിക്ക് തോന്നി.

ഞാന്‍ : അതെന്തു പറ്റി, ഞാന്‍ ചുമ്മാ പറഞ്ഞതാ.

നാന്‍സി : സാരമില്ല, എന്നാല്‍ പോകാം

അവള്‍ ആകെ മൂഡ്‌ ഓഫ്‌ ആയിരുന്നു. അങ്ങനെ ഞങ്ങള്‍ വീട്ടിലേക്ക് നടന്നു. അവള്‍ ഒന്നും മിണ്ടാത്ത കാരണം എനിക്ക് വല്ലാത്ത മുഷിപ്പ് തോന്നി

ഞാന്‍ : എടൊ താന്‍ ഇത്ര സീരിയസ് ആണോ, ഞാന്‍ വെറുതെ പറഞ്ഞതല്ലേ. ഇതെല്ലാം എല്ലാവരും ഇടുന്നതല്ലേ. പിന്നെ നിന്റെ മുല കാണാന്‍ നല്ല ഭംഗി അത് കൊണ്ട് പറഞ്ഞതല്ലേ. സത്യമായിട്ടും എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമായി.

നാന്‍സി : അത് സാരമില്ല ചേട്ടാ.

അങ്ങനെ ഞങ്ങള്‍ നടന്നു വീട്ടില്‍ എത്തി. ആന്റി ഉമ്മറത്ത്‌ ഞങ്ങളെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ട ആന്റി

ആന്റി : അല്ല ഇതെന്താ വൈകിയത്.
ഞാന്‍ : കുറെ കാലം കൂടി കുളം കണ്ടതല്ലേ, ഒന്ന് നന്നായി നീന്തി കുളിച്ചു. നല്ല ക്ഷീണം അത് കൊണ്ട് കാര്യമായി തന്നെ വല്ലതും വേണം

നാന്‍സി ഒന്നും മിണ്ടിയില്ല.

ആന്റി : ആണോടി നാന്‍സി

അത് കേട്ട നാന്‍സി ഉം എന്ന് മൂളി

ആന്റി : എന്നാ വാ കപ്പ കഴിക്കാം

നാന്‍സി ഒന്നും മിണ്ടാതെ അവിടെ തന്നെ നിന്നു. ഞാന്‍ വീടിന്റെ അകത്തേക്ക് നടന്നു.

ആന്റി : അല്ല ഈ പെണ്ണിന് ഇതെന്തു പറ്റി. ഇവള്‍ ഇതെന്തോന്നു ആലോചിച്ചു നടക്കുവാ

നാന്‍സി : ആന്റി ഞാന്‍ വീട്ടില്‍ പോട്ടെ

ആന്റി : അതെന്താ ഇപ്പൊ വീട്ടില്‍ പോയിട്ട്, അവന്‍ കാണില്ലേ

നാന്‍സി : അങ്ങേര് പോയി കാണും.

ആന്റി : എടി കപ്പ കഴിച്ചേച്ചും പോകാം

നാന്‍സി : ഇപ്പൊ വേണ്ട, ഇപ്പൊ എന്നെ കണ്ടില്ലേല്‍ അമ്മച്ചി എന്നെ തിരക്കും

ആന്റി : എന്നാ നീ പോയി നൊക്കിയേച്ചും വാ. ഇരുട്ടും മുന്നെ വരണം കെട്ടോ. നിനക്കുള്ള കപ്പ ഞാന്‍ ഇവിടെ മാറ്റി വച്ചേക്കാം

ഉം എന്ന് മൂളി കൊണ്ട് ഉടനെ അവള്‍ തിരിഞ്ഞു നടന്നു. അവള്‍ക്ക് എന്തോ കാര്യമായി സംഭവിച്ചത് പോലെ എനിക്ക് തോന്നി. അവള്‍ നടന്നകന്ന ശേഷം ആന്റി

ആന്റി : എടാ സത്യം പറ, നീ എന്നാതാടാ അവളെ ചെയതത്

ഞാന്‍ : കര്‍ത്താവാണേ സത്യം ഞാന്‍ ഒന്നും ചെയ്തില്ല.

Leave a Reply

Your email address will not be published. Required fields are marked *