എന്‍റെ വീരഗാഥകള്‍ – 26

ഞാന്‍ അതെല്ലാം ആസ്വതിച്ചു കൊണ്ട് നില്‍ക്കുന്നത് കണ്ട ആന്റി

ആന്റി : എന്താടാ കൊള്ളാവോ

ഞാന്‍ : നന്നായിട്ടുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമായി

അത് ഞാന്‍ നാന്‍സിയെ നോക്കിയാണ് പറഞ്ഞത്. അത് കണ്ട അവള്‍ ഞാന്‍ എന്താണ് പറഞ്ഞത് എന്നാ അര്‍ത്ഥത്തില്‍ എന്നെ നോക്കി.

ആന്റി : ആണോടാ, എന്റെ കുറെ കാലത്തെ കഷ്ടപാടാ

നാന്‍സി : ആന്റിയുടെ മാത്രം അല്ല. എന്റെയും

ആന്റി : അതിനു നീ ഇവിടെ വന്നിട്ട് അതികം ആയില്ലല്ലോ. നീ ഇവനെ തന്നെ ആദ്യമായല്ലേ കാണുന്നത്

നാന്‍സി : എന്നാലും ഞാനും ഇല്ലേ

ഞാന്‍ : എന്തൊക്കെ അയാലും എനിക്ക് ഇഷ്ടമായി

അത് കേട്ട നാന്‍സി എന്നെ തന്നെ നോക്കി നിന്നു. ഞാന്‍ അവളെ തന്നെ ഉന്നം വച്ച് കൊണ്ടാണു അങ്ങനെ പറഞ്ഞത്.

ആന്റി : നിനക്ക് ഇഷ്ടം ആയല്ലോ. എനിക്ക് സന്തോഷമായി.

നാന്‍സി : ഇതിലും നല്ല സ്ഥലം ഇവിടെ തന്നെ ഉണ്ട്

ഞാന്‍ : പക്ഷെ എനിക്കീ സ്ഥലം ആണ് ഇഷ്ടം. അല്ല ആന്റി എന്തിനാ ഇത്ര ഉയരത്തില്‍ മതില്‍ കെട്ടിയത്
ആന്റി : എടാ ഇവിടെ ഇടയ്ക്ക് കാട്ടു പന്നിയുടെ ശല്യം ഉണ്ട്. പിന്നെ കള്ളമാരും കാണില്ലേ. അത് കൊണ്ടാ ഞാന്‍ മതില്‍ കെട്ടിയത്

നാന്‍സി : പിന്നെ കള്ളന്മാര്‍ കട്ടു കൊണ്ട് പോകാന്‍ ഇവിടെ സ്വര്‍ണം അല്ലെ കൃഷി

ആന്റി : പോടീ അവിടുന്നു

ഞാന്‍ : എടി നാന്‍സി അങ്ങനെ നീ കളി ആക്കണ്ടാ. കുറച്ചു കഴിഞ്ഞാല്‍ നമ്മള്‍ കഴിക്കുന്ന സാധങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ വിലയാവും

നാന്‍സി : അങ്ങനെ ആണേല്‍ ഞാന്‍ വല്ല പയറും എടുത്തു മാല കോര്‍ത്തു കഴുത്തില്‍ ഇടും

നിഷ്കളങ്കത നിറഞ്ഞ അവളുടെ സംസാരം എനിക്ക് നന്നേ ഇഷ്ടമായി.

ഞാന്‍ : അല്ല ആന്റി, അപ്പൊ പുറത്തു നിന്നും ആര്‍ക്കും ഇവിടെ വരാന്‍ പറ്റില്ലേ.

ആന്റി : ഇല്ലടാ, അച്ചായന്‍ കഴിഞ്ഞ തവണ വന്നപ്പോള്‍ കെട്ടി തന്നതാ. ഞാന്‍ ഇവിടെ തനിച്ചല്ലേ എന്നു കരുതി മുഴുവനായും ചുറ്റു മതില്‍ കെട്ടി. അത് കാരണം പുറത്തു നിന്നു നോക്കിയാല്‍ ആര്‍ക്കും ഒന്നും കാണാനാകില്ല.

അങ്ങനെ ഞങ്ങള്‍ കുറച്ചു സമയം അവിടെ തന്നെ കഴിച്ചു കൂട്ടി. നാന്‍സിയുടെ സംസാരം എനിക്ക് നന്നേ ഇഷ്ടമായി. അവള്‍ എന്നോട് നല്ല അടുപ്പം ഉള്ള പോലെ പെരുമാറി. അവള്‍ക്ക് അപ്പോഴും കുട്ടികളി മാറിയിട്ടില്ലായിരുന്നു.

നാന്‍സി അവിടെ കുനിഞ്ഞു കൊണ്ട് നിലത്തു വീണു കിടക്കുന്ന എന്തോ പെറുക്കി എടുക്കുക ആയിരുന്നു. അവളുടെ നൈറ്റിയുടെ കഴുത്ത് ലൂസ് ആയ കാരണം കുനിഞ്ഞു നിന്ന അവളുടെ മുല വിടവ് എനിക്ക് നല്ല പോലെ കാണാമായിരുന്നു. ആരെയും കമ്പിയാക്കുന്ന നല്ല കൂര്‍ത്ത വലിയ മുലകള്‍ ആയിരുന്നു അവള്‍ക്ക്. അവളുടെ മുല ചാല്‍ കണ്ട എന്റെ കുട്ടന്‍ വീണ്ടും അവന്റെ കരുത്തു കാണിച്ചു കൊണ്ട് നിന്നു. ഒരു കറുത്ത ബ്രാ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. ഞാന്‍ അവളുടെ മുലകളെ തന്നെ നോക്കി കൊണ്ട് നിന്നു.

പെട്ടെന്ന് എഴുന്നേറ്റ അവള്‍ എന്നെ നോക്കി. എന്റെ നോട്ടം മുഴുവന്‍ അവളുടെ മുലയില്‍ ആണെന്ന് അവള്‍ക്ക് മനസ്സിലായി. അത് കണ്ട അവള്‍ എന്നെ നോക്കി കൊണ്ട് ഒരു കള്ള ചിരി ചിരിച്ചു. അതിനു ശേഷം അവള്‍ കൈ കൊണ്ട് നൈറ്റി ശരി ആക്കി കൊണ്ട് അവളുടെ മുലച്ചാല്‍ മറച്ചു. ഞാന്‍ ആകെ ചമ്മി. ആ സമയം ആന്റി തോട്ടത്തില്‍ മറ്റൊരു സ്ഥലത്ത് ആയിരുന്നു. അതിനാല്‍ ആന്റി ഇതൊന്നും അറിഞ്ഞില്ല. ചമ്മല്‍ കാരണം ഞാന്‍ അവളോട്‌ ഒന്നും സംസാരിച്ചില്ല.

അതിനു ശേഷം ചമ്മല്‍ മാറ്റാനായി ഞാന്‍ ആന്റിയുടെ അടുത്തേക്ക് നടന്നു. അത് കണ്ട നാന്‍സി യാതൊരു മടിയും കൂടാതെ എന്റെ കൂടെ വന്നു.

നാന്‍സി : കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്‍ ആണല്ലേ
അവള്‍ എന്നെ അര്‍ഥം വച്ച് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ അവളുടെ മുല നോക്കിയത് ആണ് അവള്‍ ഉദേശിച്ചത് എന്നെനിക്കു മനസ്സിലായി. അത് കേട്ട എനിക്ക് തിരിച്ചു മറുപടി കൊടുക്കാന്‍ തോന്നി. സാധാരണ ഞാന്‍ ചമ്മല്‍ കാരണം തിരിച്ചൊന്നും പറയാറില്ലായിരുന്നു. എന്നാല്‍ എനിക്ക് അവളോട്‌ വല്ലാത്ത ഒരടുപ്പം തോന്നിയ കാരണം ഞാന്‍

ഞാന്‍ : നല്ല കോഴി ആണേല്‍ കുറുക്കന്‍ ചത്താലും കണ്ണു കൊണ്ട് കോഴിക്കൂട്ടില്‍ തന്നെ നോക്കി പോകും

നാന്‍സി : അയ്യടാ, ചേട്ടന്‍ ആളു കൊള്ളമല്ലോ

ഞാന്‍ : നീയും ആളു കൊള്ളാം. നിന്നെ കണ്ടാല്‍ ആരാടി നോക്കാത്തത്.

അത് കേട്ട അവളുടെ മുഖം നാണം കൊണ്ട് തുടുത്തു. ഞാന്‍ പറഞ്ഞത് സത്യം ആയിരുന്നു. അവളെ കണ്ടാല്‍ ആരും നോക്കി നിന്നു പോകും. നാണം കാരണം അവള്‍ എന്നോട് തിരിച്ചൊന്നും പറഞ്ഞില്ല. ഞങ്ങള്‍ പതിയെ ആന്റിയുടെ അടുത്തേക്ക് നടന്നു. അവള്‍ക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ല എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷം തോന്നി.

നല്ല ശുദ്ധവായു ശ്വസിച്ചു കൊണ്ട് ഞാന്‍ അവിടെ തന്നെ നിന്നു. നല്ല്ല മന്ദമാരുതന്‍ ഞങ്ങളെ തഴുകി കൊണ്ടിരുന്നു. എന്റെ മനസ്സിലും ശരീരത്തിലും കുളിരേകി കൊണ്ട് ഞാന്‍ പ്രകൃതി ഭംഗി അസ്വതിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.

ഞങ്ങള്‍ കൃഷി സ്ഥലത്തിന്റെ അകത്തേക്ക് നടന്നു. അകത്തു കയറിയാല്‍ പുറത്തു നിന്നും ആര്‍ക്കും അകത്തു നില്‍ക്കുന്ന ആരെയും കാണില്ലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ അവിടെ വച്ച് ആരെയെങ്കിലും ഒത്തു കിട്ടി പണ്ണിയാലും ആരും കാണില്ലായിരുന്നു.

കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ആന്റിയുടെ വീട്ടിലേക്ക് മടങ്ങി. നാന്‍സിയും ആന്റിയും തന്നെയായിരുന്നു മുന്നില്‍ നടന്നത്. ഞാന്‍ അവരുടെ പുറകെ ആയിരുന്നു. നാന്‍സി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

ആന്റി : എടാ നീ വന്നതല്ലേ ഞാന്‍ കുറച്ചു കപ്പ പുഴുങ്ങാം അല്ലെ.

നാന്‍സി : ഞാനത് പറയാന്‍ വരിക ആയിരുന്നു

ആന്റി : നിനക്ക് വേണം എങ്കില്‍ പോയി കുളത്തില്‍ ഒന്ന് മുങ്ങി കുളിച്ചിട്ടു വാ. കുറെ ആയില്ലേ നീ കുളത്തില്‍ നീന്തിയിട്ടു.

ഞാന്‍ : അത് കൊള്ളാം, നല്ല ഐഡിയ
നാന്‍സി : അതിനു ചേട്ടനു നീന്താന്‍ ഒക്കെ അറിയുമോ

ഞാന്‍ : ആന്റി ഒന്ന് പറഞ്ഞു കൊടുത്തെ

ആന്റി : എടി ആറ്റില്‍ നീന്തി പടിച്ചവനോടാ നീ നീന്താന്‍ അറിയുമോ എന്ന് ചോദിച്ചത്

നാന്‍സി : അതിനു ദുബായില്‍ എവിടെയാ ആറു

ആന്റി : എടി ഇവന്‍ ഇവിടെ ആയിരുന്നില്ലേ

ഞാന്‍ : അല്ല ഈ പറയുന്ന നാന്‍സിയ്ക്ക് നീന്തല്‍ അറിയുമോ

നാന്‍സി : അയ്യോ ഞാനൊരു പാവം ആണേ, ഞാന്‍ ആറില്‍ ഒന്നും നീന്താറില്ലേ

ഞാന്‍ : അപ്പൊ നാന്‍സിയ്ക്ക് നീന്തല്‍ അറിയില്ലേ

നാന്‍സി : പിന്നെ അറിയാതെ, പക്ഷെ ഞാന്‍ കുളത്തിലെ നീന്താറുള്ളു

ഞാന്‍ : ആണോ, എന്നാല്‍ എനിക്ക് നിന്റെ നീന്തല്‍ ഒന്നും കാണണം അല്ലോ

നാന്‍സി : അയ്യേ, ഞാന്‍ ആണുങ്ങളുടെ മുന്നില്‍ നീന്താറില്ല.

ഞാന്‍ : ആണോ, എന്നാല്‍ നിനക്ക് എന്റെ നീന്തല്‍ കാണണം എങ്കില്‍ എന്റെ കൂടെ വാ ഞാന്‍ കാണിച്ചു തരാം

Leave a Reply

Your email address will not be published. Required fields are marked *