എന്‍റെ സുഹൃത്തിന്‍റെ കാമുകി

കമ്പികഥ – എന്‍റെ സുഹൃത്തിന്‍റെ കാമുകി

സാജു എന്‍റെ അടുത്ത സുഹൃത്താണ്. അല്‍പം ഇന്‍ട്രോവെര്‍ട്ടായ ഒരു സുന്ദരന്‍. ഭാര്യ സീമ. സീമ അതീവ സുന്ദരിയാണ്. നല്ല വെളുത്ത് ഉയരമുള്ള, ഉയരത്തിനൊത്തു വണ്ണമുള്ള യുവതി. നിഷ്കളങ്കമായ പ്രസരിപ്പ#3370;ുള്ള ചിരി. നല്ല ശബ്ദം. നനവോലുന്ന നല്ല ചുണ്ടുകളാണ് സീമയ്ക്കു ഭംഗിയേറ്റുന്നത്. കല്യാണം കഴിഞ്ഞ് അവര്‍ ആദ്യമായി എന്‍റെ വീട്ടില്‍ വന്നപ്പോള്‍ സീമയുടെ കൈകള്‍ ഞാന്‍ ശ്രദ്ധിച്ചു. അത്രയും മനോഹരമായ വിരലുകള്‍ മറ്റൊരു സ്ത്രീയിലും ഞാന്‍ അതുവരെ കണ്ടിരുന്നില്ല. അല്‍പം നീളം കുറഞ്ഞ സ്ലീവുള്ള ചുരിദാറാണ് അവള്‍ ധരിച്ചിരുന്നത്. മനോഹരമായ മിനുത്ത കൈത്തണ്ടകള്‍. മുട്ടിനു മുകളിലുള്ള കൈകള്‍ വളരെ സെക്സിയായിരുന്നു. അവിടെ ഒന്നു തൊടാനും തടവാനും ആര്‍ക്കും കൊതി തോന്നും. ഞങ്ങള്‍ പരിചയപ്പെട്ടു, സംസാരിച്ചു, തമാശകള്‍ പറഞ്ഞു. അവളുടെ ചിരി ഞാന്‍ വല്ലാതെ ആസ്വദിച്ചു.

പിന്നീടു സാജു ഭാര്യയെ കുറിച്ചു വലിയ വിശേഷങ്ങളൊന്നും പറയാറില്ല. അവന്‍ ഭാര്യയുടെ കാര്യത്തില്‍ കുറച്ചു പൊസ്സസ്സീവാണെന്നു തോന്നി. ചടങ്ങുകളില്‍ ഭാര്യയുമായി വരാന്‍ വലിയ താത്പര്യം കാണിക്കാറില്ല. സീമ മററുള്ളവരുമായി ഇടപഴകുന്നതും അവനു താത്പര്യമില്ല. എങ്കിലും ചില ചടങ്ങുകളില്‍ കണ്ടപ്പോഴൊക്കെ സീമ എന്നോടു വലിയ സൗഹൃദം പ്രകടിപ്പിച്ചു. എന്‍റെയടുത്തേക്കുള്ള ഓടി വരവിലും സംസാരത്തിലും പെരുമാറ്റത്തിലും നല്ല ഉഷ്മളതയുമുണ്ടായിരുന്നു. കാണാറില്ലല്ലോ, എന്താണു വിശേഷം എന്നൊക്കെ അടുത്ത ഒരു സുഹൃത്തിനോടെന്ന പോലെ ചോദിക്കും. ഞാനും ആ സൗഹൃദത്തെ പരിപോഷിപ്പിച്ചു.

അങ്ങിനെയിരിക്കെ കുടുതല്‍ മെച്ചപ്പെട്ട വരുമാനം തേടി വിദേശത്തേയ്ക്കു പോകാന്‍ സാജു തീരുമാനിച്ചു. സീമയെ കൊണ്ടു പോകാന്‍ കഴിയുന്ന സ്ഥിതിയായിരുന്നില്ല. കുറെ നാള്‍ സീമയെ കുറിച്ച് വിവരമൊന്നും ഉണ്ടായതുമില്ല. ഒരിക്കല്‍ എന്‍റെ മൊബൈല്‍ ഫോണില്‍ അവള്‍ വിളിച്ചു. “കൂട്ടുകാരനെ തീരെ കാണുന്നില്ലല്ലോ” എന്നു പരിഭവിച്ചു. “കൂട്ടുകാരന്‍ ഇവിടെയില്ലാത്തതുകൊണ്ടാണെന്നു” ഞാന്‍ എക്സ്ക്യൂസ് പറഞ്ഞു. “കൂട്ടുകാരനില്ലെങ്കിലും കൂട്ടുകാരിയില്ലേ” എന്നായി അവള്‍. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. പിന്നെ ഇടയ്ക്കിടെ ഫോണില്‍ വിളിക്കാറുണ്ട്. ആ സൗഹൃദം നന്നായി വളര്‍ന്നു. പരസ്പരം എന്തും പറയാമെന്നായി. കൂട്ടുകാരാ… കൂട്ടുകാരീ എന്നായി പരസ്പരമുള്ള വിളികള്‍.
ഒരിക്കല്‍ അവള്‍ ഫോണില്‍ വിളിച്ചു ചോദിച്ചു, “ഞാന്‍ കൊച്ചിയ്ക്കു വരുന്നുണ്ട്. കുറച്ചു ഷോപ്പിംഗ് നടത്തണം. ഒന്നു കൂട്ടു വരാമോ?”
ഞാന്‍ സമ്മതിച്ചു. പറഞ്ഞ സമയത്തു തന്നെ അവളെത്തി. ലെഗ്ഗിന്‍സും ഷോര്‍ട്ട് ടോപ്പും ധരിച്ചു സുന്ദരിയായിട്ടാണു വരവ്. അല്‍പം തടി വച്ചിട്ടുണ്ടോ എന്നു തോന്നി. അതിമനോഹരമായ ആ വിരലുകളിലേയ്ക്കും കൈകളിലേയ്ക്കും ഞാന്‍ ഒന്നു പാളി നോക്കി. ഏറെക്കാലും കൂടി കാണുന്ന അടുത്ത കൂട്ടുകാരുടെ ശരീരഭാഷ അവള്‍ പ്രകടിപ്പിച്ചു. ഹൃദ്യമായി ചിരിച്ചു. സുഖാന്വേഷണം നടത്തി.

“കൂട്ടുകാരന്‍ ഒന്നു മെലിഞ്ഞു സ്മാര്‍ട്ടായിട്ടുണ്ടല്ലോ,” അവള്‍ അഭിനന്ദന ഭാവത്തില്‍ പറഞ്ഞു.
“കൂട്ടുകാരി ഒന്നു തടിച്ചു സുന്ദരിയായിട്ടുമുണ്ട്”. ഞാന്‍ തിരിച്ചടിച്ചു.
“വെറുതെയിരിപ്പല്ലേ അതാ”, അല്‍പം ലജ്ജയോടെ അവള്‍ വിശദീകരിച്ചു.
“അതിനു മാത്രം തടിച്ചിട്ടൊന്നുമില്ല, ഇത്രയൊക്കെ ആവാം”, ഞാന്‍ ആശ്വസിപ്പിച്ചു.
അവള്‍ ഒന്നു കുലുങ്ങി ചിരിച്ചു.

മഞ്ഞുരുകി. ഞങ്ങള്‍ ശീമാട്ടിയിലേക്കു നടന്നു. ഇടയ്ക്ക് അവളുടെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നു. മറുപുറത്ത് സാജുവാണെന്നു മനസ്സിലായി. “ഒറ്റയ്ക്കാണു ഷോപ്പിംഗ്” എന്നു പറഞ്ഞ് അവള്‍ എന്നെ നോക്കി കണ്ണിറുക്കി. സംസാരിച്ചു ഫോണ്‍ വച്ചു. “ഞാനിവിടെ കൂട്ടു കൂടി നടക്കുകയാണെന്നു വിചാരിച്ച് അങ്ങേര്‍ അവിടെയിരുന്നു തീ തിന്നണ്ട, അല്ലേ?” അവള്‍ ചോദിച്ചു. ഞാനതിനു സമ്മതഭാവത്തില്‍ തലയാട്ടി. എനിക്കു ചില സൂചനകള്‍ അതില്‍ നിന്നു കിട്ടി. പിന്നെ മുട്ടിയുരുമ്മിയാണു ഞങ്ങള്‍ നടന്നത്. എന്‍റെ സെലക്ഷന്‍സ് അവള്‍ക്കു വല്ലാതെ ഇഷ്ടപ്പെട്ടു. സ്ലീവിനു നീളം കുറഞ്ഞ ഒരു ടോപ് സെലക്ട് ചെയ്യുമ്പോള്‍ ഞാന്‍ പറഞ്ഞു.

“സീമയുടെ കൈകള്‍ക്കു നല്ല ഭംഗിയാണ്”.
“ശരിക്കും?”
“പിന്നല്ലാതെ.”
അവളുടെ മുഖം ചുവന്നു.
“കൈകള്‍ക്കു മാത്രമല്ല, ഇത്രയും ഷെയ്പുള്ള ചുണ്ടുകളും ഞാന്‍ അധികം കണ്ടിട്ടില്ല.”
“പോടാ കള്ളാ, കളിയാക്കാതെ”
അവള്‍ എന്‍റെ കൈയില്‍ കയറി പിടിച്ച് ഒന്നു നുള്ളി.
“ഞാന്‍ ശരിക്കും പറഞ്ഞതാ.”
“ഉം…”

അവള്‍ സവിശേഷമായ രീതിയില്‍ ഒന്നിരുത്തി മൂളിക്കൊണ്ട് എന്നെ ആകെയൊന്നു നോക്കി. ഷോപ്പിംഗ് ഏതാണ്ടു തീരാറായപ്പോള്‍ അവള്‍ പറഞ്ഞു.

“എനിക്കിനി കുറച്ചു പേഴ്സണല്‍ സാധനങ്ങള്‍ വാങ്ങണം. കൂട്ടുകാരന്‍ വേണേല്‍ ഇവിടെ നിന്നോളൂ.”
“അതെന്താ അവസാനം എന്നെ കൂട്ടാതെ കുറച്ചു പേഴ്സണല്‍ സാധനങ്ങള്‍?”
“ഹോ, കുറച്ചു ഇന്നര്‍ വെയേഴ്സ് ആണു മോനേ. പോരുന്നുണ്ടെങ്കില്‍ പോന്നോളൂ. എനിക്കു വിരോധമൊന്നുമില്ല.”
“എനിക്കും വിരോധമില്ല. അതും ഞാന്‍ സെലക്ട് ചെയ്തു നോക്കാം.”

അവള്‍ വീണ്ടും പൊട്ടിച്ചിരിയോടെ എന്‍റെ കൈകളില്‍ നുള്ളി. ഞങ്ങള്‍ ആ സെക്ഷനിലേയ്ക്കു ചെന്നു. മനോഹരമായ ലെയ്സു പിടിപ്പിച്ച ബ്രാകളും പാന്‍റീസും അണിഞ്ഞ ഡമ്മികള്‍ നിരന്നിരിക്കുന്നു. സാദാ മട്ടിലുള്ള ഇന്നേഴ്സ് ആണ് സീമ തിരയുന്നത്. ഫാഷന്‍ ടീ വി യില്‍ മോഡലുകള്‍ ധരിക്കുന്നതരം ചില പാന്‍റീസ് ഞാന്‍ എടുത്തു കൊടുത്തപ്പോള്‍ അവള്‍ പറഞ്ഞു.

“ഓ, അതവിടത്തന്നെയിരുന്നോട്ടെ. ഞാനത്തരമൊന്നും ഇടാറില്ല. ബംസ് പൂര്‍ണമായി മറയുന്നത്ര വലിപ്പമുള്ളതേ ഞാന്‍ വാങ്ങാറുള്ളൂ.”
“ഇപ്പോള്‍ ഇട്ടിരിക്കുന്നതും അതേ ടൈപ്പാണോ?”
“പിന്നല്ലാതെ. എന്താ സംശയം?”
“ഒരു സംശയം. ഒന്നു പിടിച്ചു നോക്കട്ടെ”
“പോടാ കള്ളാ”, അവള്‍ ചിരിച്ചു
പിന്നെ സ്വരം താഴ്ത്തി പറഞ്ഞു,
“ആരും കാണാതെ. ഒറ്റ സെക്കന്‍റ് കൊണ്ട് വേണം.”

അവള്‍ റാക്കുകള്‍ക്കിടയിലേയ്ക്കു സൗകര്യപൂര്‍വം ഒന്നു മാറി. അരക്കെട്ട് അല്‍പം പിന്നോട്ടു തള്ളി മുന്നോട്ടാഞ്ഞു എന്തോ നോക്കുന്ന മട്ടില്‍ നിന്നു. മനോഹരമായ ആ നിതംബബിംബങ്ങളിന്മേല്‍ ഞാന്‍ കൈത്തലം അമര്‍ത്തി. ഒന്നു തടവി. എന്തു സോഫ്റ്റ്നെസ്. പാന്‍റീസ് ലൈനിനുവേണ്ടി വിരലുകള്‍ ഒന്നോടിച്ചു. അതു പിടി കിട്ടി. പിന്നെ ആ ഓമല്‍ചന്തികള്‍ ഒന്നു തടവിയുടച്ചു. അപ്പോഴേയ്ക്കും അവള്‍ കൈ തട്ടി മാറ്റി അവിടെ നിന്നു മാറി. എന്നെ നോക്കി ഒന്നു കണ്ണിറുക്കി. അടുത്തേയ്ക്കു ചെന്നപ്പോള്‍ അവള്‍ സ്വകാര്യമായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *