എന്‍റെ സുഹൃത്തിന്‍റെ കാമുകി

“ഇപ്പോള്‍ ഇത്ര മതി, കേട്ടോടാ കള്ളാ.”

ഞാനും ചിരിച്ചു. വീണ്ടും ലേസുള്ള മനോഹരമായ ഒരു ബ്രാ-പാന്‍റി സെറ്റ് ഞാന്‍ അവള്‍ക്കു മുമ്പിലേയ്ക്കു നീക്കി വച്ചു. അവള്‍ പറഞ്ഞു.

“ഇതൊക്കെ ഇട്ടിട്ട് ആരെ കാണിക്കാനാ?”
“ആരെയെങ്കിലും കാണിച്ചേ തീരുവെന്നാണെങ്കില്‍ ഞാന്‍ വന്നു കാണാം.”
“അമ്പടാ കള്ളാ, കൊള്ളാലോ കൂട്ടുകാരന്‍റെ ഒരു പൂതി”
“ഏതായാലും ഞാന്‍ സെലക്ട് ചെയ്ത#3364;തല്ലേ? ഇതൊരു സെറ്റ് നീ എന്തായാലും വാങ്ങിക്ക്. അവള്‍ സമ്മതിച്ചു.”
ഷോപ്പിംഗ് പൂര്‍ത്തിയാക്കി ഞങ്ങള്‍ മടങ്ങി.

അങ്ങിനെ കാത്തു കാത്തിരുന്ന ആ വിളിയെത്തി. കൂട്ടുകാരന്‍റെ ഭാര്യ വിളിച്ചു.

“നാളെ ഇവിടെ ആരുമില്ല. കാണാന്‍ വരുന്നുണ്ടോ?”
“എന്തു കാണാന്‍?”
“എന്നെ കാണാന്‍.”
“അന്നു കാണിക്കാമെന്നു പറഞ്ഞതു കാണിക്കുമോ?”
“അലക്കി അഴയിലിട്ടിട്ടുണ്ട്. വന്നു കണ്ടോളൂ.”
“അരയിലിടണം. എന്നിട്ടു കാണണം.”
“പോടാ കള്ളാ. നീ വരുന്നുണ്ടെങ്കില്‍ വാ. മറ്റു ദിവസങ്ങളിലൊക്കെ ഇവിടെ ആളുണ്ടാകും.”
“ശരി. വരാം.”
ഞാന്‍ പിറ്റേന്നു പറഞ്ഞ സമയത്തു തന്നെ അവളുടെ വീട്ടിലേയ്ക്കു ചെന്നു. അവള്‍ വാതില്‍ തുറന്നു. ചുരിദാറിന്‍റെ ഷോര്‍ട്ട് ടോപ്പും സാരിയുടെ അടിപ്പാവാടയുമാണു വേഷം. മുഷിഞ്ഞതും ഉലഞ്ഞതും ഒന്നുമല്ല ഈ വേഷങ്ങള്‍. അലക്കി തേച്ചു ഭംഗിയാക്കിയ കളര്‍ഫുള്ളായ വസ്ത്രങ്ങള്‍. അവളും കുളിച്ച് ഒരുങ്ങിയിട്ടുണ്ട്. ഞാന്‍ അകത്തേയ്ക്കു കടന്നു. അവള്‍ വാതിലടച്ചു.

“എന്തൊക്കെയുണ്ടു വിശേഷം?”
“നല്ല വിശേഷം. കൂട്ടുകാരി ഇന്നു സുന്ദരിയായിട്ടുണ്ട്.”
” നല്ല ഡ്രെസ് സെന്‍സ്. കണ്‍ഗ്രാചുലേഷന്‍സ്.”

ഞാന്‍ ഷെയ്ക് ഹാന്‍ഡ് നല്‍കാന്‍ കൈ നീട്ടി. എന്‍റെ കൈയില്‍ അവള്‍ മനോഹരമായ ആ കൈ വച്ചു തന്നു. ഞാനതു പതുക്കെ അമര്‍ത്തി. മറ്റേ കൈയും അതിന്മേല്‍ വച്ചു. പതിയെ തലോടി.

“ഭംഗിയുള്ള കൈ. നല്ല മിനുസം.” ഞാന്‍ പറഞ്ഞു.

അവള്‍ മനോഹരമായി പുഞ്ചിരിച്ചു. എന്‍റെ കൈ കൊണ്ട് ഞാനവളുടെ കൈയുടെ മുകളിലേയ്ക്കു തടവി. മുകളറ്റം മാംസളമാണ്. അതിലൂടെ തോളിലേയ്ക്ക് എത്തി. അവള്‍ പതിയെ എന്‍റടുത്തേയ്ക്കു വന്നു. തോളും കഴുത്തും തടവി എന്‍റെ കൈകള്‍ അവളുടെ കവിളിലേയ്ക്ക് എത്തി. നെറ്റിയില്‍ തടവി. ചുണ്ടു വിരല്‍ കൊണ്ടു മൂക്കിലൂടെ താഴേയ്ക്കു വരച്ചു. ചുണ്ടുകളില്‍ തൊട്ടു. ഞാന്‍ പലപ്പോഴും കൊതിച്ചു പോയിട്ടുള്ള പവിഴാധരങ്ങള്‍. അവ പതുക്കെ വിറ കൊണ്ടു. വിരല്‍ താടിയിലെത്തി. താടി പിടിച്ചുയര്‍ത്തി. രണ്ടു വിരലുകള്‍ കൊണ്ട് അവളുടെ ചുണ്ടുകള്‍ വൃത്താകൃതിയിലാക്കി ഞാനവയില്‍ ഉറ്റു നോക്കി. സീമ പതുക്കെ എന്നിലേയ്ക്കു ചായുന്നുണ്ടായിരുന്നു. അവളും എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ദാഹം, മോഹം, ആര്‍ത്തി, ആസക്തി. അല്‍പം കുസൃതിയും. അതൊക്കെയാണ് ആ കണ്ണുകളിലെന്ന് എനിക്കു തോന്നി.

ഇനിയും പിടിച്ചു നില്‍ക്കാന്‍ വയ്യ. കെട്ടിപ്പിടിച്ച് ഞാന്‍ ആ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. ഏറെ നേരം ആ ചുംബനം നീണ്ടു നിന്നു. രണ്ടു പേരുടെയും കണ്ണുകള്‍ അടഞ്ഞു പോയിരുന്നു. കണ്ണു തുറക്കുമ്പോഴും ചുണ്ടുകള്‍ വേര്‍പെടുന്നില്ല. വേര്‍പെടുത്താന്‍ തോന്നുന്നില്ല.
അവള്‍ക്കും അങ്ങിനെയാണെന്നു തോന്നുന്നു. ഏറെ ദാഹിച്ചിരുന്ന ശേഷം കിട്ടിയ മധുരജലം പോലെ ഞാന്‍ ആ ചുണ്ടുകള്‍ പതുക്കെ നുകരാന്‍ തുടങ്ങി. അവളുടെ കീഴ്ചുണ്ട് എന്‍റെ ചുണ്ടുകള്‍ക്കിടയിലാക്കി പതിയെ ചപ്പിക്കൊണ്ടിരുന്നു. എന്‍റെ മേല്‍ചുണ്ട് അവളും. പിന്നെയതു പരസ്പം വച്ചു മാറി. രണ്ടു പേരും ചുണ്ടുകള്‍ വിടര്‍ത്തി നാവുകള്‍ പരസ്പരം കണ്ടെത്തി. നാവുകളും പരസ്പരം ചപ്പി.

‍ആദ്യത്തെ ആര്‍ത്തി ശമിച്ചു. പരിസരബോധം വന്നു. എന്നിട്ടും ചുണ്ടുകള്‍ വേര്‍പെടുത്താന്‍ തോന്നിയില്ല. ചുംബനത്തിനിടയില്‍ തന്നെ എന്‍റെ കൈകള്‍ അവളുടെ പുറത്ത് അലയാന്‍ തുടങ്ങി. അവ പതുക്കെ താഴോട്ടിറങ്ങി. അവളുടെ നിതംബബിംബങ്ങളിന്മേല്‍ എന്‍റെ കൈത്തലമെത്തി. മൃദുലമാദകങ്ങളായ ആ മാംസഗോളങ്ങളെ പതുക്കെ തടവിയുടച്ചു. അവള്‍ ആകെയൊന്നുലഞ്ഞു. ചന്തികള്‍ ഞാന്‍ മാറി മാറി ഞെരിക്കുമ്പോള്‍ സീമ എന്‍റെ ചുണ്ടുകള്‍ മൃദുവായി കടിച്ചുകൊണ്ടിരുന്നു. ഞാന്‍ ബലം പ്രയോഗിച്ചു ചുണ്ടുകള്‍ വിടര്‍ത്തി. മുഖങ്ങള്‍ അല്‍പമൊന്നകറ്റി പരസ്പരം നോക്കി.

“എന്താടി കൂട്ടുകാരന്‍റെ ഭാര്യേ, ഒരു നാണം?”

അതിനു മറുപടി പറയാതെ അവള്‍ വീണ്ടും എന്നെ ചുംബിച്ചു. ഗാഢമായ ആ ചുംബനം അധികം നീണ്ടില്ല. അവളെ വിടര്‍ത്തി മാറ്റിയ ശേഷം ഞാന്‍ പിന്നിലേയ്ക്കു മാറി. സീമയെ പിന്നില്‍ നിന്നു കെട്ടിപ്പിടിച്ചു. അവള്‍ അരക്കെട്ടും ദേഹവും ബലമായി എന്നോടു ചേര്‍ത്തുരസി. തല എന്‍റെ തോളില്‍ ചായ്ച്ചു വച്ചു. ഞാന്‍ ഒരു കൈ കൊണ്ട് അവളുടെ മുലകളും മറു കൈ കൊണ്ട് അവളുടെ വയറും തടവിക്കൊണ്ടിരുന്നു. ചിലപ്പോള്‍ പിടിച്ചു ഞെരിച്ചു. അവള്‍ പുളകം കൊണ്ടു ചീറുകയും ചിണുങ്ങുകയും ചെയ്തു. പൊക്കിളില്‍ വിരലിട്ടു കറക്കിയ ശേഷം ഞാന്‍ പതുക്കെ അവളുടെ ടോപ് ഉയര്‍ത്തി. പാവാടയുടെ ചരടു കണ്ടു പിടിച്ച് അഴിച്ചു. കാലുകള്‍ ഇളക്കി പാവാട താഴേയ്ക്കിടാന്‍ അവളും സഹകരിച്ചു. നഗ്നമായ തുടകളില്‍ തടവിക്കൊണ്ട് ഞാന്‍ കൈകള്‍ അവളുടെ വയറിലേയ്ക്കു കൊണ്ടു വന്നു. പൊക്കിളില്‍ ചൊറിഞ്ഞു വീണ്ടും അടിവയറിലേയ്ക്ക്. അവിടെ നിന്നു ഷഡ്ഡിയുടെ ഇലാസ്റ്റിക്കില്‍ കൈകള്‍ കോര്‍ത്തപ്പോള്‍ അവള്‍ എന്‍റെ കൈയില്‍ കയറി പിടിച്ചു. തിരിഞ്ഞ് എനിക്കു മുഖാമുഖം നിന്നു. എന്‍റെ ചുണ്ടില്‍ അമര്‍ത്തി ചുംബിച്ച ശേഷം പറഞ്ഞു.

“എടാ ഹസിന്‍റെ കൂട്ടുകാരാ….”
“എന്താടി?”
“വായോ നമുക്കകത്തേയ്ക്കു പോകാം.”

ഞാന്‍ രണ്ടു കൈകള്‍ കൊണ്ടും അവളെ എടുത്തുയര്‍ത്തി. അതവള്‍ പ്രതീക്ഷിച്ചില്ല. യ്യോ…. ചിരിച്ചുകൊണ്ടവള്‍ എന്‍റെ തോളില്‍ പിടഞ്ഞു. നേരെ കണ്ട ബെഡ്റൂമിലേയ്ക്ക് ഞാന്‍ കടന്നു. എന്‍റെ തോളില്‍ കിടന്നു കൊണ്ടു തന്നെ അവള്‍ വാതില്‍ ചാരി. ഞാന്‍ അവളെ ബെഡ്ഡിലേയ്ക്കിട്ടുവെങ്കിലും അവള്‍ ചാടിപ്പിടഞ്ഞെണീറ്റു. ബെഡ്ഡിന്‍റെ ഏതിരറ്റത്തേയ്ക്കു നീങ്ങി നിന്ന് അവള്‍ എന്നെ കൊതിപ്പിച്ചു. തുട മുക്കാലും കാണിച്ച് ടോപ് മാത്രം ധരിച്ചു വിലാസവതിയായിട്ടുള്ള സീമയുടെ നില്‍പ് മനോഹരമായിരുന്നു. തഴമ്പിന്‍റെ ലാഞ്ചന പോലും കാണാത്ത മിനുത്ത കാല്‍മുട്ടുകള്‍.
വെണ്ണത്തുടകള്‍. ടോപ്പിന്‍റെ അടിയില്‍ അവള്‍ കൈകള്‍ വച്ചു. പതുക്കെ അതുയര്‍ത്താന്‍ ഭാവിച്ചു. പിന്നെ കൊതിപ്പിച്ചുകൊണ്ടു താഴ്ത്തി.

“മോന്‍റെ ഷര്‍ട്ട് അഴിച്ചു കള. എന്നാലേ ഞാനിനി വല്ലതും കാണിക്കൂ.”
ഞാന്‍ ഷര്‍ട്ട് അഴിച്ചു.
“പാന്‍റും അഴിക്കടാ കുട്ടാ,” സീമ ഒരു നൃത്തത്തിലെന്ന പോലെ അരക്കെട്ടു പതുക്കെ വെട്ടിച്ചുകൊണ്ടു പറഞ്ഞു.
പാന്‍റും ഞാന്‍ അഴിച്ചിട്ടു.
“ഇനി കാണിച്ചു താ,” ഞാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *