എന്‍റെ സ്വന്തം മാമി – 3

“ഒന്ന് കൂടി..”

“ഇനി ഇല്ല…”

“എന്ന ഞാൻ ഒരു കിസ്സ് ചെയ്യട്ടെ?”

“വേണ്ട…” ബാബിയുടെ മുഖത്ത് ചിരി അവർ വാതിൽ തുറന്ന് ഹാളിലേക് നടന്നു.

ഞാൻ പിന്നാലെ ചെന്ന് അവരെ പിന്നിൽ നിന്ന് കെട്ടി പിടിച്ചു. ബാബി കുതറിയെങ്കിലും ഞാൻ വിട്ടില്ല. “പ്ളീസ്.. ഒരു കിസ്സ് ഞാനും ചെയ്യട്ടെ..”

ഞാൻ അവരുടെ കഴുത്തിന് പിന്നിൽ ഉമ്മ വെക്കാൻ ശ്രമിച്ചു, പക്ഷെ അവരുടെ കുതറാൻ കാരണം നടന്നില്ല. എന്നാലും ഞാൻ പിടി വിട്ടില്ല. ആ പിടുത്തം തന്നെ ഒരു സുഖമുള്ളതായിരുന്നു. അവരുടെ വയറിന്റെ മൃദുലത എനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. പിന്നെ മത്തു പിടിപ്പിക്കുന്ന ആ മണവും. എന്റെ പിടി വിടിവിപ്പിക്കാൻ അവർ കുനിഞ്ഞപ്പോൾ കമ്പിയായ നിൽക്കുന്ന കുണ്ണ ആ കുണ്ടികളിൽ അമർന്നു.
“ഡാ വിട്, ജനൽ തുറന്നിട്ടിരിക്കുകയാ ആരെങ്കിലും കാണും..”

ഒരു കിസ്സ് കൂടി താ… എന്നാ ഞാൻ വിടാം.”

“തരാം, നീ വീട്”

ഞാൻ പിടി ഒന്ന് ലൂസ് ആക്കി…അവർ എന്റെ മുഖത്തേക്ക് തിരിഞ്ഞു…

“എന്നെ കേറി പിടിക്കാൻ മാത്രം നിനക്ക് ധൈര്യം വന്നോ?”

“അത് ഞാൻ തമാശക്ക്…” അപ്പോഴും എന്റെ കൈ അവരെ ചുറ്റി പിടിച്ചിരിക്കുകയായിരുന്നു.

“കൈ എടുക്കടാ…” ബാബി എന്നോട് ദേഷ്യത്തോടെ പറഞ്ഞു. ആ ദേഷ്യം പക്ഷെ അവർ അഭിനയിക്കുക ആണെന്ന് എനിക്ക് തോന്നി.

ഞാൻ പെട്ടന്ന് അവരെ കെട്ടി പിടിച്ചു. കഴുത്തിൽ അമർത്തി ചുംബിച്ചു. അവർ ഒന്ന് പതറി. എന്റെ ചുണ്ടുകൽ അവരുടെ കഴുത്തിലും ഒരു കൈ പുറത്തും ഒരു കൈ നിതംബത്തിലും പരതി നടന്നു. അവർ വിടുവിക്കാൻ ചെറിയ ശ്രമം തുടർന്നു. പക്ഷെ ഞാൻ ചുംബനം തോളിലേക്കും ചെവിലേക്കും കൊണ്ട് പോയി. എന്റെ ചുണ്ട് ചെവിയിൽ തട്ടിയപ്പോൾ അവർ ഒന്ന് പിടഞ്ഞു. “വിടെടാ…” എന്ന വെറുതെ പറയുന്നുണ്ടായിരുന്നു. ഞാൻ ചുണ്ടുകൾ അവരുടെ ചുണ്ടിൽ അമർത്തി. കീഴ് ചുണ്ട് വലിച്ചു കുടിക്കാൻ നോക്കി, ഇത്തവണ അവർ വായ തുറന്നു തന്നു. ഞാൻ രണ്ടു ചുണ്ടുകളും മാറി മാറി കുടിച്ചു. എന്റെ നാവ് പതിയെ അവരുടെ വായിലേക്ക് തള്ളി. ബാബി എന്റെ നാവിലേക്ക് അവരുടെ നാവു മുട്ടിച്ചു.

ഞാൻ അവരുടെ മുഖത്തേക്ക് നോക്കി, ആ കണ്ണുകൾ അടഞ്ഞിരുന്നു. ഞാൻ നോക്കുന്നത് മനസ്സിലായ അവർ കണ്ണ് തുറന്നു. ഉടനെ ഞാൻ വീണ്ടും ആ ചുണ്ടുകൾ വായിലാക്കി. ഇത്തവണ നിയന്ത്രണം ബാബി ഏറ്റെടുത്തു. എന്റെ ചുണ്ടുകൾ അവർ ശക്തിയായി വലിച്ചു കുടിക്കാൻ തുടങ്ങി.

ഞാൻ കൈ എന്റെ സ്വപ്‌നമായിരുന്ന അവരുടെ മുലകളിലേക്ക് കൊണ്ട് പോയി. ഇടത്തെ മുലയിൽ അമർന്ന എന്റെ കൈ ബാബി എടുത്തു മാറ്റാൻ ശ്രമിച്ചെങ്കിലും ഞാൻ കൂടുതൽ ശക്തിയിൽ അമർത്തിയപ്പോൾ അവരിൽ നിന്നും ഒരു ശീല്കാര ശബ്ദം ഉയർന്നു. ഞാൻ ചുണ്ടിലെ പിടി വിട്ട് എന്റെ മുഖം ആ രണ്ടു വലിയ മുലകൾക്കിടയിൽ അമർത്തി. അവർ എന്റെ മുടിയിൽ പിടിച്ചു ശരീരത്തോട് കൂടുതൽ അടുപ്പിച്ചു. ചുരിദാർ ആയിരുന്നു അവരുടെ വേഷം. ഞാൻ ടോപ് പൊക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ തടഞ്ഞു. എന്റെ മുഖത്തേക്ക് നോക്കിയ ശേഷം പറഞ്ഞു: “വാ റൂമിലേക്ക് പോകാം…”

റൂമിൽ കയറി ബാബി കതക് ലോക്ക് ചെയ്യുമ്പോ ഞാൻ അവരെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു. ചുരിദാറിന്റെ ടോപ്പിനിടയിലൂടെ എന്റെ കൈ അവരുടെ മിനുസമായ വയറിൽ എത്തി. ഇറുകിയ ടോപ് ആയിരുന്ന കാരണം എനിക്ക് മുലയിലേക്ക് കൈ കൊണ്ട് പോകാൻ കഴിഞ്ഞില്ല.
ഞാൻ അവരെ ബെഡിന്റെ അടുത്തേക്ക് നടത്തി.ഒന്നും മിണ്ടാതെ അവർ ബെഡിൽ മലർന്നു കിടന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ പോകുന്നത് എന്നെ സന്തോഷിപ്പിച്ചു. ഞാൻ അവരുടെ മേലേക്ക് ചാടി. അവർ ചിരിച്ചു കൊണ്ട് എന്നെ കെട്ടി പിടിച്ചു. ഞാൻ അവരെ കക്ഷത്തും കഴുത്തിലും ചുണ്ടമർത്തി ഇക്കിളിയാക്കി. അവർ എന്നെയും ഇക്കിളിയാക്കി. ഞങ്ങൾ ഒരുമിച്ച് ചിരിച്ചു. അതോടെ ബാബി ഒന്ന് കൂടി കംഫർട് ആയി. ഞാൻ അവരുടെ മുല ചുരിദാറിൻറെ കഴുത്തിനിടയിലൂടെ പുറത്തു എടുക്കാൻ ശ്രമിച്ചപ്പോൾ അവർ കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നോട് കണ്ണടക്കാൻ ആവശ്യപ്പെട്ടു.

ഞാൻ കണ്ണ് തുറന്നപ്പോൾ ബാബി ടോപ് അഴിച്ചു മാറ്റി അരക്ക് മുകളിൽ ബ്രാ മാത്രം ഇട്ട് എന്റെ മുന്നിൽ ഇരിക്കുന്നു. അവരുടെ വെളുത്ത ശരീരത്തിൽ പെർഫെക്റ്റ് ഫിറ്റ് ആയി കിടക്കുന്ന വെളുത്ത ബ്രാ. ആ കാഴ്ച വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. ഞാൻ മുലകൾക്കിടയിൽ മുഖം അമർത്തി. ഇത് വരെ ഞാൻ കളിച്ചിട്ടുള്ള എല്ലാവരേക്കാളും മനോഹരമാണ് ആ മുലകൾ എന്നെനിക്ക് തോന്നി. അവരുടെ സ്കിന്നിന് അപാരമായ തിളക്കം. ഞാൻ ബ്രായുടെ വള്ളി തോളിൽ നിന്നും ഊരി. വലത് മുലയും മുല്ല കണ്ണും എന്റെ കണ്മുന്നിൽ. മുല കണ്ണിന് റോസ് നിറം. കണ്ണിയുടെ ചുറ്റും നീളമുള്ള രോമങ്ങൾ. ഞാൻ ഇന്നേ വരെ കണ്ടതെല്ലാം ബ്രൗൺ നിറമുള്ള മുല കണ്ണുകൾ ആയിരുന്നു. ഞാൻ അവ വായിൽ ആക്കി നുണഞ്ഞു. ബാബിയിൽ നിന്നും ‘ആ…’ എന്നുള്ള ഒരു ശബ്ദം ഉയർന്നു. അവർ മറ്റേ മുലയും സ്വതന്ത്രമാക്കി കണ്ണി എന്റെ വായിൽ തിരുകി തന്നു “കുടിക്കെടാ…” അത് കേട്ടപ്പോ എനിക്ക് ആവേശം കൂടി.

ഞാൻ രണ്ടു മുലയും മാറി മാറി ചപ്പി. അതെ സമയം എന്റെ കൈ അവരുടെ വയറിലേക്കും അവിടന്ന് പാന്റിനുള്ളിലൂടെ പൂറിലേക്കും സഞ്ചരിച്ചു. ബാബി തടഞ്ഞില്ല. കുട്ടി രോമങ്ങൾ നിറഞ്ഞ പൂറിൽ എന്റെ കൈ തട്ടിയപ്പോൾ അവർ ഒന്ന് വളഞ്ഞു…. ശീല്കാര ശബ്ദങ്ങൾക്ക് കൂടുതൽ ബലം വെച്ചു.. എന്റെ വിരൽ അവരുടെ പൂറിന്റെ വിടവിൽ എത്തിയപ്പോൾ അവർ എന്നെ അടക്കം കെട്ടി പിടിച്ചു. ബാബി വികാര തള്ളിച്ചയിൽ തുടകൾ രണ്ടും കൂട്ടി ഉരക്കുന്നത് എനിക്ക് മനസ്സിലായി. എന്റെ പുറത്തു അവരുടെ വിരലും നഖവും അമർന്നു.

“സാബി താത്താ..” ഞാൻ വിളിച്ചു
“എന്താടാ മുത്തേ… സാബി താത്താനെ സുഖിപ്പിക്കാൻ പോകുവാണോ….?”

അതും പറഞ്ഞു അവർ എന്നെ കെട്ടി പിടിച്ച് കട്ടിലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞു.

ഞാൻ ധരിച്ചിരുന്ന ടി ഷർട്ട് അവർ ഊറി മാറ്റി…. എന്റെ നെഞ്ചിലെ ചെറിയ രോമങ്ങളിൽ അവർ മുഖം ഉരസുകയും എന്റെ നിപ്പിൾ വായിൽ ആക്കി നുണയുകയും ചെയ്തു. പിന്നെ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ പാന്റ് വലിച്ചു താഴ്ത്തി. ട്രാക്ക് സ്യുട്ട് ആയിരുന്ന കാരണം അവ പെട്ടന്ന് തന്നെ ഊരി, കമ്പിയായ എന്റെ കുണ്ണ ബാബിയുടെ കയ്യിൽ ആയി. “അടി പൊളി സാധനം ആണല്ലോടാ” അവർ കുണ്ണ കയ്യിൽ പിടിച്ചു തൊലിച്ചു കൊണ്ട് പറഞ്ഞു. മുട്ടയുടെ അറ്റത്ത് പറ്റി പിടിച്ച് കിടന്നിരുന്ന നൂൽ എടുത്തു മാറ്റിയ ശേഷം അവർ കുണ്ണ വായിൽ ആക്കി ഊമ്പാൻ ആരംഭിച്ചു. ഞാൻ സ്വർഗ്ഗ ലോകം കണ്ടു. ഊമ്പുന്ന അവരുടെ മുഖം കാണാൻ ആയിരുന്നു ഏറെ സുഖം.

അവരുടെ പൂർ കാണാൻ എനിക്ക് ധൃതിയായി. ഞാൻ ചുരിദാറിന്റെ പാന്റിൽ കൈ വെച്ചപ്പോൾ തന്നെ ബാബിക്കത് മനസ്സിലായി. ചരട് ലൂസ് ആക്കിയ ശേഷം പാന്റ് അഴിക്കാൻ ഇവർ എനിക്ക് കുണ്ടി പൊക്കി തന്നു.

Leave a Reply

Your email address will not be published. Required fields are marked *