ഞാൻ: “അതെ.. ഇന്നലെ നേരം വെളുത്തപ്പോ മുതൽ എന്റെ മനസ്സിൽ ആകെ എന്തൊക്കെയോ ചീത്ത ചിന്തകൾ വന്നു… അത് കൊണ്ട ബാബിനെ കാണുകയും സംസാരിക്കുകയും വേണ്ടന്ന് വെച്ചത്….”
ബാബി: “എന്ത് ചീത്ത ചിന്തകൾ??”
ഞാൻ: “സ്വപ്നത്തിൽ കണ്ടതൊന്നും മനസ്സിൽ നിന്നും പോകുന്നില്ലായിരുന്നു…”
ബാബി: “മ്… സാരല്യ.. നീ ഇനി അതെല്ലാം മനസ്സിൽ നിന്ന് കളയ്…”
പിന്നെ കുറച്ച നേരം ഒന്നും സംസാരിച്ചില്ല… ബാബിയുടെ കൈ അപ്പോഴും എന്റെ തോളിൽ തന്നെ ആയിരുന്നു.. വീട് എത്താൻ ആയപ്പോ അവർ കൈ എടുത്ത് ബൈക്കിന്റെ സീറ്റിലിന്റെ സൈഡിൽ പിടിച്ചു. അത് അവർ എപ്പോഴും അങ്ങിനെ ആയിരുന്നു.. പരിചയക്കാർ ഉള്ള സ്ഥലത്ത് എത്തിയാൽ കൈ എന്റെ തോളിൽ നിന്നും മാറ്റും.
ഞാൻ ചോദിച്ചു: “ബാബിക്ക് എന്നോട് ദേഷ്യം ഉണ്ടോ?”
“എനിക്ക് ദേഷ്യം ഒന്നും ഇല്ലടാ പൊട്ടാ..എന്തായാലും നീ എന്നോട് മോശമായി ഒന്നും പെരുമാറിയില്ലല്ലോ… എല്ലാം തുറന്ന് പറയുകയല്ലെ ചെയ്തത്… അങ്ങിനെ സ്വപ്നം കണ്ടതിൽ നിനക്ക് കുറ്റബോധവും തോന്നി.. എനിക്ക് അത് മതി, നിന്നോട് ഒരു ദേഷ്യവും ഇല്ലന്ന് മാത്രല്ല പണ്ടത്തേതിനേക്കാൾ വിശ്വാസമാ.. “
ബാബി അത് പറഞ്ഞത് കേട്ടപ്പോ എനിക്ക് സന്തോഷം ആയി.. കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ച വഴിയിലൂടെ തന്നെ വരുന്നുണ്ട്.
അപ്പോഴേക്കും ഞങ്ങൾ വീട് എത്തി. വീട്ടിൽ ആരൊക്കെയോ വരുന്നുണ്ട് എന്ന അറിഞ്ഞ ഞാൻ പിന്നെ അവിടെ നിന്നില്ല, അപ്പൊ തന്നെ എന്റെ വീട്ടിലേക് പോയി.
അവിടന്ന് രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോ മോളെ ഡോക്ടറെ കാണിക്കാൻ കൂടെ വരുമോ എന്ന് ചോദിച്ചു ബാബി വിളിച്ചു.
ഞാൻ വരാം എന്ന പറഞ്ഞു. അന്ന് കാറിൽ ആയിരുന്നു പോയത്. ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ ഞാൻ പെട്ടന്ന് ബാബിയോട് ചോദിച്ചു
“ബാബി, ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുമോ?”
ബാബി: “എന്ത്?”
“തരുമോ ഇല്ലയോ?”
“നീ ചോദിക്ക്, തരാൻ പറ്റുന്നത് ആണെങ്കി തരാം”
“എന്റെ ഒരു വലിയ ആഗ്രഹം ആണ്, തരാനെല്ലാം ഈസി ആയി പറ്റും”
“ആദ്യം നീ ചോദിക്ക്… അതിനു ശേഷം പറയാം… പറ്റോ ഇല്ലയോ എന്ന്.”
“ചോദിച്ചാ പ്രശ്നം ആകുമോ?”
“പ്രശ്നം ആകുന്ന കാര്യങ്ങൾ ആണെങ്കി ചോദിക്കണ്ട…”
ഞാൻ പറഞ്ഞു “ഒക്കെ … എന്നാ ചോദിക്കുന്നില്ല..”
ആ സംഭാഷണം അവിടെ അവസാനിച്ചു. ഡോക്ടറെ കണ്ട് ഞങ്ങൾ വീട്ടിൽ തിരിച്ചെത്തി. ഫൈസൽക്കാടെ ഇന്നോവയിൽ ആയിരുന്നു പോയത്. ഇത് പോലെ വല്ലപ്പോഴുമേ വണ്ടി പുറത്തിറക്കാറുള്ളു. കാർ പോർച്ചിൽ പാർക്ക് ചെയ്ത് ഞാൻ കീ ബാബിക്ക് കൊണ്ട് കൊടുത്തു. അവർ അപ്പോൾ റൂമിൽ മോളെ കിടത്തുകയായിരുന്നു. “ഞാൻ പോകുവാ ബാബി”
“നിൽക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം.” ബാബി കിച്ചണിലേക്ക് പോയി.
വീട്ടിൽ അപ്പൊ വേറെ ആരും ഇല്ലായിരുന്നു. ഫൈസൽകാടെ ഉമ്മ തറവാട്ടിൽ പോയി എന്ന് തോന്നുന്നു. ഇനി വൈകുന്നേരമേ വരൂ. നല്ല ചാൻസ്. ഞാൻ മനസ്സിൽ കരുതി. പക്ഷെ എന്ത് കാര്യം, ബാബിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും ഒരു പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകണ്ടേ…
ബാബി രണ്ടു പേർക്കും ആപ്പിൾ ജ്യൂസ് അടിച്ചു കൊണ്ട് വന്നു.. ഞങ്ങൾ ഹാളിൽ സെറ്റിൽ ഇരുന്നു ജ്യൂസ് കുടിക്കാൻ തുടങ്ങി. അവർ ഇടക്കിടക്ക് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.
ഞാൻ ചോദിച്ചു: “എന്തെ? “
ബാബി: “നിനക്ക് ചോദിക്കാൻ ഉള്ളെ? “
അത് വേണ്ട എനിക്ക് പേടിയാ ചോദിക്കാൻ…
“പേടിക്കണ്ട.. നീ ചോദിക്ക്.”
“വേണ്ട, ബാബി ആരോടെങ്കിലും പറയും”
“പറയില്ല…. സത്യം …”
“നേരിട്ട് ചോദിക്കാൻ എനിക്ക് പേടിയാ… ഞാൻ മെസ്സേജ് അയക്കാം” എന്ന പറഞ്ഞ ഞാൻ പോകാൻ ഒരുങ്ങി.
ബാബി എന്റെ കൈ പിടിച്ചു.. “അങ്ങനെ ഇപ്പൊ മെസ്സേജ് ഉണ്ടാക്കണ്ട…. നേരിൽ പറയാൻ പറ്റുന്ന കാര്യം ആണെങ്കി പറഞ്ഞ മതി..”
എനിക്ക് ആകെ പരിഭ്രമം ആയി… ചോദിക്കണോ… വേണ്ടയോ? ഇത് വരെ എല്ലാം ഞാൻ പ്ലാൻ ചെയ്ത പോലെ തന്നെ സംഭവിക്കുന്നുണ്ട്. ഇനിയാണ് നിർണായക ഘട്ടം. പേടിച്ചിരുന്നാ എല്ലാം വെറുതെ ആകും.
അവസാനം രണ്ടും കല്പിച്ചു ചോദിച്ചു “എനിക്ക് ഒരു കിസ്സ് തരുമോ?”
