അകത്തു നിന്നും ഭാമ ടീച്ചറുടെ മകൾ അമല വന്നു, ഒരു പുഞ്ചിരിയോടെ എന്നെയും ടീച്ചറെയും നോക്കി നിന്നു, അവൾ സംസാരിക്കില്ല, ശബ്ദം വളരെ നേർത്തു കേൾകാം, പണ്ട് മുതലേ അങ്ങനെ ആണ്, അവൾ നമ്മൾ സംസാരിക്കുന്നത് മനസിലാക്കുക ലിപ് നോക്കിയാണ്. ടീച്ചറോടുള്ള സംസാരത്തിന്റെ ഇടയിൽ കൈയിലെ ഐപാഡും ചോക്ലേറ്റിസും അവൾക്കു കൊടുത്തു , അവളിൽ അതിയായ ഒരു സന്തോഷം ഞാൻ കണ്ടു, അത് ആ ഗിഫ്റ് കൊടുത്തതിനായാലേ, എന്തോ അവളെ ഒഥല്ലോ എന്നുള്ള ഒരു സന്തോഷമായാണ് എനിക്ക് തോന്നിയത്.
ജനുവരി 22
അവിടെനിന്നും ഇറങ്ങി വീട്ടിൽ ചെന്നു പിന്നിടുള്ള 10 ദിവസങ്ങൾ നല്ല തിരിക്കായിരുന്നു, അത് വരെ ഇല്ലാതിരുന്ന ബന്ധുകൾക്കൊക്കെ എന്നെ കാണണം ആരെയും വെറുപ്പിക്കാൻ നിന്നില്ല ഞാനും എല്ലാവരെയും പോയി കണ്ടു, പക്ഷെ, ആരെയും എന്റേതെന്നു പറയാനായി എനിക്ക് ഉള്ളാലെ പറ്റിയിരുന്നില്ല. ഒരു നിർവകരാശാന്തത അവരുടെ സ്നേഹപ്രകടങ്ങളിൽ എനിക്ക് അനുഭവപെട്ടു. അടുത്ത പത്തുദിവസം വീടിൽ തന്നെ ആയിരുന്നു,
തറവാട്ടിൽ. എന്റെ വിവാഹ കാര്യം ആയിരുന്നു പല സന്ദർഭങ്ങളിൽ ചർച്ച വിഷയം, എനിക്ക് തോന്നി തുടങ്ങി ഒരു വിവാഹം ഒക്കെ ആകാമെന്ന്. പക്ഷെ ഒരു നിർബന്ധം ഉണ്ടായിരുന്നു, കഴിക്കുന്ന പെൺകുട്ടിക് കുറെ ബന്ധുക്കൾ വേണം അവരെല്ലാം എന്റേത് കൂടി ആകണം എന്നു, പക്ഷെ എല്ലാവരാലും കണ്ടുപിടിക്കപ്പെട്ട ഒന്നിലും ഞാൻ അത് കണ്ടില്ല, അല്പം നിരാശ ആയെന്നും പറയാം. ടീച്ചറെ കണ്ടു ഒരു പാട് ദിവസമായാലോ നവംബോറോടെ എനിക്ക് പോകുകയും വേണം, അങ്ങനെ ഞാൻ ടീച്ചറുടെ കോടോത്തെ സംസാരിച്ചിരിക്കുന്ന സമയത്തു ടീച്ചർ അമലയുടെ വിവാഹ ആലോചനകളും, അവർ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളും പറഞ്ഞത്,
എന്റെ കണ്ണിൽ ഇന്നും എന്റെ പ്രശ്നങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്, ഞാൻ കാണുന്ന ടീച്ചർ ഒറ്റാമോളോടെ വലിയൊരു തറവാട്ടിൽ കഴിയുന്നു, ആവശ്യത്തിൽ കൂടുതൽ വസ്തുവകകൾ അവർക്കുണ്ട്, കൂടാതെ തൊഴിലും, പക്ഷെ ഉപേക്ഷിച്ചു പോയ നമ്പൂതിരി പറഞ്ഞു പരത്തിയ കഥകളും എല്ലാം ആ കുടുംബത്തെ എത്രെ തളർത്തി, കൂടാതെ അമലയുടെ കേള്വിക്കുറവും സംസാരിക്കാൻ കഴിയാത്തതും എത്രെതോളം അവളുടെ വിവാഹത്തെ ബാധിക്കുന്നുടെന്നും ആ ഒരു സംസാരത്തിലാണ് എനിക്ക് മനസിലായത് ,
അമല ഒരു സാധാരണ പെൺകുട്ടി ആണ്, ആവശ്യത്തിന് സൗന്ദര്യം, ശരിക്കും ഐശ്വര്യം ആണ് അവൾക്കു കൂടുതൽ, വലിയ കണ്ണുകളോട് കൂടി, ചെറു പുഞ്ചിരി വിടർത്തുന്ന കവിൾ തടങ്ങൾ.
June 26,2020
അന്ന് കിടക്കാൻ നേരം അവൾ എന്നോട് കാണിച്ചു എന്നു മുകളിൽ കിടക്കാം എന്നു , മുകളിൽ അമ്മയുടെ റൂമിലോ എന്നു ചോദിച്ചപ്പോൾ അവൾ അതെ എന്നു പറഞ്ഞു എന്നെ വലിച്ചു കൊണ്ട് ഏണിപ്പടികൾ കയറി, ഭാമ ടീച്ചർ കെടുകാൻ പോവുക ആയിരുന്നു അപ്പോൾ, അവർ അമലയെ ഒരിക്കൽ പോലും ഒരു വലിയ പെണ്ണായി കണ്ടിരുന്നില്ല എന്നു എനിക്ക് തോന്നിയിട്ടുണ്ട് പലപ്പോഴും, ആ സ്നേഹം കിട്ടാൻ അവളും പുണ്യം ചെയ്തിരിക്കണം.
അങ്ങനെ അന്ന് അവൾ ചുമരിനോട് ചേർന്നും ഞാൻ നടുക്ക് ഭാമ ടീച്ചർ സൈഡിലും ആയി കിടന്നു, അമല ഞാനും ടീച്ചറും സംസാരിക്കുന്നത് കേട്ട് മൂളി മൂളി എൻ്റെ കൈയിൽ തലവച്ചു ഉറങ്ങി, ടീച്ചർ ഒരു പഴയ കാര്യങ്ങൾ പറഞ്ഞു സംസാരിച്ചു കൊണ്ടേ ഇരുന്നു, ഏതോ എനിക്കും അതൊക്കെ കേട്ട് കേട്ട് അങ്ങനെ ഉറക്കം വരാതെ കിടന്നു.
ടീച്ചർ ഒരു മാക്സി ഇതായിരുന്നു കിടന്നിരുന്നത്, ഒരു നവ വധു വരന്മാരുടെ പോലെ ആയിരുന്നില്ല എന്നെയും അമലയെയും ടീച്ചർ കണ്ടിരുന്നത്, അവരുടെ സ്വന്തം എന്ന പോലെ തന്നെ ആയിരുന്നു. കൂടാതെ അടിച്ച സമയവും കൂടി ആയപ്പോൾ , നാലു ചുവരുകളിൽ ഹൃദയങ്ങൾ വളരെ അടുത്തായി വന്നിരുന്ന സമയം ആയിരുന്നു അത്, മഹാമാരി എന്നൊക്കെ പറഞ്ഞാലും, ചിലതൊക്കെ ചിലതിനെ സാംശീകരിക്കും.
സമയം ഒരു മണി ആയി കാണും, അമല അവളുടെ ഗാഢനിദ്രയുടെ തലങ്ങളെക് നീങ്ങിയിരുന്നു, ഭാമ ടീച്ചർ പഴയ കാര്യങ്ങൾ പറഞ്ഞു അല്പം സങ്കടത്തോടെ സംസാരിച്ചു തുടങ്ങി, എന്തോ ആ നിമിഷം അവരുടെ കൈകൾ പിടിക്കാൻ എനിക്ക് തോന്നി അവർ ഒന്നും പറഞ്ഞില്ല ഞാൻ അവരുടെ കൈപ്പത്തി എന്റെ കൈയിൽ നല്ല പോലെ ചേർത്ത് വച്ച്, ഒരു സ്ത്രീ ചിലപ്പോൾ ഒരു പുരുഷനിൽ നിന്നും ആഗ്രഹിക്കുന്നത് ചിലപ്പോഴൊക്കെ ഉള്ള ഈ സുരക്ഷതതമോ മറ്റോ അകം എന്നു അപ്പോൾ മനസ്സിൽ തോന്നിയിരുന്നു.
