അയ്യോ ഇക്ക… ഞാനൊന്ന് ഞെട്ടി…
അങ്ങേരവിടെ കുപ്പിയും കാത്ത് നിപ്പുണ്ടാവും… അക്കാര്യമേ ഞാൻ മറന്നിരുന്നു…
ഞാൻ വരാത്തത് കണ്ട് ഇങ്ങോട്ടെങ്ങാനും കേറിവന്നു ഞാൻ അങ്ങേരുടെ അടുക്കളയിൽ പെണ്ണുമ്പിള്ളേടെ കുണ്ടിയും തടവി നിൽക്കുന്നത് കണ്ടാൽ എന്നെ ഇടിച്ചയാൾ സൂപ്പാക്കി കുടിക്കും…
ഇതിപ്പോ എല്ലാമോന്ന് ഒത്തുവന്നെന്ന് കരുതിയപ്പോ പണ്ടാരടങ്ങാൻ ആ കാലമാടന്റെ കുപ്പി കോപ്പ്… കുറച്ച് ടൈം കൂടെ കിട്ടിരുന്നേൽ…
ഞെട്ടലിൽ കൈ വലിച്ച ശേഷം ഞാൻ കുറച്ച് പുറകിലേക്ക് നിന്നു…
ഇത്ത ഒരു നിമിഷം അനങ്ങാതെ നിന്ന ശേഷം മുട്ടായി കവറും എടുത്ത് തിരിഞ്ഞു… ആ കണ്ണുകൾ എന്റെ മുഖത്തേക്ക് നോക്കാൻ പാടുപെട്ടു… എന്റെ കാര്യവും മറിച്ചല്ലായിരുന്നു…
പെട്ടന്നിപ്പോ എങ്ങനാ ഇവിടന്ന് ചാടുന്നെ… ആ.. അമ്മ കറിക്കുള്ള പച്ചക്കറി വാങ്ങാൻ പറഞ്ഞ കാര്യം എനിക്കോർമ്മവന്നു…
“അയ്യോ ഇത്ത… ഞാനിപ്പഴാ ഓർത്തത്.. അമ്മ രാത്രിത്തെ കറിക്ക് സാധനം വാങ്ങാൻ വിട്ടതാ എന്നെ… ഞാനെന്ന വേഗം പോട്ടെ…”
“ആണോ… അയ്യോ… എന്ന എബി വേഗം ചെല്ല്.. റീനേച്ചി നോക്കി നിപ്പുണ്ടാവും… ഇതാ മുട്ടായി.. ”
ഇത്ത കവർ എന്റെ നേരെ നീട്ടി… ഞാനത് വാങ്ങി വേഗം വേഗം തിരിഞ്ഞു നടന്നു സോഫയിൽ നിന്ന് പാർസലിന്റെ കവറും എടുത്ത് മുറ്റത്തേക്കിറങ്ങി…
പക്ഷെ എന്നെ അലട്ടിയ മറ്റൊരു കാര്യം പെട്ടന്ന് ഇത്ത എന്തിനാ അമ്മയുടെയും വീട്ടിലേക്ക് വരുന്ന കാര്യമൊക്കെ പറഞ്ഞത്… ഇനി ഇതൊക്കെ അമ്മയോട് പറയാനായിരിക്കുമോ….
ഹേയ്.. ഇല്ല… അങ്ങനാണേൽ നേരിട്ട് പറയാവുന്നതേ ഉള്ളൂ…
ഞാൻ ചെരുപ്പിടാൻ തിരിഞ്ഞപ്പോൾ ഇത്തയും എന്റെ പുറകിൽ ഡോറടയ്ക്കാനായി വന്നിരുന്നു…
“ഇത്ത കതകടച്ചോ… എന്നിട്ടേ ഞാൻ പോവുന്നുള്ളു..” കുപ്പി നോക്കേണ്ടതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്…
“ഉം…” ഇത്ത ഒന്ന് മൂളിയ ശേഷം കതക് ചാരി…
ഞാൻ പെട്ടന്ന് ചുറ്റിലും ഒന്ന് നോക്കി ചെടിച്ചട്ടി തിരഞ്ഞു…
പെട്ടന്ന് ആ കതക് വീണ്ടും തുറന്നു…
ഒന്ന് പരുങ്ങിയ ഞാൻ നേരെ നിന്ന് ഇത്തയെ നോക്കി…
“പിന്നെ… ബോട്ടിൽ ആ ചെടിയുടെ പുറകിൽ ഉണ്ട് ട്ടോ… ”
ഇത്ത പറഞ്ഞത് കേട്ട് എന്റെ കിളി രണ്ടെണ്ണം പറന്നുപോയി… അപ്പൊ ഇത്തയ്ക്ക് അറിയാരുന്നു അല്ലെ…
“അ.. ഇന്നെ ഞാനൊന്ന് കാണുന്നുണ്ട്… തനിച്ച്…”
എന്നെ ഒരു പ്രേത്യേക രീതിയിൽ നോക്കികൊണ്ട് ഇത്ത ഡോർ പതിയെ അടച്ചു…
അതൂടെ ആയപ്പോ ഞാൻ “ന്താ പ്പോ ണ്ടായേ” എന്നോർത്തു കുന്തം വിഴുങ്ങിയ പോലെ അടഞ്ഞ ഡോറിലേക്ക് നോക്കി കുറച്ചുനേരം അവിടെത്തന്നെ നിന്നു..
സ്വൊബോധം വന്നപ്പോൾ മെല്ലെ വലതുസൈഡിൽ വെച്ചിട്ടുള്ള ചെടിച്ചട്ടി ഓരോന്നായി നോക്കാൻ തുടങ്ങി…
തുടരണോ?
