“എബി.. പോവാം…” ഇത്ത ചോദിച്ചു…
ഞാൻ നിരാശയോടെ വണ്ടി മുന്നോട്ടെടുത്തു…
തൊടലോ നടന്നില്ല… കുറച്ചു മുന്നോട്ട് എത്തിയെങ്കിലും എന്തേലും സംസാരിക്കാം ന്ന് വെച്ചാൽ മനസ്സിൽ ഒന്നും വരുന്നുമില്ല…
ഇടയ്ക്ക് കണ്ണാടിയിലൂടെ നോക്കുമ്പോൾ ഇരുവശങ്ങളിലുമുള്ള കടകളിലേയും വഴിവിളക്കുകളുടെയും പ്രകാശത്തിൽ തട്ടം മൂർദ്ധാവിലേക്ക് അപ്പം മാറി, മുടിയിഴകൾ കാറ്റിലങ്ങനെ പാറി പറന്നു, പഴുത്ത ആപ്പിൾ പോലെ തുടുത്ത് നിക്കുന്ന കവിളും, ചെറിപ്പഴം തേനിലിട്ടപോലുള്ള ചെഞ്ചോര ചുണ്ടും… ഉഫ്…. എന്തൊരു ചരക്കാണ് കണ്ടിട്ട് വായിൽ വെള്ളമൂറുന്നു.
“എബീ.. നിങ്ങളിപ്പോ കളിക്കാറൊന്നും ഇല്ലേ…”
എന്ത് പറഞ്ഞു തുടങ്ങും എന്നോർത്ത് ഇരിക്കുമ്പോ ആണ് ഇത്ത ഇങ്ങോട്ട് ചോദിച്ചത്…
ഏഹ് കളിയോ… ഏയ് എന്തായാലും അതാവില്ല…
അപ്പോഴേക്കും ഞങ്ങൾ നേരത്തെ ഇരുന്ന ക്ലബ്ബിന്റെ അവിടെ എത്തിയിരുന്നു, ക്ലബ്ബിന്റെ മറുവശത്തുള്ള ചെറിയ ഗ്രൗണ്ടിൽ ഫുട്ബോളും ക്രിക്കറ്റും ഒക്കെ കളിക്കാറുണ്ട്… ഇപ്പൊ കത്തി…
“ഇല്ലിത്താ… ഇപ്പൊ പണ്ടത്തെ പോലെ ആരും ഇല്ല.. എല്ലാരും ഓരോ വഴിക്കാണ്.. ആകെ കൂടെ ഞങ്ങള് മൂന്ന് നാല് പേര് കാണും… ഇപ്പൊ ചെറിയ പിള്ളേരാ അവിടന്ന് കളിക്കുന്നെ… ”
“ഹോ… അപ്പൊ അവിടെ പുറത്തീന്ന് ആരേലും വന്നാ കളിക്കാൻ കൂട്ടുവോ?….”
“എന്താ.. ഇത്ത വരുന്നോ കളിക്കാൻ?..” ഞാൻ തമാശയായി ചോദിച്ചു.. പക്ഷെ ഉദ്ദേശിച്ചത് ങ്ങക്കറിയാലോ ലേ?
“പോടാ… എനിക്ക് വരാനൊന്നും അല്ല…” ഇത്ത ഒരു ചിരിയോടെ പറഞ്ഞു..
“പിന്നെ?”
“അത് ഇക്കാന്റെ അനിയത്തി ഇല്ലേ സഫ്ന, ഓൾടെ മോൻ റോഷൻ ചിലപ്പോ ഇങ്ങോട്ട് വരും… അവൻ ഫുട്ബോൾ എന്ന് കേട്ടാമതി.. പിന്നെ ഊണും ഇല്ല ഒറക്കോം ഇല്ല… നാട്ടിൽ ഗ്രൗണ്ട് ഉണ്ട്, കളിക്കാൻ പിള്ളേരുണ്ട് എന്നൊക്കെ പറഞ്ഞു വെച്ചേക്കാ…”
“ഹോ.. അവൻ കൂടാൻ വരുന്നേ ആണോ?”
“ആ.. ഇക്ക പോയാ പിന്നെ ഉമ്മയും ഞാനും അല്ലെ ഉള്ളൂ ഇവിടെ… ഇത്രേം കാലം ഷഹൽ (ഇത്താടെ അനിയൻ) ഇടക്ക് വന്നു നിക്കുന്നോണ്ട് കൊഴപ്പില്ലാരുന്നു.. ഓന് ഈ മാസം ക്ലാസ്സ് തൊടങ്ങി ബാംഗ്ലൂർക്ക് പോയി…”
അപ്പൊ അങ്ങനൊക്കാണ് കാര്യങ്ങൾ… സംസാരം വളരെ സ്മൂത്ത് ആയ സ്ഥിതിക്ക് ഒരു ചൂണ്ട ഇട്ട് നോക്കിയാലോ..? ഞാനാലോചിച്ചു…
“ഞാനൊക്കെ ഇവിടെ ഉള്ളപ്പോ എന്ത് പേടിക്കാനാ ഇത്താ…”
“ഇഞ്ഞുണ്ട്, പക്ഷെ രാത്രീല് വന്ന് നിക്കാൻ പറ്റൂലല്ലോ..” ഒരു ചിരിയോടെ ആയിരുന്നു ഇത്തയുടെ മറുപടി.. അതുകൊണ്ട് ഞാൻ അടുത്ത മൂവിലേക്ക് കടക്കാം എന്ന് കരുതി…
“ഞാനവിടെ ആകെ ബോറടിച്ചിരിക്കുവാ… ഇത്ത പറഞ്ഞാ വേണേൽ ഞാൻ വന്ന് നിക്കാം…”
എങ്ങാനും ബ്ബിരിയാണി കിട്ടിയാലോ എന്നോർത്ത് എവിടന്നോ ധൈര്യം സംഭരിച്ചു ഞാൻ പറഞ്ഞു…
“ഉം… റീനേച്ചി വിട്ടാൽ അല്ലെ…” ഒരു വഴക്കോ ചീത്തയോ ഒക്കെ പ്രതീക്ഷിച്ചിരുന്ന ഞാൻ ഇത്തയുടെ മറുപടി കേട്ട് ആകെ ഞെട്ടി…
അപ്പൊ അതിനർത്ഥം ഞാൻ വീട്ടിൽ ചെന്ന് നിൽക്കുന്നത് ഇത്തയ്ക്ക് പ്രശ്ശ്നമില്ല എന്നല്ലേ…
അല്ലെങ്കിൽ ഇനി എന്നെ ഷഹലിനെ പോലെ ആയിരിക്കുമോ കാണുന്നെ?…
“ഇത്ത കാര്യം പറഞ്ഞാൽ അമ്മ വിടുവൊക്കെ ചെയ്യും…”
ഇത്തയുടെ മനസ്സിലുള്ളത് അറിയാൻ ഞാൻ വീണ്ടും പ്രോത്സാഹിപ്പിച്ചു…
“അങ്ങ് ചോദിച്ച് ചെന്നാ മതി.. റീനേച്ചിടെ വായിലുള്ളത് കേക്കാം… ”
“അമ്മ എന്ത് പറയാനാ ഇത്താ… ”
“അതൊന്നും ന്ക്ക് മനസ്സിലാവൂല…”
അപ്പൊ അമ്മയാണ് പ്രശ്നം… പക്ഷെ ഞാൻ ഉദ്ദേശിക്കുന്നത് തന്നെ ആണോ ഇത്ത ഉദ്ദേശിക്കുന്നത് എന്നറിയണ്ടേ.. ഏത്?…
“എന്നിട്ട് ആ ചെക്കൻ എപ്പളാ വരുന്നേ…”
സംസാരം എങ്ങനെ വഴിതിരിക്കാം എന്ന് എനിക്കൊരു ഐഡിയ കിട്ടി….
“ഇക്ക പോവുന്ന മുന്നേ വരും…”
“ഗ്രൗണ്ടിൽ എല്ലാർക്കും വന്ന് കളിക്കാം ഇത്താ.. വേണേൽ ഇത്തേം വന്നോ…. ”
“ഉം… നല്ല ചേലായിരിക്കും…” ഇത്ത പതിയെ ചിരിച്ചു…
“എന്താ ഇത്താ വരുന്നോ… ഇത്ത ഉണ്ടേൽ മ്മക്ക് ഒരുമിച്ച് കളിക്കാം..”
ഞാൻ മനപ്പൂർവമാണ് അങ്ങനെ പറഞ്ഞത്… പറയുന്നതിനോടൊപ്പം ഞാൻ കണ്ണാടിയിലൂടെ ഇത്തയുടെ മുഖത്തേക്ക് നോക്കി…
