എറണാകുളം സൂപ്പര്‍ഫാസ്റ്റ്

“സോറി..”

അവള്‍ നാണത്തോടെ അങ്ങനെ പറഞ്ഞിട്ട് കൈ എന്റെ കൈയുടെ മീതെ നിന്നും മാറ്റി പഴയതുപോലെ തിരിഞ്ഞു നിന്നു. കണ്ടക്ടര്‍ പോയതോടെ ഞാന്‍ മെല്ലെ മുഖം കുനിച്ച് അവളുടെ കക്ഷം ഒന്ന് മണപ്പിച്ചു.

പെണ്ണിന്റെ മത്തുപിടിപ്പിക്കുന്ന വിയര്‍പ്പിന്റെ മണം മൂക്കിലടിച്ചതോടെ എന്റെ കുട്ടന്‍ ഒലിക്കാന്‍ തുടങ്ങി. മുകളില്‍ പിടിച്ചിരുന്ന എന്റെ കൈ ഇടയ്ക്കിടെ അവളുടെ കൈയില്‍ ഞാന്‍ മനപ്പൂര്‍വ്വം ഉരുമ്മി. പക്ഷെ അവള്‍ അത് അറിഞ്ഞില്ല എന്ന് തോന്നുന്നു. അതോടെ ഞാന്‍ കൈ അവളുടെ കൈയില്‍ മുട്ടിച്ചു വച്ചു. ആ മൃദുവായ കൈയിലെ സ്പര്‍ശനം എന്നെ ഏതോ മാസ്മരിക ലോകത്തേക്ക് വലിച്ചു കയറ്റുന്നത് പോലെ എനിക്ക് തോന്നി.

കൈയില്‍ മുട്ടിയിട്ടും അവള്‍ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ ഞാന്‍ മെല്ലെ എന്റെ കൈവിരലുകള്‍ കൊണ്ട് അവളുടെ കൈപ്പത്തിയുടെ മേല്‍ തൊട്ടു. അവള്‍ എന്നെ തിരിഞ്ഞൊന്നു നോക്കി; ആ മുഖത്തെ ഭാവം എനിക്ക് വിവേചിക്കാന്‍ സാധിച്ചില്ല എങ്കിലും അവള്‍ കൈ മാറ്റിയില്ല. അതോടെ എന്റെ ചങ്കിടിപ്പ് കൂടുകയും ഞാന്‍ എന്റെ എല്ലാ വിരലുകളും അവളുടെ കൈയുടെ മേല്‍ വയ്ക്കുകയും ചെയ്തു. പെട്ടെന്ന് അവളുടെ ഭര്‍ത്താവ് തിരിഞ്ഞ് എന്തോ പറഞ്ഞപ്പോള്‍ അവള്‍ കൈ മാറ്റി അയാള്‍ പറഞ്ഞത് കേട്ടിട്ട് തലയാട്ടി വീണ്ടും കൈ എന്റെ കൈമേല്‍ മുട്ടിച്ചുവച്ചു. അയാള്‍ ഇനിയും തിരിയുമോ എന്ന് നോക്കി അല്പം നിന്ന ശേഷം ഞാന്‍ വീണ്ടും അവളുടെ കൈപ്പത്തിയില്‍ എന്റെ കൈവിരലുകള്‍ കയറ്റി അതില്‍ മെല്ലെ പിടിച്ചു. അവള്‍ അറിഞ്ഞ മട്ടു കാണിക്കാതെ നിന്നതോടെ എന്റെ ധൈര്യം വര്‍ദ്ധിച്ചു. അല്‍പ്പം കൂടി അവളോട്‌ ചേര്‍ന്ന് നിന്നുകൊണ്ട് ഞാന്‍ ആ വിരലുകളില്‍ മെല്ലെ തലോടി. എന്റെ പാന്റിന്റെ വീര്‍ത്ത് നിന്ന മുന്‍ഭാഗം അവളുടെ വിരിഞ്ഞ ചന്തികള്‍ക്ക് താഴെ അമരുന്നത് ഞാനറിഞ്ഞു. അവള്‍ മുടി കുറേക്കൂടി ഒതുക്കി മുന്‍പിലേക്ക് ഇട്ടുകൊണ്ട് വിശാലമായ പുറം മൊത്തം എന്നെ കാണിച്ചു. ഞാന്‍ ചുറ്റും നോക്കി ആരും ശ്രദ്ധിക്കുന്നില്ല എന്നുറപ്പാക്കിയ ശേഷം മെല്ലെ അവളുടെ നഗ്നമായ പുറത്ത് എന്റെ ചുണ്ടുകള്‍ മുട്ടിച്ചു. അവള്‍ ചെറുതായി ഒന്ന് പുളഞ്ഞത് ഞാനറിഞ്ഞു. മുഖം മാറ്റി നോക്കിയപ്പോള്‍ അവള്‍ ശക്തമായി കിതയ്ക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ വീണ്ടും മുഖം അടുപ്പിച്ച് അവളുടെ തോളില്‍ മുഖം അമര്‍ത്തി ചുംബിച്ചു. അവള്‍ അനങ്ങാതെ, അങ്ങനെ തന്നെ നിന്നതോടെ മുകളില്‍ പിടിച്ചിരുന്ന എന്റെ കൈ ഞാന്‍ താഴേക്ക് മാറ്റി.
ഞാന്‍ വിറയലോടെ ചുറ്റും നോക്കി. ജീവിതത്തില്‍ ആദ്യമായി ഒരു പെണ്ണിനെ തൊടുകയാണ്. ഇരുപതു വയസു പ്രായം ഉണ്ടെങ്കിലും നാളിതുവരെ ഒരു പെണ്ണിനെ തൊടാനോ പിടിക്കാനോ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. ഇതാദ്യമായാണ് സ്ത്രീശരീരത്തിന്റെ സുഖം അറിയുന്നത്. അതും അപ്സരസ്സ് പോലെയുള്ള ഒരു സൌന്ദര്യ ധാമത്തിന്റെ. പകല്‍ ആണെങ്കില്‍ മൊത്തം ആണുങ്ങളും അവളെ കണ്ടേനെ എന്നും അടുത്തെങ്ങും മനസാമാധാനത്തോടെ നില്ക്കാന്‍ പോലും പറ്റില്ലായിരുന്നു എന്നും ഞാന്‍ ഓര്‍ത്തു. ചുറ്റും ഒരു നിരീക്ഷണം കൂടി നടത്തിയ ശേഷം ഞാന്‍ മെല്ലെ എന്റെ കൈ അവളുടെ നഗ്നമായ വയറ്റില്‍ മുട്ടിച്ചു. അവള്‍ ഒന്ന് പിടഞ്ഞ് മുന്‍പോട്ടു മാറിയപ്പോള്‍ ഞാന്‍ വേഗം കൈമാറ്റി അനങ്ങാതെ നിന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവള്‍ പഴയത് പോലെ പിന്നിലേക്ക് നീങ്ങി എന്നെ മുട്ടി. എന്റെ കൈ വീണ്ടും അവളുടെ അരക്കെട്ടില്‍ സ്പര്‍ശിച്ചു. ഇത്തവണ എന്റെ കൈയുടെ മേല്‍ അവളുടെ വലതുകൈ പതിഞ്ഞത് ഞാന്‍ അറിഞ്ഞു. അരക്കെട്ടില്‍ മൃദുവായി തൊട്ട എന്റെ കൈ അവള്‍ പിടിച്ച് പൊക്കിളിനു മീതെ വച്ചപ്പോള്‍ ദേഹത്ത് ഇലക്ട്രിക് ഷോക്ക് അടിച്ചതുപോലെ ഞാന്‍ നിന്നുപോയി. ഞാന്‍ അവളെ എന്നോട് ചേര്‍ത്ത് പിടിച്ച് ആ ചുമലില്‍ അമര്‍ത്തി ചുംബിച്ചു. ആക്രാന്തം മൂത്ത് ചെയ്തുപോയത് കൊണ്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നുപോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. വേഗം മുഖം മാറ്റി ഞാന്‍ ചുറ്റും നോക്കി. ഭാഗ്യം..ആരും കണ്ടിട്ടില്ല. പൊക്കിളിനു മീതെ വച്ചിരുന്ന എന്റെ കൈ ഞാന്‍ മെല്ലെ താഴേക്ക് നീക്കി സാരിയുടെ ഉള്ളിലേക്ക് കടത്താന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ പിടിച്ചു മേലേക്ക് പൊക്കി. പിന്നെ തന്ത്രപൂര്‍വ്വം തിരിഞ്ഞു സീറ്റില്‍ ചന്തികള്‍ അമര്‍ത്തി എനിക്ക് വശം തിരിഞ്ഞു നിന്നു. ഇപ്പോള്‍ അവളുടെ മുഖം എന്റെ മുഖത്തിനു ലേശം മുകളിലായി എനിക്ക് തൊട്ടടുത്തായിരുന്നു. അരണ്ടവെളിച്ചത്തില്‍ ആ മുഖത്തിന്റെ തുടുപ്പും നെറ്റിയിലെ ചന്ദനക്കുറിയും ചുണ്ടിന്റെ നനവും കൊതിയോടെ ഞാന്‍ നോക്കി. എന്റെ കൈ അപ്പോഴും അവളുടെ വയറ്റില്‍ പൊക്കിളിനു മീതെ ആയിരുന്നു.

അവളുടെ ചുണ്ടുകളിലേക്ക് നോക്കിയപ്പോള്‍ എന്റെ കുട്ടന്‍ അമിതമായി ഒലിക്കുന്നത് ഞാനറിഞ്ഞു. തേനൂറുന്ന തുടുത്ത ചുണ്ടുകള്‍. ചോര നിറമുള്ള അവളുടെ കീഴ്ചുണ്ട് സാധാരണയില്‍ അധികം മലര്‍ന്നതായിരുന്നു. ഇരു ചുണ്ടുകളും തമ്മില്‍ തൊടാതെ, ചുംബനത്തിനായി ദാഹിക്കുന്നത് പോലെ ലേശം വിടര്‍ന്നാണ് ഇരുന്നിരുന്നത്. രണ്ടോ മൂന്നോ ഇഞ്ച്‌ മാത്രം അകലെ ആയിരുന്ന ആ അധരപുടങ്ങളില്‍ ചുംബിക്കാന്‍ അമിതമായ ആര്‍ത്തി എനിക്ക് തോന്നി. അവള്‍ ഭര്‍ത്താവിനെ ഏറു കണ്ണിട്ടു നോക്കിയ ശേഷം എന്റെ കണ്ണിലേക്ക് നോക്കി. എന്നെ നോക്കാന്‍ അവള്‍ക്ക് ലേശം കുനിയണമായിരുന്നു. എന്നെ അവള്‍ നോക്കിയപ്പോള്‍ ആ വയറ്റില്‍ ഞാന്‍ മൃദുവായി ഞെക്കി. അവള്‍ സാരി കൊണ്ട് എന്റെ കൈയും വയറും നന്നായി മറച്ചു. ഞാന്‍ പൊക്കിളിന്റെ ഉള്ളില്‍ വിരല്‍ കയറ്റി മെല്ലെ കറക്കി. അവള്‍ കടി മൂത്ത് കീഴ്ചുണ്ട് പുറത്തേക്ക് മലര്‍ത്തുന്നത് കണ്ടപ്പോള്‍ എന്റെ സിരകള്‍ക്ക് തീപിടിച്ചു. ഞാന്‍ അവളുടെ അരക്കെട്ടില്‍ ശക്തമായി പിടിച്ച് അവളെ എന്നോട് അടുപ്പിച്ചു.

“ശ്ശ്…ആരേലും കാണും..” അവള്‍ തീരെ പതിയെ മന്ത്രിച്ചു.

എനിക്ക് പക്ഷെ നിയന്ത്രിക്കാന്‍ സാധിച്ചില്ല. എന്റെ അരികിലേക്ക് നീങ്ങിയ ആ മുഖത്ത് മുഖമുരുമ്മി അവളുടെ ചുണ്ടുകളില്‍ ഞാന്‍ ചുംബിച്ചു. അവളില്‍ നിന്നും പതിഞ്ഞ ശബ്ദത്തില്‍ ഒരു സീല്‍ക്കാരം ഉയര്‍ന്നു. എനിക്ക് ഭ്രാന്ത് പിടിച്ചതുപോലെ ആയിക്കഴിഞ്ഞിരുന്നു. എന്തൊക്കെയോ ചെയ്യാന്‍ ഞാന്‍ വെമ്പി. പക്ഷെ ബസാണ്; ചുറ്റും ആളുകള്‍. അവളുടെ ഭര്‍ത്താവ് എന്ന കാട്ടാളന്‍ തൊട്ടടുത്ത് നില്‍ക്കുന്നുമുണ്ട്. ഞാന്‍ വളരെ പണിപ്പെട്ടു സ്വയം നിയന്ത്രിച്ചു. അല്‍പനേരം ഞാന്‍ എന്നെ നിയന്ത്രിച്ച് അടങ്ങി നിന്നു. സ്വയം മറന്നു വല്ലതും ചെയ്തുപോയേക്കും എന്നൊരു ഭയം എനിക്കുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *