എറണാകുളം സൂപ്പര്‍ഫാസ്റ്റ്

ഇറുകിയ ആ ചുരിദാര്‍ അവളുടെ വിരിഞ്ഞ ചന്തികളുടെ മുഴുപ്പ് നന്നായിത്തന്നെ പ്രദര്‍ശിപ്പിച്ചിരുന്നു. തമ്മില്‍ ഉരുമ്മി അസാധ്യമായി തെന്നിക്കയറുന്ന അവളുടെ ചന്തികളില്‍ നോക്കിക്കൊണ്ട്‌ ഞാന്‍ അകലം വിട്ടു പിന്‍ ചെന്നു. ഒരു വളവ് തിരിഞ്ഞപ്പോള്‍ സന്ധ്യ എന്നെ കാത്ത് നിന്നു. ഞാന്‍ വേഗം അവളുടെ അരികിലെത്തി.

“ഇവിടെ നില്‍ക്കരുത്..ആളുകള്‍ സംശയിക്കും. പോയിട്ട് ഒരു പത്തുമണി ആകുമ്പോള്‍ വാ..വീടിന്റെ പിന്നിലെ കതക് തുറന്നിട്ടേക്കാം..ആരും കാണാതെ വേണം വരാന്‍” അവള്‍ തിടുക്കത്തില്‍ പറഞ്ഞു.

“ഹസ് ഇല്ലേ..പിന്നെങ്ങനെ..”

“അയാള് കുടിതുടങ്ങി..കുറെ കഴിയുമ്പോള്‍ പൂസായി വീഴും..ഞാന്‍ കടയില്‍ പോകണം എന്ന് പറഞ്ഞാ വന്നത്..വരണേടാ കുട്ടാ..നീ എന്റെ എല്ലാം നനച്ചു…കള്ളന്‍”

അവള്‍ കള്ളച്ചിരിയോടെ അങ്ങനെ പറഞ്ഞിട്ട് വേഗം അടുത്തുകണ്ട കടയിലേക്ക് കയറി. എന്റെ മനസ് ഇതുപോലെ പിടച്ച ഒരു സന്ദര്‍ഭം ഉണ്ടായിട്ടില്ല. എനിക്ക് കടുത്ത ആധി പിടിച്ചതുപോലെ തോന്നി. ഞാന്‍ അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ വേഗം പേഴ്സ് എടുത്ത് നോക്കി. ആയിരത്തി മുന്നൂറു രൂപ ഉണ്ട് കൈയില്‍. ഒരു പെഗ് അടിക്കാതെ മനസ് അടങ്ങില്ല എന്ന് തോന്നിയതോടെ ഞാന്‍ ഓട്ടോ വിളിച്ച് ഏതെങ്കിലും ബാറിലോട്ടു വിടാന്‍ പറഞ്ഞു. അയാള്‍ ഒരു ലോക്കല്‍ ബാറിന്റെ മുന്‍പില്‍ എന്നെ എത്തിച്ചു. അവിടെക്കയറി ഇരുന്ന് മെല്ലെ ഒരു മൂന്ന് പെഗ് കുറഞ്ഞ റം കുടിച്ച ശേഷം ഞാനിറങ്ങി അടുത്തുകണ്ട തട്ടുകടയില്‍ കയറി പൊറോട്ടയും ബീഫും വാങ്ങി കഴിച്ചു. വിശപ്പ്‌ തോന്നുന്നുണ്ടായിരുന്നില്ല എങ്കിലും സന്ധ്യ എന്ന മദം മുറ്റിയ ചരക്കിനെ രാത്രി സുഖിപ്പിക്കേണ്ടതാണ് എന്ന ചിന്ത കാരണം ഞാന്‍ നന്നായിത്തന്നെ ആഹാരം ചെലുത്തി. എല്ലാം കഴിഞ്ഞപ്പോള്‍ സമയം ഒമ്പതുമണി കഴിഞ്ഞിരുന്നു. സമയം ഒച്ചിനെപ്പോലെ ഇഴയുകയാണ് എന്നെനിക്ക് തോന്നി. ഇനി അങ്ങോട്ട്‌ ഓട്ടോ വേണ്ട, നടന്നുപോകാം എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ മെല്ലെ അവളുടെ വീട് ലക്ഷ്യമാക്കി ഞാന്‍ നടന്നു.

പത്തുമണിക്ക് ചെല്ലാനാണ് അവള്‍ പറഞ്ഞത്. ആരും കാണാനും പാടില്ല. എനിക്ക് വല്ലാത്ത ഭയം തോന്നുന്നുണ്ടായിരുന്നു. ഒരു പരിചയവും ഇല്ലാത്ത പെണ്ണാണ്‌; വിഹാഹിത. പക്ഷെ ചെറുത്ത് നില്‍ക്കാന്‍ സാധിക്കാത്ത സൗന്ദര്യവും ശരീരവും ആണ്. എന്നെ അവള്‍ അങ്ങോട്ട്‌ വലിച്ചടുപ്പിക്കുകയാണ്‌. സദാചാര പോലീസുകാര്‍ ധാരാളമുള്ള ഈ നാട്ടില്‍ ആരെങ്കിലും രഹസ്യമായി താനവിടെ കയറുന്നത് കണ്ടാല്‍! ജോലിസ്ഥലത്തെക്ക് പോയാലോ എന്നൊരു നിമിഷം ഞാന്‍ ചിന്തിച്ചു. പക്ഷെ സന്ധയുടെ ചോര കിനിയുന്ന മലര്‍ന്ന ചുണ്ടും, മുഴുത്ത മുലകളും തെന്നുന്ന ചന്തികളും ഓര്‍മ്മ വന്നതോടെ ഞാന്‍ പൂര്‍വാധികം ശക്തിയോടെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ കടക്കാരന്‍ അടച്ചു പൂട്ടുന്ന തിരക്കിലായിരുന്നു. അയാള്‍ കടയടച്ചു പോയ ശേഷം ഞാന്‍ വാച്ചില്‍ നോക്കി. മണി ഒമ്പത് നാല്‍പ്പത്. മനസും ശരീരവും ഒരേപോലെ പിടയ്ക്കുകയാണ്. ഞാന്‍ മെല്ലെ അവളുടെ വീട് ലക്ഷ്യമാക്കി നടന്നു. റോഡില്‍ നിന്നോ ചുറ്റുമുള്ള വീടുകളില്‍ നിന്നോ ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഞാന്‍ നടന്നത്. അവളുടെ വീട് ദൃശ്യമായപ്പോള്‍ എന്റെ ഹൃദ്യം തല്‍സ്ഥാനം വിട്ടു വെളിയില്‍ ചാടും എന്നെനിക്ക് തോന്നിപ്പോയി. അത്രയ്ക്ക് ശക്തമായിരുന്നു അതിന്റെ മിടിപ്പ്. വിറയ്ക്കുന്ന ശരീരവുമായി ഞാന്‍ ചെന്നപ്പോള്‍ സന്ധ്യ വാതില്‍ തുറന്നു പുറത്തേക്ക് നോക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോള്‍ ഗൂഡമായ ഒരു ചിരിയോടെ കണ്ണ് കാണിച്ച ശേഷം അവള്‍ കതകടച്ചു. ഞാന്‍ ചുറ്റും ഒരിക്കല്‍ക്കൂടി നോക്കിയ ശേഷം മിന്നായം പോലെ വീടിന്റെ പിന്നിലെത്തി. അവിടെ കതക് തുറന്നു കിടക്കുന്നതും സന്ധ്യ എന്നെ കാത്ത് നില്‍ക്കുന്നതും കണ്ടപ്പോള്‍ ഞാന്‍ വേഗം ഉള്ളില്‍ കയറി. അവള്‍ മെല്ലെ കതകടച്ചു കൊളുത്തിട്ടു. അവളില്‍ നിന്നും പെണ്ണിന്റെ മദഗന്ധം രൂക്ഷമായി എന്റെ മൂക്കിലടിച്ചു കയറി.

“ഹ..ഹസ്..” ഞാന്‍ പതിഞ്ഞ സ്വരത്തില്‍ ഭയത്തോടെ ചോദിച്ചു.

“വാ…” അവള്‍ എന്റെ കൈയില്‍ പിടിച്ച് ഉള്ളിലേക്ക് ചെന്നു. അവിടെ ഒരു മുറിയില്‍ നിലത്ത് വിരിച്ച പായയില്‍ കൂര്‍ക്കം വലിച്ചു കിടക്കുന്ന ആ തടിമാടനെ ഞാന്‍ കണ്ടു. സൈഡില്‍ മദ്യക്കുപ്പിയും ഗ്ലാസും എന്തോ തിന്ന പാത്രവും ഉണ്ട്. സന്ധ്യ ഉള്ളിലേക്ക് ചെന്ന് അതെല്ലാം എടുത്തിട്ട് പുറത്തിറങ്ങി വെളിയില്‍ നിന്നും കതക് പൂട്ടി.

“നീ കഴിച്ചോ” അവള്‍ മുടി വാരിക്കെട്ടി വിയര്‍ത്ത കക്ഷങ്ങള്‍ എന്നെ കാണിച്ചിട്ട് ചോദിച്ചു.

“ഇല്ല..ചേച്ചി തന്നാല്‍ അല്ലെ തിന്നാന്‍ പറ്റൂ..” പൂറിന്റെ ഭാഗത്തേക്ക് നോക്കി ഞാനത് പറഞ്ഞപ്പോള്‍ അവള്‍ കുലുങ്ങി ചിരിച്ചു.

‘അതല്ലടാ കള്ളാ..നീ ഭക്ഷണം കഴിച്ചോ”

ഞാന്‍ തലയാട്ടി.

“ഹും കള്ളു നാറുന്നു..നീ കുടിച്ചോ”

“അല്‍പ്പം..മനസ്‌ വല്ലാതെ പിടച്ചത് കൊണ്ടാ..”

“എന്നിട്ട് പിടച്ചില് മാറിയോ..”

“ഇല്ല..”

“വേണോ..വേണേല്‍ കുടിച്ചോ..അയാള്‍ അറിയാനൊന്നും പോകുന്നില്ല” മദ്യക്കുപ്പി എന്റെ നേരെ നീട്ടിക്കൊണ്ട് സന്ധ്യ പറഞ്ഞു.

“ചേച്ചി കുടിക്കുമോ..” ഞാന്‍ ചോദിച്ചു.

“ചിലപ്പോള്‍..”

“നമുക്ക് രണ്ടാള്‍ക്കും ഓരോന്ന് കുടിക്കാം..”

“ഉം..”

ഞാന്‍ രണ്ടു ഗ്ലാസിലായി മദ്യം ഒഴിച്ചു. പിന്നെ ഒരൊറ്റ വലിക്ക് അത് കുടിച്ചു. സന്ധ്യയും ഒരുവലിക്ക് അത് കുടിച്ചു.

“ടച്ചിംഗ്…” ഞാന്‍ പറഞ്ഞു.

“എന്ത് വേണം” ചേച്ചി ചോദിച്ചു.

“നക്കാന്‍ വല്ലതും..”

“എന്നെ നക്കിക്കോ..”

ഞാന്‍ ഭ്രാന്തമായ ആവേശത്തോടെ അവളെ പിടിച്ച് മുഖം പിടിച്ചു താഴ്ത്തി ചുണ്ടുകള്‍ ചപ്പി.

“ഉണ്ട..” മുഖം വിട്ടപ്പോള്‍ എന്നെ കളിയാക്കി അവള്‍ പറഞ്ഞു.

“ഉണ്ട താഴെ ഉണ്ട്..”

“ഉണ്ട മാത്രമേ ഉള്ളോ..കോലില്ലേ..” അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

“കണ്ടാല്‍ ചേച്ചി ഞെട്ടും..ഞാന്‍ ഉണ്ട ആണേലും അവന്‍ വലുതാ”

“വാ..അകത്ത് പോകാം” എന്റെ കൈയില്‍ പിടിച്ചുകൊണ്ട് അവള്‍ എന്നെ ഉള്ളിലെ മുറിയിലേക്ക് കൊണ്ട് പോയി.

‘ചേച്ചി..”

“എന്താ”

“എനിക്കൊരു പെഗ് കൂടി അടിക്കണം..” ഞാന്‍ പറഞ്ഞു.

“നീ എടുത്തുകൊണ്ട് വാ”

സന്ധ്യ പറഞ്ഞു. ഞാന്‍ മദ്യക്കുപ്പിയും ഗ്ലാസുമായി ഉള്ളിലേക്ക് ചെന്നപ്പോള്‍ സന്ധ്യ കുളിമുറിയില്‍ ആയിരുന്നു. ഞാന്‍ വേഗം എന്റെ വേഷം മാറി ബാഗില്‍ വച്ച ശേഷം ബര്‍മുഡ എടുത്ത് ധരിച്ചു. അഥവാ ആരെങ്കിലും വന്നാല്‍ ഉടനിടാന്‍ പറ്റുന്ന തരത്തില്‍ ഒരു ടീഷര്‍ട്ട് എടുത്ത് ബാഗിന്റെ മീതെ വച്ച ശേഷം ഞാന്‍ ഗ്ലാസില്‍ മദ്യം ഒഴിച്ചു. ബാത്ത്റൂമില്‍ വെള്ളം വീഴുന്നത് കേട്ടുകൊണ്ട് ഞാന്‍ കട്ടിലില്‍ ഇരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ കതക് തുറന്ന് സന്ധ്യ പുറത്ത് വന്നു.

Leave a Reply

Your email address will not be published. Required fields are marked *