അവളുടെ ഉന്നത്തിനെ കളിയാക്കി ഞാൻ പറഞ്ഞു.
മീര : “ഓഹോ എന്നാ ഇന്നാ പിടിച്ചോ ”
അവൾ മുറുക്ക് എന്റെ നേരെ എറിഞ്ഞു. ഞാനത് സുഖമായി കൈപ്പിടിയിൽ ഒതുക്കി. പക്ഷെ അപ്പോളേക്കും ഒരു കയ്യ് മീരയുടെ ചന്തിയിൽ പതിഞ്ഞു. അത് എന്റെ അല്ല എന്റെ അമ്മയുടെ കയ്യായിരുന്നു. അടി കൊണ്ട് ഞെട്ടിയ മീര തിരിഞ്ഞു നോക്കിയപ്പോ അമ്മ നിക്കുന്നു.
അമ്മ : “ഭക്ഷണ സാധനം എറിയുന്നോടി “
മീര : “അമ്മേ എന്റെ ചന്തി പൊള്ളിപ്പോയി എന്തൊരു അടിയാ അടിച്ചേ ” മീര ചന്തി തടവി നിന്ന് ചിണുങ്ങി
അമ്മ : “നീ എവിടുന്ന് പഠിച്ചെടി ഇങ്ങനെ എറിയാൻ. ഈ വീട്ടിൽ ആരാ ഇങ്ങനെ ചെയ്യുന്നേ.” എന്നിട്ട് അമ്മ എന്നെയൊന്നു നോക്കി. ” അതെങ്ങനെയാ പെങ്കൊച്ചിനെ ചീത്തയാക്കാൻ ഒരു പുന്നാര ചേട്ടൻ ഉണ്ടല്ലോ “.
അമ്മ എനിക്കിട്ട് ഒന്നു താങ്ങി.
അത് കേട്ട് മീര തമാശയായി അമ്മയുടെ കഴുത്തിൽ പിടിച്ച് പറഞ്ഞു ” ദേ എന്റെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ “
അമ്മ : ” ഉയ്യോ ഇനി എന്നെ കൊല്ലണ്ട. നിന്റെ ചേട്ടനെ കെട്ടിപിടിച്ചു ഇരുന്നോ ” അതുംപറഞ്ഞു അമ്മ അടുക്കളയിൽ പോയി. അവളും പുറകെ പോയി. വൈകിട്ട് കോളേജ് വിട്ടുവന്നാൽ അമ്മയെ ഒന്നു സഹായിച്ചിട്ട് അവൾ മുറ്റം ഒക്കെ അടിച്ച് തളിച്ച് വിളക്കൊക്കെ തേച്ചു കഴുകി വിളക്ക് കത്തിച്ചു പ്രാര്ഥിക്കുന്നതാണ് അവളുടെ സ്ഥിരം ശീലം. അവൾക്ക് നല്ല ഭക്തി ആണ്. അതുകൊണ്ട് അമ്മയുടെയും അച്ഛന്റെയും ഇഷ്ട സന്താനം ആണ് അവൾ. മാത്രമല്ല പഠിക്കാനും മിടുക്കി. ഞാനാകട്ടെ വൈകിട്ട് കോളേജ് വിട്ടു വന്നാൽ ഉടനെ തന്നെ ഡ്രസ്സ് മാറി ഫുട്ബോൾ കളിക്കാൻ ഗ്രൗണ്ടിലേക്ക് ഓടും. പിന്നെ ബോൾ കാണാൻ പറ്റാതെ ഇരുട്ട് ആകുന്നത് വരെ കളി തന്നെ.
കണ്ടല്ലോ ഇതാണ് എന്റെ പുന്നാര അനിയത്തി മീരയുടെ സ്വഭാവം. ശെരിക്കും കുറുമ്പത്തി. ദേഷ്യക്കാരൻ ആയ അച്ഛനെപ്പോലും അവൾ കുഴപ്പിക്കും. കുസൃതി അവളുടെ മുതൽക്കൂട്ട് ആണ്. ഇനി അവളെ കുറിച് കൂടുതൽ പറയാം. അവൾ എന്റെ സ്വന്തം അനിയത്തി അല്ല !!!!
എന്റെ അച്ഛന്റെ അനിയന്റെ മകളാണ് അവൾ. അവൾക്ക് ഒരു വയസുള്ളപ്പോൾ കുഞ്ഞമ്മയ്ക്ക് എന്തോ അസുഖം വന്നു. അവളെ എന്റെ അമ്മയുടെ കയ്യിൽ ഏല്പ്പിച്ചു കുഞ്ഞമ്മയെയും കൊണ്ട് ആശുപത്രിയിൽ പോയതാണ് കൊച്ചച്ചൻ. പക്ഷെ ആ പോയ പോക്കിൽ അവർ പിന്നെ മടങ്ങി വന്നില്ല. ഒരു പാണ്ടിലോറിയുടെ രൂപത്തിൽ വന്ന മരണം അവരെയും കൊണ്ടുപോയി. അന്ന് എനിക്ക് 3 വയസ്സും അവൾക്ക് ഒരു വയസ്സും. കൊച്ചച്ചന്റെയും കുഞ്ഞമ്മയുടെയും പൊതിഞ്ഞു കെട്ടിയ ബോഡി കണ്ടത് ചെറുതായി എനിക്ക് ഓർമ്മയുണ്ട് അവൾക്ക് ഒന്നും ഓർമ്മ ഇല്ല. അത്ര കുഞ്ഞായിരുന്നല്ലോ അവൾ. പക്ഷെ അവൾക്ക് ഈ കാര്യങ്ങൾ ഒക്കെ അറിയാം. അവൾ അച്ഛൻ അമ്മ എന്നൊക്കെ വിളിക്കുന്ന എന്റെ അച്ഛനും അമ്മയും അവളുടെ വല്യച്ചനും വല്യമ്മയും ആണെന്ന് അവൾക്ക് അറിയാം. മുതിർന്നാൽ എന്തായാലും അറിയും മാത്രമല്ല അവൾ അവളുടെ അച്ഛനും അമ്മയ്ക്കും 13 വയസ്സ് വരെ വർഷം തോറും കർമ്മം ചെയ്യുന്നുണ്ടായിരുന്നു. അതുകൊണ്ട് അവൾ ചോദിക്കും എന്നറിയാവുന്നത് കൊണ്ട് 9 വയസ്സായപ്പോൾ അവളോട് എല്ലാം പറഞ്ഞു. എന്റെ വീടിന്റെ ഭിത്തിയിൽ തൂക്കിയിരുന്ന കൊച്ചച്ചന്റെയും കുഞ്ഞമ്മയുടെയും ഫോട്ടോ അവളുടെ സ്വന്തം അച്ഛനും അമ്മയും ആണെന്ന് അറിഞ്ഞ ഞെട്ടലിനേക്കാൾ അവൾക്ക് എന്റെ അച്ഛനെയും അമ്മയെയും അങ്ങനെ അല്ലാതെ കാണാതിരിക്കാൻ പറ്റാത്ത വിഷമം ആയിരുന്നു. അന്ന് മുഴുവൻ അവൾ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു. പിന്നെ പതിയെ പതിയെ അവൾ പഴയപോലെ കുറുമ്പത്തി ആയി മാറി.
ഞാനും അവളും അടയും ചക്കരയും പോലെ ആയിരുന്നു. കിടന്നു മുള്ളുന്ന കാലം കഴിഞ്ഞപ്പോൾ തോട്ട് വയസ്സറിയിക്കുന്ന വരെ ഞാനും അവളും ഒരു മുറിയാണ് ഉപയോഗിച്ചിരുന്നത്. എന്റെ കരവലയത്തിനുള്ളിൽ കിടക്കാതെ അവൾക്ക് ഉറക്കം വരില്ല. വയസ്സറിയിച്ചതിനു ശേഷം അമ്മ അവൾക്ക് വേറെ മുറി കൊടുത്ത് ഇനി എന്റെ കൂടെ കിടക്കരുത് എന്ന് ചട്ടം കെട്ടി. പക്ഷെ രാത്രി എല്ലാരും ഉറങ്ങി കഴിഞ്ഞ് അവൾ എന്റെ കട്ടിലിലേക് വരും. എന്റെ പുതപ്പിനുള്ളിൽ കേറും. എന്നെ കെട്ടിപിടിച്ചു കിടക്കും. രാവിലെ അവൾ നേരത്തെ എണീറ്റ് സൂര്യ നമസ്കാരം ഒക്കെ ചെയ്യുന്നത് കൊണ്ട് അമ്മ എണീക്കുന്നതിന് മുന്നേ അവൾ എണീക്കും. അമ്മ അതുകൊണ്ട് തന്നെ ഇക്കാര്യം അറിഞ്ഞിട്ടില്ല.
