അങ്ങനെ ബൂട്ട് ഒക്കെ കേറ്റി റെഡി ആയി വന്നപ്പോൾ എനിക്ക് പതിവായി തരുന്ന ബൂസ്റ്റുമായി അവൾ വന്നു. ഇത് എനിക്ക് സ്ഥിരം ശീലമായി. കളിക്കാൻ പോകുന്നതിനു മുമ്പ് ഒരു കപ്പ് ബൂസ്റ്റ്. അവൾ അതെനിക്ക് നേരെ നീട്ടി. ഞാൻ മുക്കാൽ കുടിച് ബാക്കി അവൾക്ക് കൊടുത്തു. അവൾ ബാക്കി കാൽ കുടിച്ചു. എന്നാൽ അവളുടെ ചുണ്ടിനു മുകളിൽ മീശ പോലെ ബൂസ്റ്റ് പറ്റി ഇരുന്നു. ഞാൻ അടുക്കളയിലേക്ക് ഒന്നു പാളി നോക്കി. ഇല്ല അമ്മ കാണില്ല എന്ന് ഉറപ്പ് വരുത്തി അവളുടെ ചുണ്ട് ഞാൻ ഊമ്പിയെടുത്തു. പെട്ടെന്നുള്ള പരാക്രമം ആയതുകൊണ്ട് അവൾ ഒന്നു ഞെട്ടിപ്പിടഞ്ഞു പുറകോട്ട് മാറി. അമ്മ കണ്ടോ എന്ന് അവൾ തിരിഞ്ഞു നോക്കി. ആശ്വാസത്തിൻറെ ഒരു നിശ്വാസം അവൾ പുറപ്പെടുവിച്ചു. ” അമ്മ കണ്ടിരുന്നേൽ എന്തായേനെ ” അവൾ പല്ലിറുമ്മി.
ഞാൻ ചിരിച്ചുകൊണ്ട് തന്നെ നിന്നു. എന്നിട്ട് കണ്ണുകൊണ്ട് കെഞ്ചി ഒരെണ്ണം കൂടെ തരാമോ എന്ന് ചോദിച്ചു. അവൾ അമ്മയില്ല എന്നുറപ്പ് വരുത്തി എന്റെ കവിളിൽ ഒരുമ്മ തന്നു.
” ബാക്കി രാത്രി ” കള്ളച്ചിരിയോടെ പറഞ്ഞിട്ട് അവൾ അടുക്കളയിലേക്കോടി. ഞാൻ ഗ്രൗണ്ടിലേക്ക് നടന്നു.
((ഒറ്റ പാർട്ടിൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ. ഇപ്പൊ ഇങ്ങനെ ആയി. തുടരണോ വേണ്ടയോ എന്ന് പറയൂ ))
