എല്ലാർക്കും അറിയുന്ന കുടുംബം – 1

ജിഷ്ണു – ഞാൻ നോക്കാം … ഇല്ലമ്മേ അവൻ ഗേറ്റിനു വെളിയിൽ ഉണ്ട്

ബാബു – പോയില്ലേ
ജിഷ്ണു – എനിക്ക് തോന്നുന്നു അവൻ വീണ്ടും വരുമെന്ന് …

അച്ചു – ആണോ

ബാബു – വരട്ടെ നമുക്കൊരു പണി കൊടുക്കാം

നീനു – എന്ത് പണി

ബാബു – അതൊക്കെയുണ്ട് … വാ

അപ്പൊ പുറത്തു അവൻ വീണ്ടും വീടിനു നേരെ നടന്നു … അവനു അവളെ ഒന്ന് കൂടി കാണാം എന്ന് തോന്നി പറ്റിയാൽ ഒരു കളി കിട്ടുമോ എന്നായിരുന്നു അവന്റെ മനസ്സിൽ … കുറച്ചു നേരം സംശയിച്ചു നിന്ന അവൻ രണ്ടും കല്പിച്ചു വീടിനടുത്തേക്കു നടന്നു …. ബെൽ അടിച്ചു ….

അപ്പൊ അടുത്ത വാതിൽ തുറന്നു ആകാംഷയോടെ നോക്കിയാ അവൻ കണ്ടത് വാതിൽ തുറന്നു വരുന്ന ബാബുവിനെ ആണ് …. അവൻ ഞെട്ടി …

ബാബു – ആരാ … എന്താ

ബോയ് – ഞാൻ … ഇവിടെ

ബാബു – എന്ത് പറ്റി

ബോയ് – ഞാൻ ഇവിടെ ഡെലിവെറിക്ക് വന്നതാ

ബാബു – എന്ത്

ബോയ് – പാർസൽ …

ബാബു – എന്നിട്ടെവിടെ

ബോയ് – കൊടുത്തു

ബാബു – ആ പിന്നെന്താ …

ബോയ് – അല്ല ….

അവൻ മൊത്തം കൺഫ്യൂഷനിൽ ആയി

ബോയ് – കുറച്ചു വെള്ളം കുടിക്കാൻ ….

ബാബു – ആ … നീനുവേ … ദേ കുറച്ചു വെള്ളം എടുക്കു പുറത്തേക്കു ..

നീനുവേ ….

അച്ചു പുറത്തേക്കു വന്നു … അച്ഛാ എന്താ ‘അമ്മ കിച്ചനില ….

ബാബു – ആ ദാ ഇവന് കുറച്ചു വെള്ളം കൊടുക്കാൻ

അച്ചു – ആ ഞാൻ എടുത്തിട്ട് വരാം,,, ആരാ ഇത് …

ബാബു – അത് ഏതോ പാർസൽ കൊണ്ട് വന്നതാ ….

അച്ചു – ആ അത് വന്നോ ചേട്ടന്റെ …

ജിഷ്ണു അപ്പൊ പുറത്തോട്ടു വന്നു … പോസ്റ്ററും എടുത്തു ….
ജിഷ്ണു – വന്നു മോളെ സൂപ്പർ പോസ്റ്റർ ….

അച്ചു – നോക്കട്ടെ …

ഇതെല്ലം കണ്ടു അവൻ ഞെട്ടി നിൽക്കുവായിരുന്നു ….

ബാബു – ഡി വെള്ളം കൊട്നു കൊടുക്ക് ….

അച്ചു – അമ്മെ വെള്ളം ….

നീനു – ആ ദാ കൊണ്ടുവരുന്നു …..

നീനു വെള്ളവും കൊണ്ട് പുറത്തേക്കു വന്നു ….. അവളെ കണ്ട അവൻ ഞെട്ടി കാരണം നേരത്തെ കണ്ട വേഷത്തിലെ അല്ല നീനു … ചുരിദാറും പാന്റും ധരിച്ച ഒരു വീട്ടമ്മ …..

അവൾ അവനു വെള്ളം കൊടുത്തു … വെള്ളം കുടിക്കുമ്പോഴും അവൻ ചെറുതായി വിറക്കുന്നുണ്ടായിരുന്നു ….

നീനു – എന്ത് പറ്റി മോനെ … വല്ലാതെ വിറക്കുന്നു ….

ബോയ് – ഏയ് ഒന്നൂല്ല…

അവനു എന്ത് പറയണം എന്ന് മനസ്സിലായില്ല …. ആകെ മൊത്തം കൺഫ്യൂഷനിൽ ആയിരുന്നു … അവൻ വെള്ളം കുടിച്ചു തിരിച്ചു നടന്നു ….

എല്ലാവരും അപ്പോൾ ഉള്ളിൽ ചിരിക്കുവായിരുന്നു … അവൻ മാത്രം ഒന്നും മനസ്സിലാവാതെ നടന്നു … കണ്ടത് സത്യമോ സ്വപ്നമോ എന്ന കൺഫ്യൂഷനിൽ ആയിരുന്നു ആ പയ്യൻ….

Leave a Reply

Your email address will not be published. Required fields are marked *